കർണാടകയിൽ കോൺഗ്രസിന് തിരിച്ചടി ; മുൻ എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തി ബിജെപിയിൽ
ബംഗളൂരൂ : ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് തിരിച്ചടി. കർണാടകയിലെ പുലകേശിനഗർ മുൻ എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തി ബിജെപിയിൽ ചേർന്നു. മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ...



























