Brave India Desk

പേവിഷബാധയ്ക്ക് സമാനമായ ലക്ഷണങ്ങൾ; കൊല്ലത്ത് അപൂർവ്വ വൈറസ് രോഗം ബാധിച്ച് ചത്തത് ആയിരത്തിലധികം തെരുവുനായ്ക്കൾ

കോഴിക്കോട് തെരുവ് നായയുടെ ആക്രമണം രൂക്ഷം ; കടിയേറ്റ് രണ്ടു വയോധികർക്ക് ഗുരുതരപരിക്ക്

കോഴിക്കോട് : കോഴിക്കോട് തെരുവ്നായ ശല്യം രൂക്ഷമാകുന്നു. വ്യാഴാഴ്ച മാത്രം രണ്ടു പേർക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിട്ടുള്ളത്. കോഴിക്കോട് നാദാപുരത്ത് ആണ് വ്യാഴാഴ്ച തെരുവുനായയുടെ ആക്രമണത്തിൽ...

ശിവകാശിയിലെ പടക്ക നിർമ്മാണശാലയിൽ സ്‌ഫോടനം; എട്ട് പേർ കൊല്ലപ്പെട്ടു

ശിവകാശിയിലെ പടക്ക നിർമ്മാണശാലയിൽ സ്‌ഫോടനം; എട്ട് പേർ കൊല്ലപ്പെട്ടു

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി. സംഭവത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ഫാക്ടറിൽ പടക്ക നിർമ്മാണം നടക്കുകയായിരുന്നു....

ആവേശത്തിന്റെ ആവേശം ഒട്ടും ചോരാതെ മുന്നേറുന്നു; അമ്പത് കോടി ക്ലബിൽ ഇടംപിടിക്കാൻ ഒരുങ്ങി ചിത്രം

ഫഫ ആരാധകരുടെ കാത്തിരിപ്പ് സഫലം ; ഒടിടി പ്ലാറ്റ്ഫോമിലും ആവേശതിരയിളക്കവുമായി ‘ആവേശം’

അടുത്തിടെ പുറത്തിറങ്ങിയ മലയാള ചിത്രങ്ങളിൽ ഏറ്റവും ഒടുവിലായി വമ്പൻ ഹിറ്റായി മാറിയ ചിത്രമാണ് ഫഹദ് ഫാസിൽ നായകനായ ആവേശം. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ആവേശം ഒടിടിയിൽ എത്തിയിരിക്കുകയാണ്....

ഹാജരാകുമ്പോൾ കയ്യിൽ എത്ര പണമുണ്ടെന്ന് വ്യക്തമാക്കണം; വിലപിടിപ്പുള്ള വസ്തുക്കളും രേഖപ്പെടുത്തണം; സർക്കാർ ഉദ്യോഗസ്ഥർക്ക് സർക്കുലർ

ഹാജരാകുമ്പോൾ കയ്യിൽ എത്ര പണമുണ്ടെന്ന് വ്യക്തമാക്കണം; വിലപിടിപ്പുള്ള വസ്തുക്കളും രേഖപ്പെടുത്തണം; സർക്കാർ ഉദ്യോഗസ്ഥർക്ക് സർക്കുലർ

തിരുവനന്തപുരം: സർക്കാർ സ്ഥാപനങ്ങളിലെ കൈക്കൂലി തടയാൻ നടപടിയുമായി പൊതുഭരണവകുപ്പ്. എല്ലാ സർക്കാർ ഓഫീസുകളിലും ക്യാഷ് ഡിക്ലറേഷൻ രജിസ്റ്റർ സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച് സർക്കുലർ പുറത്തിറക്കി. ഓഫീസിൽ ഹാജരാകുന്ന സമയം...

14ാം നൂറ്റാണ്ടിലെ ശിവലിംഗങ്ങൾ മണ്ണിനടിയിൽ; വിശ്വാസിക്കാനാകെ ഭക്തർ

14ാം നൂറ്റാണ്ടിലെ ശിവലിംഗങ്ങൾ മണ്ണിനടിയിൽ; വിശ്വാസിക്കാനാകെ ഭക്തർ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മണ്ണിനടിയിൽ നിന്നും ശിവലിംഗങ്ങൾ കണ്ടെത്തി. ജഗദേശ്വർ ധാമിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗങ്ങൾ കണ്ടെത്തിയത്. ആർക്കിയോളജിക്കർ സർവ്വേ അധികൃതർ എത്തി ശിവലിംഗങ്ങൾ സുരക്ഷിത...

