Brave India Desk

18ാ മത് ലോക്‌സഭയുടെ സ്പീക്കർ ആര്?; കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന്റെ വീട്ടിൽ നിർണായക യോഗം ഇന്ന്

18ാ മത് ലോക്‌സഭയുടെ സ്പീക്കർ ആര്?; കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന്റെ വീട്ടിൽ നിർണായക യോഗം ഇന്ന്

ന്യൂഡൽഹി: 18ാമത് ലോക്‌സഭയിലെ സ്പീക്കറെ തീരുമാനിക്കാനുള്ള എൻഡിഎയുടെ നിർണായക യോഗം ഇന്ന്. വൈകീട്ട് അഞ്ച് മണിയ്ക്ക് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ വസതിയിലാണ് യോഗം ചേരുക. അടുത്ത...

റീൽസെടുക്കാൻ കാർ റിവേഴ്‌സെടുത്തു; 300 അടി താഴ്ചയുള്ള കുഴിയിലേക്ക് വീണ് 23 കാരിയ്ക്ക് ദാരുണാന്ത്യം

റീൽസെടുക്കാൻ കാർ റിവേഴ്‌സെടുത്തു; 300 അടി താഴ്ചയുള്ള കുഴിയിലേക്ക് വീണ് 23 കാരിയ്ക്ക് ദാരുണാന്ത്യം

മുംബൈ; റീൽസെടുക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം. സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറായ ശ്വേത ദീപക് സുർവാസെയാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ ദത്താത്രേയ...

ദുബായിലേക്ക് പോകുന്ന വിമാനത്തിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇ മെയിലിൽ; അന്വേഷണം ആരംഭിച്ച് ഡൽഹി പോലീസ്

ദുബായിലേക്ക് പോകുന്ന വിമാനത്തിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇ മെയിലിൽ; അന്വേഷണം ആരംഭിച്ച് ഡൽഹി പോലീസ്

ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ദുബായിലേക്ക് പോകുന്ന വിമാനത്തിലേക്കാണ് ബോംബ് ഭീഷണിയെത്തിയത്. ഇ- മെയിലിൽ ഇന്ന് രാവിലെയാണ് ഭീഷണി സന്ദേശം വന്നത്. ബോംബ്...

രാഹുലിന്റെ പ്രവൃത്തി ലജ്ജാകരം ; വയനാട്ടിലെ ജനങ്ങളിൽ കുടുംബ രാഷ്ട്രീയം അടിച്ചേൽപ്പിക്കുന്നു; രാജീവ് ചന്ദ്രശേഖർ

രാഹുലിന്റെ പ്രവൃത്തി ലജ്ജാകരം ; വയനാട്ടിലെ ജനങ്ങളിൽ കുടുംബ രാഷ്ട്രീയം അടിച്ചേൽപ്പിക്കുന്നു; രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : വയനാട്ടിൽ പ്രിയങ്കഗാന്ധിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനെ പരിഹസിച്ച് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ . വയനാട്ടുകാരെ രാഹുൽ ഗാന്ധി വഞ്ചിക്കുകയാണ് ചെയ്തത്. നാണമില്ലായ്മ എന്നൊന്നുണ്ട്, എന്നാൽ...

ലൈംഗിക തൊഴിലാളിയുമായുള്ള ചാറ്റ് ഡിലീറ്റ് ചെയ്തിട്ടും ഭാര്യ കണ്ടു; പിന്നാലെ ഡിവോഴ്‌സ്; ആപ്പിൾ കമ്പനിക്കെതിരെ കേസുമായി യുവാവ്

ലൈംഗിക തൊഴിലാളിയുമായുള്ള ചാറ്റ് ഡിലീറ്റ് ചെയ്തിട്ടും ഭാര്യ കണ്ടു; പിന്നാലെ ഡിവോഴ്‌സ്; ആപ്പിൾ കമ്പനിക്കെതിരെ കേസുമായി യുവാവ്

വിവാഹമോചനത്തിന് കാരണം ആപ്പിൾ കമ്പനിയാണെന്ന് ആരോപിച്ച് കമ്പനിക്കെതിരെ കേസുമായി യുവാവ്. റിച്ചാർഡ് എന്ന യുവാവാണ് മൾട്ടി നാഷണൽ കോർപ്പറേഷനായ ആപ്പിൾ കമ്പനിക്കെതിരെ കേസുമായി മുന്നോട്ടു പോയിരിക്കുന്നത്. ആപ്പിൾ...

