Brave India Desk

ഒടുവിൽ സാബിയുടെ കുട്ടികൾ വീണു; ചരിത്രം രചിച്ച് അറ്റലാന്റ യൂറോപ്പ ലീഗ് ചാമ്പ്യൻമാർ

ഒടുവിൽ സാബിയുടെ കുട്ടികൾ വീണു; ചരിത്രം രചിച്ച് അറ്റലാന്റ യൂറോപ്പ ലീഗ് ചാമ്പ്യൻമാർ

ചരിത്രം രചിച്ച് ഇറ്റാലിയൻ ക്ലബ് അറ്റലാന്റ യുവേഫ യൂറോപ്പ ലീഗ് ചാമ്പ്യൻമാരായി. ഡബ്ലിനിൽ അരങ്ങേറിയ സൂപ്പർ പോരാട്ടത്തിൽ സീസണിൽ തോൽവി അറിയാതെ മുന്നേറിയ ബുണ്ടസ് ലിഗ ചാമ്പ്യൻമാരായ...

രക്ഷകനോ അന്തകനോ? സത്യാവസ്ഥ തുറന്നു പറയാൻ ഉടനെത്തും; സിഎംഡി ബിജു പ്രഭാകറിന് പറയാനുള്ളത് ഫേസ്ബുക്ക് ലൈവിലൂടെ അറിയാം

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാന്‍

തിരുവനന്തപുരം:ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. കെഎസ്ആര്‍ടിസി സിഎംഡിയായിരുന്ന ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാനാകും. നിലവിൽ വ്യവസായ സെക്രട്ടറിയാണ് ഇദ്ദേഹം. ഗുരുവായൂർ, കൂടൽ മാണിക്യം ദേവസ്വങ്ങളുടെ കമ്മിഷണർ ചുമതലയിൽ തുടരും....

ആത്മഹത്യ രാജ്യദ്രോഹക്കുറ്റം; സോഷ്യലിസത്തിന് എതിരെന്ന് കിം: വിലക്കേർപ്പെടുത്തി ഉത്തരകൊറിയ

കാരണഭൂതനൊക്കെ എന്ത് !:ഉത്തര കൊറിയന്‍ പ്രസിഡന്റിനെ വാഴ്ത്തിക്കൊണ്ടുള്ള വീഡിയോ ഗാനം ദക്ഷിണ കൊറിയയില്‍ നിരോധിച്ചു

  സോൾ: ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിനെ പുകഴ്ത്തിക്കൊണ്ടുള്ള വീഡിയോ ഗാനം ദക്ഷിണ കൊറിയയില്‍ നിരോധിച്ചു. ഏപ്രില്‍ 16 ൽ പുറത്തിറക്കിയ ‘ഫ്രണ്ട്‌ലി ഫാദര്‍’...

ഹമാസിന്റെ  ഭീകരാക്രമണം ലോകത്തെ ഞെട്ടിച്ചു; ഇസ്രായേലിന്റേത് ജൂതസമൂഹത്തിന്റെ സുരക്ഷിത മാതൃരാജ്യത്തിനായുളള പോരാട്ടമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

ബ്രിട്ടനിൽ ഋഷി സുനകിൻ്റ അപ്രതീക്ഷിത നീക്കം:പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  ബ്രിട്ടൻ:യുകെ-യിൽ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഋഷി സുനക്കിൻ്റെ അപ്രതീക്ഷിത നീക്കം. ജൂലായ് 4-ന് രാജ്യം തിരഞ്ഞെടുപ്പിനെ നേരിടുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രഖ്യാപനം. ഡൗണിംഗ് സ്ട്രീറ്റ് ഓഫീസിന് പുറത്ത്...

അതിതീവ്ര മഴയിൽ വലഞ്ഞ് ജനം: സംസ്ഥാനത്ത് ഇന്നും അതിശക്ത മഴയ്ക്ക് സാധ്യത

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ ഉണ്ടായ മഴയിൽ വലഞ്ഞ് ജനം. പ്രധാന റോഡുകളിൽ എല്ലാം വെള്ളം കയറിയതോടെ പലയിടത്തും ഗതാഗതത്തിന് തടസ്സം നേരിട്ടു. . കേന്ദ്ര കാലാവസ്ഥ...

‘ഇന്ത്യയെ ആക്രമിച്ച് നിങ്ങൾ പാകിസ്താനിലേക്ക് ഓടിപോകും, അവിടെയും നിങ്ങൾ സുരക്ഷിതരല്ലെന്ന് ഓർക്കണം,ഇന്ത്യ അത് തെളിയിച്ചുകഴിഞ്ഞു”; എസ്.ജയശങ്കർ

‘ഇന്ത്യയെ ആക്രമിച്ച് നിങ്ങൾ പാകിസ്താനിലേക്ക് ഓടിപോകും, അവിടെയും നിങ്ങൾ സുരക്ഷിതരല്ലെന്ന് ഓർക്കണം,ഇന്ത്യ അത് തെളിയിച്ചുകഴിഞ്ഞു”; എസ്.ജയശങ്കർ

ന്യൂഡൽഹി; ഇന്ത്യയെ ആക്രമിച്ച് ലോകത്തിൻറെ ഏതുഭാഗത്ത് പോയാലും നിങ്ങൾ സുരക്ഷിതരായിരിക്കില്ലെന്ന്  വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഉറി, പുൽവാമ ഭീകരാക്രമണങ്ങളോടുള്ള ഇന്ത്യയുടെ പ്രതികരണം അതായിരുന്നുവെന്നും ജയശങ്കർ വ്യക്തമാക്കി. ആക്രമണങ്ങൾ...

