Brave India Desk

ഇന്ത്യയിൽ നടത്തിയ പരിഷ്‌കാരങ്ങൾ പ്രശംസനീയമാണ് ; മോദിയെ പോലെ ഒരു നേതാവിനെയാണ് യുഎസിലും ആവശ്യം; ജെപി മോർഗൻ സിഇഒ ജാമി ഡിമോൺ

ഇന്ത്യയിൽ നടത്തിയ പരിഷ്‌കാരങ്ങൾ പ്രശംസനീയമാണ് ; മോദിയെ പോലെ ഒരു നേതാവിനെയാണ് യുഎസിലും ആവശ്യം; ജെപി മോർഗൻ സിഇഒ ജാമി ഡിമോൺ

ന്യൂയോർക്ക് : പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയും പ്രശംസിച്ച് ജെപി മോർഗൻ ചേസ് ആൻഡ് കമ്പനി ചീഫ് എക്‌സ്‌ക്യൂട്ടീവ് ജാമി ഡിമോൺ. ഇന്ത്യയിൽ മോദി അവിശ്വസനീയമായ മുന്നേറ്റങ്ങളാണ്...

കാക്കിയിട്ട് ഔദ്യോഗിക വാഹനത്തിലെത്തി കൈക്കൂലി വാങ്ങി; അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ

കോവിഡ് 19 കാരണം നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിനുള്ള അപേക്ഷ റദ്ദായിരിക്കുന്നു!; തുഗ്ലക്ക് പരിഷ്‌കാരത്തിൽ പ്രതിസന്ധിയിലായി പരീക്ഷാർത്ഥികൾ

കൊച്ചി: ഡ്രൈവിംഗ് ടെസ്റ്റ് തീയതികൾ അപ്രതീക്ഷിതമായി റദ്ദാക്കി മോട്ടോർവാഹനവകുപ്പ്. മാസങ്ങൾക്ക് മുൻപേ അപേക്ഷിച്ചവർക്ക് അനുവദിച്ച തീയതികളാണ് ഇപ്പോൾ റദ്ദാക്കിയതായി അറിയിച്ചത്. മെയ് ഒന്ന് മുതൽ ജൂൺ വരെ...

കമ്യൂണിസ്റ്റ് ഭീകരത മനുഷ്യ രാശിയ്ക്ക്  ആപത്ത് ; ഭീകരവാദത്തെ വളരാൻ അനുവദിക്കില്ല അമിത് ഷാ

എൽഡിഎഫും യുഡിഎഫും ഭീകരസംഘടനകളുടെ പിന്തുണ തേടുന്നവരാണ്,മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം പിഎഫ്‌ഐ കേരളത്തിൽ കാലുകുത്തില്ല; അമിത് ഷാ

ആലപ്പുഴ: നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം പിഎഫ്‌ഐ കേരളത്തിൽ കാലുകുത്തില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആലപ്പുഴയിൽ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ...

നാടിളക്കി കലാശക്കൊട്ട് ; ആകാശം മുട്ടെ പാറിപ്പറന്ന് പാർട്ടി കൊടികൾ ; പരസ്യ പ്രചാരണം ക്ലൈമാക്‌സിൽ

നാടിളക്കി കലാശക്കൊട്ട് ; ആകാശം മുട്ടെ പാറിപ്പറന്ന് പാർട്ടി കൊടികൾ ; പരസ്യ പ്രചാരണം ക്ലൈമാക്‌സിൽ

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങൾ ആവേശകരമായ കലാശക്കൊട്ടിലേക്ക്. വൈകിട്ട് ആറുമണിയോടെ പരസ്യ പ്രചാരണങ്ങൾ സമാപിക്കും . പ്രചാരണ സമാപനം...

