Brave India Desk

സംഘങ്ങൾ തമ്മിലുള്ള കുടിപ്പക; കൊച്ചിയിൽ ഇന്ന് പുലർച്ചെ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

സംഘങ്ങൾ തമ്മിലുള്ള കുടിപ്പക; കൊച്ചിയിൽ ഇന്ന് പുലർച്ചെ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

കൊച്ചി: സംഘങ്ങൾ തമ്മിലുള്ള കുടിപ്പക എന്ന് കരുതപ്പെടുന്ന സംഭവത്തിൽ കൊച്ചിയിൽ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു. കൊച്ചി നെടുമ്പാശേരിയിൽ ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. തുരുത്തിശേരിയിലെ വിനു വിക്രമനാണ് കൊല്ലപ്പെട്ടത്....

മാസപ്പിറ കണ്ടു ;വിശുദ്ധിയുടെ നിറവുമായി ഇന്ന് ചെറിയ പെരുനാൾ

മാസപ്പിറ കണ്ടു ;വിശുദ്ധിയുടെ നിറവുമായി ഇന്ന് ചെറിയ പെരുനാൾ

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ. 29 ദിവസത്തെ വ്രത ശുദ്ധിയുടെ നാളുകൾ പൂര്‍ത്തിയാക്കിയാണ് ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. പെരുന്നാള്‍ നമസ്‌ക്കാരത്തിനായി ഈദ് ഗാഹുകളും...

സംസ്ഥാനത്ത് കൊടുംചൂട് തുടരും; 12 ജില്ലകളിൽ ശനിയാഴ്‌ചവരെ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കൊടുംചൂട് തുടരും; 12 ജില്ലകളിൽ ശനിയാഴ്‌ചവരെ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രിൽ 13വരെ പാലക്കാട് ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലത്ത് ഉയർന്ന താപനില...

പാനൂർ  സ്ഫോടനം ; റിമാന്റ് റിപ്പോർട്ട് പുറത്ത്; പ്രതികൾ ബോംബുണ്ടാക്കിയത് എതിരാളികൾക്കെതിരെ പ്രയോഗിക്കാൻ ; പ്രതിരോധത്തിലായി സി പി ഐ എം

പാനൂർ സ്ഫോടനം ; റിമാന്റ് റിപ്പോർട്ട് പുറത്ത്; പ്രതികൾ ബോംബുണ്ടാക്കിയത് എതിരാളികൾക്കെതിരെ പ്രയോഗിക്കാൻ ; പ്രതിരോധത്തിലായി സി പി ഐ എം

പാനൂർ: പാനൂരിൽ ബോംബ് സ്‌ഫോടനത്തിൽ ഉൾപ്പെട്ട പ്രവർത്തകരെ തള്ളാതെയും കൊള്ളാതെയും, സി പി എം ഉരുണ്ടു കളിക്കുന്നതിനിടെ ഇടിത്തീയായി റിമാന്റ് റിപ്പോർട്ട് പുറത്ത്. ബോംബ് നിർമാണം ലോക്സഭ...

വിശദീകരണം വേണം, പക്ഷെ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഉപദ്രവിക്കണ്ട ; തോമസ് ഐസക്കിനെ തലനാരിഴയ്ക്ക് രക്ഷപ്പെടുത്തി ഹൈക്കോടതി

വിശദീകരണം വേണം, പക്ഷെ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഉപദ്രവിക്കണ്ട ; തോമസ് ഐസക്കിനെ തലനാരിഴയ്ക്ക് രക്ഷപ്പെടുത്തി ഹൈക്കോടതി

കൊച്ചി: ഇ ഡി കോടതി മുമ്പാകെ ഹാജരാക്കിയ രേഖകൾ പരിശോധിച്ചതിൽ നിന്നും, തോമസ് ഐസക് വിശദീകരണം നൽകേണ്ട പല കാര്യങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഇതിനായി തോമസ്...

കിള്ളിമംഗലം പുൽപ്പായ ഇനി ഇന്ത്യയിലെ സംരക്ഷിത പാരമ്പര്യ കരകൗശല ഉൽപ്പന്നം ; തീരുമാനം രണ്ടുവർഷത്തോളം നീണ്ട പഠനത്തിന് ശേഷം

തൃശ്ശൂർ : തൃശ്ശൂരിലെ കിള്ളിമംഗലത്തുള്ള പുൽപ്പായ നെയ്ത്ത് സഹകരണ സംഘം നിർമ്മിക്കുന്ന കിള്ളിമംഗലം പുൽപ്പായക്ക് ദേശീയതലത്തിൽ നിന്നും അംഗീകാരം. ഇന്ത്യയിലെ സംരക്ഷിക്കപ്പെടേണ്ട പാരമ്പര്യ കരകൗശല ഉത്പന്നമായി കിള്ളിമംഗലം...

