ബിനോയ് ബാക്കിവച്ച സ്വപ്‌നം സുരേഷ് ഗോപി പൂർത്തിയാക്കും; പുതിയ വീട് നിർമ്മിച്ച് നൽകുമെന്ന് കേന്ദ്രമന്ത്രി
തൃശ്ശൂർ: കുവൈറ്റിലെ മാംഗെഫിലുണ്ടായ തീപിടുത്തത്തിൽ മരിച്ച തൃശ്ശൂർ സ്വദേശി ബിനോയ് തോമസിന് വീട് നിർമ്മിച്ച് നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബിനോയിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ...



























