Brave India Desk

ബസ്തറിൽ കമ്യൂണിസ്റ്റ് ഭീകരരെ തുടച്ചുമാറ്റി സൈന്യം; കൊല്ലപ്പെട്ട 29 പേരിൽ ശങ്കർ റാവുവും!

ബസ്തറിൽ കമ്യൂണിസ്റ്റ് ഭീകരരെ തുടച്ചുമാറ്റി സൈന്യം; കൊല്ലപ്പെട്ട 29 പേരിൽ ശങ്കർ റാവുവും!

റായ്പൂർ; ചത്തീസ്ഗഢിൽ കമ്യൂണിസ്റ്റ് ഭീകരരെ തുടച്ചുമാറ്റി സൈന്യം. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൊത്തം 29 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. 29 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെത്തിയതായി സുരക്ഷാ സേന...

ഇനി മലയാളികൾ ഈ ട്രെയിനിൽ കയറി ഒരു വിലസുണ്ട്; കേരളത്തിലേക്ക് ഡബിൾ ഡെക്കർ ട്രെയിൻ വരുന്നു; ഓടുന്നത് ജനപ്രിയറൂട്ടിൽ

ഇനി മലയാളികൾ ഈ ട്രെയിനിൽ കയറി ഒരു വിലസുണ്ട്; കേരളത്തിലേക്ക് ഡബിൾ ഡെക്കർ ട്രെയിൻ വരുന്നു; ഓടുന്നത് ജനപ്രിയറൂട്ടിൽ

തിരുവനന്തപുരം; കേരളത്തിലേക്ക് അധികം വൈകാതെ ഡബിൾ ഡെക്കർ ട്രെയിൻ സർവ്വീസ് ആരംഭിക്കുമെന്ന് സൂചന. പാലക്കാട്-പൊള്ളാച്ചി-കോയമ്പത്തൂർ റെയിൽവേ ലൈനിൽ ഡബിൾ ഡെക്കർ ട്രെയിനിന്റെ പരീക്ഷണയോട്ടം ഇന്ന് നടത്തും. നിലവിൽ...

ഗുജറാത്തില്‍ മുന്നേറ്റം തുടര്‍ന്ന് ബിജെപി; തദ്ദേശ ഉപ തെരഞ്ഞെടുപ്പുകളില്‍ വന്‍ നേട്ടം

ജനം വോട്ടിൻബൂത്തിലേക്കെത്താൻ ദിവസങ്ങൾ മാത്രം; ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യപ്രചരണം ഇന്ന് അവസാനിക്കും. തമിഴ്‌നാട് അടക്കം 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്‌സഭാ മണ്ഡലങ്ങളിൽ വെള്ളിയാഴ്ചയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 1625...

മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് അപകടം; രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

മുന്നറിയിപ്പ് നിർദ്ദേശങ്ങളെല്ലാം വിഫലം ; സംസ്ഥാനത്ത് അവധിക്കാല മുങ്ങിമരണങ്ങൾ തുടരുന്നു ; ഇന്ന് പൊലിഞ്ഞത് രണ്ട് ജീവനുകൾ

തിരുവനന്തപുരം : സംസ്ഥാനത്ത് അവധിക്കാലമായതോടെ മുങ്ങിമരണങ്ങൾ വ്യാപകമാവുകയാണ്. ദിനംപ്രതിയെന്നോണം നിരവധി മുങ്ങിമരണങ്ങളാണ് വിവിധ ജില്ലകളിൽ നിന്നായി പുറത്തുവരുന്നത്. ഇവരിൽ കൂടുതലും യുവാക്കളും വിദ്യാർത്ഥികളും ആണ്. ഇതുമായി ബന്ധപ്പെട്ട്...

