Brave India Desk

വിവാഹ വീഡിയോയും ഫോട്ടോയും നല്‍കിയില്ല; ദമ്പതികളുടെ പരാതിയില്‍ സ്ഥാപനത്തിന് പിഴയിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി

മകന് എത്ര അന്വേഷിട്ടും നല്ലൊരു തുണയെ കണ്ടെത്താനാകുന്നില്ലേ? മാംഗല്യമുടക്ക് മാറാൻ വീട്ടിൽ ഈ ചെറിയ മാറ്റങ്ങൾ വരുത്തി നോക്കൂ

ഒരുപാട് നേർച്ചകളും വഴിപാടുകളും ഒക്കെ ചെയ്തിട്ടും ചിലരുടെ വിവാഹം നീണ്ടുപോകാറുണ്ട്. ഏഴാം ഭാവമാണ് വിവാഹവുമായി ബന്ധപ്പെട്ട രാശി. അതിനാൽ തന്നെ ഏഴാം ഭാവാധിപനായ ഗ്രഹത്തിന് ബലക്കുറവ് സംഭവിക്കുകയാണെങ്കിൽ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാദ്ധ്യത; സംസ്ഥാനത്ത് മഴ കനത്തു; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാദ്ധ്യത; സംസ്ഥാനത്ത് മഴ കനത്തു; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കനക്കുമെന്ന മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിൽ ജില്ലകളിൽ റെഡ് അലർട്ട് ഏർപ്പെടുത്തി....

നിറതോക്കുമായി നിന്ന അമ്മാവനെ വെടിവെക്കാൻ വെല്ലുവിളിച്ചു; വെടിയേറ്റ് ജനനേന്ദ്രിയം തകർന്ന് യുവാവ് ആശുപത്രിയിൽ

അർദ്ധരാത്രി ഉണർന്നുനോക്കിയപ്പോൾ മോളുടെ ബോഡി നല്ല ഐസ് പോലെ ആയിരുന്നു; ആശുപത്രികൾ കയറിയിറങ്ങിയിട്ടും ഏകമകൾ നഷ്ടപ്പെട്ട ദു;ഖത്തിൽ പിതാവ്

  കൊച്ചി; ചികിത്സയ്ക്കായി പ്രമുഖ ആശുപത്രികൾ കയറി ഇറങ്ങിയിട്ടും ഏകമകളുടെ അസുഖം പോലും കണ്ടുപിടിച്ച് ജീവൻ രക്ഷിക്കാനാവാത്തതിന്റെ ദു:ഖം പങ്കുവയ്ക്കുന്ന പിതാവിന്റെ പോസ്റ്റ് ചർച്ചയാവുന്നു. സുനുകുമാർ പുരുഷോത്തമൻ...

ഒരു മുറൈ വന്ത് പാർത്തായ; ഗംഗയും നകുലനും വീണ്ടും വരുന്നു; റി റിലീസ് അപ്‌ഡേറ്റ് പുറത്ത്

ഒരു മുറൈ വന്ത് പാർത്തായ; ഗംഗയും നകുലനും വീണ്ടും വരുന്നു; റി റിലീസ് അപ്‌ഡേറ്റ് പുറത്ത്

എറണാകുളം: മലയാള ക്ലാസിക്കുകളിലൊന്നായ ഫാസിൽ ചിത്രം മണിച്ചിത്രത്താഴ് മലയാളികളുടെ ഫേവറേറ്റ് ചിത്രങ്ങളിലൊന്നാണ്. 1993ൽ പുറത്തിറങ്ങിയ ചിത്രം ഇന്നത്തെ ജനറേഷന്റെ ഇടയിലും ഏറെ ആരാധകരെ നേടിയിട്ടുണ്ട്. മണിച്ചിത്രത്താഴ് തീയറ്ററിൽ...

മദ്യ നയ അഴിമതി കേസ്; കെജ്രിവാളിനെ അറസ്റ്റ് ചെയ്യാൻ സിബിഐയും; കസ്റ്റഡി അപേക്ഷ നൽകും

നാളെ 12 മണിക്ക് ബിജെപി ആസ്ഥാനത്തേക്ക് വരും ; പറ്റുമെങ്കിൽ അറസ്റ്റ് ചെയ്യൂ എന്ന് വെല്ലുവിളിച്ച് കെജ്രിവാൾ

ന്യൂഡൽഹി : ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ വെല്ലുവിളിയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ആം ആദ്മി പാർട്ടി നേതാക്കളെ ജയിലിൽ അടയ്ക്കുന്ന കളി പ്രധാനമന്ത്രി കളിക്കരുതെന്ന്...

പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി; ഇന്ത്യൻ ജനാധിപത്യം അടിപൊളിയെന്ന് അമേരിക്ക

പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി; ഇന്ത്യൻ ജനാധിപത്യം അടിപൊളിയെന്ന് അമേരിക്ക

വാഷിംഗ്‌ടൺ: ഇന്ത്യയിൽ ജനാധിപത്യം മരിച്ചേ മോദി കൊന്നേ എന്ന് നിലവിളിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്ക് കനത്ത തിരിച്ചടി നൽകുന്ന പ്രസ്താവനയുമായി രംഗത്ത് വന്ന് അമേരിക്ക ഇന്ത്യയിൽ ജനാധിപത്യം വളരെയധികം...

സൗരക്കാറ്റിൽ കുലുങ്ങിയില്ല; ഇന്ത്യയുടെ ഉപഗ്രഹങ്ങളെ പൊന്ന് പോലെ കാത്ത് ഐഎസ്ആർഒ; ചെയ്തത് ഇതെല്ലാം

സൗരക്കാറ്റിൽ കുലുങ്ങിയില്ല; ഇന്ത്യയുടെ ഉപഗ്രഹങ്ങളെ പൊന്ന് പോലെ കാത്ത് ഐഎസ്ആർഒ; ചെയ്തത് ഇതെല്ലാം

ന്യൂഡൽഹി: ഭൂമിയിലേക്ക് ആഞ്ഞ് വീശിയ സൗരക്കാറ്റിന്റെ വാർത്തകൾ വലിയ കൗതുകമാണ് ആളുകളിൽ ഉണ്ടായത്. ഇടയ്ക്കിടെ സൗരക്കാറ്റ് ഭൂമിയിലേക്ക് വീശാറുണ്ട് എങ്കിലും ഇക്കുറി ഇതുമായി ബന്ധപ്പെട്ട വാർത്തകൾ മാദ്ധ്യമങ്ങളിൽ...

പരാജയഭീതിയോ?;ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്കാ വാദ്ര മത്സരിക്കില്ലെന്ന് സൂചന

അത് ബിജെപിയ്ക്ക് ഗുണം ചെയ്യുമായിരുന്നു; മത്സരിക്കാത്തിന്റെ കാരണം വെളിപ്പെടുത്തി പ്രിയങ്ക വാദ്ര

ന്യൂഡൽഹി: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മത്സരരംഗത്തേക്കിറങ്ങാത്തതിന്റെ കാരണം വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പ്രചാരണത്തിനായി എത്തേണ്ടതുള്ളതിനാലാണ് സ്ഥാനാർത്ഥിയാകാതിരുന്നതെന്ന് പ്രിയങ്ക വ്യക്തമാക്കി. രാഹുലും...

വെടിമരുന്നിന് മേൽ തലവച്ചുറങ്ങാനുള്ള പ്രോത്സാഹനമാണോ? പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്കായി സിപിഎമ്മിൻ്റെ സ്മാരകം ഉയരുമ്പോൾ

വെടിമരുന്നിന് മേൽ തലവച്ചുറങ്ങാനുള്ള പ്രോത്സാഹനമാണോ? പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്കായി സിപിഎമ്മിൻ്റെ സ്മാരകം ഉയരുമ്പോൾ

രാഷ്ട്രീയ കേരളം ചെമണ്ണെന്ന് വിശേഷിപ്പിക്കുന്ന നാടാണ് കണ്ണൂർ. ഏതുനിമിഷവും ആളിപ്പടരാവുന്ന രാഷ്ട്രീയ പകക്കനൽ മൂലമുണ്ടായ രക്തചൊരിച്ചിൽ തന്നെയാണ് കണ്ണൂരിനെ ചുവപ്പിച്ചതും അതിനെ നിലനിർത്തുന്നതും. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ കണ്ണൂർ...

രാജ്യത്തെ ജനങ്ങൾ കോൺഗ്രസിനെ പൂർണമായും തിരസ്‌കരിച്ചു; തീവെട്ടിക്കൊള്ള നടത്തിയ പാർട്ടി ദാരിദ്ര്യം പറയുന്നത് കേൾക്കുമ്പോൾ ചിരിവരുന്നു; ജെ.പി നദ്ദ

രാഹുൽ ഗാന്ധിക്ക് വായനാശീലമില്ലാത്തതിനാൽ ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ച് ഒരു അറിവുമില്ല ; ഇന്ത്യൻ ഭരണഘടന മാറ്റിയതെല്ലാം നെഹ്റു കുടുംബമെന്ന് ജെപി നദ്ദ

ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി അധ്യക്ഷൻ ജെപി നദ്ദ. ബിജെപി ഒരിക്കലും രാഹുൽ ഗാന്ധിയെ ഒരു എതിരാളിയായി കണക്കാക്കിയിട്ടില്ല. പക്ഷേ രാജ്യത്തെ മാദ്ധ്യമങ്ങൾ...

