Brave India Desk

ഡീപ്പ്ഫേക്ക് കണ്ടന്റുകളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; കൂടുതല്‍ പരിശോധനകള്‍ക്കായി റൂള്‍ സെവന്‍ ഓഫീസറെ നിയമിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരത്ത് മുന്നേറി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ എൻഡിഎയ്ക്ക് മുന്നേറ്റം. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറാണ് ലീഡ് ചെയ്യുന്നത്. 22 വോട്ടിനാണ് അദ്ദേഹം മുന്നിട്ട് നിൽക്കുന്നത്. നിലവിൽ പോസ്റ്റൽ വോട്ടുകളാണ്...

മോദി പ്രസംഗിച്ച മൈതാനത്ത് ചാണകവെള്ളം തളിക്കാൻ ശ്രമിച്ചതിലൂടെ പുറത്ത് വന്നത് കോൺഗ്രസിന്റെ വികലമായ മനസ്സ്- കെ സുരേന്ദ്രൻ

കേരളത്തിൽ താമരവിരിയും, ഇടതുപക്ഷ മുന്നണി നാമാവശേഷമാകും ;കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ താമരവിരിയുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വലിയ വിജയപ്രതീക്ഷയാണ് ഉള്ളത്. കേരളത്തിൽ ആറു സീറ്റുകൾ വരെ കിട്ടും. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പ്രതീക്ഷയ്ക്ക്...

ഇന്ന് ഉച്ച കഴിയുമ്പോൾ കേരളത്തിന്റെ പ്രതിപക്ഷമായി ബിജെപി മാറും; ഷോൺ ജോർജ്

തിരുവനന്തപുരം: ഇന്ന് ഉച്ച കഴിയുമ്പോൾ കേരളത്തിന്റെ പ്രതിപക്ഷമായി ബിജെപി മാറുമെന്ന് ഷോൺ ജോർജ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് ഷോൺ ജോർജിന്റെ പ്രതികരണം....

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് ഇല്ല; അംഗങ്ങളെ ഖാർഗെ നാമനിർദ്ദേശം ചെയ്യും

ആരും ഭയപ്പെടരുത്; വോട്ടെണ്ണലിന് മുൻപ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി ഖാർഗെ

ന്യൂഡൽഹി: വോട്ടെണ്ണലിൽ നിർണായക പങ്കുവഹിക്കുന്ന രാജ്യത്തെ ഉന്നത സർക്കാർ ഉദ്യോഗസ്ഥരോട് ഭയമില്ലാതെ സേവനം നടത്തണമെന്ന് അഭ്യർത്ഥിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. വോട്ടെണ്ണലിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി...

കൗതുകം ലേശം കൂടുതലാ, വിജയമാഘോഷിക്കാൻ പിടിയും കോഴിക്കറിയും; ആവേശം വേണ്ടെന്ന് അണികളോട് കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി

കൗതുകം ലേശം കൂടുതലാ, വിജയമാഘോഷിക്കാൻ പിടിയും കോഴിക്കറിയും; ആവേശം വേണ്ടെന്ന് അണികളോട് കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി

കോട്ടയം: തന്റെ വിജയം ആഘോഷിക്കാൻ പിറവത്ത് പിടിയും കോഴിക്കറിയും ഒരുക്കിയതിനെ വിമർശിച്ച് കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്ജ്. പ്രവർത്തകർ മിതത്വം പാലിക്കണം. പിടിയും കോഴിക്കറിയും പാഴാകുമെന്ന്...

തിരഞ്ഞെടുപ്പ് ഫലത്തിലേക്ക് കണ്ണുനട്ട് രാജ്യം; ആദ്യ സീറ്റ് ഗുജറാത്തിൽ ഉറപ്പിച്ച് എൻഡിഎ

തിരഞ്ഞെടുപ്പ് ഫലത്തിലേക്ക് കണ്ണുനട്ട് രാജ്യം; ആദ്യ സീറ്റ് ഗുജറാത്തിൽ ഉറപ്പിച്ച് എൻഡിഎ

ന്യൂഡൽഹി: രാജ്യം മുഴുവനും ആകാംഷയോടെ ഉറ്റുനോക്കുന്ന വോട്ടെണ്ണൽ അൽപ്പസമയത്തിന് ശേഷം ആരംഭിക്കും. ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ശുഭ പ്രതീക്ഷയിലാണ് മുന്നണികൾ. മൂന്നാം ഊഴത്തിന് ബിജെപിയുടെ...