സൗജന്യമായി പോസ്റ്റിടാനും കമന്റിടാനും ലൈക്കടിക്കാനും ഇനിയിത്തിരി പുളിക്കും; പുതിയ നീക്കവുമായി സമൂഹമാദ്ധ്യമ ഭീമൻ; പിന്നിൽ ഒരൊറ്റ കാരണം മാത്രം

സൗജന്യമായി പോസ്റ്റിടാനും കമന്റിടാനും ലൈക്കടിക്കാനും ഇനിയിത്തിരി പുളിക്കും; പുതിയ നീക്കവുമായി സമൂഹമാദ്ധ്യമ ഭീമൻ; പിന്നിൽ ഒരൊറ്റ കാരണം മാത്രം

ഇന്ന് സമൂഹമാദ്ധ്യമങ്ങൾ നമ്മുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്ന ഒരു കാഴ്ചയാണ് ഉള്ളത്. ജീവിതത്തിന്റെ ഒരു അഭേദ്യമായ ഭാഗം തന്നെയാണ് ഇന്ന് സമൂഹമാദ്ധ്യമങ്ങൾ. പുറംലോകവുമായി സംവദിക്കാനും ബന്ധം സ്ഥാപിക്കാനും...

എൽഡിഎഫിന് പച്ചക്കൊടിയോട് അയിത്തമില്ല ; വയനാട്ടിലെ പ്രചാരണ റാലിയിൽ ഐഎൻഎല്ലിന്റെ പച്ചക്കൊടി വീശി ബൃന്ദ കാരാട്ട്

വയനാട് : എൽഡിഎഫിന് പച്ചക്കൊടി ഒളിച്ചുവെക്കേണ്ട കാര്യമില്ല എന്ന് സിപിഎം നേതാവ് ബൃന്ദ കാരാട്ട്. വയനാട് എൽഡിഎഫ് സ്ഥാനാർത്ഥിയായ ആനി രാജയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ഐഎൻഎല്ലിന്റെ...

ബേഠി ബച്ചാവോ ബേഠി പഠാവോ വെറും വാക്കല്ല; ശൈശവ വിവാഹത്തിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടിയ്ക്ക് പരീക്ഷയിൽ ഒന്നാം സ്ഥാനം

ബേഠി ബച്ചാവോ ബേഠി പഠാവോ വെറും വാക്കല്ല; ശൈശവ വിവാഹത്തിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടിയ്ക്ക് പരീക്ഷയിൽ ഒന്നാം സ്ഥാനം

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഒന്നാം വർഷ ഇന്റർമീഡിയറ്റ് പരീക്ഷയിൽ മിന്നും വിജയം നേടി ശൈശവ വിവാഹത്തിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടി. 440ൽ 421 മാർക്ക് നേടിയാണ് ജി നിർമ്മല...

രാമനവമി ഘോഷയാത്രയ്ക്കിടെ ആക്രമണം നടത്താൻ പദ്ധതി; പരിശോധനയിൽ കണ്ടെടുത്തത് കല്ലുകളും ആയുധങ്ങളും

രാമനവമി ഘോഷയാത്രയ്ക്കിടെ ആക്രമണം നടത്താൻ പദ്ധതി; പരിശോധനയിൽ കണ്ടെടുത്തത് കല്ലുകളും ആയുധങ്ങളും

റാഞ്ചി: രാമനവമി ഘോഷയാത്രയ്ക്കിടെ ആക്രമണം നടത്താനുള്ള മതതീവ്രവാദികളുടെ പദ്ധതി പൊളിച്ചടുക്കി പോലീസ്. പരിശോധനയിൽ ആക്രമണത്തിനായി വീടുകളിലെ ടെറസിന് മുകളിൽ സൂക്ഷിച്ചിരുന്ന കല്ലുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തു. ബുധനാഴ്ചയാണ്...

കളമശ്ശേരി സ്‌ഫോടനം ; കേസ് അന്വേഷണം കൊച്ചി സിഡിപിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; സംഭവം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി

തൃശ്ശൂർ പൂരം നടത്തിപ്പിലെ പ്രതിസന്ധി; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ

തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ. തൃശ്ശൂർ പൂരം നടത്തിപ്പുമായി നിലനിൽക്കുന്ന പ്രതിസന്ധികൾ ബോധിപ്പിക്കുന്നതിന് വേണ്ടിയാണ് ഭാരവാഹികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്....

ആരോടും വിവേചനമില്ല ; എടുത്ത നടപടികൾ വെളിപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ;  കോൺഗ്രസിന്റെ 51 പരാതികൾ തീർപ്പാക്കി ബി ജെ പി യുടേത് 38 എണ്ണവും

ആരോടും വിവേചനമില്ല ; എടുത്ത നടപടികൾ വെളിപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ; കോൺഗ്രസിന്റെ 51 പരാതികൾ തീർപ്പാക്കി ബി ജെ പി യുടേത് 38 എണ്ണവും

ന്യൂഡൽഹി : 2024 ലോക്സഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിലേക്കുള്ള മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി)  മാർച്ച് 16 മുതൽ നടപ്പാക്കിയതിന് ശേഷം സ്വീകരിച്ച നടപടികൾ പട്ടികപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യ....