ഇന്ത്യ സൗഹൃദം ആഗ്രഹിക്കുന്നു, പക്ഷെ അഭിമാനത്തിൽ തൊട്ട് കളിക്കരുത്; തിരിച്ചടിക്കാൻ അറിയാം – ചൈനയോട് നയം വ്യക്തമാക്കി രാജ് നാഥ് സിംഗ്

ഇന്ത്യ സൗഹൃദം ആഗ്രഹിക്കുന്നു, പക്ഷെ അഭിമാനത്തിൽ തൊട്ട് കളിക്കരുത്; തിരിച്ചടിക്കാൻ അറിയാം – ചൈനയോട് നയം വ്യക്തമാക്കി രാജ് നാഥ് സിംഗ്

ജോർഹട്ട്: അരുണാചൽ പ്രദേശിലെ ചില സ്ഥലങ്ങൾക്ക് ചൈന അവരുടെ നാട്ടിൽ പേര് മാറ്റിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ് നാഥ് സിംഗ്....

കോഴിക്കോട് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ലാന്റിന് സമീപം തീയിട്ട് അജ്ഞാതൻ ; ഒഴിവായത് വൻ ദുരന്തം

കോഴിക്കോട് : കോഴിക്കോടുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ലാന്റിന് സമീപം അജ്ഞാതൻ തീയിട്ടു. ഫറോക്കിലുള്ള ഐഒസിയുടെ കോഴിക്കോട് ഡിപ്പോയ്ക്ക് സമീപമുള്ള റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന് അരികിലാണ് തീയിട്ടിരുന്നത്....

വരും മണിക്കൂറുകളിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത ; വെള്ളിയാഴ്ചയോടെ വ്യാപകമഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : വരും മണിക്കൂറുകളിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് അടുത്ത മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യതയുള്ളത്....

ഇനി സുപ്രീം കോടതിയിൽ കാണാം; ഡൽഹി ഹൈക്കോടതിയിലെ തിരിച്ചടിക്ക് ശേഷം നയം വ്യക്തമാക്കി ആം ആദ്‌മി

ഇനി സുപ്രീം കോടതിയിൽ കാണാം; ഡൽഹി ഹൈക്കോടതിയിലെ തിരിച്ചടിക്ക് ശേഷം നയം വ്യക്തമാക്കി ആം ആദ്‌മി

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിയിൽ നിന്ന് ലഭിച്ച വലിയ തിരിച്ചടിക്ക് ശേഷം, ഇനി സുപ്രീം കോടതിയിൽ കാണാം എന്ന് നയം വ്യക്തമാക്കി ആം ആദ്മി പാർട്ടി. ശക്തമായ തെളിവുകൾ...

ഈദ് ആഘോഷം മധുരതരമാക്കാം ; മാങ്ങയും തേങ്ങാപ്പാലും കൊണ്ട് ഒരു കിടിലൻ പുഡ്ഡിംഗ് തയ്യാറാക്കാം

ഈദ് ആഘോഷം എന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് മനസ്സിലേക്ക് ഓടിയെത്തുക നല്ല രുചികരമായ മട്ടൻ ബിരിയാണി ആയിരിക്കുമല്ലേ. എന്നാൽ അതു മാത്രം പോരല്ലോ, ആഘോഷം പൂർണ്ണമാവണമെങ്കിൽ അല്പം...

പേടിഎം പേയ്‌മെൻ്റ് ബാങ്കിൽ വീണ്ടും രാജി ; എംഡിയും സിഇഒയുമായ സുരീന്ദർ ചൗള രാജിവച്ചു

ന്യൂഡൽഹി : പേടിഎം പേയ്‌മെൻ്റ് ബാങ്കിന്റെ എംഡിയും സിഇഒയുമായ സുരീന്ദർ ചൗള രാജിവച്ചു. പേടിഎം പേയ്‌മെൻ്റ് ബാങ്ക് ബാങ്കിംഗ് റെഗുലേറ്ററായ ആർബിഐയിൽ നിന്ന് നിരോധന നടപടി നേരിടുന്ന...

മാസപ്പിറവി കണ്ടു ; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

മാസപ്പിറവി കണ്ടു ; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

മലപ്പുറം : കേരളത്തിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് കേരള ഖാസിമാർ അറിയിച്ചു. പൊന്നാനിയിലാണ് മാസപ്പിറവി ആദ്യമായി ദൃശ്യമായത്. പുണ്യമാസമായ റമദാനിലെ 29...

“അശ്ലീലവും അപരിഷ്‌കൃതവും” ഹേമ മാലിനിക്കെതിരെയുള്ള  പരാമർശത്തിൽ കോൺഗ്രസിന് കാരണം കാണിക്കൽ നോട്ടീസ്  നൽകി ഇലക്ഷൻ കമ്മീഷൻ

“അശ്ലീലവും അപരിഷ്‌കൃതവും” ഹേമ മാലിനിക്കെതിരെയുള്ള പരാമർശത്തിൽ കോൺഗ്രസിന് കാരണം കാണിക്കൽ നോട്ടീസ് നൽകി ഇലക്ഷൻ കമ്മീഷൻ

ന്യൂഡൽഹി: ബിജെപിയുടെ മഥുര എംപിയായ ഹേമമാലിനിക്കെതിരെ നടത്തിയ പരാമർശത്തിന് മുതിർന്ന കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. അമാന്യവും അശ്ലീലവും...

