Brave India Desk

അതിഥി ദേവോ ഭവ: നമസ്‌തേ പറഞ്ഞ് വരവേറ്റ് മെലോണി; ഇത് ഇന്ത്യൻ സ്റ്റൈൽ

അതിഥി ദേവോ ഭവ: നമസ്‌തേ പറഞ്ഞ് വരവേറ്റ് മെലോണി; ഇത് ഇന്ത്യൻ സ്റ്റൈൽ

ജി7 ഉച്ചകോടിയ്ക്കായി രാജ്യത്ത് എത്തിയ അതിഥികളെ ഇന്ത്യൻ രീതിയിൽ സ്വീകരിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. കൈ കൂപ്പി നമസ്‌തെ പറഞ്ഞാണ് വിവിധ രാഷ്ട്ര നേതാക്കളെ അവർ...

കുവൈത്ത് ദുരന്തം; മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; വ്യോമസേനയുടെ വിമാനം പുറപ്പെട്ടു

കുവൈത്ത് ദുരന്തം; മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; വ്യോമസേനയുടെ വിമാനം പുറപ്പെട്ടു

കൊച്ചി: കുവൈത്തിലെ ലേബർ ക്യാപിലുണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ട 23 മലയാളികളുടെ മൃതദേഹം ഇന്ന് കൊച്ചിയിൽ എത്തിക്കും. രാവിലെ എട്ടരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക. സംസ്ഥാന സർക്കാരിനെ...

കുവൈറ്റ് തീപിടുത്തം ; മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന പുരോഗമിക്കുന്നു ; പരിക്കേറ്റവർക്ക് എല്ലാ വൈദ്യസഹായവും ഉറപ്പാക്കുമെന്ന് ഇന്ത്യ

കുവൈറ്റ് സിറ്റി : കുവൈറ്റ് തീപിടുത്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് എല്ലാ വൈദ്യസഹായവും ഉറപ്പുവരുത്തും എന്ന് ഇന്ത്യ അറിയിച്ചു. അപകടവിവരം അറിഞ്ഞ് കുവൈറ്റിൽ എത്തിയിട്ടുള്ള വിദേശകാര്യ സഹമന്ത്രി...

36 വർഷത്തിന് ശേഷം അരുണാചലിൽ ഒരു വനിതാ മന്ത്രി ; ബിജെപിക്ക് നന്ദിയെന്ന് ദസാംഗ്ലു പുൽ

ഇറ്റാനഗർ : നീണ്ട 36 വർഷങ്ങൾക്ക് ശേഷം അരുണാചൽ പ്രദേശിൽ ഒരു വനിതാ മന്ത്രി ചുമതലയേറ്റിയിരിക്കുകയാണ്. അരുണാചലിലെ ബിജെപിയുടെ പെമ ഖണ്ഡു മന്ത്രിസഭയിൽ അധികാരമേറ്റ ദസാംഗ്ലു പുൽ...

ജമ്മു കശ്മീരിന്റെ സുരക്ഷ ; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക അവലോകനയോഗം ; ഇന്ത്യയുടെ എല്ലാ ഭീകരവിരുദ്ധ കഴിവുകളും വിന്യസിക്കും

ന്യൂഡൽഹി : ജമ്മു കശ്മീരിലെ തുടർച്ചയായ ഭീകരാക്രമണങ്ങളെ തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താനായി കേന്ദ്രസർക്കാരിന്റെ പ്രത്യേക അവലോകനയോഗം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് ജമ്മു കശ്മീർ സുരക്ഷയുമായി ബന്ധപ്പെട്ട പ്രത്യേക...

നരേന്ദ്രമോദിയുടെ കണ്ണും കാതും ! സംഭവബഹുലമായ ജീവിത പുസ്തകത്തിലെ പുതിയ ഏട് തുറന്ന് അജിത് ഡോവൽ ; കളികൾ ഇനിയും ബാക്കിയുണ്ട്

നരേന്ദ്രമോദിയുടെ കണ്ണും കാതും ! സംഭവബഹുലമായ ജീവിത പുസ്തകത്തിലെ പുതിയ ഏട് തുറന്ന് അജിത് ഡോവൽ ; കളികൾ ഇനിയും ബാക്കിയുണ്ട്

മൂന്നാം നരേന്ദ്രമോദി സർക്കാരിലും ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മോദിയുടെ വലംകൈ അജിത് ഡോവൽ ചുമതല ഏൽക്കുകയാണ്.   ഡോവലിന് മൂന്നാം തവണയും നിയമനം നൽകിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവ്...

