Brave India Desk

തൃശൂരിൽ കെ എസ് ആർ ടി സി യും ലോറിയും കൂട്ടിയിടിച്ചു; 16 പേർക്ക് പരിക്ക്

തൃശൂരിൽ കെ എസ് ആർ ടി സി യും ലോറിയും കൂട്ടിയിടിച്ചു; 16 പേർക്ക് പരിക്ക്

കുന്നംകുളം: തൃശൂര്‍ കുന്നംകുളം കുറുക്കന്‍പാറയില്‍ കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ചു അപകടത്തിൽ പതിനാറുപേര്‍ക്ക് പരിക്ക്. . ഗുരുവായൂരില്‍ നിന്ന് കൊട്ടാരക്കരയിലേക്ക് പോകുന്ന...

കാരക്കോണം മെഡിക്കൽ കോളേജ് കോഴ; മുൻ സി എസ് ഐ ബിഷപ്പ് വാങ്ങിയത് കോടികൾ; ഇ ഡി കുറ്റപത്രം

കാരക്കോണം മെഡിക്കൽ കോളേജ് കോഴ; മുൻ സി എസ് ഐ ബിഷപ്പ് വാങ്ങിയത് കോടികൾ; ഇ ഡി കുറ്റപത്രം

തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളജ് കോഴക്കേസില്‍ മുൻ സി എസ് ഐ ബിഷപ്പിന്റെ നേതൃത്വത്തിൽ നടത്തിയത് കോടികളുടെ കള്ളപ്പണം വെളുപ്പിക്കല്ലെന്ന് വ്യക്തമാക്കി ഇഡിയുടെ കുറ്റപത്രം. എംബിബിഎസ് സീറ്റ്...

അക്ഷയ തൃതീയ ; അടുത്ത ഒരു വർഷത്തേക്ക് ജീവിതം ശുഭകരമാകാൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ അറിയാം

അക്ഷയ തൃതീയ ; അടുത്ത ഒരു വർഷത്തേക്ക് ജീവിതം ശുഭകരമാകാൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ അറിയാം

ഒരു വർഷത്തിലെ ഏറ്റവും ശുഭകരമായ ദിവസമായാണ് അക്ഷയതൃതീയ അറിയപ്പെടുന്നത്. 'അക്ഷയ' അഥവാ ക്ഷയിക്കാത്ത എന്നർത്ഥമുള്ള ഈ ദിവസം ശുഭകാര്യങ്ങൾ ആരംഭിക്കുന്നതിനും ഐശ്വര്യം വർദ്ധിപ്പിക്കുന്നതിനും ഏറ്റവും നല്ല ദിവസമായാണ്...

ഒരു സ്ത്രീക്ക് ഒരു ലക്ഷം; രണ്ട് ഭാര്യമാരുണ്ടെങ്കിൽ ഓരോന്ന് വീതം; മദ്ധ്യപ്രദേശിൽ ഗംഭീര തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി കോൺഗ്രസ്

ഒരു സ്ത്രീക്ക് ഒരു ലക്ഷം; രണ്ട് ഭാര്യമാരുണ്ടെങ്കിൽ ഓരോന്ന് വീതം; മദ്ധ്യപ്രദേശിൽ ഗംഭീര തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി കോൺഗ്രസ്

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്‌ദാനം കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് വോട്ടർമാർ. ഓരോ സ്ത്രീക്കും ഓരോ ലക്ഷം വീതം അക്കൗണ്ടിൽ ഇടും എന്ന വാഗ്ദാനം തന്നെ ഒരു...

മലമ്പുഴ ഡാം നാളെ തുറന്നുവിടും ; അറിയിപ്പ് നൽകി ജില്ലാ കളക്ടർ

പാലക്കാട്‌ : മലമ്പുഴ ഡാം നാളെ തുറന്നു വിടും. നാളെ മുതൽ അഞ്ചുദിവസത്തേക്ക് ആയിരിക്കും ഡാം തുറന്നു വിടുന്നത്. പാലക്കാട് ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. അഞ്ചുദിവസത്തേക്ക്...

