Brave India Desk

സന്ദേശ്ഖാലി കൂട്ടബലാത്സംഗം ; തൃണമൂൽ നേതാവ് അജിത്ത് മേയ്തി അറസ്റ്റിൽ ; പിടിയിലായത് ഒളിവിലുള്ള ഷാജഹാൻ ഷെയ്ഖിന്റെ അനുയായി

മമതാ സർക്കാരിന് വീണ്ടും തിരിച്ചടി ; സന്ദേശ്ഖാലിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സിബിഐക്ക് വിട്ട് കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത : സന്ദേശ്ഖാലി കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവ്്. കൽക്കട്ട ഹൈക്കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തൃണമൂൽ കോൺഗ്രസിന്റെ പ്രാദേശിക നേതാക്കൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ ഭൂമി കൈയേറ്റം എന്നിങ്ങനെയുള്ള...

മദ്ധ്യപ്രദേശിൽ വീണ്ടും തിരിച്ചടി; കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേർന്നു

മദ്ധ്യപ്രദേശിൽ വീണ്ടും തിരിച്ചടി; കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേർന്നു

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. നിരവധി കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേർന്നു. രത്‌നം കോൺഗ്രസ് റൂറൽ ജില്ലാ പ്രസിഡന്റ് കൈലാഷ് പതിദാറും അദ്ദേഹത്തിന്റെ അണികളുമാണ് ബിജെപിയിൽ...

തൂവാനത്തുമ്പികൾ, പഞ്ചവടിപ്പാലം; ക്ലാസിക്ക് സിനിമകളുടെ നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

തൂവാനത്തുമ്പികൾ, പഞ്ചവടിപ്പാലം; ക്ലാസിക്ക് സിനിമകളുടെ നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു. 66 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഏറെനാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....

എക്‌സാലോജികിന്റെ ഇടപാടുകളെ കുറിച്ച് കൂടുതൽ അന്വേഷണം; 8 കമ്പനികളിൽ നിന്ന് കൂടി വൻ തുക വാങ്ങിയതായി തെളിവുകൾ; കുരുക്ക് കൂടുതൽ മുറുകും

മുഖ്യന്റെ മകൾ ഉൾപ്പെട്ട മാസപ്പടി കേസ്; കുരുക്ക് മുറുക്കി ഇഡി ; സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ സമൻസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നാളെ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്....

കനത്ത ചൂടിൽ അഭിഭാഷകർക്ക് ആശ്വാസം ; കോടതികളിൽ കറുത്ത ഗൗൺ ഒഴിവാക്കി, വെള്ള ഷർട്ടും പാന്റും മതി; പ്രമേയം പാസാക്കി ഹൈക്കോടതി

കനത്ത ചൂടിൽ അഭിഭാഷകർക്ക് ആശ്വാസം ; കോടതികളിൽ കറുത്ത ഗൗൺ ഒഴിവാക്കി, വെള്ള ഷർട്ടും പാന്റും മതി; പ്രമേയം പാസാക്കി ഹൈക്കോടതി

തിരുവനന്തപുരം : അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കിയുള്ള പ്രമേയം പാസാക്കി ഹൈക്കോടതി. ഹൈക്കോർട്ട് ഫുൾ കോർട്ടാണ് പ്രമേയം പാസാക്കിയത്. കനത്ത ചൂടിനെ തുടർന്നാണ് ഹൈക്കോടതി കറുത്ത...

ഗ്രാമങ്ങളാകുമ്പോൾ കോഴി കൂവും പശു അമറും, അതിനൊന്നും കേസെടുക്കാൻ പറ്റില്ല; നിയമം തന്നെ പാസാക്കി രാജ്യം

ഗ്രാമങ്ങളാകുമ്പോൾ കോഴി കൂവും പശു അമറും, അതിനൊന്നും കേസെടുക്കാൻ പറ്റില്ല; നിയമം തന്നെ പാസാക്കി രാജ്യം

ഭൂമിയിൽ മനുഷ്യനെ പോലെ തന്നെ തുല്യ അവകാശമുള്ളവരാണ് മറ്റ് ജീവജാലങ്ങളും. എന്നാൽ മനുഷ്യന്റെ ചിലസമയത്തെ പെരുമാറ്റവും പ്രവർത്തിയും കാണുമ്പോൾ ഭൂമി അവർക്ക് ആരോ തീറെഴുതി നൽകിയത് പോലെ...