മകനുമായി നേരിട്ട് സംസാരിക്കാം ; സുമേഷിന്റെ അച്ഛന് ഉറപ്പു കൊടുത്ത് വി മുരളീധരൻ ; വൈകാതെ തന്നെ ഇറാനിൽ നിന്നും ആ കോൾ എത്തി

ഇസ്രായേൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുമായി ബന്ധമുണ്ടെന്ന പേരിൽ ഇറാൻ പിടിച്ചു വച്ചിരിക്കുന്ന ചരക്ക് കപ്പലിൽ നാലു മലയാളികൾ ആണ് ഉള്ളത്. ഇവരിൽ ക്യാപ്റ്റൻ ഒഴികെയുള്ള മൂന്ന് പേർ...

അതിർത്തി തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി അറസ്റ്റിൽ

അതിർത്തി തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി അറസ്റ്റിൽ

കോഴിക്കോട്: കണ്ണിറ്റമാക്കിൽ അതിർത്തി തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. എളേറ്റിൽ പീറ്റക്കണ്ടി സ്വദേശി ഇസ്മയിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂർഖൻകുണ്ട് പീറ്റക്കണ്ടി ദേവദാസിനെ ആയിരുന്നു ചൊവ്വാഴ്ച...

ദി കേരള സ്റ്റോറിയുടെ പ്രദർശനം പെരുമാറ്റചട്ട ലംഘനമല്ല; സിനിമയുടെ പ്രദർശനം തടയണമെന്ന ഹർജി തള്ളി ഹൈക്കോടതി

ദി കേരള സ്റ്റോറിയുടെ പ്രദർശനം പെരുമാറ്റചട്ട ലംഘനമല്ല; സിനിമയുടെ പ്രദർശനം തടയണമെന്ന ഹർജി തള്ളി ഹൈക്കോടതി

എറണാകുളം: ഇസ്ലാമിക ഭീകരവാദം പ്രമേയമാകുന്ന ചിത്രം ദി കേരള സ്‌റ്റോറിയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി. തിരുവനന്തപുരം സ്വദേശി സൂരജിന്റെ ഹർജിയാണ് തള്ളിയത്. വിഷയത്തിലെ...

അയോദ്ധ്യയിലെ രാംലല്ലക്ക് നാളെ സൂര്യതിലകം ; ആഘോഷത്തിന് ഒരുങ്ങി അയോദ്ധ്യ

നാളെ ശ്രീരാമനവമി ; അയോധ്യയിൽ രാംലല്ലയ്ക്ക് ആദ്യ സൂര്യാഭിഷേകം ; ഒരുക്കങ്ങൾ പൂർത്തിയാക്കി രാമജന്മഭൂമി

ലഖ്‌നൗ : ശ്രീരാമനവമി ആഘോഷങ്ങൾക്കായി ഒരുങ്ങിയിരിക്കുകയാണ് രാമ ജന്മഭൂമി. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠക്കു ശേഷമുള്ള ആദ്യ ശ്രീരാമനവമി ആണ് നാളെ നടക്കാനിരിക്കുന്നത്. ശ്രീരാമ നവമി ദിനത്തിൽ...

ഛത്തീസ്ഗഡിലെ ഏറ്റുമുട്ടൽ; 11 കമ്യൂണിസ്റ്റ് ഭീകരരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി

ഛത്തീസ്ഗഡിലെ ഏറ്റുമുട്ടൽ; 11 കമ്യൂണിസ്റ്റ് ഭീകരരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി

റായ്പൂർ: ഛത്തീസ്ഗഡിൽ കൂടുതൽ കമ്യൂണിസ്റ്റ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുത്ത് സുരക്ഷാ സേന. 11 മൃതദേഹങ്ങൾ കൂടിയാണ് കണ്ടെടുത്തത്. ഇതോടെ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ച കമ്യൂണിസ്റ്റ് ഭീകരരുടെ...