വടകരയിൽ സംഘർഷ സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്; പ്രദേശത്ത് വൻ പോലീസ് സന്നാഹം

വടകരയിൽ സംഘർഷ സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്; പ്രദേശത്ത് വൻ പോലീസ് സന്നാഹം

കോഴിക്കോട്:കെ കെ ഷൈലജയും ഷാഫി പറമ്പിലും തമ്മിൽ വാശിയേറിയ മത്സരം നടന്ന വടകരയിൽ നാളെ വൻ സംഘർഷത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. ലോക്സഭാ തെര‍ഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നടക്കുന്ന സാഹചര്യത്തിലാണ്...

മാലിദ്വീപിനോട് പോകാൻ പറ! ; പൗരന്മാർക്ക് ഇന്ത്യൻ ദ്വീപുകൾ പരിചയപ്പെടുത്തി ഇസ്രായേൽ

മാലിദ്വീപിനോട് പോകാൻ പറ! ; പൗരന്മാർക്ക് ഇന്ത്യൻ ദ്വീപുകൾ പരിചയപ്പെടുത്തി ഇസ്രായേൽ

ടെൽ അവീവ്: അവധിക്കാലം ചിലവഴിക്കാൻ മാലിദ്വീപിലേക്ക് പോകേണ്ട ആവശ്യമില്ലെന്ന് തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ട് ഇസ്രായേൽ. പകരം ഇന്ത്യയിലെ മനോഹരമായ ബീച്ചുകൾ ഉണ്ടെന്നും അങ്ങോട്ടേക്ക് പോകൂ എന്നുമാണ് ഇസ്രായേൽ...

ചരിത്ര വിജയം ആഘോഷിക്കാൻ നേരത്തെയൊരുങ്ങി ബി ജെ പി; ഒരുക്കങ്ങൾ പൂർണ്ണം

ചരിത്ര വിജയം ആഘോഷിക്കാൻ നേരത്തെയൊരുങ്ങി ബി ജെ പി; ഒരുക്കങ്ങൾ പൂർണ്ണം

ന്യൂഡൽഹി:നെഹ്രുവിയൻ കാലഘട്ടത്തിനു ശേഷം തുടർച്ചയായി മൂന്ന് തവണ അധികാരമേൽക്കുന്ന ആദ്യ പ്രധാനമന്ത്രി എന്ന ബഹുമതി സ്വീകരിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പി യും. ലോക്സഭ...

ഇന്ത്യ അനുകൂല വിഡിയോകൾ പ്രചരിക്കാതിരിക്കാൻ അൽഗോരിതം മാറ്റി;17 യൂട്യൂബ് ഇന്ത്യ ജീവനക്കാർക്കെതിരെ ഇന്റലിജൻസ് അന്വേഷണം

ഇന്ത്യ അനുകൂല വിഡിയോകൾ പ്രചരിക്കാതിരിക്കാൻ അൽഗോരിതം മാറ്റി;17 യൂട്യൂബ് ഇന്ത്യ ജീവനക്കാർക്കെതിരെ ഇന്റലിജൻസ് അന്വേഷണം

ന്യൂഡൽഹി: ദേശീയതയ്ക്ക് അനുകൂലമായ വിഡിയോകൾ പ്രചരിക്കാതിരിക്കാൻ യൂട്യൂബിലെ ചില ജീവനക്കാർ മനഃപൂർവ്വം യൂട്യൂബ് അൽഗോരിതത്തിൽ മാറ്റം വരുത്തിയതായി ആരോപണം. ഇവർക്കെതിരെ തിരഞ്ഞെടുപ്പിൽ ഇടപെടൽ വകുപ്പനുസരിച്ച് കേന്ദ്ര ഏജൻസികൾ...

