Friday, November 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

കറന്റ് ബില്ല് കുറക്കാൻ സോളാർ വെക്കാം എന്ന് കരുതിയിട്ടും ഒരു കാര്യവും ഇല്ല , ജനങ്ങളെ കൊള്ളയടിക്കാൻ കെ എസ് ഇ ബി

by Brave India Desk
May 12, 2024, 07:24 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തി​രു​വ​ന​ന്ത​പു​രം​: മുൻ ഉറപ്പുകൾക്ക് വിരുദ്ധമായി ​ ​വൈ​ദ്യു​തി​ ​ബി​ൽ​ ​കു​റ​യ്ക്കാ​ൻ​ ​സോ​ളാ​ർ​ ​പ​ദ്ധ​തി​യി​ലേ​ക്ക് ​മാ​റി​യ​വ​രെ​ ​കൊ​ള്ള​യ​ടി​ക്കാ​ൻ​ ​​ ​റെ​ഗു​ലേ​റ്റ​റി​ ​ക​മ്മി​ഷ​ൻ നെ​റ്റ് ​ബി​ല്ലിം​ഗ് ​ഏർപ്പെടുത്താനൊരുങ്ങി കെ എസ് ഇ ബി . ബി​ല്ലിം​ഗ് ​വ്യ​വ​സ്ഥ​ക​ൾ​ ​മാ​റ്റി​ല്ലെ​ന്ന് ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​ഉ​റ​പ്പു​കൊ​ടുത്തതിന് ശേഷമാണു കെ എസ് ഇ ബി യുടെ ഭാഗത്ത് നിന്നും ഈ ചതിയുണ്ടായിരിക്കുന്നത്.

ഉപഭോക്താക്കൾക്ക് നഷ്ടമുണ്ടാകുന്ന തരത്തിൽ ​കൊ​ടു​ക്ക​ൽ​ ​വാ​ങ്ങ​ൽ​ ​വ്യ​വ​സ്ഥ​ക​ൾ​ ​മാറ്റുന്നതിനായി ​റി​ന്യൂ​വ​ബി​ൾ​ ​എ​ന​ർ​ജി​ ​ആ​ൻ​ഡ് ​നെ​റ്റ് ​മീ​റ്റ​റിം​ഗ് ​ര​ണ്ടാം​ഭേ​ദ​ഗ​തി​ ​റ​ഗു​ലേ​ഷ​ൻ​സ് ​-​ 2024​ ​കൊ​ണ്ടു​വ​രു​​കയാണ് കെ എസ് ഇ ബി ചെയ്യുന്നത്. ​ ​ഈ​ ​മാ​സം​ 15​ന് ​രാ​വി​ലെ​ 11​ന് ​തി​രു​വ​ന​ന്ത​പു​രം​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​എ​ൻ​ജി​നി​യേ​ഴ്സ് ​ഹാ​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​തെ​ളി​വെ​ടു​പ്പി​നുശേ​ഷം​ ​ഭേ​ദ​ഗ​തി​ ​ന​ട​പ്പാ​ക്കും.

Stories you may like

അവിഹിത ബന്ധം ; സിപിഎം ലോക്കൽ സെക്രട്ടറിക്ക് സസ്പെൻഷൻ ; നടപടി യുവതിയുടെ ഭർത്താവിന്റെ പരാതിയെ തുടർന്ന്

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമായി മർദിച്ചു; അമ്മയുടെ പങ്കാളി അറസ്റ്റിൽ, ദൃശ്യങ്ങൾ പുറത്ത്

കെ.​എ​സ്.​ഇ.​ബി​ ​വൈ​ദ്യു​തി​ക്ക് ​ഉ​യ​ർ​ന്ന​ ​വി​ല​യും​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ ​ന​ൽ​കു​ന്ന​ ​സോ​ളാ​ർ​ ​വൈ​ദ്യു​തി​ക്ക് ​കു​റ​ഞ്ഞ​ ​വി​ല​യു​മാ​ണ് ​നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. കെ.​എ​സ്.​ഇ.​ബി​യു​ടെ​ ​വൈ​ദ്യു​തി​ക്ക് ​മു​ഴു​വ​ൻ​ ​തു​ക​യും​ ​ക​ണ​ക്കാ​ക്കും.​ ​സോ​ളാ​റി​നും​ ​അ​തു​പോ​ലെ​ ​ക​ണ​ക്കാ​ക്കും. എന്നാൽ ​ ​കെ.​എ​സ്.​ഇ.​ബി​യു​ടെ​ ​ബി​ൽ​ത്തു​ക​ ​എ​പ്പോ​ഴും​ ​വ​ള​രെ​ ​കൂ​ടു​ത​ലാ​യി​രി​ക്കും.​ ​സോ​ളാ​ർ​ ​വൈ​ദ്യു​തി​ക്ക് ​യൂ​ണി​റ്റി​ന് 2.69​രൂ​പ​യും​ ​കെ.​എ​സ്.​ഇ.​ബി​ ​വൈ​ദ്യു​തി​ക്ക് ​ശ​രാ​ശ​രി​ 4.20​ ​രൂ​പ​യു​മാ​ണ് ​വി​ല.​ ​മാ​റ്റം​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​വ​ൻ​തി​രി​ച്ച​ടി​യാ​ണെ​ന്ന​ ​വ​സ്തു​ത​യി​ൽ​ ​ക​മ്മി​ഷ​ൻ​ ​മൗ​നം​ ​പാ​ലി​ക്കു​ക​യാ​ണ്.