മാസപ്പടിക്കേസ്; മുഖ്യമന്ത്രിയ്ക്കും മകൾക്കും ഹൈക്കോടതി നോട്ടീസ്; കുരുക്ക് മുറുകുന്നു

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് മാസപ്പടി ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനവും മകൾ വീണ വിജയനും ഹൈക്കോടതി നോട്ടീസ് അയച്ചു. കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻറെ ഹർജിയിലാണ് മുഖ്യമന്ത്രിയും മകളും...

സ്ലീവ്‌ലെസ് റെഡ് സ്റ്റെൽ, പ്രണയ ലേഖനം ഗൗണാക്കിയ അംബാനിയുടെ മരുമകൾ,രാധികയുടെ വസ്ത്രങ്ങൾ സിംപിളാണ്; പക്ഷേ വിലയോ കേട്ടാൽ കണ്ണ് തള്ളും

സ്ലീവ്‌ലെസ് റെഡ് സ്റ്റെൽ, പ്രണയ ലേഖനം ഗൗണാക്കിയ അംബാനിയുടെ മരുമകൾ,രാധികയുടെ വസ്ത്രങ്ങൾ സിംപിളാണ്; പക്ഷേ വിലയോ കേട്ടാൽ കണ്ണ് തള്ളും

അംബാനി കുടുംബത്തിലെ ഇളമുറക്കാരൻ അനന്ത് അംബാനിയുടെയും ബാല്യകാലസുഹൃത്തും കാമുകിയുമായ രാധിക മെർച്ചന്റിന്റെയും പ്രൗഢഗംഭീരമായ വിവാഹത്തിന് ഏതാനും ആഴ്ചകൾ മാത്രമാണ് ബാക്കി. ഇതിന് മുന്നോടിയായി വലിയ രീതിയിലുള്ള പ്രീവെഡംിഗ്...

കുടുംബമാണെന്ന് പറഞ്ഞപ്പോൾ ഇത്രയും കരുതിയില്ല; പാലക്കാട് റോബർട്ട് വാദ്രയെ കൂടി കോൺഗ്രസ് മത്സരിപ്പിക്കണം; പരിഹാസവുമായി കെ സുരേന്ദ്രൻ

കുടുംബമാണെന്ന് പറഞ്ഞപ്പോൾ ഇത്രയും കരുതിയില്ല; പാലക്കാട് റോബർട്ട് വാദ്രയെ കൂടി കോൺഗ്രസ് മത്സരിപ്പിക്കണം; പരിഹാസവുമായി കെ സുരേന്ദ്രൻ

തൃശ്ശൂർ: കോൺഗ്രസ് വനിതാ നേതാവ് പ്രിയങ്കാ വാദ്രയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ റോബർട്ട് വാദ്ര കൂടി മത്സരിച്ചാൽ...

24 വർഷത്തിനിടെ ആദ്യം; നോർത്ത് കൊറിയ സന്ദർശിക്കാനൊരുങ്ങി പുടിൻ

24 വർഷത്തിനിടെ ആദ്യം; നോർത്ത് കൊറിയ സന്ദർശിക്കാനൊരുങ്ങി പുടിൻ

സിയോൾ; നോർത്ത് കൊറിയയിലേക്ക് സന്ദർശനം നടത്താനൊരുങ്ങി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ദ്വിദിന സന്ദർശനത്തിനായാണ് പുടിൻ നോർത്ത് കൊറിയയിൽ എത്തുക. ഇന്ത്യൻ സമയം, ഇന്ന് വൈകുന്നേരത്തോടെ അദ്ദേഹം നോർത്ത്...

കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട ; കടത്തിയത് ബ്ലൂടുത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച്

കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട ; കടത്തിയത് ബ്ലൂടുത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച്

എറണാകുളം : കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 1.350 കിലോ സ്വർണം കസ്റ്റസ് എയർ ഇന്ത്യ ഇന്റ്‌ലിൻസ് യുണിറ്റ് പിടികൂടി. ഇതിന് ഏതാണ്ട് ഒരു കോടി രൂപ...