കേരളത്തിലെ കള്ളപ്പണത്തിന് പൂട്ട് വീഴുന്നു : വരാനിരിക്കുന്നത് കേസുകളുടെ നീണ്ടനിരയെന്ന് ഇ.ഡി

തിരഞ്ഞെടുപ്പ് പ്രചാരണം മൗലികാവകാശമല്ല ; അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യ ഹർജിക്ക് എതിരെ ഇഡി സുപ്രീംകോടതിയിൽ

ന്യൂഡൽഹി : മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യ ഹർജിക്കെതിരെ ഇഡി സുപ്രീംകോടതിയിൽ. തിരഞ്ഞെടുപ്പ് പരിഗണിച്ച് അരവിന്ദ് കെജ്രിവാളിന്റെ...

എയർ ഇന്ത്യ എക്‌സ്പ്രസിൽ പ്രതിസന്ധി; ജീവനക്കാർ കൂട്ട അവധിയെടുത്തു; റദ്ദ് ചെയ്തത് 70ഓളം വിമാനങ്ങൾ

കേന്ദ്രം ഇടപെട്ടു ; എയർ ഇന്ത്യയിലെ പ്രതിസന്ധി അവസാനിച്ചു ; പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കും

ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ ഇടപെടലോടെ എയർ ഇന്ത്യയിലെ പ്രശ്നങ്ങൾക്ക് പരിഹാരമായി. സെൻട്രൽ ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റും ജീവനക്കാരും തമ്മിൽ നടത്തിയ ചർച്ച...

ഷവർമക്കൊപ്പം നൽകിയ മുളകിന് നീളം കുറഞ്ഞു ; ഹോട്ടൽ ഉടമയ്ക്ക് നേരെ മർദ്ദനം

ഷവർമക്കൊപ്പം നൽകിയ മുളകിന് നീളം കുറഞ്ഞു ; ഹോട്ടൽ ഉടമയ്ക്ക് നേരെ മർദ്ദനം

മലപ്പുറം : ഷവർമക്കൊപ്പം നൽകിയ മുളകിന് നീളം കുറഞ്ഞതിന്റെ പേരിൽ ഹോട്ടൽ ഉടമയ്ക്ക് നേരെ മർദ്ദനം. മലപ്പുറത്താണ് സംഭവം നടന്നത്. ഹോട്ടൽ ഉടമയും മക്കളും അടക്കം മൂന്ന്...

ജാഗ്രത! ; അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ കേരളത്തിലെ നാല് ജില്ലകളിൽ ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ നാല് ജില്ലകളിൽ മഴയ്ക്ക് സാധ്യത. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ്...

കോട്ടയത്ത് ഇടിമിന്നലേറ്റ് അപകടം ; ടാറിങ്ങ് ജോലിക്കിടെ ഇടിമിന്നലേറ്റ തൊഴിലാളി മരിച്ചു

കോട്ടയം : കോട്ടയത്ത് ഇടിമിന്നലേറ്റ് തൊഴിലാളി മരിച്ചു. കോട്ടയം ഇടമറുകിലാണ് സംഭവം നടന്നത്. ടാറിങ്ങ് ജോലി ചെയ്തിരുന്ന തൊഴിലാളിയാണ് ഇടിമിന്നലേറ്റ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ ആയിരുന്നു...

