തുടർച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകും; ജൂൺ 7ന് വൈകിട്ട് അഞ്ചുമണിക്ക് പ്രസിഡണ്ടുമായി എൻഡിഎ കൂടിക്കാഴ്ച
ന്യൂഡൽഹി; എൻഡിഎ നേതാക്കൾ ജൂൺ 7 ന് വൈകിട്ട് 5 മണിക്ക് പ്രസിഡൻറ് മുർമുവുമായി കൂടിക്കാഴ്ച നടത്തി സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കും. തുടർച്ചായി മൂന്നാം തവണയും...


