ചാടി വീഴുന്ന സമരം നടത്താമോ?; എനിക്കൊന്നും സംഭവിക്കാതിരിക്കാൻ ജോലി ചെയ്യുന്നവരാണ് അംഗരക്ഷകർ; ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി രംഗത്ത്

ഇഡിയുടെ ചോദ്യം ചെയ്യൽ മകളിലേക്ക് എത്തുമോ ?”ആ ഭയം നിങ്ങൾക്കുണ്ടെങ്കിൽ ആ തോന്നലുമായി നിങ്ങൾ നടക്ക്’;മൈക്ക് ഓഫാക്കി മുഖ്യമന്ത്രി

തൃശൂർ; മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ മൈക്ക് ഇന്നും ഓഫായി. പൊട്ടിച്ചിരിയോടെ മൈക്ക് കേടായതിനെ കുറിച്ച് പറഞ്ഞ മുഖ്യമന്ത്രി മാസപ്പടി വിഷയത്തിലെ ചോദ്യത്തിൽ നീരസം പ്രകടമാക്കുകയും പിന്നാലെ...

പച്ചക്കള്ളം പ്രചരിപ്പിക്കരുത് ; രാജീവ് ചന്ദ്ര ശേഖർ കേസിൽ ശശി തരൂരിന് കടുത്ത താക്കീത് നൽകി ഇലക്ഷൻ കമ്മീഷൻ

പച്ചക്കള്ളം പ്രചരിപ്പിക്കരുത് ; രാജീവ് ചന്ദ്ര ശേഖർ കേസിൽ ശശി തരൂരിന് കടുത്ത താക്കീത് നൽകി ഇലക്ഷൻ കമ്മീഷൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) ലംഘിച്ച് ‘സ്ഥിരീകരിക്കാത്ത ആരോപണങ്ങൾ’ ഉന്നയിക്കരുതെന്ന് യുഡിഎഫ് സ്ഥാനാർഥിയും തിരുവനന്തപുരത്തെ സിറ്റിങ് എംപിയുമായ ശശി തരൂരിന് തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ ‘കർശന മുന്നറിയിപ്പ്’....

കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണം ; പിന്നിൽ യൂത്ത് കോൺഗ്രസിന്റെ വ്യാജ അധ്യക്ഷനാണെന്ന് വി കെ സനോജ്

കോഴിക്കോട് : വടകര ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ കെ കെ ശൈലജക്കെതിരെയുള്ള സൈബർ ആക്രമണത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് രംഗത്ത്. കെ...

ഡ്രൈവറുടെ അശ്രദ്ധ; കെഎസ്ആർടിസി ബസ് ഇടിച്ച സ്ത്രീയുടെ കാൽ മുറിച്ചുമാറ്റി; കേസെടുത്ത് പോലീസ്

അടിച്ച് പൂസായി വകുപ്പ്; മദ്യം സൂക്ഷിച്ചു,ഡ്യൂട്ടിക്ക് മദ്യപിച്ചെത്തി; 100 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി

തിരുവനന്തപുരം: നൂറിലധികം കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി എടുത്ത് വകുപ്പ്. മദ്യപിച്ചെത്തിയതിനും ഡ്യൂട്ടിക്കിടയിൽ മദ്യം സൂക്ഷിച്ചതിനുമാണ് നടപടി. 2024 ഏപ്രിൽ ഒന്ന് മുതൽ 15 വരെ കെ.എസ്.ആർ.ടി.സി...

ശ്രീരാമ നവമി ; അറിയാം പ്രാധാന്യവും മാഹാത്മ്യവും ; നവമിക്ക് ശ്രീരാമനെ ഭജിക്കേണ്ടത് ഇപ്രകാരം

ശ്രീവിഷ്ണുവിൻ്റെ ഏഴാമത്തെ അവതാരമായ ശ്രീരാമൻ്റെ ജന്മദിവസമാണ് ശ്രീരാമനവമിയായി ആഘോഷിക്കുന്നത്. ചൈത്ര മാസത്തിലെ വെളുത്ത പക്ഷത്തിലെ നവമി ദിവസത്തെയാണ് ശ്രീരാമനവമി എന്നു പറയുന്നത്. ഇക്കൊല്ലം ശ്രീരാമനവമി ഏപ്രിൽ 17-നാണ്....

Page 1973 of 4421 1 … 1,972 1,973 1,974 … 4,421

Latest News