നേരിട്ടുവന്നു ‘കാലുപിടിച്ചു’,മാലിദ്വീപുമായുള്ള ബന്ധം അവലോകനം ചെയ്യാമെന്ന് ഇന്ത്യ

നേരിട്ടുവന്നു ‘കാലുപിടിച്ചു’,മാലിദ്വീപുമായുള്ള ബന്ധം അവലോകനം ചെയ്യാമെന്ന് ഇന്ത്യ

ന്യൂഡൽഹി; മാലിദ്വീപുമായുള്ള ബന്ധത്തിന്റെ എല്ലാ തലങ്ങളും അവലോകനം ചെയ്യാൻ തീരുമാനമെടുത്ത് ഇന്ത്യ. മാലദ്വീപ് സന്ദർശിക്കുന്ന വിദേശകാര്യ മന്ത്രി മൂസ സമീറും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും വ്യാഴാഴ്ച...

ചുമട്ടുകൂലിയിൽ 20 രൂപ കുറഞ്ഞു, ഡ്രൈവറെ തല്ലിച്ചതച്ച് സിഐടിയു തൊഴിലാളികൾ

ചുമട്ടുകൂലിയിൽ 20 രൂപ കുറഞ്ഞു, ഡ്രൈവറെ തല്ലിച്ചതച്ച് സിഐടിയു തൊഴിലാളികൾ

കൊടകര: കൊടകരയിൽ സിഐടിയു തൊഴിലാളികളുടെ ഗുണ്ടായിസം. ഇറക്കുകൂലിയിൽ 20 രൂപ കുറഞ്ഞതിനെ തുടർന്ന് ബി.പി.സി.എല്ലിൻറെ എൽ.പി.ജി ബോട്‌ലിങ് പ്ലാൻറിലെ ഡ്രൈവരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പണം കുറഞ്ഞതിന് സി.ഐ.ടി.യു...

ബജ്രംഗ് പുനിയക്ക് വീണ്ടും തിരിച്ചടി ; ലോക ഗുസ്തി സംഘടനയിൽ നിന്നും സസ്പെൻഷൻ

ന്യൂഡൽഹി : ഇന്ത്യൻ ഗുസ്തി താരം ബജ്രംഗ് പുനിയക്ക് വീണ്ടും തിരിച്ചടി. ദേശിയ ഉത്തേജക വിരുദ്ധ സമിതിയുടെ സസ്പെൻഷൻ നടപടിക്ക് പിന്നാലെ ഗുസ്തി സംഘടനയിൽ നിന്നും ബജ്രംഗ്...

സ്വന്തം കാശിന് വിദേശത്ത് പോകുന്നതിൽ എന്ത് തെറ്റ്? ; രാഹുൽ ആരോടും മിണ്ടാതെ പോകാറില്ലേ?; മുഖ്യമന്ത്രിയുടെ വിദേശ യാത്രയിൽ മന്ത്രി ശിവൻകുട്ടി

സ്വന്തം കാശിന് വിദേശത്ത് പോകുന്നതിൽ എന്ത് തെറ്റ്? ; രാഹുൽ ആരോടും മിണ്ടാതെ പോകാറില്ലേ?; മുഖ്യമന്ത്രിയുടെ വിദേശ യാത്രയിൽ മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ദുബായ് യാത്രയിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സ്വന്തം കാശിന് മുഖ്യമന്ത്രി വിദേശത്തേക്ക് പോകുന്നതിൽ എന്താണ് തെറ്റ്?. ആരോടും പറയാതെ രാഹുൽ...

‘സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കൾ വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചു‘: റെയ്ഡിന്റെ വിശദാംശങ്ങൾ പുറത്തു വിട്ട് ഇഡി

യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരൻ അറസ്റ്റിൽ

തൃശൂർ: യുവമോർച്ച നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വർഷങ്ങൾക്കുശേഷം അറസ്റ്റ് ചെയ്ത് പോലീസ്. പെരിയമ്പലം മണികണ്ഠൻ കൊലക്കേസിലെ പ്രതിയായ ചാവക്കാട് പുതിയങ്ങാടി സ്വദേശി ബുക്കാറയിൽ കീഴ്പ്പാട്ട് നസറുള്ള...

