Brave India Desk

സംസ്ഥാനത്ത് വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം; ഒരാൾക്ക് ഗുരുതരപരിക്ക്

കോഴിക്കോട് വളർത്തു പോത്തിന്റെ കുത്തേറ്റ് ഉടമയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട് : പോത്തിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു. കോഴിക്കോട് മാവൂരിലാണ് സംഭവം. മാവൂർ പനങ്ങോട് കുളങ്ങര വീട്ടിൽ ഹസൈനാർ എന്ന 65 വയസ്സുകാരനാണ് മരിച്ചത്. ഹസൈനാർ വീട്ടിൽ...

പീഡനത്തിന് ഇരയാക്കിയത് 50 വിദ്യാർത്ഥിനികളെ; പരാതി നൽകിയതോടെ മുങ്ങി; സ്‌കൂൾ പ്രിൻസിപ്പാളിനെ അറസ്റ്റ് ചെയ്ത് പോലീസ്

മദ്യപിച്ചെത്തി അമ്മയെ മർദ്ദിച്ചു ; അച്ഛനെ വെട്ടിക്കൊലപ്പെടുത്തി പതിനഞ്ചുകാരൻ

ചെന്നൈ : മദ്യപിച്ചെത്തി അമ്മയെ മർദ്ദിച്ച അച്ഛനെ 15 വയസ്സുകാരൻ വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ആണ് സംഭവം നടന്നത്. ഞായറാഴ്ച രാത്രി മദ്യപിച്ച് എത്തിയശേഷം ഭാര്യയുമായി വഴക്കുണ്ടാക്കിയ...

റെയിൽവേ സ്റ്റേഷന് സമീപം പാർക്ക് ചെയ്ത 15 ബൈക്കുകൾ കൂട്ടത്തോടെ കത്തി നശിച്ചു ; കാരണം തിരിച്ചറിയാനാകാതെ അധികൃതർ

റെയിൽവേ സ്റ്റേഷന് സമീപം പാർക്ക് ചെയ്ത 15 ബൈക്കുകൾ കൂട്ടത്തോടെ കത്തി നശിച്ചു ; കാരണം തിരിച്ചറിയാനാകാതെ അധികൃതർ

തൃശ്ശൂർ : റെയിൽവേ സ്റ്റേഷനു മുൻപിലായി പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ കൂട്ടത്തോടെ കത്തി നശിച്ചു. തൃശ്ശൂർ ഇരിങ്ങാലക്കുടയിലാണ് സംഭവം നടന്നത്. കല്ലേറ്റുംകര റെയിൽവേ സ്റ്റേഷന് മുൻപിൽ പാർക്ക്...

ഡ്രൈവറുടെ അശ്രദ്ധ; കെഎസ്ആർടിസി ബസ് ഇടിച്ച സ്ത്രീയുടെ കാൽ മുറിച്ചുമാറ്റി; കേസെടുത്ത് പോലീസ്

ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ പുതിയ തീരുമാനവുമായി കെഎസ്ആർടിസി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കവേ പുതിയ തീരുമാനവുമായി കെഎസ്ആർടിസി. യാത്രക്കാരുടെ സൗകര്യാർത്ഥം കൂടുതൽ അന്തർ സംസ്ഥാന സർവ്വീസുകൾ ആരംഭിച്ചിട്ടുണ്ടെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. 30-ാം തീയതി വരെയാണ് യാത്രക്കാരുടെ...

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ്; ഊരിവരാൻ പെടാപാട് പെട്ട് അരവിന്ദ് കെജ്രിവാൾ; സെഷൻസ് കോടതിയെ സമീപിച്ചു

ഭാര്യയുടെ സാന്നിധ്യത്തിൽ ദിവസവും 15 മിനിറ്റ് ഡോക്ടറുടെ കൺസൾട്ടേഷൻ വേണമെന്ന് കെജ്രിവാൾ ; അപേക്ഷ തള്ളി കോടതി

ന്യൂഡൽഹി : ദിവസവും 15 മിനിറ്റ് സമയം ഡോക്ടറുടെ മെഡിക്കൽ കൺസൾട്ടേഷൻ അനുവദിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം ഡൽഹി കോടതി തള്ളി. ഭാര്യ സുനിത...