പ്രധാനമന്ത്രിക്കെതിരെ അസഭ്യ പരാമർശം ; വാരണാസി സ്ഥാനാർത്ഥിയും കോൺഗ്രസ് നേതാവുമായ അജയ് റായിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

പ്രധാനമന്ത്രിക്കെതിരെ അസഭ്യ പരാമർശം ; വാരണാസി സ്ഥാനാർത്ഥിയും കോൺഗ്രസ് നേതാവുമായ അജയ് റായിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ലഖ്‌നൗ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് അസഭ്യ പരാമർശം നടത്തിയതിന് കോൺഗ്രസ് നേതാവിന് നോട്ടീസ് നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. വാരണാസി സ്ഥാനാർത്ഥി അജയ് റായിക്കെതിരെ ആണ് തിരഞ്ഞെടുപ്പ്...

എന്നാലും ഇങ്ങനെയുണ്ടോ മാറ്റം; സ്വീം സ്യൂട്ട് ഫാഷൻ ഷോയ്ക്ക് ആതിഥേയത്വം വഹിച്ച് സൗദി അറേബ്യ

എന്നാലും ഇങ്ങനെയുണ്ടോ മാറ്റം; സ്വീം സ്യൂട്ട് ഫാഷൻ ഷോയ്ക്ക് ആതിഥേയത്വം വഹിച്ച് സൗദി അറേബ്യ

തലമറയ്ക്കാതെ നടക്കുന്നവരെ പിടിക്കാൻ റോഡുകൾ തോറും മതകാര്യ പോലീസ് കറങ്ങി നടന്ന ഒരു കാലമുണ്ടായിരുന്നു സൗദിക്ക് .. മുത്തവ വരുന്നു എന്നു കേട്ടാൽ ഓടുന്ന അവസ്ഥ.. സൗദിയെപ്പറ്റി...

ചാർളി അമ്മയായി ; ആറ് കുഞ്ഞുങ്ങൾ ; വിവരം ആറിഞ്ഞ് ഓടിയെത്തി രക്ഷിത് ഷെട്ടി

ചാർളി അമ്മയായി ; ആറ് കുഞ്ഞുങ്ങൾ ; വിവരം ആറിഞ്ഞ് ഓടിയെത്തി രക്ഷിത് ഷെട്ടി

നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രമായിരുന്നു രക്ഷിത് ഷെട്ടി നായകനായ 777 ചാർളി. സിനിമയിൽ പ്രേക്ഷകരുടെ മനം കവർന്നത് നായകനേക്കാൾ നായയായ ചാർളിയെയാണ്. സിനിമ...

‘ആർഎസ്എസിനെ അവർ പ്രതിരോധിക്കുകയായിരുന്നു’; നിർമ്മാണത്തിനിടെ ബോംബ് പൊട്ടി മരിച്ച സിപിഎമ്മുകാർക്ക് സ്മാരകം; ഉദ്ഘാടനം എം.വി ഗോവിന്ദൻ

‘ആർഎസ്എസിനെ അവർ പ്രതിരോധിക്കുകയായിരുന്നു’; നിർമ്മാണത്തിനിടെ ബോംബ് പൊട്ടി മരിച്ച സിപിഎമ്മുകാർക്ക് സ്മാരകം; ഉദ്ഘാടനം എം.വി ഗോവിന്ദൻ

കണ്ണൂർ: പാനൂരിൽ നിർമ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരക മന്ദിരം നിർമ്മിച്ച് സിപിഎം. ഇതിന്റെ ഉദ്ഘാടനം ഈ മാസം 22 ന് സിപിഎം സംസ്ഥാന സെക്രട്ടറി...

മക്കൾ ഫുൾ ടൈം ഫോണിലാണോ? ഈ വിദ്യ ഒന്ന് പരീക്ഷിച്ചുനോക്കൂ ഏത് വികൃതിക്കുടുക്കയും ഫോൺ താഴെ വയ്ക്കും ഉറപ്പ്

മക്കൾ ഫുൾ ടൈം ഫോണിലാണോ? ഈ വിദ്യ ഒന്ന് പരീക്ഷിച്ചുനോക്കൂ ഏത് വികൃതിക്കുടുക്കയും ഫോൺ താഴെ വയ്ക്കും ഉറപ്പ്

ഇന്ന് മാതാപിതാക്കൾ ഏറ്റവും കൂടുതൽ അനുഭവിയ്ക്കുന്ന പ്രശ്‌നമാണ്. കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം. എന്നാലിന്ന് ഫോണിനെ കൂടാതെ ജീവിതം സാധ്യവുമല്ല. എന്നാൽ ഫോൺ അഡിക്ഷൻ വിദ്യാഭ്യാസത്തെ ബാധിക്കുമോയെന്ന...