തൃശൂരിൽ വാഗൺ ആർ വേഴ്‌സസ് സ്വിഫ്റ്റ് മത്സരം; സുരേഷ് ഗോപിയുടെ പേരിൽ കാർ ബെറ്റ് വച്ച് സുഹൃത്തുക്കൾ

തൃശൂരിൽ വാഗൺ ആർ വേഴ്‌സസ് സ്വിഫ്റ്റ് മത്സരം; സുരേഷ് ഗോപിയുടെ പേരിൽ കാർ ബെറ്റ് വച്ച് സുഹൃത്തുക്കൾ

തൃശൂർ: കേരളം മൊത്തത്തിൽ ഉറ്റുനോക്കുന്ന മണ്ഡലമാണ് തൃശൂർ. സുരേഷ് ഗോപി ഇത്തവണ തൃശൂർ എടുക്കുമോ ഇല്ലയോ എന്ന പിരിമുറുക്കത്തിലാണ് ഇരു വിഭാഗത്തിലും ഉള്ള നേതാക്കളും പ്രവർത്തകരും അനുഭാവികളും....

ആശ്വസിക്കേണ്ടാ; ഭൂമിയെ ഇരുട്ടിലാക്കാൻ വീണ്ടും അതാ സൗരക്കാറ്റ്; മുന്നറിയിപ്പുമായി ഗവേഷകർ

ആശ്വസിക്കേണ്ടാ; ഭൂമിയെ ഇരുട്ടിലാക്കാൻ വീണ്ടും അതാ സൗരക്കാറ്റ്; മുന്നറിയിപ്പുമായി ഗവേഷകർ

ന്യൂയോർക്ക്: കഴിഞ്ഞ മാസമാണ് രണ്ട് ദശാബ്ദക്കാലത്തിനിടെ ഉണ്ടായ ഏറ്റവും ശക്തമായ സൗരക്കാറ്റ് വീശിയടിച്ചത്. ഇതിന്റെ ഭാഗമായുള്ള ധ്രുവ ദീപ്തി ഇന്ത്യയിൽ ഉൾപ്പെടെ ദൃശ്യമാകുകയും ചെയ്തു. ഭൂമിയെ സംബന്ധിച്ചിടത്തോളം...

കണ്ണൂർ ജയിൽ – രവീന്ദ്രൻ കൊലക്കേസ് ; ആർ.എസ്.എസ് പ്രവർത്തകരുടെ ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി

വാഹനങ്ങളിൽ രൂപമാറ്റം വേണ്ട; കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി; യൂട്യൂബർമാർക്കും പണികിട്ടും

എറണാകുളം: വാഹനങ്ങളിൽ രൂപ മാറ്റം വരുത്തുന്നവർക്കെതിരെ കർശന നടപടിയ്ക്ക് നിർദ്ദേശം നൽകി ഹൈക്കോടതി. യൂട്യൂബർ സഞ്ജു ടെക്കി കാറിൽ സ്വിമ്മിംഗ് പൂൾ ഉണ്ടാക്കിയ കേസ് പരിഗണിക്കുന്നതിനിടെ ആയിരുന്നു...

കനത്ത പോലീസ് സുരക്ഷയിൽ വടകര ലോക്സഭാ മണ്ഡലം; വോട്ടെണ്ണൽ കേന്ദ്രത്തിന് പരിധിയിൽ നിരോധനാജ്ഞ

കനത്ത പോലീസ് സുരക്ഷയിൽ വടകര ലോക്സഭാ മണ്ഡലം; വോട്ടെണ്ണൽ കേന്ദ്രത്തിന് പരിധിയിൽ നിരോധനാജ്ഞ

കോഴിക്കോട്: വടകര, കോഴിക്കോട് ലോക്സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണൽ നടക്കുന്ന വെള്ളിമാട്കുന്ന് ജെ.ഡി.ടി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. കോഴിക്കോട് കോർപ്പറേഷൻ 11,15...

