സോണിയഗാന്ധിയുടെ മതമെന്താണ്? അവർ രാമക്ഷേത്രം ശുദ്ധീകരിച്ചാലും രാജ്യത്തെ ഹിന്ദുക്കൾ മിണ്ടാതിരിക്കണോ? ഹിമന്ത ബിശ്വ ശർമ്മ
ഗുവാഹത്തി: മഹാരാഷ്ട്ര കോൺഗ്രസ് അദ്ധ്യക്ഷൻ നാന പട്ടോളയുടെ രാമക്ഷേത്രം ശുദ്ധീകരിക്കുമെന്ന പ്രസ്താവനയ്‌ക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അപകടകരമായ പ്രസ്താവനയാണ് പട്ടോള നടത്തിയതെന്ന് ഹിമന്ത കുറ്റപ്പെടുത്തി....



