ഇൻഡിയുണ്ടായിട്ടും എതിരില്ല; സൂറത്തിൽ താമരവിരിഞ്ഞു,ബിജെപിയ്ക്ക് വിജയം

ഇൻഡിയുണ്ടായിട്ടും എതിരില്ല; സൂറത്തിൽ താമരവിരിഞ്ഞു,ബിജെപിയ്ക്ക് വിജയം

ന്യൂഡൽഹി; 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ആദ്യ എംപി. സൂറത്ത് ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ മുകേഷ് ദലാൽ ആണ് വോട്ടെടുപ്പിന് മുമ്പേ...

തിരുവനന്തപുരം മെഡിക്കല്‍ കോളജി​ലെ കോവിഡ്​ ചികിത്സയില്‍ അനാസ്ഥയെന്ന് ആരോപണം ; കൃത്യമായ മാര്‍ഗനിര്‍ദേശവും പരിചരണവും നല്കുന്നില്ല; ചര്‍ച്ചയായി വീഡിയോ

ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള സ്റ്റെന്റ് വാങ്ങിയ വകയിൽ നൽകാനുള്ള കുടിശിക 40 കോടിയിലേറെ ; വിതരണം നിർത്തി കമ്പനി ; പ്രതിസന്ധിയിൽ മെഡിക്കൽ കോളേജ്

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ വിഭാഗം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഹൃദയശസ്ത്രക്രിയകൾ നിലച്ചിരിക്കുന്ന അവസ്ഥയാണ് മെഡിക്കൽ കോളേജിൽ ഉള്ളത്. ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള സ്റ്റെന്റ് വിതരണം...

വരുമാനം 1.5 കോടി; ചെലവഴിച്ചത് 4 കോടി; അലഹബാദ് ഹൈക്കോടതി മുൻ ജഡ്ജിക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്ത് സിബിഐ

ബംഗാളിൽ അദ്ധ്യാപക നിയമനത്തിൽ വ്യാപക അഴിമതിയെന്ന് സിബിഐ കണ്ടെത്തൽ ; 25,000ത്തിലധികം അദ്ധ്യാപകർക്ക് ജോലി നഷ്ടപ്പെടും

കൊൽക്കത്ത : പശ്ചിമബംഗാളിൽ സർക്കാർ സ്കൂളിലെ അദ്ധ്യാപകരുടെ നിയമനത്തിൽ വ്യാപക അഴിമതിയെന്ന സിബിഐ കണ്ടെത്തൽ കൊൽക്കത്ത ഹൈക്കോടതി ശരിവെച്ചു. 2016 ൽ നടത്തിയ മുഴുവൻ നിയമനങ്ങളും ഹൈക്കോടതി...

കൊടും ചൂടിൽ വെന്തുരുകുന്നുവോ?ഭക്ഷണത്തിൽ സവാള ചേർത്താൽ ചൂടിന് മാത്രമല്ല ചർമ്മ പ്രശ്‌നങ്ങൾക്കും പരിഹാരം ലഭിക്കും

കൊടും ചൂടിൽ വെന്തുരുകുന്നുവോ?ഭക്ഷണത്തിൽ സവാള ചേർത്താൽ ചൂടിന് മാത്രമല്ല ചർമ്മ പ്രശ്‌നങ്ങൾക്കും പരിഹാരം ലഭിക്കും

നമ്മൾ അടുക്കളയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒന്നാണ് സവാള. എങ്കിലും ഇതിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് അധികമാർക്കും അറിവില്ല.രോഗപ്രതിരോധശേഷി വർധിക്കാൻ സവാള കഴിക്കുന്നത് വളരെ ഗുണം ചെയ്യും. ഇതിൽ അടങ്ങിയിരിക്കുന്ന...

ചന്ദ്രയാന്‍ ദൗത്യത്തെ പരിഹസിച്ച പ്രകാശ് രാജിനെതിരെ കേസ്

കമ്യൂണിസ്റ്റുകാർ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയെ നിർത്തരുതായിരുന്നു; തരൂരിനെ പിന്തുണയ്ക്കുന്നുവെന്ന് പ്രകാശ് രാജ്

തിരുവനന്തപുരം; തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂരിനെ പിന്തുണയ്ക്കുന്നുവെന്ന് നടൻ പ്രകാശ് രാജ്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയെ നിർത്തരുതായിരുന്നുവെന്ന് താരം കൂട്ടിച്ചേർത്തു....