ജി 7 ഉച്ചകോടി ; മൂന്നാം ടേമിലെ എൻറെ ആദ്യ സന്ദർശനം ഇറ്റലിയിലേക്ക്; തനിക്ക് സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ജി 7 ഉച്ചകോടി ; മൂന്നാം ടേമിലെ എൻറെ ആദ്യ സന്ദർശനം ഇറ്റലിയിലേക്ക്; തനിക്ക് സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി; ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റയിലേക്ക്. ജൂൺ 14നാണ് ഇറ്റലിയിലെ അപുലിയ മേഖലയിൽ ജി 7 ഉച്ചകോടി നടക്കുന്നത്. തുടർച്ചയായി മൂന്നാം തവണയും...

“മര്‍ദ്ദനവും ഇരവാദവുമെല്ലാം സിപിഎമ്മിന്റെ തിരക്കഥയുടെ ഭാഗം; അഴിമതി ന്യായീകരിച്ച് എം വി ഗോവിന്ദന്‍ സ്വയം പരിഹാസ്യനാവുന്നു”: കെ സുരേന്ദ്രന്‍

സ്നേഹം നടിച്ച് വന്നവരാണ് നീചമായ ആക്രമണം നടത്തിയത് : കെ. സുരേന്ദ്രൻ

തിരുവനന്തപുരം : സ്വന്തക്കാരെന്ന് നടിച്ച് വന്നവരാണ് നീചമായ ആക്രമണങ്ങൾ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സംഘടിത സൈബർ ആക്രമണങ്ങളേയും മാദ്ധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളേയും പ്രതിരോധിക്കാൻ...

ഇന്ത്യൻ വ്യോമസേന കുവൈറ്റ് ദുരന്ത ഭൂമിയിലേക്ക് ; ഇന്ത്യൻ പൗരന്മാരുടെ മൃതദേഹങ്ങൾ സി130ജെ ഹെർക്കുലീസ് വിമാനത്തിൽ ഉടൻ നാട്ടിലെത്തിക്കും

ഇന്ത്യൻ വ്യോമസേന കുവൈറ്റ് ദുരന്ത ഭൂമിയിലേക്ക് ; ഇന്ത്യൻ പൗരന്മാരുടെ മൃതദേഹങ്ങൾ സി130ജെ ഹെർക്കുലീസ് വിമാനത്തിൽ ഉടൻ നാട്ടിലെത്തിക്കും

ന്യൂഡൽഹി : കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനായി ഇന്ത്യൻ വ്യോമസേന പ്രത്യേക വിമാനം അയയ്ക്കും. വ്യോമസേനയുടെ സി130ജെ ഹെർക്കുലീസ് വിമാനമാണ് ഇന്ത്യൻ...

മയിലിനെ കൊന്നു കറിവെച്ച് കഴിച്ചു ; പാലക്കാട് സഹോദരങ്ങൾ അറസ്റ്റിൽ

മയിലിനെ കൊന്നു കറിവെച്ച് കഴിച്ചു ; പാലക്കാട് സഹോദരങ്ങൾ അറസ്റ്റിൽ

പാലക്കാട്‌ : മയിലിനെ വെടിവെച്ച് കൊലപ്പെടുത്തുകയും പാചകം ചെയ്ത് ഭക്ഷിക്കുകയും ചെയ്ത കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. പാലക്കാട് കാഞ്ഞിരപ്പുഴയിലാണ് സംഭവം നടന്നത്. കാഞ്ഞിരപ്പുഴ പാലക്കയം കുണ്ടപൊട്ടിയിൽ പടിഞ്ഞാറെ...

ആന്ധ്രയിൽ പവറായി സൂപ്പർസ്റ്റാർ; ജഗൻ റെഡ്ഡി സർക്കാരിന്റെ ആണിക്കല്ലിളക്കി പവൻ കല്യാൺ

ആന്ധ്രയിൽ പവറായി സൂപ്പർസ്റ്റാർ; ജഗൻ റെഡ്ഡി സർക്കാരിന്റെ ആണിക്കല്ലിളക്കി പവൻ കല്യാൺ

സൂപ്പർ സ്റ്റാറായ തന്റെ ജേഷ്ഠനെ ചർച്ചയ്ക്ക് വിളിച്ച് വരുത്തി അപമാനിച്ചിറക്കി വിട്ട മുഖ്യമന്ത്രിയ്ക്ക് ഒരു മറുപടി നൽകാൻ മുണ്ടും മടക്കിക്കുത്തി ആ കുഞ്ഞനുജൻ രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ ഒരു...