വിജയിയെ അനുകരിച്ചതല്ല, എനിക്ക് വണ്ടികളില്ല; എന്റെ കൈയിൽ പണമില്ല ;സൈക്കിളിൽ വോട്ട് ചെയ്യാൻ പോയതിനെക്കുറിച്ച് വിശാൽ

വിജയിയെ അനുകരിച്ചതല്ല, എനിക്ക് വണ്ടികളില്ല; എന്റെ കൈയിൽ പണമില്ല ;സൈക്കിളിൽ വോട്ട് ചെയ്യാൻ പോയതിനെക്കുറിച്ച് വിശാൽ

ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസം സൈക്കിളിലാണ് നടൻ വിശാൽ വോട്ട് രേഖപ്പെടുത്താൻ എത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. പിന്നാലെ വിശാൽ നിരവധി ട്രോളുകളിലും ഇടം പിടിച്ചിരുന്നു. 2021...

കോഴിക്കോട് മെഡിക്കൽ കോളേജിൽ പീഡനം; ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ചു

ഐ ജി ഇടപെട്ടു; ഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു

കോഴിക്കോട്: ഐസിയു പീഡനക്കേസിലെ അതിജീവിത കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലെ സമരം താൽക്കാലികമായി  അവസാനിപ്പിച്ചു. സമരം ഇരിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് ഐജി കമ്മീഷണറോട് വിശദീകരണം...

ഐഎസ് ബന്ധം; എൻഐഎ പിടികൂടി ജാമ്യത്തിനിറങ്ങി; പോലീസ് സ്റ്റിക്കർ പതിച്ച കാറുമായി സാദിഖ് ബാഷ വീണ്ടും പിടിയിൽ

സംസ്ഥാനത്ത് നാല് ജില്ലകളിൽ നിരോധനാജ്ഞ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് നാല് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ. തിരുവനന്തപുരം,പത്തനംതിട്ട,തൃശൂർ. കാസർകോട് എന്നീ ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. കൊട്ടിക്കലാശം കഴിഞ്ഞ് ഇന്ന് വൈകിട്ട്...

ലോകത്തെ ഏറ്റവും വലിയ സ്‌കോച്ച് വിസ്‌കി വിപണിയായി ഇന്ത്യ മാറി; പിന്തള്ളിയത് ഫ്രാൻസിനെ

ശരീരം സ്വയം ആൽക്കഹോൾ ഉത്പാദിപ്പിക്കുന്ന രോഗാവസ്ഥ; മദ്യപിച്ച് വാഹനമോടിച്ചെന്ന കേസിൽ യുവാവിനെ കുറ്റവിമുക്തനാക്കി കോടതി

ബ്രസൽസ്; 'ഓട്ടോ ബ്രൂവറി സിൻഡ്രോം' (എ.ബി.എസ്) എന്ന അപൂർവ രോഗാവസ്ഥ കോടതിയിൽ തെളിയിക്കാനായതിന് പിന്നാലെ മദ്യപിച്ച് വാഹനമോടിച്ചെന്ന കേസിൽ യുവാവിനെ വെറുതെവിട്ടു. യുവാവിന് അത്യപൂർവ്വമായ രോഗമാണെന്ന് കണ്ടെത്തിയതിന്...

സാംസങ് ഫോൺ ഉപയോക്താക്കളാണോ?; സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

ഫോൺ സെറ്റിംഗ്‌സിൽ ഈ ചെറിയ മാറ്റം വരുത്തിനോക്കൂ; കള്ളൻ മോഷ്ടിച്ചാൽ പോലും തിരികെ കൊണ്ട് വന്ന് തരും; വ്‌ളോഗർ അനുഭവം പറയുന്നു

ഇന്ന് നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് മൊബൈൽ ഫോണുകൾ. ജീവിതവുമായി അത്രയേറെ ബന്ധപ്പെട്ടു കിടക്കുന്നതിനാൽ ഫോൺ ഡാറ്റകളും നമുക്ക് പ്രധാനപ്പെട്ടതാണ്. ഫോൺ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ...

കുറഞ്ഞ നിരക്കിൽ സൂപ്പർ ഭക്ഷണം; ജനറൽ കോച്ച് യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി റെയിൽവേ

കുറഞ്ഞ നിരക്കിൽ സൂപ്പർ ഭക്ഷണം; ജനറൽ കോച്ച് യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി റെയിൽവേ

ന്യൂഡൽഹി : കുറഞ്ഞ നിരക്കിൽ മികച്ച ഭക്ഷണം വിതരണം ചെയ്യാൻ റെയിൽവേ. ഇന്ത്യൻ റെയിൽവേയും ഐആർസിടിസിയുമായി കൈകോർത്താണ് യാത്രക്കാർക്ക് ഗുണമേന്മയുള്ള ആഹാരം    നൽകാനൊരുങ്ങുന്നത്. രണ്ട് തരത്തിലുള്ള...

