20 മിനിറ്റോളം ഏറ്റുമുട്ടൽ നീണ്ടു; കുട്ടികൾ ഭയന്ന് കരഞ്ഞു; പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ദൃക്‌സാക്ഷി
ശ്രീനഗർ: ജമ്മു കശ്മീരിൽ വ്യോമസേനാംഗങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ദൃക്‌സാക്ഷി. അതിശക്തമായ ആക്രമണം ആയിരുന്നു ഉണ്ടായത് എന്നാണ് വെളിപ്പെടുത്തൽ. വെടിയൊച്ച കേട്ട് വീട്ടിലെ കുട്ടികളും...


