78.69 ശതമാനം വിജയം; രണ്ടാംവർഷ ഹയർസെക്കന്ററി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

78.69 ശതമാനം വിജയം; രണ്ടാംവർഷ ഹയർസെക്കന്ററി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കന്ററി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫല പ്രഖ്യാപനം നടത്തിയത്. വെക്കേഷണൽ ഹയർസെക്കന്ററി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു....

ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക് ; കൊച്ചി ബിപിസിഎൽ പ്ലാന്റിൽ നിന്നുമുള്ള ഗ്യാസ് സിലിണ്ടർ വിതരണം നിലച്ചു ; പ്രതിസന്ധിയിലായി ഏഴ് ജില്ലകൾ 

ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക് ; കൊച്ചി ബിപിസിഎൽ പ്ലാന്റിൽ നിന്നുമുള്ള ഗ്യാസ് സിലിണ്ടർ വിതരണം നിലച്ചു ; പ്രതിസന്ധിയിലായി ഏഴ് ജില്ലകൾ 

എറണാകുളം : കൊച്ചി ബിപിസിഎൽ പ്ലാന്റിൽ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്. അപ്രതീക്ഷിതമായി ഡ്രൈവർമാർ പണിമുടക്കിയതിനെ തുടർന്ന് പ്ലാന്റിൽ നിന്നുമുള്ള ഗ്യാസ് വിതരണം പൂർണ്ണമായി നിലച്ചിരിക്കുന്ന അവസ്ഥയിലാണ്. 200...

‘ പുൽവാമ ഭീകരാക്രമണം ഉണ്ടായത് നമ്മുടെ തെറ്റുകൊണ്ട്’; പാകിസ്താന് ക്ലീൻ ചിറ്റുമായി കോൺഗ്രസ് നേതാവ്; വിമർശനം

‘ പുൽവാമ ഭീകരാക്രമണം ഉണ്ടായത് നമ്മുടെ തെറ്റുകൊണ്ട്’; പാകിസ്താന് ക്ലീൻ ചിറ്റുമായി കോൺഗ്രസ് നേതാവ്; വിമർശനം

ചണ്ഡീഗഡ്: രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്താന് ക്ലീൻ ചിറ്റുമായി കോൺഗ്രസ് നേതാവ്. മുൻ മന്ത്രിയും ഫരീദാബാദ് ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയുമായ മഹേന്ദ്ര പ്രതാപ് സിംഗാണ്...

പൂജകളിൽ ഇനി അരളി വേണ്ട; പൂവ് ഒഴിവാക്കാനുള്ള ആലോചനയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്

പ്രസാദത്തിലും നിവേദ്യത്തിലും ഇനി വേണ്ട; ക്ഷേത്രങ്ങളിൽ അരളിപ്പൂവ് ഒഴിവാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ അരളിപ്പൂവ് ഒഴിവാക്കാനുള്ള നിർണായക തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഹരിപ്പാട് സ്വദേശിനി സൂര്യ സുരേന്ദ്രന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം. ഇനിമുതൽ തിരുവിതാംകൂർ ക്ഷേത്രങ്ങളിൽ അരളിപ്പൂവ്...

അധികാരത്തിൽ വന്നാൽ കോൺഗ്രസ് ശരിഅ നിയമമാകും രാജ്യത്ത് നടപ്പാക്കുക; നമ്മൾ ഇതിന് അനുവദിക്കണോ?; വിമർശിച്ച് യോഗി ആദിത്യനാഥ്

കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണം ; 140 കോടി ഇന്ത്യക്കാരെ അപമാനിച്ചു ; പിത്രോഡയ്ക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

ലക്‌നൗ : ഓവർസീസ് കോൺഗ്രസ് അദ്ധ്യക്ഷൻ സാം പിത്രോഡയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദ്ശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണം ....