വേനൽചൂടിൽ വലഞ്ഞ് വളർത്തുമൃഗങ്ങളും ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്

വേനൽചൂട് കടുത്തതോടെ മനുഷ്യരെപ്പോലെ തന്നെ മൃഗങ്ങളും വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. വേനൽക്കാലത്ത് വീട്ടിലെ വളർത്തു മൃഗങ്ങൾക്ക് പ്രത്യേക കരുതലും പരിചരണവും നൽകണമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്....

രണ്ടാം വിവാഹം കഴിക്കാൻ തീരുമാനിച്ചു; 60 കാരിയെ കൊലപ്പെടുത്തി സഹോദരൻ

രണ്ടാം വിവാഹം കഴിക്കാൻ തീരുമാനിച്ചു; 60 കാരിയെ കൊലപ്പെടുത്തി സഹോദരൻ

ആലപ്പുഴ: ചെട്ടികാട് സഹോദരിയെ സഹോദരൻ കൊന്ന് കുഴിച്ചുമൂടി. ചെട്ടികാട് സ്വദേശി റോസമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി ബെന്നിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. രണ്ടാം വിവാഹം കഴിക്കാൻ തീരുമാനിച്ചതുമായി...

അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ട് നടത്തിയ ആരോപണം; 24 മണിക്കൂറിനുള്ളിൽ ശൈലജ മാപ്പ് പറയണം; നോട്ടീസ് അയച്ച് ഷാഫി പറമ്പിൽ

അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ട് നടത്തിയ ആരോപണം; 24 മണിക്കൂറിനുള്ളിൽ ശൈലജ മാപ്പ് പറയണം; നോട്ടീസ് അയച്ച് ഷാഫി പറമ്പിൽ

കോഴിക്കോട്: അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന പേരിൽ നടത്തിയ ആരോപണങ്ങളിൽ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജയ്ക്ക് നോട്ടീസ് അയച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. തനിക്കെതിരെ നടത്തിയ...

കോൺഗ്രസിന് വോട്ടഭ്യർത്ഥിക്കുന്ന വ്യാജ വീഡിയോ ഉണ്ടാക്കി അപമാനിച്ചു ; പരാതി നൽകി രൺവീർ സിംഗ്

കോൺഗ്രസിന് വോട്ടഭ്യർത്ഥിക്കുന്ന വ്യാജ വീഡിയോ ഉണ്ടാക്കി അപമാനിച്ചു ; പരാതി നൽകി രൺവീർ സിംഗ്

മുംബൈ : കോൺഗ്രസിന് വോട്ട് അഭ്യർത്ഥിക്കുന്ന രീതിയിൽ തന്റെ വ്യാജ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ചതിനെതിരെ പരാതി നൽകി ബോളിവുഡ് താരം രൺവീർ സിംഗ്. കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന്...

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

മോഡേൺ ജീവിതം നയിക്കുന്ന ഭാര്യയ്ക്ക് ജീവനാംശം നൽകാനാവില്ലെന്ന് ഭർത്താവ്; അതൊരു കാരണമേയല്ലെന്ന് കോടതി

ഭോപ്പാൽ: ഭാര്യ മോഡേൺ ജീവിതം നയിക്കുന്നു എന്ന കാരണത്താൽ ജീവനാംശം നിഷേധിക്കാനാകില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. മോഡേൺ ജീവിതം നയിക്കുന്ന സാഹചര്യത്തിൽ ഭാര്യ എന്തെങ്കിലും തരത്തിലുള്ള ക്രിമിനൽ കുറ്റം...

മറുനാടൻ മലയാളിക്കെതിരെ നടക്കുന്ന കടന്നാക്രമണം മാദ്ധ്യമ സ്വാതന്ത്ര്യത്തിനുള്ള വെല്ലുവിളി; ഇടതുപക്ഷ സർക്കാരിന്റേത് അധികാര ദുർവിനിയോഗം; രൂക്ഷ വിമർശനവുമായി ഡിഎസ്‌ജെപി

തൃശൂർ പൂരത്തിന്റെ പൊലിമ തകർക്കാൻ ശ്രമം; ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്കും രാജീവ് ചന്ദ്രശേഖറിനും പിന്തുണയുമായി ഡിഎസ്‌ജെപി

തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്കും രാജീവ് ചന്ദ്രശേഖറിനും പിന്തുണയുമായി ഡിഎസ്‌ജെപി.തൃശൂർ പൂരം ഉത്സവത്തിന്റെ. പൊലിമ തകർക്കാൻ ഭരണകക്ഷിയായ എൽഡിഎഫ് നടത്തിയ ഗൂഢശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ...

