Brave India Desk

ഖുർആൻ പഠിക്കാനെത്തിയ 13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

ഔദ്യോഗിക സർവ്വേയ്ക്കിടെ മദ്രസയുടെ ഫോട്ടോ എടുത്തു,സ്‌കൂൾ പ്രിൻസിപ്പലിനെ ആക്രമിച്ച് ആൾക്കൂട്ടം

അഹമ്മദാബാദ്: ഗുജറാത്തിൽ സ്‌കൂൾ പ്രിൻസിപ്പലിനെ ആക്രമിച്ച് ആൾക്കൂട്ടം. ഔദ്യോഗിക സർവ്വേയ്ക്കിടെ മദ്രസയുടെ ഫോട്ടോ എടുത്തതാണ് പ്രകോപനത്തിന് കാരണം. ബാപ്പുനഗറിലെ ശ്രുതി ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ കൂടിയായ അദ്ധ്യാപകൻ...

രാത്രിയുടെ മറവിൽ തകർത്തത് 4 ഹിന്ദു ക്ഷേത്രങ്ങൾ; പശ്ചിമബംഗാളിൽ പ്രതിഷേധാഗ്നി

രാത്രിയുടെ മറവിൽ തകർത്തത് 4 ഹിന്ദു ക്ഷേത്രങ്ങൾ; പശ്ചിമബംഗാളിൽ പ്രതിഷേധാഗ്നി

കൊൽക്കത്ത; പശ്ചിമബംഗാളിൽ കഴിഞ്ഞ ദിവസം അജ്ഞാതർ തകർത്തത് നാല് ഹിന്ദുക്ഷേത്രങ്ങൾ. ജൽപായ്ഗുരി ജില്ലയിലെ ഖോലായ് ഗ്രാമിലെ ധുപ്ഗുരിയിലാണ് സംഭവം. പ്രദേശത്തെ രണ്ട് കാളിക്ഷേത്രങ്ങൾ, ഒരു ശിവക്ഷേത്രം,ഒരു ശനിക്ഷേത്രം...

രാജ്യത്ത് സുഭിക്ഷം; യുദ്ധ സാമഗ്രികളുടെ ഇറക്കുമതി 10 ശതമാനമായി കുറച്ചു; പ്രതിരോധ രംഗത്ത് സ്വയം പര്യാപ്തയുടെ പടവുകളേറി ഭാരതം

കയ്യിലിടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാ പിഴവ്; പരാതിയുമായി പയ്യനാക്കൽ സ്വദേശി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാ പിഴവെന്ന് പരാതി. പയ്യാനക്കൽ സ്വദേശി അജിത്താണ് മെഡിക്കൽ കോളേജിനെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. കയ്യിൽ ഇടേണ്ട കമ്പി  ഡോക്ടർക്ക് മാറിപ്പോയെന്നാണ്...

ഐഎസ് ബന്ധം; എൻഐഎ പിടികൂടി ജാമ്യത്തിനിറങ്ങി; പോലീസ് സ്റ്റിക്കർ പതിച്ച കാറുമായി സാദിഖ് ബാഷ വീണ്ടും പിടിയിൽ

ആരാണ് ഇവരെ ഇത്രയും കാലം തീറ്റി പോറ്റിയിരുന്നത്; സംസ്ഥാനത്ത് ഗുണ്ടാവേട്ടയിൽ 5,000 പേർ അറസ്റ്റിൽ

തിരുവനന്തപുരം; മുറവിളികൾക്കൊടുവിൽ കണ്ണ് തുറന്ന് സംസ്ഥാന സർക്കാർ. ഗുണ്ടകൾക്കെതിരെ മൂന്ന് ദിവസമായി സംസ്ഥാനത്താകെ നടക്കുന്ന പരിശോധനയിൽ 5,000 പേർ അറസ്റ്റിലായി. ഗുണ്ടാ ആക്രമണങ്ങൾ വർദ്ധിച്ചുവെന്ന ആരോപണങ്ങൾ ശക്തമായതിന്...