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ടു; യാത്രക്കാർക്ക് പരിക്ക്

വിസ്താരയ്ക്ക് പിന്നാലെ പ്രതിസന്ധിലായി എയർ ഇന്ത്യയും; ടെക്‌നീഷ്യൻമാർ പണിമുടക്കിലേക്ക്

ന്യൂഡൽഹി: വിസ്താരയ്ക്ക് പിന്നാലെ പ്രതിസന്ധി നേരിട്ട് എയർ ഇന്ത്യയും. എയർ ഇന്ത്യയുടെ സാങ്കേതിക വിദഗ്ദർ പണിമുടക്കിലേക്ക് കടക്കുന്നു. അമിത ജോലിയും കുറഞ്ഞ ശമ്പളവും ചുണ്ടിക്കാട്ടി പൈലറ്റുമാർ ആശങ്ക...

ഒവൈസിയുടെ ഭീഷണി; ബിജെപി സ്ഥാനാർത്ഥി മാധവിക്ക് Y+ കാറ്റഗറി സുരക്ഷ

ഒവൈസിയുടെ ഭീഷണി; ബിജെപി സ്ഥാനാർത്ഥി മാധവിക്ക് Y+ കാറ്റഗറി സുരക്ഷ

ഈ ലോകസഭാ തിരഞ്ഞെടുപ്പിൽ ജീവൻമരണ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തെലങ്കാനയിലെ ഹൈദരാബാദ്. ജീവൻമരണ പോരാട്ടം എന്ന് ആലങ്കാരികമായി പറഞ്ഞതല്ല. എഐഎംഐഎം (AIMIM) മേധാവിയും സിറ്റിംഗ് എംപിയുമായ...

ചെമ്പട്ടുടുത്ത് പള്ളിവാളുമായി കുരുംബക്കാവിൽ ആയിരങ്ങൾ അശ്വതിക്കാവ് തീണ്ടി; ഭക്തിസാന്ദ്രമായി കൊടുങ്ങല്ലൂർ

ചെമ്പട്ടുടുത്ത് പള്ളിവാളുമായി കുരുംബക്കാവിൽ ആയിരങ്ങൾ അശ്വതിക്കാവ് തീണ്ടി; ഭക്തിസാന്ദ്രമായി കൊടുങ്ങല്ലൂർ

തൃശൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ഭക്തസാന്ദ്രമായി അശ്വതിക്കാവു തീണ്ടൽ. ചെമ്പട്ടുടുത്ത് പള്ളിവാളുമായി ചിലമ്പു കുലുക്കി ആയിരങ്ങളാണ് അശ്വതിക്കാവു തീണ്ടിയത്. കോട്ടയിൽ കോവിലകത്ത് നിന്നും രാമവർമ രാജ...

ദുർഗിലെ ബസ് അപകടം ; അങ്ങേയറ്റം ദുഃഖകരം, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ ചേരുന്നു ; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഷ്ട്രപതിയും

ദുർഗിലെ ബസ് അപകടം ; അങ്ങേയറ്റം ദുഃഖകരം, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ ചേരുന്നു ; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഷ്ട്രപതിയും

റായ്പൂർ: ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപദി മുർമുവും. ഇന്നലെ രാത്രിയായിരുന്നു സംഭവം....