പാലക്കാട് യുഡിഎഫിനായി സിനിമാ താരം; രമേഷ് പിഷാരടി സ്ഥാനാർത്ഥിയാകുമെന്ന് സൂചന

പാലക്കാട് യുഡിഎഫിനായി സിനിമാ താരം; രമേഷ് പിഷാരടി സ്ഥാനാർത്ഥിയാകുമെന്ന് സൂചന

പാലക്കാട്: ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ പാലക്കാട് നിമയസഭാ മണ്ഡലത്തിൽ സിനിമാ താരം രമേഷ് പിഷാരടി യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് സൂചന. മണ്ഡലത്തിൽ രമേഷ് പിഷാരടിയ്ക്കാണ് പ്രഥമ പരിഗണനയെന്നാണ് പുറത്തുവരുന്ന വിവരം....

സിഗ്നൽ പിഴച്ചു; ബംഗാളിൽ തീവണ്ടികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് മരണം; 30 ലധികം പേർക്ക് പരിക്ക്

പശ്ചിമബംഗാളിലെ ട്രെയിൻ അപകടം; നിരവധി ട്രെയിനുകൾ റദ്ദാക്കി

കൊൽക്കത്ത: പശ്ചിമ ബംഗാളിലൈ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. കത്തിഹാർ- സിലിഗുരി ഇന്റർസിറ്റി എക്‌സ്പ്രസ്,...

പപ്പാ മടങ്ങിവരൂ…ഒറ്റ തവണത്തേയ്ക്ക്….കബീറിൻ്റെ ഹീറോ ഇന്ന് ഇന്ത്യയുടെ ഹീറോ; സെെനികനായ പിതാവ് മരിച്ചതറിയാതെ വോയിസ് നോട്ടുകൾ അയച്ച് ഏഴുവയസുകാരൻ

പപ്പാ മടങ്ങിവരൂ…ഒറ്റ തവണത്തേയ്ക്ക്….കബീറിൻ്റെ ഹീറോ ഇന്ന് ഇന്ത്യയുടെ ഹീറോ; സെെനികനായ പിതാവ് മരിച്ചതറിയാതെ വോയിസ് നോട്ടുകൾ അയച്ച് ഏഴുവയസുകാരൻ

'പപ്പാ ഒരു പ്രാവശ്യം കൂടി വരുമോ ? ഒറ്റത്തവണ വന്നിട്ട് ജോലിക്ക് പൊക്കോളൂ .. പിന്നെ ഇപ്പോഴെങ്ങും വരേണ്ട . അമ്മ ജഗ്മീതിന്റെ കണ്ണൊന്ന് തെറ്റിയാൽ തന്റെ...

ഡൽഹിയിൽ നിന്നും ദുബായിലേക്കുള്ള വിമാനത്തിൽ ബോംബ് വച്ചതായി സന്ദേശം; അന്വേഷണം ആരംഭിച്ച് പോലീസ്

ഡൽഹിയിൽ നിന്നും ദുബായിലേക്കുള്ള വിമാനത്തിൽ ബോംബ് വച്ചതായി സന്ദേശം; അന്വേഷണം ആരംഭിച്ച് പോലീസ്

ന്യൂഡൽഹി: ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാനത്തിൽ ബോംബ് വച്ചതായി സന്ദേശം. ഇതേ തുടർന്ന് വിമാനത്തിൽ ബോംബ് സ്‌ക്വാഡും പോലീസും പരിശോധന നടത്തി. രാവിലെയോടെയായിരുന്നു സംഭവം....

കാക്കനാട് ഡിഎൽഎഫ് ഫ്‌ളാറ്റിലെ 300ലധികം പേർക്ക് ഛർദിയും വയറിളക്കവും; കുടിവെള്ളത്തിലൂടെ രോഗം പടർന്നെന്ന് സംശയം

കാക്കനാട് ഡിഎൽഎഫ് ഫ്‌ളാറ്റിലെ 300ലധികം പേർക്ക് ഛർദിയും വയറിളക്കവും; കുടിവെള്ളത്തിലൂടെ രോഗം പടർന്നെന്ന് സംശയം

എറണാകുളം: കാക്കനാട് ഡിഎൽഎഫ് ഫ്‌ലാറ്റിൽ 350ഓളം പേർക്ക് ഛർദ്ദിയും വയറിളക്കവും. കഴിഞ്ഞ ആഴ്ച്ച മുതലാണ് ഫ്‌ളാറ്റിൽ പ്രശ്‌നങ്ങൾ തുടങ്ങിയത്. ശാരീരികാസ്വാസ്ത്യം തോന്നിയവരെല്ലാം ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. കുടിവെള്ളത്തിൽ...