സ്വജനപക്ഷപാതവും വംശീയ രാഷ്ട്രീയവും , ; മോദി സർക്കാരിനെ അധിക്ഷേപിക്കുക എന്ന ഒറ്റ അജണ്ട ; ഇതാണ് കോൺഗ്രസ് ; പ്രധാനമന്ത്രി

പിച്ചപാത്രവുമായി അലയുകയാണ് പാകിസ്താൻ, ഇന്ത്യയ്ക്ക് ദോഷം വരുത്തും മുൻപ് ശത്രുക്കൾ നൂറ് തവണ ചിന്തിക്കണം; പ്രധാനമന്ത്രി

ന്യൂഡൽഹി; ഇന്ത്യയ്ക്ക് ഒരു ശക്തമായ സർക്കാർ ഉള്ളതിനാൽ രാജ്യത്തിന് എന്തെങ്കിലും ദോഷം വരുത്തും മുൻപ് ശസ്ത്രുക്കൾ നൂറ് വട്ടം ചിന്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 70 വർഷമായി...

അക്കൗണ്ടിലെത്തിയ് 9,900 കോടി രൂപ !; ബാലൻസ് കണ്ട് കണ്ണുതള്ളി യുവാവ്

അക്കൗണ്ടിലെത്തിയ് 9,900 കോടി രൂപ !; ബാലൻസ് കണ്ട് കണ്ണുതള്ളി യുവാവ്

ലക്‌നൗ: അപ്രതീക്ഷിതമായി അക്കൗണ്ടിൽ എത്തിയ പണം കണ്ട് ഞെട്ടി യുവാവ്. ഉത്തർപ്രദേശ് സ്വദേശി ഭാനു പ്രകാശിന്റെ അക്കൗണ്ടിലേക്കാണ് ഭീമമായ തുക എത്തിയത്. എന്നാൽ അൽപ്പ സമയത്തിന് ശേഷം...

ആർട്ടിക്കിൾ 370 ഖബറിസ്ഥാനിൽ സംസ്‌കരിച്ചു; അമിതാധികാരം പുന:സ്ഥാപിക്കുമെന്നത് കോൺഗ്രസിന്റെ നടക്കാത്ത സ്വപ്നം; ആഞ്ഞടിച്ച് പ്രധാനമന്ത്രി

ആർട്ടിക്കിൾ 370 ഖബറിസ്ഥാനിൽ സംസ്‌കരിച്ചു; അമിതാധികാരം പുന:സ്ഥാപിക്കുമെന്നത് കോൺഗ്രസിന്റെ നടക്കാത്ത സ്വപ്നം; ആഞ്ഞടിച്ച് പ്രധാനമന്ത്രി

ചണ്ഡീഗഡ്: ജമ്മു കശ്മീരിന്റെ അമിതാധികാരം പുന:സ്ഥാപിക്കും എന്ന സ്വപ്‌നം കോൺഗ്രസ് മറക്കുന്നതാണ് നല്ലതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർട്ടിക്കിൾ 370 ഖബറിസ്ഥാനിലാണ് സംസ്‌കരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കുരുക്ഷേത്ര...

രാഹുൽ പറയുക സത്യം മാത്രം; ഒരിക്കൽ അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാകും; അമേഠിയിൽ നിന്നും ഒളിച്ചോടിയതല്ലെന്ന് പ്രിയങ്കാ വാദ്ര

രാഹുൽ പറയുക സത്യം മാത്രം; ഒരിക്കൽ അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാകും; അമേഠിയിൽ നിന്നും ഒളിച്ചോടിയതല്ലെന്ന് പ്രിയങ്കാ വാദ്ര

ന്യൂഡൽഹി: ഉറപ്പായും രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് കോൺഗ്രസ് വനിതാ നേതാവ് പ്രിയങ്കാ വാദ്ര. രാഹുലിന് രാജ്യത്തിന്റെ പൾസ് അറിയാം. രാഹുലിന് ആരെയും ഭയമില്ലെന്നും പ്രിയങ്ക പറഞ്ഞു....

കശ്മീരിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭീകരാക്രമണം; ബിജെപി നേതാവ് കൊല്ലപ്പെട്ടു; വിനോദസഞ്ചാരികൾക്ക് പരിക്ക്

കശ്മീരിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭീകരാക്രമണം; ബിജെപി നേതാവ് കൊല്ലപ്പെട്ടു; വിനോദസഞ്ചാരികൾക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ രണ്ടിടങ്ങളിലായി ഭീകരാക്രമണം. ബിജെപി നേതാവ് കൊല്ലപ്പെട്ടു. ദമ്പതികൾക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ ഷോപിയാൻ, അനന്തനാഗ് എന്നീ ജില്ലകളിലാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭീകരാക്രമണങ്ങൾ ഉണ്ടായത്....

