വെയിലേറ്റ് മുഖം കരുവാളിച്ചോ ; പരിഹാരമുണ്ട് ; ഈ ഫേസ് പാക്കുകളൊന്ന് പരീക്ഷിച്ച് നോക്കൂ
വേനൽക്കാലത്ത് പുറത്തിറങ്ങി മുഖവും ചർമ്മവും കരുവാളിക്കുന്നതാണ് മിക്കവരും നേരിടുന്ന പ്രധാന പ്രശ്നം. വസ്ത്രങ്ങൾ കൊണ്ട് പൂർണമായും മറക്കാൻ സാധിക്കാത്ത കഴുത്ത്, തോളിന്റെ മേൽഭാഗം, കൈകൾ എന്നിവിടങ്ങളിലാണ് സാധാരണയായി...



