14,500 അടി ഉയരത്തിലും   ടാങ്കുകൾക്ക്  ഇനി പേടി വേണ്ട   നിർണ്ണായക നീക്കവുമായി ഇന്ത്യൻ ആർമി

14,500 അടി ഉയരത്തിലും ടാങ്കുകൾക്ക് ഇനി പേടി വേണ്ട നിർണ്ണായക നീക്കവുമായി ഇന്ത്യൻ ആർമി

ലഡാക്: ലോകത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ  അതിർത്തി പങ്കിടുന്ന രാജ്യം ഏതാണെന്ന് ചോദിച്ചാൽ അത് ഇന്ത്യയാണെന്ന് ഒരുപാടൊന്നും ആലോചിക്കാതെ നമുക്ക്  പറയാൻ കഴിയും. പാകിസ്താനും ചൈനയും എന്ന കൊടിയ...

സ്വകാര്യ പി എസ് സി പരിശീലന സ്ഥാപനങ്ങളിൽ റെയ്ഡ്; കോച്ചിംഗ് ക്ലാസ് എടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി

ആനയെ മെരുക്കാനെന്തിനാ സാറേ ലസാഗുവും ഉസാഘയും; ആനപാപ്പാന്മാർക്കുള്ള പരീക്ഷയിൽ ആനയെ കുറിച്ച് മാത്രം ചോദ്യമില്ല

തിരുവനന്തപുരം; ആനപ്പാപ്പാന്മാരെ നിയമിക്കുന്നതിനായി നടത്തിയ പരീക്ഷയിൽ ആനയെ കുറിച്ച് ഒരു ചോദ്യം പോലുമില്ലായിരുന്നുവെന്ന് പരാതി. ദ്രവ്യവും പിണ്ഡവും മുതൽ ലസാഗുവും ഉസാഘയും വരെ ചോദ്യങ്ങളായി. പക്ഷേ ആനയെ...

പശ്ചിമബംഗാളിൽ ജനാധിപത്യം അവശേഷിക്കുന്നില്ലെന്ന് ജെ പി നദ്ദ

സ്ത്രീകളുടെ നിലവിളികൾ സർക്കാർ കണ്ടില്ല ; വോട്ട് ബാങ്കിന് വേണ്ടി ഒത്തുതീർപ്പിന് ശ്രമിച്ചു ; സന്ദേശ്ഖാലി വിഷയത്തിൽ ബംഗാൾ സർക്കാരിനെ വിമർശിച്ച് ജെപി നദ്ദ

കൊൽക്കത്ത: സന്ദേശ്ഖാലി വിഷയത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ രൂക്ഷമായ വിമർശിച്ച് ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ.  ഇത്ര വലിയ പ്രശ്‌നങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് മമത...

സ്വാതി മലിവാളിനെ മർദ്ദിച്ച സംഭവം; ബൈഭവ് കുമാർ അറസ്റ്റിൽ

സ്വാതി മലിവാളിനെ മർദ്ദിച്ച സംഭവം; ബൈഭവ് കുമാർ അറസ്റ്റിൽ

ന്യൂഡൽഹി: ആംആദ്മി രാജ്യസഭാ അംഗം സ്വാതി മലിവാളിനെ മർദ്ദിച്ച സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പി എ ബൈഭവ് കുമാർ അറസ്റ്റിൽ. സ്വാതി മലിവാളിന്റെ പരാതിയിൽ...

കിർഗിസ്ഥാനിലെ സംഘർഷം; സഹായമഭ്യർത്ഥിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ വീഡിയോ പ്രചരിക്കുന്നു; പുറത്തിറങ്ങരുതെന്ന നിർദേശവുമായി ഇന്ത്യ

കിർഗിസ്ഥാനിലെ സംഘർഷം; സഹായമഭ്യർത്ഥിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ വീഡിയോ പ്രചരിക്കുന്നു; പുറത്തിറങ്ങരുതെന്ന നിർദേശവുമായി ഇന്ത്യ

ബിഷ്‌കെക്: വിദേശ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കിർഗിസ്ഥാനിലെ ബിഷ്‌കെക്കിൽ നടക്കുന്ന ആക്രമണത്തെ തുടർന്ന് സഹായമഭ്യർത്ഥിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ വീഡിയോ പുറത്ത്. ബിഷ്‌കെക്കിലെ കഫേയിൽ ഒളിച്ചിരിക്കുന്ന ഒരു കൂട്ടം വിദ്യാർത്ഥികൾ...

Page 1894 of 4419 1 … 1,893 1,894 1,895 … 4,419

Latest News