Brave India Desk

പുഴയിൽ കുളിക്കാനിറങ്ങിയ അമ്മൂമ്മയും പേരക്കുട്ടിയും  മുങ്ങിമരിച്ചു ; മറ്റൊരു പേരക്കുട്ടിയുടെ നില ഗുരുതരം

പുഴയിൽ കുളിക്കാനിറങ്ങിയ അമ്മൂമ്മയും പേരക്കുട്ടിയും മുങ്ങിമരിച്ചു ; മറ്റൊരു പേരക്കുട്ടിയുടെ നില ഗുരുതരം

എറണാകുളം : മൂവാറ്റുപുഴ രണ്ടാർ കരയിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങി മരിച്ചു. കിഴക്കെകുടിയിൽ ആമിനയും പേരക്കുട്ടിയായ ഫറഹാ ഫാത്തിമയുമാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു പേരക്കുട്ടിയുടെ നില...

ഇരുവരുമായും സംസാരിച്ചു; സുരക്ഷിതരാണ്; ഭൂചലനത്തെ തുടർന്ന് തായ്‌വാനിൽ കാണാതായ ഇന്ത്യക്കാർ സുരക്ഷിതരെന്ന് കേന്ദ്രം

ഇരുവരുമായും സംസാരിച്ചു; സുരക്ഷിതരാണ്; ഭൂചലനത്തെ തുടർന്ന് തായ്‌വാനിൽ കാണാതായ ഇന്ത്യക്കാർ സുരക്ഷിതരെന്ന് കേന്ദ്രം

ടോക്യോ: ഭൂചലനത്തെ തുടർന്ന് തായ്‌വാനിൽ കാണാതെ ആയ ഇന്ത്യക്കാർ സുരക്ഷിതരെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. ഇവരുമായി സംസാരിച്ചതായി മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം തായ്‌വാനിൽ ഉണ്ടായ ഭൂചലനത്തിൽ രണ്ട്...

മഴ ,മഴ കുളിർ മഴ; ഏഴ് ജില്ലകൾക്ക് ആശ്വാസം?; 11 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത ചൊവ്വാഴ്ചവരെ 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന...

സാക്ഷാൽ പരമശിവന്റെ കണ്ണുനീർ വീണുണ്ടായ തടാകക്കരയിലെ ക്ഷേത്രം; പാകിസ്താനിലെ അവശേഷിക്കുന്ന ഹെെന്ദവാരാധനാലയത്തെ കുറിച്ചറിയാം

സാക്ഷാൽ പരമശിവന്റെ കണ്ണുനീർ വീണുണ്ടായ തടാകക്കരയിലെ ക്ഷേത്രം; പാകിസ്താനിലെ അവശേഷിക്കുന്ന ഹെെന്ദവാരാധനാലയത്തെ കുറിച്ചറിയാം

ഹൈന്ദവ വിശ്വാസപ്രകാരം ത്രിമൂർത്തികളിൽ സംഹാരത്തിന്റെ, മൃത്യു വിജയത്തിന്റെ, ആയുസിന്റെ, മംഗളങ്ങളുടെ അഥവാ ലയനത്തിന്റെ ദൈവമായാണ് ശിവനെ പരാമർശിക്കുന്നത്. വിശ്വാസപ്രകാരം പ്രപഞ്ചം നിർമ്മിക്കുന്നതും പരിപാലിക്കുന്നതും പരിവർത്തനം ചെയ്യുന്നതും സംഹരിക്കുന്നതും...

കോവിഡിനേക്കാൾ വിനാശകാരി; 100 മടങ്ങ് ആഘാതമുണ്ടാക്കും; ആഗോളമഹാമാരിയായി പക്ഷിപ്പനി മാറിയേക്കാമെന്ന് വിദഗ്ധർ; ജാഗ്രതാ നിർദ്ദേശം

കോവിഡിനേക്കാൾ വിനാശകാരി; 100 മടങ്ങ് ആഘാതമുണ്ടാക്കും; ആഗോളമഹാമാരിയായി പക്ഷിപ്പനി മാറിയേക്കാമെന്ന് വിദഗ്ധർ; ജാഗ്രതാ നിർദ്ദേശം

ന്യൂയോർക്ക്: പക്ഷിപ്പനിയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി വിദഗ്ധർ. ലോകത്തെ പിടിച്ചു കുലുക്കിയ കോവിഡ് മഹാമാരിയേക്കാൾ വിപത്ത് പക്ഷിപ്പനി സൃഷ്ടിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. അമേരിക്കയിലെ മിഷിഗണിൽ ഫാം ജീവനക്കാരനിൽ എച്ച്5എൻ1...