പോലീസിന് വിവരം നൽകുന്നുവെന്ന് ആരോപണം; ഗഡ്ചിരോളിയിൽ ഗ്രാമത്തലവനെ കൊലപ്പെടുത്തി കമ്യൂണിസ്റ്റ് ഭീകരർ; കുടുംബത്തെ മർദ്ദിച്ചു

വയനാട്ടിൽ ആയുധങ്ങളുമായി മാവോയിസ്റ്റുകൾ ജനവാസ മേഖലയിൽ ; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആവശ്യം

വയനാട് : വയനാട്ടിൽ ജനവാസ മേഖലയിൽ മാവോയിസ്റ്റുകൾ ആയുധങ്ങളുമായി എത്തി. തലപ്പുഴ കമ്പമലയിൽ ആണ് വീണ്ടും മാവോയിസ്റ്റുകൾ എത്തിയത്. ബുധനാഴ്ച രാവിലെ സി.പി. മൊയ്തീന്‍റെ നേതൃത്വത്തിലുള്ള 4...

ടിക് ടോക് രാജ്യസുരക്ഷയ്ക്ക് ഭീഷണി; ചൈനീസ് ആപ്പ് നിരോധിക്കാൻ അമേരിക്ക

ടിക് ടോക് രാജ്യസുരക്ഷയ്ക്ക് ഭീഷണി; ചൈനീസ് ആപ്പ് നിരോധിക്കാൻ അമേരിക്ക

ന്യൂയോർക്ക്: ഇന്ത്യയ്ക്ക് പിന്നാലെ ചൈനീസ് ആപ്പായ ടിക് ടോക് നിരോധിക്കാൻ അമേരിക്കയും. ഇതുമായി ബന്ധപ്പെട്ട ബില്ല് കൊണ്ടുവരാൻ അമേരിക്കൻ സെനറ്റ് അനുമതി നൽകി. രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന...

ഇനി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ; തീയതികൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്‌സഭാ തിരഞ്ഞെടുപ്പ്; സ്വകാര്യമേഖലയിലെ ജീവനക്കാർക്കും അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് വെള്ളിയാഴ്ച അവധി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാലത്തിലാണ് അവധി നൽകിയത്. ലേബർ കമ്മീഷണർ ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചു. സ്വകാര്യ മേഖലയിലെ...

65ന് മുകളിലുള്ളവര്‍ക്കും ഇന്‍ഷുറന്‍സ്; അറിയാം ഇക്കാര്യങ്ങള്‍

65 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കുകൂടി ആരോഗ്യ പരിരക്ഷ ഉറപ്പാക്കുമെന്ന് രാജ്യത്തെ ഇന്‍ഷുറന്‍സ് റെഗുലേറ്ററായ ഐആര്‍ഡിഎഐ ഈയിടെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ പ്രായ വ്യത്യാസമില്ലാതെ ലളിതമായി എല്ലാര്‍ക്കും ഹെല്‍ത്ത്...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; പ്രചാരണത്തിനായി രാഹുൽ വയനാട്ടിലേക്ക് ഉടനെത്തും

‘ജാതി സെൻസസ് ആണ് എന്റെ ജീവിതലക്ഷ്യം’ ; ആർക്കും തന്നെ തടയാനാവില്ലെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി : ജാതി സെൻസസ് തന്റെ ജീവിതലക്ഷ്യം ആണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജാതി സെൻസസ് നടപ്പിലാക്കും. അതിന് ആർക്കും തന്നെ തടയാൻ ആവില്ല എന്നും...