പാകിസ്താൻ തീവ്രവാദികളെ അവരുടെ നാട്ടിൽ വച്ച് ഇന്ത്യ കൊലപ്പെടുത്തിയതിൽ ഇടപെടില്ലെന്ന് വ്യക്തമാക്കി അമേരിക്ക

പാകിസ്താൻ തീവ്രവാദികളെ അവരുടെ നാട്ടിൽ വച്ച് ഇന്ത്യ കൊലപ്പെടുത്തിയതിൽ ഇടപെടില്ലെന്ന് വ്യക്തമാക്കി അമേരിക്ക

ന്യൂഡൽഹി: ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന പാകിസ്താൻ പൗരന്മാരായ തീവ്രവാദികളെ അവരുടെ നാട്ടിൽ വച്ച് ഇന്ത്യ കൊലപ്പെടുത്തിയ വിഷയത്തിൽ ഞങ്ങൾ ഇടപെടില്ലെന്ന് വ്യക്തമാക്കി അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ്...

കാട്ടുപന്നി ശല്യം മൂലം രാത്രി വാഴത്തോട്ടത്തിൽ കാവലിരുന്നു ; കർഷകൻ മരിച്ച നിലയിൽ

പാലക്കാട്‌ : കാട്ടുപന്നി ശല്യം മൂലം വാഴത്തോട്ടത്തിൽ കാവൽ ഇരുന്ന കർഷകനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ചളവറയിൽ ആണ് സംഭവം നടന്നത്. ചളവറ തൃക്കാരമണ്ണ വാരിയത്തൊടി...

സീൻ മാറ്റി കളഞ്ഞ് ആടുജീവിതം ; ഒടുവിൽ ടൊവിനോടെ 2018 ഉം വീണു ;പുതിയ റെക്കോർഡുകൾ വാരികൂട്ടി ചിത്രം

സീൻ മാറ്റി കളഞ്ഞ് ആടുജീവിതം ; ഒടുവിൽ ടൊവിനോടെ 2018 ഉം വീണു ;പുതിയ റെക്കോർഡുകൾ വാരികൂട്ടി ചിത്രം

വൻ ഹൈപ്പോടെ എത്തിയ മലയാള ചിത്രമാണ് ആടുജീവിതം. വർഷങ്ങളോളം പ്രയത്നത്തിന് നടത്തിയ ഒടുവിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത് . അതിവേഗമാണ് പൃഥ്വിരാജിൻ്റെ ആടുജീവിതം ആഗോള കളക്ഷനിൽ റെക്കോർഡുകൾ...

തിരുവനന്തപുരത്ത് പോലീസുകാരനെ സംഘം ചേർന്ന് മർദ്ദിച്ച സംഭവം ; ലഹരി മാഫിയയെന്ന് പോലീസ് ; ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം : തിങ്കളാഴ്ച തിരുവനന്തപുരത്ത് പോലീസുകാരനെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ലഹരി മാഫിയ ആണ് പോലീസുകാരനെതിരെ ആക്രമണം നടത്തിയത് എന്നാണ് പോലീസ്...

കൊറോണ; വൈദ്യുതി ചാർജ്ജും വെള്ളക്കരവും അടയ്ക്കാൻ സാവകാശം, പിഴ ഈടാക്കില്ല

ചരിത്രത്തിലാദ്യമായി 11 കോടി യൂണിറ്റ് മറികടന്നു; സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ

തിരുവനന്തപുരം : വേനൽ ചൂടിനിടെ കേരളത്തിൽ കുതിച്ചുയർന്ന് വൈദ്യുതി ഉപയോഗം .ചരിത്രത്തിലാദ്യമായി 11 കോടി യൂണിറ്റ് മറികടന്നു . ഇന്നലെ മാത്രം 110.10 ദശലക്ഷം യൂണിറ്റ് വൈദ്യൂതിയാണ്...

ഫേസ്ബുക്കും യൂട്യൂബും ഹാക്ക് ചെയ്തു; റെവന്യൂ വകുപ്പിന്റെ പേരിൽ തെറ്റായ സന്ദേശങ്ങൾക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് നിർദേശം

ഫേസ്ബുക്കും യൂട്യൂബും ഹാക്ക് ചെയ്തു; റെവന്യൂ വകുപ്പിന്റെ പേരിൽ തെറ്റായ സന്ദേശങ്ങൾക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് നിർദേശം

തിരുവനന്തപുരം: സംസ്ഥാന റെവന്യൂ വകുപ്പിന്റെ സാമൂഹ്യ മാദ്ധ്യമ വിഭാഗമായ റെവന്യൂ ഇൻഫർമേഷൻ ബ്യൂറോയുടെ ഫേസ്ബുക്ക്, യൂട്യൂബ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തു. ഈ മാസം അഞ്ചിനാണ് ഫേസ്ബുക്ക് അക്കൗണ്ട്...

Page 1988 of 4421 1 … 1,987 1,988 1,989 … 4,421

Latest News