സൂര്യനെല്ലി അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തി ; സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്

സൂര്യനെല്ലി അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തി ; സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്

എറണാകുളം : സൂര്യനെല്ലി പീഡനക്കേസ് അതിജീവിതയുടെ വ്യക്തി വിവരങ്ങൾ വെളിപ്പെടുത്തിയതിന് മുൻ ഡിജിപി സിബി മാത്യുസിനെതിരെ കേസെടുക്കും. ഹൈക്കോടതിയാണ് സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടിട്ടുള്ളത്. സിബി മാത്യൂസ്...

എല്ലാം തമോ ഗുണങ്ങളിൽ നിന്നും മോചനം ; തിരുപ്പതി വെങ്കിടാചലപതിക്ക് മുൻപിൽ മുടി സമർപ്പിച്ച് രചന നാരായണൻകുട്ടി

എല്ലാം തമോ ഗുണങ്ങളിൽ നിന്നും മോചനം ; തിരുപ്പതി വെങ്കിടാചലപതിക്ക് മുൻപിൽ മുടി സമർപ്പിച്ച് രചന നാരായണൻകുട്ടി

തിരുപ്പതി ക്ഷേത്രത്തിൽ പോയി മുടി മൊട്ടയടിച്ച് നടി രചന നാരായണൻകുട്ടി. തിരുപ്പതി വെങ്കിടാചലപതിക്ക് മുൻപിൽ മുടി സമർപ്പിച്ച് എല്ലാ ഗുണങ്ങളിൽ നിന്നും മോചനം നേടിയിരിക്കുന്നു എന്ന് നടി...

പോരാളി ഷാജിയുടെ ക്യാപ്‌സ്യൂളിന് ഡോസ് പോരാ? : മറനീക്കി പുറത്തുവരണമെന്ന് എംവി ജയരാജൻ

പോരാളി ഷാജിയുടെ ക്യാപ്‌സ്യൂളിന് ഡോസ് പോരാ? : മറനീക്കി പുറത്തുവരണമെന്ന് എംവി ജയരാജൻ

ഈ ഷാജി കണ്ണൂരുകാരനാണോ തൃശൂരുകാരനാണോ എന്നറിയില്ല. ആരായാലും ഒളിച്ചിരിക്കാതെ പുറത്തുവരണം. ഞാനാണ് യഥാർഥ പോരാളി ഷാജി എന്നു പറയാൻ ധൈര്യം കാണിക്കണം. ഇപ്പോൾ  സോഷ്യൽ മീഡിയിൽ മുഴങ്ങികേൾക്കുന്ന...

”കാഷ്യൂ നട്ട് ആയിരിക്കുമെന്ന് ആദ്യം കരുതി” ; ആസ്വദിച്ച് കഴിക്കുന്നതിനിടെ ഐസ്ക്രീമിൽ വിരലിൻറെ ഭാഗം; പേടിച്ചുവിറച്ച് യുവതി

”കാഷ്യൂ നട്ട് ആയിരിക്കുമെന്ന് ആദ്യം കരുതി” ; ആസ്വദിച്ച് കഴിക്കുന്നതിനിടെ ഐസ്ക്രീമിൽ വിരലിൻറെ ഭാഗം; പേടിച്ചുവിറച്ച് യുവതി

മുംബൈ: ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ മനുഷ്യ വിരലിന്റെ ഭാഗം.   മുംബൈയിലെ ഒരു യുവഡോക്ടർക്കാണ് ഞെട്ടിപ്പിക്കുന്ന അനുഭവമുണ്ടായത് . ഐസ്‌ക്രീം ആസ്വദിച്ച് കഴിക്കുന്നതിനിടെയാണ്  ഡോക്ടറുടെ  നാവില്‍ വിരലിന്റെ...