കോടതി പരിസരത്ത് മകളെ കണ്ടു; പിന്നാലെ പൊട്ടിക്കരഞ്ഞ് ഷെയ്ഖ് ഷാജഹാൻ

കോടതി പരിസരത്ത് മകളെ കണ്ടു; പിന്നാലെ പൊട്ടിക്കരഞ്ഞ് ഷെയ്ഖ് ഷാജഹാൻ

കൊൽക്കത്ത: കോടതി പരിസരത്ത് പൊട്ടിക്കരഞ്ഞ് ബലാത്സംഗ- ഭൂമി തട്ടിപ്പ് കേസുകളിലെ പ്രതിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ഷെയ്ഖ് ഷാജഹാൻ. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ബാസിർഹട്ടിലെ സിബിഐ...

തെക്കുകിഴക്കന്‍ അറബിക്കടലില്‍ സമുദ്രതാപനില വര്‍ധിച്ചു; കേരളത്തില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടും

ഇത്രയും നാൾ അനുഭവിച്ചതൊന്നുമല്ല , ഇനി വരാനിരിക്കുന്നതാണ് ചൂട് ;ഈ ജില്ലയിൽ ഉഷ്ണതരംഗ സാദ്ധ്യത; 11 ജില്ലകളിൽ കൊടും ചൂട്

തിരുവനന്തപുരം : സംസ്ഥാനത്ത്  ദിവസത്തോറും ചൂട് ഉയരുകയാണ്. ഏറ്റവും കൂടുതൽ ചൂട് രേഖപ്പെുത്തുന്നത് പാലക്കാട് ജില്ലയിലാണ്. ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ...

വിപ്ലവകരമായ മാറ്റം; ഇന്ത്യയിൽ ഷൂ അളവ് ഇനി ‘ഭാ’സൈസിംഗിൽ; മാറ്റം വരുന്നത് പതിറ്റാണ്ടുകളായുള്ള രീതിയ്ക്ക്; ഏറെ ഉപയോഗപ്രദം

വിപ്ലവകരമായ മാറ്റം; ഇന്ത്യയിൽ ഷൂ അളവ് ഇനി ‘ഭാ’സൈസിംഗിൽ; മാറ്റം വരുന്നത് പതിറ്റാണ്ടുകളായുള്ള രീതിയ്ക്ക്; ഏറെ ഉപയോഗപ്രദം

ന്യൂഡൽഹി: ഇന്ത്യയിൽ ഇനി പാദരക്ഷകളുടെ അളവ് നിർണയിക്കുക പുതിയ സൈസിംഗ് സംവിധാനത്തിൽ ബിഎച്ച്എ(ഭാ) എന്ന് പേരിട്ടിരിക്കുന്ന സംവിധാനത്തിലാണ് ഇനി പാദരക്ഷകളുടെ അളവ് നിർണയിക്കുക.യുകെ,യുഎസ് എന്നിവയായിരുന്നു ഇത് വരെ...

സാം മനേക് ഷായ്ക്ക് ശേഷം ഛത്രപതി സംഭാജി മഹാരാജായി വിക്കി കൗശൽ ; സർപ്രൈസ് ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ ചോർന്നതായി പരാതി

ബോളിവുഡ് താരം വിക്കി കൗശൽ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഛാവ. നിർമ്മാതാക്കൾ വളരെ സർപ്രൈസ് ആയി സൂക്ഷിച്ചിരുന്ന ഈ ചിത്രത്തിന്റെ ചില ലൊക്കേഷൻ ചിത്രങ്ങൾ ചോർന്നതായാണ്...

തൃശ്ശൂർ ജില്ലയിൽ നിരോധനാജ്ഞ

തൃശ്ശൂർ ജില്ലയിൽ നിരോധനാജ്ഞ

തൃശ്ശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തൃശ്ശൂർ ജില്ലയിൽ നിരോധനാജ്ഞ. ഇന്ന് വൈകീട്ട് ആറ് മുതൽ മറ്റെന്നാൾ രാവിലെ ആറ് വരെയാണ് നിരോധനാജ്ഞ. ലോക്‌സഭാ തിരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തിലുണ്ടാകാൻ സാദ്ധ്യതയുള്ള...

Page 1953 of 4420 1 … 1,952 1,953 1,954 … 4,420

Latest News