ലുലുവിൽ നിന്നും തട്ടിയത് ഒന്നര കോടി; ജീവനക്കാരൻ അറസ്റ്റിൽ

ലുലുവിൽ നിന്നും തട്ടിയത് ഒന്നര കോടി; ജീവനക്കാരൻ അറസ്റ്റിൽ

അബുദാബി: ലുലുവിൽ നിന്നും വൻതുക തട്ടിയെടുത്ത് കടന്നു കളഞ്ഞ ജീവനക്കാരൻ അറസ്റ്റിൽ. കണ്ണൂർ നാറാത്ത് സ്വദേശി മുഹമ്മദ് നിയാസ് ആണ് അറസ്റ്റിലായത്. ഒന്നര കോടി രൂപയാണ് ഇയാൾ...

വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം; തോട്ടം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം; തോട്ടം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

തൃശൂർ: സംസ്ഥാനത്ത് തുടർക്കഥയായി വന്യജീവി ആക്രമണവും മരണവും. വാൽപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു. തോട്ടം തൊഴിലാളിയും ഷോളയാർ ഡാമിനോട് ചേർന്നുള്ള മുരുകാളി എസ്റ്റേറ്റിലെ അരുൺ (51)...

അബദ്ധത്തിൽ വാങ്ങി; ശശാങ്ക് സിംഗ് ഇപ്പോൾ പഞ്ചാബിന്റെ സൂപ്പർ ഹീറോ

അബദ്ധത്തിൽ വാങ്ങി; ശശാങ്ക് സിംഗ് ഇപ്പോൾ പഞ്ചാബിന്റെ സൂപ്പർ ഹീറോ

ഐപിഎല്ലിലെ നിർണായക പോരാട്ടത്തിൽ പഞ്ചാബ് കിംഗ്സിന്റെ രക്ഷകനായി അവതരിച്ച് ശശാങ്ക് സിംഗ്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ തോൽവിയുടെ വക്കിൽ നിന്ന് പഞ്ചാബിനെ കരകയറ്റി വിജയത്തീരത്ത് എത്തിച്ചത് ശശാങ്കിന്റെ...

കണ്ണൂരിലെ ബോംബ് സ്‌ഫോടനം ; പരിക്കേറ്റ സിപിഎം പ്രവർത്തകൻ മരിച്ചു; ഒരാളുടെ നില ഗുരുതരം

കണ്ണൂരിലെ ബോംബ് സ്‌ഫോടനം ; പരിക്കേറ്റ സിപിഎം പ്രവർത്തകൻ മരിച്ചു; ഒരാളുടെ നില ഗുരുതരം

കണ്ണൂർ : കണ്ണൂർ പാനൂർ സ്‌ഫോടനത്തിൽ പരിക്കേറ്റവരിൽ ഒരാൾ മരിച്ചു . കൈവേലിക്കൽ സ്വദേശി ഷെറിനാണ് മരിച്ചത് . കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സ്‌ഫോടനത്തിൽ...

ജനശതാബ്ദി എക്‌സ്പ്രസിൽ ടിടിഇയെ ആക്രമിച്ച സംഭവം; പോലീസ് കേസ് എടുത്തു

ജനശതാബ്ദി എക്‌സ്പ്രസിൽ ടിടിഇയെ ആക്രമിച്ച സംഭവം; പോലീസ് കേസ് എടുത്തു

എറണാകുളം: ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനിൽ ടിടിഇയെ ആക്രമിച്ച സംഭവത്തിൽ കേസ് എടുത്ത് പോലീസ്. എറണാകുളം റെയിൽവേ പോലീസ് ആണ് കേസ് എടുത്തത്. സംഭവം നടന്നത് തിരുവനന്തപുരം ആയതിനാൽ...