ഇന്ദിരാഗാന്ധിയെ വിമർശിച്ചതിന് ജയിലിൽ കഴിയേണ്ടി വന്ന സുന്ദരി; വോട്ടുകൾ നേടി ഗിന്നസ് ബുക്കിൽ ഇടം പിടിച്ച രാഷ്ട്രീയക്കാരി; അറിയാം ഗായത്രീ ദേവിയുടെ കഥ

ഇന്ദിരാഗാന്ധിയെ വിമർശിച്ചതിന് ജയിലിൽ കഴിയേണ്ടി വന്ന സുന്ദരി; വോട്ടുകൾ നേടി ഗിന്നസ് ബുക്കിൽ ഇടം പിടിച്ച രാഷ്ട്രീയക്കാരി; അറിയാം ഗായത്രീ ദേവിയുടെ കഥ

ഇന്ത്യൻ സ്ത്രീ സൗന്ദര്യത്തിന്റെയും ഫാഷന്റെയും രാജകീയതയുടെയും ക്ലാസിക് പ്രതീകം... വിശ്വസുന്ദരികളിലൊരാൾ... ഇങ്ങനെ വിശേഷണങ്ങളേറെയുണ്ട് മഹാറാണി ഗായത്രീ ദേവി അല്ലെങ്കിൽ രാജമാതാ ഗായത്രീ ദേവിയ്ക്ക്. ഇന്ദിരാഗാന്ധിയെ വിമർശിച്ച ഒറ്റ...

കുവൈത്ത് ദുരന്തം; നിയമനടപടി ആരംഭിച്ചു; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

കണ്ണീരായി കുവൈത്ത്; മരണപ്പെട്ട മലയാളികളുടെ എണ്ണം 24 ആയി; ദുരന്തം വിലയിരുത്തി പ്രധാനമന്ത്രി, രാജ്യത്തെത്തി വിദേശകാര്യസഹമന്ത്രി

ന്യൂഡൽഹി: കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 24 ആയി. നോർക്ക സിഇഒയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഏഴ് മലയാളികൾ ഗുരുതരാവസ്ഥയിൽ ആശുപത്രികളിലാണെന്നും നോർക്ക സിഇഒ അജിത് കോളശേരി...

വീടെന്ന സ്വപ്നവുമായി കുവൈത്തിലെത്തിയത് അഞ്ച് ദിവസം മുൻപ് മാത്രം; ദുരന്തത്തിൽ ബിനോയ് മരിച്ചതായി സ്ഥിരീകരണം

വീടെന്ന സ്വപ്നവുമായി കുവൈത്തിലെത്തിയത് അഞ്ച് ദിവസം മുൻപ് മാത്രം; ദുരന്തത്തിൽ ബിനോയ് മരിച്ചതായി സ്ഥിരീകരണം

കുവൈറ്റ് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപ്പിടിത്തത്തിന് പിന്നാലെ കാണാതായ ചാവക്കാട് സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു. തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസ് ആണ് മരിച്ചത്. അഞ്ച്...

കഴുതേ എന്ന് കളിയാക്കുമ്പോൾ ഇനി ധൈര്യമായി വിളികേട്ടോ: കാര്യമുണ്ട്

കഴുതേ എന്ന് കളിയാക്കുമ്പോൾ ഇനി ധൈര്യമായി വിളികേട്ടോ: കാര്യമുണ്ട്

കഴുത, പേര് കേൾക്കുമ്പോൾ തന്നെ മുഖം ചുളിയുന്നുണ്ടല്ലേ.. എങ്ങനെ പുച്ഛം തോന്നാതിരിക്കും അല്ലേ ? ഒന്നിനും കൊള്ളത്തവരെ കഴുതയോട് ഉപമിക്കുന്നതാണ് നമ്മുടെ പൊതുവെയുളള പ്രയോഗങ്ങൾ പോലും. തിരഞ്ഞെടുപ്പുകൾ...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; എൻഎസ്എസിന്റേത് വ്യക്തതയുള്ള നിലപാട്; അഭിമാനമെന്ന് കെ സുരേന്ദ്രൻ

കേരളത്തിൽ ബിജെപിയുടേത് ആശയപരമായ വിജയം: വടക്കൻ മേഖലയിലും മാറ്റം പ്രകടം; കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിലേത് ബിജെപിയുടെ ആശയപരമായ വിജയമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിയുടെ ജയത്തിന് കാരണക്കാർ പിന്നാക്ക ദളിത് വിഭാഗങ്ങൾ പിന്തുണച്ചതു കൊണ്ടാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു....

Page 1838 of 4418 1 … 1,837 1,838 1,839 … 4,418

Latest News