പതിനാറുകാരിയ്ക്ക് രാത്രി പിറന്നാൾ കേക്കുമായെത്തി; കൊല്ലത്ത് യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച് ബന്ധുക്കൾ,പിന്നാലെ പോക്‌സോ കേസ്

പതിനാറുകാരിയ്ക്ക് രാത്രി പിറന്നാൾ കേക്കുമായെത്തി; കൊല്ലത്ത് യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച് ബന്ധുക്കൾ,പിന്നാലെ പോക്‌സോ കേസ്

കൊല്ലം; തേവലക്കരയിൽ പെൺസുഹൃത്തിന് പിറന്നാൾ കേക്കുമായി എത്തിയ യുവാവിന് ബന്ധുക്കളുടെ ക്രൂരമർദ്ദനം. പത്തനംതിട്ട കുമ്മണ്ണൂർ സ്വദേശി മുഹമ്മദ് നഹാസിനാണ് മർദ്ദനമേറ്റത്. 16 കാരിക്ക് പിറന്നാൾ കേക്കുമായി എത്തിയപ്പോഴായിരുന്നു...

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ്; അരവിന്ദ് കെജ്രിവാളിനെതിരെ ആദ്യ കുറ്റപത്രം നാളെ

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ്; അരവിന്ദ് കെജ്രിവാളിനെതിരെ ആദ്യ കുറ്റപത്രം നാളെ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതിയായ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ നടപടികൾ വേഗത്തിലാക്കി ഇഡി. കേസിൽ ഇഡി നാളെ കുറ്റപത്രം സമർപ്പിക്കും. കേസുമായി...

കളക്ടറുടെ കുഴിനഖം ചികിത്സിക്കാൻ ഡോക്ടറെ ഒപി നിർത്തിവപ്പിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി; പ്രതിഷേധം

കളക്ടറുടെ കുഴിനഖം ചികിത്സിക്കാൻ ഡോക്ടറെ ഒപി നിർത്തിവപ്പിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി; പ്രതിഷേധം

തിരുവനന്തപുരം; തിരുവനന്തപുരം ജില്ലാകളക്ടർ ജെറോമിക് ജോർജ്ജിനെതിരെ കേരള ഗവൺമെന്റ് മെഡിക്കല് ഓഫീസേഴ്‌സ് അസോസിയേൻ. സ്വകാര്യ ആവശ്യത്തിനായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്ന് പരാതി. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടറെയാണ്...

വേനല്‍ മഴ; നാല് ദിവസം കൂടി തുടരും;  5 ജില്ലകളിൽ മാത്രം

ഇനി മഴക്കാലം; ഇടിയോട് കൂടി പെയ്യും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; തീരദേശത്ത് ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രണ്ട് ജില്ലകളിലാണ് മഴ പ്രവചിച്ചിരിക്കുന്നത്. മലപ്പുറം, വയനാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഈ...

എസ്എഫ്‌ഐക്കാരുടെ മർദ്ദനത്തിന് ഇരയായി വിദ്യാർത്ഥി മരിച്ച സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

അടിവസ്ത്രം മാത്രം ധരിപ്പിച്ച് സമൂഹവിചാരണ ; മർദ്ദിക്കാൻ ക്രിമിനൽ ഗൂഢാലോചന നടന്നു ; സിദ്ധാർത്ഥൻ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ

എറണാകുളം : വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ ജെ എസ് സിദ്ധാർത്ഥൻ കൊലക്കേസിൽ യുവാവ് ക്രൂര മർദ്ദനത്തിന് ഇരയായെന്ന് സിബിഐ. ഹൈക്കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. സമൂഹവിചാരണയ്ക്ക്...

റിയൽ ലൈഫിൽ മഞ്ഞുമ്മൽ ബോയ്‌സിനെ തമിഴ്‌നാട് പോലീസ് ശരിക്കും ക്രൂരമായി മർദ്ദിച്ചോ?; 18 കൊല്ലത്തിന് ശേഷം അന്വേഷണം

റിയൽ ലൈഫിൽ മഞ്ഞുമ്മൽ ബോയ്‌സിനെ തമിഴ്‌നാട് പോലീസ് ശരിക്കും ക്രൂരമായി മർദ്ദിച്ചോ?; 18 കൊല്ലത്തിന് ശേഷം അന്വേഷണം

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമയിലൂടെ വീണ്ടും ദക്ഷിണേന്ത്യയിൽ മലയാള സിനിമ ചർച്ച ചെയ്യപ്പെടുകയാണ്. തീയേറ്ററിലെ വിജയത്തിന് ശേഷം ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്. 18 വർഷം മുൻപ്...