സ്വജനപക്ഷപാതവും വംശീയ രാഷ്ട്രീയവും , ; മോദി സർക്കാരിനെ അധിക്ഷേപിക്കുക എന്ന ഒറ്റ അജണ്ട ; ഇതാണ് കോൺഗ്രസ് ; പ്രധാനമന്ത്രി

പ്രധാനമന്ത്രി ഇന്ന് വാരണാസിയിൽ; കിസാൻ സമ്മാൻ നിധി പദ്ധതി ഗഡു കൈമാറും

ന്യൂഡൽഹി; മൂന്നാമത്തെ തവണ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നരേന്ദ്രമോദിയുടെ ആദ്യ വാരണാസി സന്ദർശനം ഇന്ന്. കിസാൻ സമ്മാൻ നിധി പദ്ധതിയുടെ പതിനേഴാം ഗഡു, പ്രധാനമന്ത്രി കർഷകരുടെ അക്കൗണ്ടുകളിലേക്ക്...

രണ്ട് കപ്പലുകൾ അപടകത്തിൽപ്പെട്ടു; 11 പേർ മരിച്ചു; നിരവധി പേരെ കാണാതായി; രക്ഷാപ്രവർത്തനത്തിനായി കുതിച്ച് ബോട്ടുകൾ

രണ്ട് കപ്പലുകൾ അപടകത്തിൽപ്പെട്ടു; 11 പേർ മരിച്ചു; നിരവധി പേരെ കാണാതായി; രക്ഷാപ്രവർത്തനത്തിനായി കുതിച്ച് ബോട്ടുകൾ

റോം: ഇറ്റാലിയൻ തീരത്ത് രണ്ട് കപ്പലുകൾ അപകടത്തിൽപ്പെട്ട് 11 മരണം. നിരവധി പേരെ കാണാതായി. രണ്ട് വ്യത്യസ്ത അപകടങ്ങളിലായാണ് നിരവധി പേർ മരണപ്പെട്ടത്. കുടിയേറ്റക്കാർ യാത്ര ചെയ്തിരുന്ന...

രാത്രി പെരുമഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം, യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ്...

പുതുവത്സര രാവിൽ പടക്കം പൊട്ടുന്നത് കാണാൻ പോയി; നാലാം ക്ലാസുകാരനെ മർദ്ദിച്ച് പോലീസ്

എനിക്കനുകൂലമായി തെളിവ് നൽകാൻ വന്ന പാർട്ടി അംഗങ്ങളെ ഭീഷണിപ്പെടുത്തി:സ്വന്തം നാട്ടില്‍ കരീം ഒന്നരലക്ഷം വോട്ടിന് തോറ്റത് അന്വേഷിക്കണ്ടേ? ജി സുധാകരൻ

ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിലെ സിപിഐഎമ്മിന്റെ ദയനീയ തോൽവിയ്ക്ക് പിന്നാലെ പ്രതികരിച്ച് മുതിർന്ന നേതാവ് ജി സുധാകരൻ.കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീമിനെതിരെ സുധാകരൻ രൂക്ഷ...

വയനാടിന് ഇനി രണ്ട് എംപിമാരെന്ന് രാഹുൽ: സഹോദരൻ്റെ അസാന്നിധ്യം അറിയിക്കില്ലെന്ന് പ്രിയങ്ക

ന്യൂഡൽഹി: വയനാട് ലോക്സഭാ മണ്ഡലം ഉപേക്ഷിക്കാനുള്ള തീരുമാനത്തിന് പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി.വയനാടുമായി വൈകാരികമായ ബന്ധമാണ് തനിക്ക്. പാര്‍ട്ടി വ്യത്യാസമില്ലാതെ വയനാട്ടിലെ ഓരോരുത്തരും തന്നെ സ്‌നേഹിച്ചു. പ്രിയങ്ക...

Page 1827 of 4418 1 … 1,826 1,827 1,828 … 4,418

Latest News