അറസ്റ്റിലായതോടെ പാളിയത് ഇന്ത്യാ ആക്രമണത്തിനുള്ള വൻ ഐഎസ് ആക്രമണ പദ്ധതി; ഭീകരർ ഇന്ത്യയിലേക്ക് ഇടയിക്കിടെ വന്നുപോയിരുന്നതായി തെളിവുകൾ

അറസ്റ്റിലായതോടെ പാളിയത് ഇന്ത്യാ ആക്രമണത്തിനുള്ള വൻ ഐഎസ് ആക്രമണ പദ്ധതി; ഭീകരർ ഇന്ത്യയിലേക്ക് ഇടയിക്കിടെ വന്നുപോയിരുന്നതായി തെളിവുകൾ

അഹമ്മദാബാദ് ;അഹമ്മദാബാദിൽ പിടിയിലായ ഐഎസ് ഭീകരർ പല തവണ ഇന്ത്യയിലെത്തിയതായി ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) വ്യക്തമാക്കി. അറസ്റ്റിലായ നാല് ഭീകരരിൽ രണ്ട് പേർ 40...

ടൈറ്റിൽ കാർഡിൽ പേര് വച്ചാൽ മാത്രം പോരാ ; മഞ്ഞുമ്മൽ ബോയ്സിന് ഇളയരാജയുടെ വക്കിൽ നോട്ടീസ്

ടൈറ്റിൽ കാർഡിൽ പേര് വച്ചാൽ മാത്രം പോരാ ; മഞ്ഞുമ്മൽ ബോയ്സിന് ഇളയരാജയുടെ വക്കിൽ നോട്ടീസ്

എറണാകുളം : പകർപ്പാവകാശ നിയമം ലംഘിച്ചതായി ചൂണ്ടിക്കാട്ടി മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ സംഗീതസംവിധായകൻ ഇളയരാജ. സിനിമയിൽ 'കണ്മണി അൻപോട്' എന്ന ഗാനം ഉൾപ്പെടുത്തിയതിനെതിരെയാണ് ഇളയരാജ വക്കീൽ...

സൗദി രാജാവ് ശ്വാസകോശ വീക്കത്തെ തുടർന്ന് ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട് ; ആശങ്ക പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

സൗദി രാജാവ് ശ്വാസകോശ വീക്കത്തെ തുടർന്ന് ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട് ; ആശങ്ക പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ജിദ്ദ : സൗദി അറേബ്യൻ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് ശ്വാസകോശ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. സൗദി വാർത്താ ഏജൻസിയായ എസ്പിഎ...

വീണ്ടും അമിത് ഷാ: 44 വർഷത്തെ സായുധ കലാപങ്ങൾ അവസാനിപ്പിച്ചു കൊണ്ട് ആസാം കലാപകാരികളായ ഉൾഫ പിരിച്ചുവിട്ടു

മമത യഥാർത്ഥ പിന്നോക്ക വിഭാഗങ്ങളുടെ സംവരണം കവർന്നെടുത്ത് തന്റെ സ്വന്തം വോട്ട് ബാങ്കിന് നൽകി ; കൊൽക്കത്ത ഹൈക്കോടതിയുടെ വിധി സ്വാഗതം ചെയ്ത് അമിത് ഷാ

ന്യൂഡൽഹി : 2010നു ശേഷം പശ്ചിമ ബംഗാളിൽ നൽകിയ എല്ലാ ഒബിസി സർട്ടിഫിക്കറ്റുകളും റദ്ദാക്കണമെന്ന കൊൽക്കത്ത ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ....

വീട്ടിൽ വിദേശ മദ്യ വിൽപ്പന; യുവാവ് അറസ്റ്റിൽ

വീട്ടിൽ വിദേശ മദ്യ വിൽപ്പന; യുവാവ് അറസ്റ്റിൽ

പാലക്കാട്: ആലത്തൂരിൽ വീട്ടിൽ വിദേശ മദ്യം വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ. ചക്കുന്ന് ദേശം, ചക്കുന്ന് വീട്ടിൽ രാധാകൃഷ്ണൻ മകൻ ശ്രീജിത്ത് (23) ആണ് അറസ്റ്റിലായത്. കോടതിയിൽ...