സോളാർ എടുത്തതിനു ശേഷവും വൈദ്യുതി ബില്ലിൽ ഒരു മാറ്റവും ഇല്ലെന്നും, ഒരു സോളാർ ഉപഭോക്താവും കെ എസ് ഇ ബി ഗ്രിഡുമായി തങ്ങളുടെ സോളാർ ബന്ധിപ്പിക്കരുത് എന്ന് പറഞ്ഞു കൊണ്ട് മുൻ ഐ പി എസ് ആർ ശ്രീരേഖ രംഗത്ത് വന്നിരുന്നു

Tags: ksebsolar panelelectricity bill theft
Share1
Tweet
Send
Share

Latest stories from this section

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

വ്യാജവാർത്തകൾക്കെതിരെ നിയമപോരാട്ടത്തിന് സി.പി.എം; 300 അഭിഭാഷകരടങ്ങുന്ന പ്രത്യേക ലീഗൽ സെൽ സജ്ജം

വാഹന മോഡിഫിക്കേഷന് കർശന നിയന്ത്രണം; തീതുപ്പുന്ന പരിപാടികൾ വേണ്ടേവേണ്ട, 100 ദിവസത്തിനകം പുതിയ നിയമമെന്ന് മന്ത്രി സി.പി. ജോൺ

യാത്രക്കാർക്ക് ആശ്വാസം, ബസ് ഉടമകൾക്ക് തിരിച്ചടി! സംസ്ഥാനത്ത് ബസ് ചാർജും വിദ്യാർത്ഥി കൺസഷനും കൂട്ടില്ല: മന്ത്രി സി.പി. ജോൺ

കുൽഗാം ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്കേറ്റ സംഭവത്തിൽ നിരവധി പേർ കസ്റ്റഡിയിൽ, ജമ്മു കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം

കുൽഗാം ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്കേറ്റ സംഭവത്തിൽ നിരവധി പേർ കസ്റ്റഡിയിൽ, ജമ്മു കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

‘ആയിരം രൂപ എനിക്ക് ചെറിയ തുകയല്ല’; 5 എന്ന അക്കം 3 ആക്കി തിരുത്തി, 75-കാരനായ ലോട്ടറി വിൽപനക്കാരനെ കബളിപ്പിച്ച് യുവാവ് കടന്നുകളഞ്ഞു

Latest News

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

അവിഹിത ബന്ധം ; സിപിഎം ലോക്കൽ സെക്രട്ടറിക്ക് സസ്പെൻഷൻ ; നടപടി യുവതിയുടെ ഭർത്താവിന്റെ പരാതിയെ തുടർന്ന്

ബംഗാൾ ഉൾക്കടലിൽ അതി തീവ്രന്യൂനമർദ്ദത്തിന് സാദ്ധ്യത; അത്തം മാത്രമല്ല ഓണവും കറുക്കും; ഒരാഴ്ച ശക്തമായ മഴ

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം ശക്തിപ്രാപിക്കുന്നു; നവംബർ 16-ഓടെ തീവ്രമാകും, ജാഗ്രത മുന്നറിയിപ്പ്

‘നാഗരിക് ദേവോ ഭവ’ എന്ന തത്വത്തിൽ ആയിരിക്കണം അധികാരികൾ പ്രവർത്തിക്കേണ്ടത്; യു.പി.എസ്.സി ചടങ്ങിൽ നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

‘ഡീസൽ വില കൂട്ടേണ്ടിയിരുന്നത് 50 രൂപ, ഞങ്ങൾ ആ 43 രൂപ ഏറ്റെടുത്തു’; ഇന്ധനവില വർധനയിൽ നിർണായക വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമായി മർദിച്ചു; അമ്മയുടെ പങ്കാളി അറസ്റ്റിൽ, ദൃശ്യങ്ങൾ പുറത്ത്

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമായി മർദിച്ചു; അമ്മയുടെ പങ്കാളി അറസ്റ്റിൽ, ദൃശ്യങ്ങൾ പുറത്ത്

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

വ്യാജവാർത്തകൾക്കെതിരെ നിയമപോരാട്ടത്തിന് സി.പി.എം; 300 അഭിഭാഷകരടങ്ങുന്ന പ്രത്യേക ലീഗൽ സെൽ സജ്ജം

വാഹന മോഡിഫിക്കേഷന് കർശന നിയന്ത്രണം; തീതുപ്പുന്ന പരിപാടികൾ വേണ്ടേവേണ്ട, 100 ദിവസത്തിനകം പുതിയ നിയമമെന്ന് മന്ത്രി സി.പി. ജോൺ

യാത്രക്കാർക്ക് ആശ്വാസം, ബസ് ഉടമകൾക്ക് തിരിച്ചടി! സംസ്ഥാനത്ത് ബസ് ചാർജും വിദ്യാർത്ഥി കൺസഷനും കൂട്ടില്ല: മന്ത്രി സി.പി. ജോൺ

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

‘ജയിലിലടച്ചാലും കൊന്നാലും ഞാൻ തിരിച്ചുവരും; സ്വന്തം മണ്ണിൽ മരിക്കാനാണ് ആഗ്രഹം’: ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ച് ഷെയ്ഖ് ഹസീന

രാഷ്ട്രപതി ഭവൻ സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവെച്ച പ്രതികൾ പോലീസ് ഏറ്റുമുട്ടലിൽ പിടിയിൽ; ഒരാൾക്ക് വെടിയേറ്റു

രാഷ്ട്രപതി ഭവൻ സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവെച്ച പ്രതികൾ പോലീസ് ഏറ്റുമുട്ടലിൽ പിടിയിൽ; ഒരാൾക്ക് വെടിയേറ്റു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies