ബിഭവ് കുമാറിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നു; വ്യക്തിഹത്യ നടത്താൻ കെജ്രിവാൾ എഎപി പ്രവർത്തകർക്ക് നിർദേശം നൽകിയെന്ന് സ്വാതി മലിവാൾ
ന്യൂഡൽഹി: അരവിന്ദ് കെജ്രിവാൾ ബിഭവ് കുമാറിനെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് രാജ്യസഭാംഗം സ്വാതി മലിവാൾ. തനിക്കെതിരെ അക്രമം നടക്കുമ്പോൾ കെജ്രിവാൾ വസതിയിലുണ്ടായിരുന്നു. ഇത്രയും നാളുകളായി അദ്ദേഹം തന്നെ വിളിച്ചിട്ടില്ലെന്നും...



