മേഘവിസ്‌ഫോടനം; കളമശ്ശേരിയിൽ ഒന്നര മണിക്കൂറിൽ ലഭിച്ചത് 100 എംഎം മഴ

വരും മണിക്കൂറിൽ മഴ കനക്കും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് വരും മണിക്കൂറിൽ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഏർപ്പെടുത്തി. മദ്ധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാകും...

പുൽവാമയിലെ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന

പുൽവാമയിലെ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരരെ വധിച്ച് സുരക്ഷാ സേന. രണ്ട് ലഷ്‌കർ ഇ ത്വയ്ബ ഭീകരരെയാണ് സൈന്യം വധിച്ചത്. പ്രദേശത്ത് ഏറ്റുമുട്ടലിനെ തുടർന്നുള്ള തിരച്ചിൽ തുടരുകയാണെന്ന്...

പൈസയുണ്ടെങ്കിൽ വീട്ടിൽ പൂളുണ്ടാക്കി രാവിലെയും വൈകീട്ടും അതിൽ നീന്തണം; പണത്തിന്റെ കൊഴുപ്പ് കാണിച്ചാൽ അകത്ത് കിടക്കും; മന്ത്രി ഗണേഷ്‌കുമാർ

പൈസയുണ്ടെങ്കിൽ വീട്ടിൽ പൂളുണ്ടാക്കി രാവിലെയും വൈകീട്ടും അതിൽ നീന്തണം; പണത്തിന്റെ കൊഴുപ്പ് കാണിച്ചാൽ അകത്ത് കിടക്കും; മന്ത്രി ഗണേഷ്‌കുമാർ

തിരുവനന്തപുരം: കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ ഒരുക്കി വാഹനമോടിച്ച സംഭവത്തിൽ യൂടയൂബർ സഞ്ചു ടെക്കിക്കെതിരെ രൂക്ഷ വിമർശനവുമായി ഗതാഗത മന്ത്രി ഗണേഷ് കുമാർ. കയ്യിൽ പൈസയുണ്ടെങ്കിൽ വീട്ടിൽ നല്ലൊരു...

വോട്ടിംഗ് മെഷീനുകളിലെ മൈക്രോ കൺട്രോളർ യൂണിറ്റ് പരിശോധന; 40,000 രൂപയും ജിഎസ്ടിയും നൽകണം; മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടിംഗ് മെഷീനുകളിലെ മൈക്രോ കൺട്രോളർ യൂണിറ്റ് പരിശോധന; 40,000 രൂപയും ജിഎസ്ടിയും നൽകണം; മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: വോട്ടിംഗ് മെഷീനുകളിലെ മൈക്രോ കൺട്രോളർ യൂണിറ്റ് പരിശോധിക്കാൻ സ്ഥാനാർത്ഥികൾ ഇനി മുതൽ പണം നൽകേണ്ടിവരുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനത്തിന് ശേഷം...

സുരേഷ് ഗോപിയ്ക്ക് നല്ലത് സിനിമ അഭിനയം തന്നെ, തൃശൂരിൽ ജയിക്കില്ല; ഇപി ജയരാജൻ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇടതുപക്ഷം മികച്ച നേട്ടം ഉണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കേരളത്തിൽ ബിജെപി ഒരു സീറ്റും നേടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്‌സിറ്റ്...

ഡൽഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട് ആം ആദ്മി നേതാക്കൾക്ക്  ബി ആർ എസ് നേതാവ് കെ കവിത 100 കോടി നൽകി – ഇ ഡി

എഎപി നേതാക്കൾക്ക് 292 കോടി കൈക്കൂലി നൽകി; ഫോൺ നശിപ്പിച്ചു; കെ കവിതയ്‌ക്കെതിരെ തെളിവുകൾ നിരത്തി ഇഡി

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ബിആർഎസ് നേതാവ് കെ കവിതിയ്‌ക്കെതിരെ തെളിവുകൾ നിരത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആം ആദ്മി പാർട്ടി നേതാക്കൾക്ക് 292.8 കോടിയോളം കൈക്കൂലി...

Page 1863 of 4419 1 … 1,862 1,863 1,864 … 4,419

Latest News