14.90 കോടിയുടെ കൊക്കെയ്ന്‍ ; ഹെയര്‍ കണ്ടീഷണറിന്റെയും ബോഡി വാഷിന്റെയും ബോട്ടിലുകളില്‍; ;മുംബൈ വിമാനത്താവളത്തില്‍ കെനിയന്‍ യുവതി പിടിയില്‍

കാമുകനോടൊപ്പം പോകാനായി രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ; കൊലപാതകക്കുറ്റം ഭർത്താവിന്റെ മേൽചാരി രക്ഷപ്പെടാനും ശ്രമം

മുംബൈ; കാമുകനൊപ്പം പോകാനായി രണ്ട് മക്കളെ ക്രൂരമായി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ റായ്ഗഡ് സ്വദേശിയും 25കാരിയുമായ ശീതൾ പോൾ ആണ് അറസ്റ്റിലായത്. കാമുകനൊപ്പം ജീവിക്കുന്നതിന് കുട്ടികൾ...

“ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അഴിമതിയുടെ രാജാവ്, കൈവിലങ്ങുകള്‍ വിദൂരമല്ല”; രൂക്ഷ വിമര്‍ശനവുമായി ബിജെപി

അരവിന്ദ് കെജ്രിവാളിന് പിന്നെയും തിരിച്ചടി ; അഭിഭാഷകനെ കാണാൻ കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി

ന്യൂഡൽഹി : അരവിന്ദ് കെജ്രിവാളിന് പിന്നെയും തിരിച്ചടി. അഭിഭാഷകനെ കാണാൻ കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. വിചാരണ കോടതിയാണ് ഹർജി തള്ളിയത്. ആഴ്ചയിൽ രണ്ട്...

മിന്നും താരങ്ങളില്ല; പക്ഷെ ഹൃദയം വിങ്ങുന്ന സത്യമുണ്ടായിരുന്നു; ഈ വര്‍ഷത്തെ ഏറ്റവും വലിയ നേട്ടം കൊയ്ത് ‘ദി കേരള സ്‌റ്റോറി’ എന്ന കൊച്ചു വലിയ സിനിമ

കണ്ണൂരിൽ ‘കേരള സ്‌റ്റോറി’ പ്രദർശിപ്പിച്ച് കെസിവൈഎം

കണ്ണൂർ: കണ്ണൂർ ചെമ്പൻതൊട്ടിയിൽ 'കേരള സ്‌റ്റോറി' പ്രദർശിപ്പിച്ച് കെസിവൈഎം. സിനിമ പ്രദശിപ്പിക്കില്ലെന്ന് തലശേരി അതിരൂപത വ്യക്തമാക്കിയിരുന്നു. ഇതിനെ മറികടന്നാണ് കെസിവൈഎം ജില്ലയൽ 'കേരള സ്‌റ്റോറി' പ്രദർശിപ്പിച്ചത്. ചെമ്പൻതോട്ടി...

മരണമടഞ്ഞവരും പട്ടികയിൽ ; തപാൽ വോട്ടിലും വൻ ക്രമക്കേടെന്ന് ആരോപണം

വോട്ട് ചെയ്താൽ വമ്പൻ ഓഫർ; ഹോട്ടൽ ബില്ലിൽ 20 ശതമാനം ഇളവ്, കിടിലൻ ഐഡിയയുമായി സംസ്ഥാനം

ഡെറാഡൂൺ: രാജ്യം വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. വോട്ടവകാശത്തിന്റെ പ്രധാന്യം മനസിലാക്കി വോട്ട് രേഖപ്പെടുത്താനായി പൗരന്മാരെ ബോധവത്കരിക്കുന്ന പരിപാടികളും മുറപോലെ നടക്കുന്നുണ്ട്. ഇതിനിടെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനം വിനിയോഗിക്കുന്നവർക്ക്...

ഛത്തീസ്ഗഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12പേർക്ക് ദാരുണാന്ത്യം; പരിക്കേറ്റ് നിരവധിപേർ ആശുപത്രിയിൽ

ഛത്തീസ്ഗഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12പേർക്ക് ദാരുണാന്ത്യം; പരിക്കേറ്റ് നിരവധിപേർ ആശുപത്രിയിൽ

റായ്പൂർ : ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേർക്ക് ദാരുണാന്ത്യം. 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദുർഗ് ജില്ലയിലെ കുംഹാരിയിലാണ് സംഭവം. ഇന്നലെ രാത്രിയായിരുന്നു അപകടം സംഭവിച്ചത്....