കനത്ത മഴ; വെള്ളത്തിൽ മുങ്ങി കൊച്ചി നഗരം; ഗതാഗതക്കുരുക്കിൽ വലഞ്ഞ് വാഹന യാത്രികർ

കനത്ത മഴ; വെള്ളത്തിൽ മുങ്ങി കൊച്ചി നഗരം; ഗതാഗതക്കുരുക്കിൽ വലഞ്ഞ് വാഹന യാത്രികർ

എറണാകുളം: കനത്ത മഴയെ തുടർന്ന് വെള്ളത്തിനടിയിലായി കൊച്ചി നഗരം. മണിക്കൂറുകളോളം നിർത്താതെ പെയ്ത മഴയിൽ നഗരത്തിന്റെ പലഭാഗങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡുകൾ വെള്ളത്തിനടിയിൽ ആയതിനെ തുടർന്ന്...

സൂര്യാഘാതം ; ഷാരൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഗാന്ധിനഗർ : ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം തുടരുന്നതിനിടെ സൂര്യാഘാതത്തെ തുടർന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത ചൂടിനെ തുടർന്ന് നിർജലീകരണം സംഭവിച്ച് കുഴഞ്ഞു...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; പ്രചാരണത്തിനായി രാഹുൽ വയനാട്ടിലേക്ക് ഉടനെത്തും

മോദി സൈനികരെ തൊഴിലാളികൾ ആക്കുന്നു ; ഇൻഡി സഖ്യം അധികാരത്തിൽ എത്തിയാൽ അഗ്നിവീർ പദ്ധതി ചവറ്റുകൊട്ടയിലേക്ക് തള്ളുമെന്ന് രാഹുൽ ഗാന്ധി

ചണ്ഡീഗഡ് : ഇൻഡി സഖ്യം അധികാരത്തിൽ എത്തിയാൽ അഗ്നിവീർ പദ്ധതി ചവറ്റുകൊട്ടയിലേക്ക് തള്ളുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹരിയാനയിലെ മഹേന്ദ്രഗഡിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോൾ...

മലയാള സിനിമയിൽ സ്ത്രീകൾ എവിടെ?; ചോദ്യം പങ്കുവച്ച് അഞ്ജലി മേനോൻ

മലയാള സിനിമയിൽ സ്ത്രീകൾ എവിടെ?; ചോദ്യം പങ്കുവച്ച് അഞ്ജലി മേനോൻ

എറണാകുളം: മലയാള സിനിമയിലെ സ്ത്രീകൾ എവിടെയെന്ന ചോദ്യം പങ്കുവച്ച് സംവിധായിക അഞ്ജലി മേനോൻ. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു സംവിധായിക ചോദ്യവുമായി രംഗത്ത് എത്തിയത്. അടുത്തിടെ നായികമാർ ഇല്ലാതെ ഇറങ്ങിയ സിനിമകൾ...

അഞ്ച് ജില്ലകളിൽ അതിതീവ്ര മഴ; റെഡ് അലർട്ട്; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

അഞ്ച് ജില്ലകളിൽ അതിതീവ്ര മഴ; റെഡ് അലർട്ട്; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ അതിതീവ്ര മഴ. ഇതേ തുടർന്ന് ജില്ലകളിൽ റെഡ് അലർട്ട് ഏർപ്പെടുത്തി. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഉച്ച മുതൽ ആരംഭിച്ച മഴ ഇപ്പോഴും...

പശ്ചിമബംഗാൾ സർക്കാരിന് വൻ ക്രമസമാധാന വീഴ്ച ; ചികിത്സയ്ക്കായി ബംഗാളിൽ എത്തിയശേഷം കാണാതായ ബംഗ്ലാദേശ് എംപി കൊല്ലപ്പെട്ടതായി സൂചന

പശ്ചിമബംഗാൾ സർക്കാരിന് വൻ ക്രമസമാധാന വീഴ്ച ; ചികിത്സയ്ക്കായി ബംഗാളിൽ എത്തിയശേഷം കാണാതായ ബംഗ്ലാദേശ് എംപി കൊല്ലപ്പെട്ടതായി സൂചന

കൊൽക്കത്ത : പശ്ചിമബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാരിന് ക്രമസമാധാന പരിപാലനത്തിൽ വൻ വീഴ്ച ഉണ്ടായതായി റിപ്പോർട്ട്. ചികിത്സയ്ക്കായി ബംഗാളിൽ എത്തിയിരുന്ന ബംഗ്ലാദേശ് എംപി കൊല്ലപ്പെട്ടതായി സൂചന. മെയ്...

പാർലമെൻ്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും: ഹർജി തള്ളി സുപ്രിം കോടതി

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 8 പ്രവർത്തകർക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. മദ്രാസ് ഹൈക്കോടതി ആയിരുന്നു 8...

2023-24 സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്കിന്റെ ലാഭവിഹിതത്തിൽ 141 ശതമാനത്തിന്റെ റെക്കോർഡ് വർദ്ധനവ് ; 2.11 ലക്ഷം കോടി രൂപ പുതിയ കേന്ദ്രസർക്കാരിന് കൈമാറും

ന്യൂഡൽഹി : 2024ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം പുതുതായി രൂപീകരിക്കുന്ന കേന്ദ്രസർക്കാരിന് വലിയൊരു സമ്മാനം നൽകാൻ ഒരുങ്ങുകയാണ് റിസർവ് ബാങ്ക്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്കിന് ലഭിച്ച...

Page 1886 of 4419 1 … 1,885 1,886 1,887 … 4,419

Latest News