ജനജീവിതം കൂടുതൽ ദുസ്സഹമാകുന്ന ഇന്ന് അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രാധാന്യം ഏറുന്നു; കാൾ മാർക്‌സിനെ സ്മരിച്ച് പിണറായി വിജയൻ

തിരുവനന്തപുരത്ത് യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; ഭർത്താവിനെ കാണാനില്ല

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വാടകവീടിന് സമീപമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കാട്ടാക്കട മുതിയവിളയിൽ വാടകയ്ക്ക് താമസിച്ചിരുന്ന പേരൂർക്കട സ്വദേശിയായ മായ മുരളിയാണ്...

നേതാക്കളിൽ നിന്നും നേരിടേണ്ടിവരുന്നത് ക്രൂരപീഡനം; ആശയങ്ങളിൽ മനംമടുത്തു; പോലീസിൽ കീഴടങ്ങി കമ്യൂണിസ്റ്റ് ഭീകരർ

നേതാക്കളിൽ നിന്നും നേരിടേണ്ടിവരുന്നത് ക്രൂരപീഡനം; ആശയങ്ങളിൽ മനംമടുത്തു; പോലീസിൽ കീഴടങ്ങി കമ്യൂണിസ്റ്റ് ഭീകരർ

ഭുവനേശ്വർ: ഒഡീഷയിൽ കമ്യൂണിസ്റ്റ് ഭീകരർ കൂട്ടത്തോടെ കീഴടങ്ങി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവർ ഉൾപ്പെടെ ഒൻപത് ഭീകരരാണ് കീഴടങ്ങിയത്. ബൗദ് ജില്ലയിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം....

ക്യാബിൻ ക്രൂവിനെ ഇടിച്ചു, മുഖത്ത് തുപ്പി; വിസ്താര എയർലൈൻസിൽ അക്രമം നടത്തിയ ഇറ്റാലിയൻ യുവതി അറസ്റ്റിൽ

വിമാനത്തിനുള്ളിൽ പുകവലിച്ചു; 51കാരൻ അറസ്റ്റിൽ

മുംബൈ: വിമാനത്തിനുള്ളിൽ വച്ച് പുക വലിച്ച 51കാരൻ അറസ്റ്റിൽ. വിസ്താര വിമാനത്തിന്റെ ശുചിമുറിയിലാണ് 51കാരൻ സിഗററ്റ് വലിച്ചത്. മസ്‌ക്കറ്റിൽ നിന്നും മുംബൈയിലേക്കുള്ള യാത്രാമദ്ധ്യേയാണ് സംഭവം. സംഭവത്തെ തുടർന്ന്...

കട്ടോ മോഷ്ടിച്ചോ സിനിമ എടുക്കുന്ന ആളല്ല; ആരോപണങ്ങൾ വേദനയുണ്ടാക്കുന്നു; പ്രതികരണവുമായി ഡിജോ ജോസ്

കട്ടോ മോഷ്ടിച്ചോ സിനിമ എടുക്കുന്ന ആളല്ല; ആരോപണങ്ങൾ വേദനയുണ്ടാക്കുന്നു; പ്രതികരണവുമായി ഡിജോ ജോസ്

എറണാകുളം: മലയാളി ഫ്രം ഇന്ത്യ എന്ന സിനിമയ്‌ക്കെതിരായ കോപ്പിയടി ആരോപണത്തിൽ പ്രതികരിച്ച് സംവിധായകൻ ഡിജോ ജോസ്. കട്ടോ മോഷ്ടിച്ചോ സിനിമ എടുക്കുന്ന ആളല്ല താനെന്ന് അദ്ദേഹം പറഞ്ഞു....

Page 1914 of 4419 1 … 1,913 1,914 1,915 … 4,419

Latest News