വെടിക്കെട്ടിനും എഴുന്നള്ളിപ്പിനും നിയമം വേണം; പൂരം സുഗമമായി നടക്കാൻ സ്ഥിരം സംവിധാനം ആവശ്യം; തിരുവമ്പാടി ദേവസ്വം ബോർഡ്

വെടിക്കെട്ടിനും എഴുന്നള്ളിപ്പിനും നിയമം വേണം; പൂരം സുഗമമായി നടക്കാൻ സ്ഥിരം സംവിധാനം ആവശ്യം; തിരുവമ്പാടി ദേവസ്വം ബോർഡ്

തൃശ്ശൂർ: പൂരത്തിന്റെ സുഗമമായ നടത്തിപ്പിനായി സ്ഥിരം സംവിധാനം വേണമെന്ന ആവശ്യവുമായി തിരുവമ്പാടി ദേവസ്വം ബോർഡ്. ആനയെഴുന്നെള്ളിപ്പിനും വെടിക്കെട്ടിനും നിയമ സഭയിൽ നിയമം കൊണ്ടുവരണമെന്ന് പ്രസിഡൻറ് സുന്ദർ മേനോൻ...

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി പാകിസ്താനിൽ: യുദ്ധഭീതിക്കിടെയുള്ള സന്ദർശത്തിന്റെ ലക്ഷ്യം എന്തെന്ന് ചർച്ച ചെയ്ത് ലോകം

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി പാകിസ്താനിൽ: യുദ്ധഭീതിക്കിടെയുള്ള സന്ദർശത്തിന്റെ ലക്ഷ്യം എന്തെന്ന് ചർച്ച ചെയ്ത് ലോകം

ഇസ്ലാമാബാദ്; പാകിസ്താൻ സന്ദർശനം ആരംഭിച്ച് ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി.ഈ മാസം ഇസ്രയേലിനെതിരെ ഇറാൻ ആക്രമണം നടത്തിയ് ശേഷം മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമായിരിക്കെയാണ് റെയ്സിയുടെ പാകിസ്താൻ...

34,000 രൂപയ്ക്ക് ഭക്ഷണം കഴിച്ച് ബില്ലടയ്ക്കാതെ മുങ്ങി; കുടുംബത്തിനെതിരെ പോലീസിൽ പരാതി

34,000 രൂപയ്ക്ക് ഭക്ഷണം കഴിച്ച് ബില്ലടയ്ക്കാതെ മുങ്ങി; കുടുംബത്തിനെതിരെ പോലീസിൽ പരാതി

ലണ്ടൻ : റെസ്റ്റോറന്റിൽ ക്ഷണം കഴിച്ച ശേഷം പണമടയ്ക്കാതെ മുങ്ങിയ കുടുംബത്തിനനെതിരെ പരാതി. എട്ട് പേർക്കെതിരെയാണ് റെസ്റ്റോറന്റ് ഉടമ പരാതി നൽകിയിരിക്കുന്നത്. യുകെയിലാണ് സംഭവം. 34,000 രൂപയ്ക്കാണ്...

വീട്ടിൽ അനധികൃതമായി മാഹി മദ്യം വിൽപ്പന; സ്ത്രീ പിടിയിൽ

വീട്ടിൽ അനധികൃതമായി മാഹി മദ്യം വിൽപ്പന; സ്ത്രീ പിടിയിൽ

പാലക്കാട്: കോട്ടായിയിൽ മാഹി മദ്യം വിൽപ്പന നടത്തിയ സ്ത്രീ പിടിയിൽ. പുളിനെല്ലി ദേശത്ത് മൂത്തൻപറമ്പ് വീട്ടിൽ പാർവ്വതി ആണ് അറസ്റ്റിലായത്. ഇവരുടെ ഭർത്താവും കൂട്ടുപ്രതിയുമായ ശിവദാസന് വേണ്ടി...

Page 1958 of 4420 1 … 1,957 1,958 1,959 … 4,420

Latest News