പൂജകളിൽ ഇനി അരളി വേണ്ട; പൂവ് ഒഴിവാക്കാനുള്ള ആലോചനയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്

ക്ഷേത്രങ്ങളിൽ അരളിപ്പൂവ് വേണ്ട; മലബാർ ദേവസ്വം ബോർഡും ഒഴിവാക്കി

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ അരളിപ്പൂവ് ഒഴിവാക്കി മലബാർ ദേവസ്വം ബോർഡും. ക്ഷേത്ര നിവേദ്യങ്ങളിലും പ്രസാദങ്ങളിലും അരളിപ്പൂവ് ഒഴിവാക്കിയുള്ള തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനത്തിന് പിന്നാലെയാണ് മലബാർ ദേവസ്വം ബോർഡും...

എടുത്തത് 257 ജീവനുകൾ; വോട്ടിനായി എല്ലാം മറന്നു; ബോംബ് സ്‌ഫോടന കേസിലെ പ്രതി ഇബ്രാഹിം മൂസയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറക്കി മഹാ വികാസ് അഘാടി

എടുത്തത് 257 ജീവനുകൾ; വോട്ടിനായി എല്ലാം മറന്നു; ബോംബ് സ്‌ഫോടന കേസിലെ പ്രതി ഇബ്രാഹിം മൂസയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറക്കി മഹാ വികാസ് അഘാടി

മുംബൈ: മഹാ വികാസ് അഘാടി സ്ഥാനാർത്ഥിയ്ക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി മുംബൈയിൽ ഭീകരാക്രമണം നടത്തിയ കേസിലെ പ്രതി. 1993 ൽ മുംബൈ നഗരത്തിൽ ബോംബ് സ്‌ഫോടനം നടത്തിയ കേസിലെ...

തിരുവല്ലയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

ഇടുക്കിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ; രണ്ട് മരണം ; നാലുപേർക്ക് ഗുരുതര പരിക്ക്

ഇടുക്കി : ഇടുക്കി തൊടുപുഴയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. 600 അടി താഴ്ചയിലേക്കാണ് കാർമറിഞ്ഞത്. അപകടത്തിൽ ഒരു സ്ത്രീയും കുട്ടിയും അടക്കം രണ്ടുപേർ മരിച്ചു. നാലുപേർക്ക്...

സംസ്ഥാന സ്‌കൂൾ കലോത്സവം; ഇക്കുറി വെജിറ്റേറിയൻ ഭക്ഷണം മാത്രം; ആരും സംശയം ഉയർത്തേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി; മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം

നൂറു മേനി വിജയം നേടിയത് 7 സർക്കാർ സ്‌കൂളുകൾ മാത്രം; അന്വേഷണം പ്രഖ്യാപിച്ച് വിദ്യഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വിദ്യഭ്യാസ വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ നൂറ് മേനി വിജയം നേടിയത് ഏഴ് സർക്കാർ സ്‌കൂളുകൾ മാത്രം. 100 ശതമാനം...

പേവിഷബാധയ്ക്ക് സമാനമായ ലക്ഷണങ്ങൾ; കൊല്ലത്ത് അപൂർവ്വ വൈറസ് രോഗം ബാധിച്ച് ചത്തത് ആയിരത്തിലധികം തെരുവുനായ്ക്കൾ

കോഴിക്കോട് തെരുവ് നായയുടെ ആക്രമണം രൂക്ഷം ; കടിയേറ്റ് രണ്ടു വയോധികർക്ക് ഗുരുതരപരിക്ക്

കോഴിക്കോട് : കോഴിക്കോട് തെരുവ്നായ ശല്യം രൂക്ഷമാകുന്നു. വ്യാഴാഴ്ച മാത്രം രണ്ടു പേർക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിട്ടുള്ളത്. കോഴിക്കോട് നാദാപുരത്ത് ആണ് വ്യാഴാഴ്ച തെരുവുനായയുടെ ആക്രമണത്തിൽ...

Page 1913 of 4419 1 … 1,912 1,913 1,914 … 4,419

Latest News