ശക്തമായ മഴ; ശംഖുമുഖത്തും വലിയതുറയിലും കടലാക്രമണം; വീടുകളിൽ വെള്ളം കയറി

ശക്തമായ മഴ; ശംഖുമുഖത്തും വലിയതുറയിലും കടലാക്രമണം; വീടുകളിൽ വെള്ളം കയറി

തിരുവനന്തപുരം: മഴയെ തുടർന്ന് കേരള തീരത്ത് കടലാക്രമണം. തിരുവനന്തപുരത്തെ ശംഖുമുഖം, വലിയതുറ എന്നിവിടങ്ങളിലെ വീടുകളിൽ വെള്ളംകയറി. ഇന്നലെ പ്രദേശങ്ങളിൽ അതിശക്തമായ മഴയാണ് പ്രദേശങ്ങളിൽ അനുഭവപ്പെട്ടത്. മാറിയ കാലാവസ്ഥയുടെ...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും മഴ; രണ്ട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

ചക്രവാതച്ചുഴിയും ന്യൂനമർദ്ദവും; കേരളത്തിൽ ശക്തിപ്രാപിച്ച് മഴ; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത. ഇതേ തുടർന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ള മൂന്ന് ജില്ലകളിൽ റെഡ് അലർട്ടാണ്. പത്തനംതിട്ട,...

സംസ്ഥാനത്ത് അതിതീവ്ര മഴ കാരണം പ്രളയത്തിന് സാദ്ധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് അതിതീവ്ര മഴ കാരണം പ്രളയത്തിന് സാദ്ധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസവും ശക്തമായ മഴ തുടരുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ അതിതീവ്രമായ...

കോൺഗ്രസ് ഭയക്കുമായിരിക്കും പാകിസ്താൻ്റെ ആറ്റംബോംബുകളെ മോദി ഭയപ്പെടുന്നില്ല; പി ഒ കെ ഉടൻ തന്നെ തിരിച്ചു പിടിച്ചിരിക്കും – അമിത് ഷാ

കോൺഗ്രസ് ഭയക്കുമായിരിക്കും പാകിസ്താൻ്റെ ആറ്റംബോംബുകളെ മോദി ഭയപ്പെടുന്നില്ല; പി ഒ കെ ഉടൻ തന്നെ തിരിച്ചു പിടിച്ചിരിക്കും – അമിത് ഷാ

ഝാൻസി: പാക് അധിനിവേശ കശ്മീർ വിഷയത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് അമിത് ഷാ. വോട്ടു ബാങ്ക് രാഷ്ട്രീയം കാരണം പാകിസ്താനെ നിങ്ങൾക്ക് പേടിയായിരിക്കും, എന്നാൽ ഞങ്ങൾ പേടിക്കുന്നില്ലെന്നും തുറന്നടിച്ച്...

ഭാരതം വിശ്വഗുരു; ഇലക്‌ട്രോണിക്‌സ് രംഗത്ത് ലോകത്തിന്റെ വഴികാട്ടിയായി മാറി; ഐ എസ് ആർ ഓ ചെയർമാൻ എസ്. സോമനാഥ്

ഭാരതം വിശ്വഗുരു; ഇലക്‌ട്രോണിക്‌സ് രംഗത്ത് ലോകത്തിന്റെ വഴികാട്ടിയായി മാറി; ഐ എസ് ആർ ഓ ചെയർമാൻ എസ്. സോമനാഥ്

തിരുവനന്തപുരം: ഭാരതം ശ്രമിക്കുന്നത് വിശ്വഗുരു ആകാനാണെന്നും നിലവിൽ തന്നെ ഇലക്‌ട്രോണിക്‌സ് രംഗത്ത് ഭാരതം ലോകത്തിന്റെ തന്നെ വഴി കാട്ടിയായി മാറിയതായും വ്യക്തമാക്കി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്.ടെക്നോളജിയുടെ...

വീണ്ടും വ്യാപകമായി കൊവിഡ് ; ആശങ്കയിൽ സിംഗപ്പൂർ ; രണ്ടാഴ്ചക്കുള്ളിൽ 26,000ത്തോളം കേസുകൾ

സിംഗപ്പൂർ : ഒരു ഇടവേളയ്ക്ക് ശേഷം കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ ആശങ്കയിലാണ് സിംഗപ്പൂർ. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 26000ത്തോളം പേർക്കാണ് രോഗബാധ ഉണ്ടായത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവരും...

കാലുപിടിച്ചു വാങ്ങിയത് 50000 രൂപ ; തിരികെ ചോദിച്ചപ്പോൾ ഭീഷണി ; മോഹൻലാൽ നന്ദികെട്ടവൻ ആണെന്ന് പറഞ്ഞ ശാന്തി വില്യംസിനെതിരെ സുജ പവിത്രൻ

നടൻ മോഹൻലാൽ നന്ദി കെട്ടവൻ ആണെന്ന് തമിഴ് നടി ശാന്തി വില്യംസ് പറഞ്ഞത് കഴിഞ്ഞ ദിവസം ഏറെ കോളിളക്കം സൃഷ്ടിച്ച വാർത്തയായിരുന്നു. പണ്ട് മോഹൻലാലിൽ നിന്നും കടമായി...

അതിന് നിങ്ങളുടെ മകനെ ആരെടുക്കാൻ ? സോണിയാ ഗാന്ധിയുടെ റായ് ബറേലി പ്രസംഗത്തെ ട്രോളി ഹിമന്ത ബിശ്വ ശർമ്മ

അതിന് നിങ്ങളുടെ മകനെ ആരെടുക്കാൻ ? സോണിയാ ഗാന്ധിയുടെ റായ് ബറേലി പ്രസംഗത്തെ ട്രോളി ഹിമന്ത ബിശ്വ ശർമ്മ

ന്യൂഡൽഹി: എന്റെ മകനെ ഞാൻ നിങ്ങളെ ഏൽപ്പിക്കുന്നു, അവൻ നിങ്ങളെ നിരാശരാക്കില്ല എന്ന സോണിയാ ഗാന്ധിയുടെ റായ് ബറേലി പ്രസംഗത്തെ ട്രോളി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ...

ലുലുമാളിൽ കയറി ഒരു പഫ്സും ചായയും കഴിച്ചു ; ബില്ലുവന്നപ്പോൾ കണ്ണു തള്ളി ; എന്തിനാണ് യൂസഫലി സാർ ഇങ്ങനെ ആളുകളെ ചൂഷണം ചെയ്യുന്നതെന്ന് രാജി പിള്ള

ലുലുമാളിൽ കയറി ഒരു പഫ്സും ചായയും കഴിച്ചു ; ബില്ലുവന്നപ്പോൾ കണ്ണു തള്ളി ; എന്തിനാണ് യൂസഫലി സാർ ഇങ്ങനെ ആളുകളെ ചൂഷണം ചെയ്യുന്നതെന്ന് രാജി പിള്ള

ലുലു മാൾ സന്ദർശനത്തിനിടയിൽ നേരിട്ട ദുരനുഭവം പങ്കുവെച്ചുകൊണ്ട് രാജിപിള്ള ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ലുലു മാളിൽ നിന്നും ചായയും പഫ്സും വാങ്ങിയപ്പോൾ ലഭിച്ച...

മൂന്നാം തവണ മോദി സർക്കാർ അധികാരത്തിൽ എത്തി 6 മാസത്തിനുള്ളിൽ പി. ഓ. കെ ഇന്ത്യയുടെ ഭാഗമാകും – യോഗി ആദിത്യനാഥ്

മൂന്നാം തവണ മോദി സർക്കാർ അധികാരത്തിൽ എത്തി 6 മാസത്തിനുള്ളിൽ പി. ഓ. കെ ഇന്ത്യയുടെ ഭാഗമാകും – യോഗി ആദിത്യനാഥ്

പാൽഘർ (മഹാരാഷ്ട്ര): പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ട് ആറു മാസത്തിനകം പാക് അധീന ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാകുമെന്ന് വ്യക്തമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി...

മമതയെ ഇൻഡി സഖ്യത്തിൽ ഉൾപ്പെടുത്തണോയെന്ന് ഹൈക്കമാൻഡ് തീരുമാനിച്ചോളാം ; അധീർ രഞ്ജൻ ചൗധരി അഭിപ്രായം പറയേണ്ടെന്ന് മല്ലികാർജുൻ ഖാർഗെ

മമതയെ ഇൻഡി സഖ്യത്തിൽ ഉൾപ്പെടുത്തണോയെന്ന് ഹൈക്കമാൻഡ് തീരുമാനിച്ചോളാം ; അധീർ രഞ്ജൻ ചൗധരി അഭിപ്രായം പറയേണ്ടെന്ന് മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി : പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ്...

Page 1893 of 4419 1 … 1,892 1,893 1,894 … 4,419

Latest News