ഇറ്റലിയിൽ ജലവൈദ്യുത നിലയത്തിൽ പൊട്ടിത്തെറി; മൂന്ന് മരണം; നാല് പേരെ കാണാതായി

ഇറ്റലിയിൽ ജലവൈദ്യുത നിലയത്തിൽ പൊട്ടിത്തെറി; മൂന്ന് മരണം; നാല് പേരെ കാണാതായി

മിലാൻ: ഇറ്റലിയിൽ ജലവൈദ്യുത പ്ലാന്റിൽ വൻ സ്‌ഫോടനം. തീപിടുത്തത്തിൽ മൂന്ന് പേർ മരിച്ചു. നാല് പേരെ കാണാതായി. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൊലോഗ്നയ്ക്ക്...

14.5 കോടി രൂപയുടെ ക്രമക്കേട്; സിപിഎം നിയന്ത്രണത്തിലുളള മുട്ടത്തറ സഹകരണ ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ടു

സംസ്ഥാനത്ത് ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവരെ ഉന്നംവച്ച് പുതിയ തട്ടിപ്പ്; ബ്രഷിംഗ് സ്‌കാം കീശ കാലിയാക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ് വ്യാപകമാകുന്നു. പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളുടെ ഉപഭോക്താക്കളടക്കം തലസ്ഥാനത്ത് തട്ടിപ്പിനിരയായിരിക്കുകയാണ്. ഓൺലൈനിൽ ഓർഡർ ചെയ്യാത്ത സാധനങ്ങൾ വീട്ടുപടിക്കൽ എത്തിച്ചാണ്...

മോമോസ് കടയിൽ അസിസ്റ്റന്റിനെ വേണം; ശമ്പളം 25000; വൈറലായി പരസ്യം

മോമോസ് കടയിൽ അസിസ്റ്റന്റിനെ വേണം; ശമ്പളം 25000; വൈറലായി പരസ്യം

ഇന്നത്തെ കാലത്ത് ഒരു ജോലി കിട്ടുക എന്നത് ഏറെ പ്രയാസകരമായ കാര്യമാണ്. ജോലി കിട്ടിയാൽ തന്നെ അതിന് മതിയായ ശമ്പളം കിട്ടുക എന്നത് അതിലും പ്രയാസമാണ്. ഇങ്ങനെയുള്ള...

കേരളം പൊള്ളുന്നു; മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

വെന്തുരുകി കേരളം; ഈ ജില്ലയിൽ ചൂട് 45 ഡിഗ്രി കടന്നു

പാലക്കാട്: കേരളത്തിൽ ചൂട് കടുക്കുന്നു. പാലക്കാട് ജില്ലയിൽ അന്തരീക്ഷ താപനില 44 ഡിഗ്രി സെൽഷ്യസ് കടന്നു. കാഞ്ഞിരപ്പുഴയിൽ ഇന്നലെ താപനില 44.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. എരിമയൂരിൽ...

ചപ്പാത്തി പോലെ പരന്നതല്ല പൂരി പോലെ വലുത്: ഇന്ത്യ-യുഎസ് വ്യാപാര ബന്ധത്തെക്കുറിച്ച് യുഎസ് ഉദ്യോഗസ്ഥന്‍

ലോകത്തിന്റെ ഭാവിയാണോ നിങ്ങൾക്ക് കാണേണ്ടത്? ഇന്ത്യയിലേക്ക് വരൂ; യുഎസ് അംബാസഡർ

ന്യൂഡൽഹി: ഇന്ത്യയുടെ വളർച്ചയെ അഭിനന്ദിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. ആർക്കെങ്കിലും ലോകത്തിന്റെ ഭാവി കാണാൻ ആഗ്രഹമുണ്ടെങ്കിൽ അവർ ഇന്ത്യയിലേക്ക് വരണമെന്ന് പറഞ്ഞു. നിങ്ങൾക്ക് ഭാവി...

Page 1987 of 4421 1 … 1,986 1,987 1,988 … 4,421

Latest News