ഐലാഷ് അപ്പോയിന്റ്‌മെന്റ് ലഭിച്ചില്ല; ബ്യൂട്ടീഷ്യന്റെ ബിഎംഡബ്ല്യു കത്തിച്ച് യുവതി
ഐലാഷ് അപ്പോയിന്റ്‌മെന്റ് ലഭിക്കാത്തതിനെ തുടർന്ന് ബ്യുട്ടീഷ്യന്റെ ബിഎംഡബ്ല്യു കാർ കത്തിച്ച് യുവതി. ചിക്കാഗോയിലാണ് സംഭവം. മാർസെല്ല ഓർ എന്നയാളുടെ കാർ ആണ് അഗ്നിക്കിരയാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ മാർസെല്ല...



