ഏതോ എംഎൽഎയെ നാട്ടുകാർ ഓടിക്കുന്നത് താനെന്ന തരത്തിൽ പ്രചരിപ്പിക്കുന്നു; പരാതി നൽകി എഎം ആരിഫ്

ഏതോ എംഎൽഎയെ നാട്ടുകാർ ഓടിക്കുന്നത് താനെന്ന തരത്തിൽ പ്രചരിപ്പിക്കുന്നു; പരാതി നൽകി എഎം ആരിഫ്

തിരുവനന്തപുരം; വ്യാജ വീഡിയോ പ്രചരണത്തിനെതിരെ ജില്ലാ പോലീസ് മേധാവിക്കും ജില്ലാ കളക്ടർക്കും പരാതി കൈമാറി എഎം ആരിഫ് എംപി. ഏതോ എംഎൽഎയെ നാട്ടുകാർ വഴക്കിട്ട് ഓടിക്കുന്നത് താനെന്ന...

സിദ്ധാർത്ഥിന്റെ മരണം; സംസ്ഥാന സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി ; സിബിഐക്ക് രേഖകൾ കൈമാറാൻ എന്തിനായിരുന്നു കാലതാമസം ? ഉത്തരവാദി ആരാണ്

സിദ്ധാർത്ഥിന്റെ മരണം; സംസ്ഥാന സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി ; സിബിഐക്ക് രേഖകൾ കൈമാറാൻ എന്തിനായിരുന്നു കാലതാമസം ? ഉത്തരവാദി ആരാണ്

തിരുവനന്തപുരം : പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ അച്ഛൻ ജയപ്രകാശ് സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. എന്തുകൊണ്ടാണ് അന്വേഷണ ഫയലുകൾ കൈമാറാൻ...

ആശ്വാസം,മികച്ച സാമ്പത്തിക വളർച്ച; റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ

ആശ്വാസം,മികച്ച സാമ്പത്തിക വളർച്ച; റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ

ന്യൂഡൽഹി: പുതിയ പണവായ്പ നയപ്രഖ്യാപനവുമായി റിസർവ് ബാങ്ക്. പലിശ നിരക്കിൽ മാറ്റമില്ലാതെ തുടരുന്നതാണ് പുതിയ പ്രഖ്യാപനം. റിസർവ് ബാങ്ക് ,ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശയായ റിപ്പോനിരക്ക് 6.5 ശതമാനമായി...

ബിജെപിയോട് ഏറ്റുമുട്ടുമ്പോൾ മുട്ടുവിറയ്ക്കുന്ന കോൺഗ്രസ്; ഇത്തവണ മാറുമോ ഈ ട്രെൻഡ്?

ബിജെപിയോട് ഏറ്റുമുട്ടുമ്പോൾ മുട്ടുവിറയ്ക്കുന്ന കോൺഗ്രസ്; ഇത്തവണ മാറുമോ ഈ ട്രെൻഡ്?

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് ജനാധിപത്യത്തിന്റെ ഉത്സവം. എൻഡിഎയും ഇൻഡി...

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

കണ്ണൂരിൽ പുലർച്ചെ ബോംബ് സ്‌ഫോടനം; പരിക്കേറ്റ നാല് പേരും സിപിഎം പ്രവർത്തകർ,ഒരാളുടെ രണ്ടു കൈ പത്തികളും അറ്റു

പാനൂർ; കണ്ണൂരിൽ ഇന്ന് പുലർച്ചെയുണ്ടായ ബോംബ് സ്‌ഫോടനത്തിൽ പരിക്കേറ്റത് സിപിഎം പ്രവർത്തകർക്കെന്ന് വിവരം. പുത്തൂർ മുളിയാത്തോട്ടിൽ ആളൊഴിഞ്ഞ വീടിന്റെ ടെറസിലാണ് ബോംബ് സ്‌ഫോടനമുണ്ടായത്. മുളിയാത്തോട് സ്വദേശി വിനീഷ്,...

പിന്നെയും മുഖ്യന് പണി കൊടുത്ത് മൈക്ക്; പ്രചരണത്തിനിടെ മൈക്ക് സ്റ്റാൻഡ് വീണു,പിണങ്ങി പ്രസംഗം നിർത്തി മുഖ്യമന്ത്രി

പിന്നെയും മുഖ്യന് പണി കൊടുത്ത് മൈക്ക്; പ്രചരണത്തിനിടെ മൈക്ക് സ്റ്റാൻഡ് വീണു,പിണങ്ങി പ്രസംഗം നിർത്തി മുഖ്യമന്ത്രി

കോട്ടയം; കോട്ടയത്ത് ഇടത് സ്ഥാനാർഥി തോമസ് ചാഴികാടന്റെ പ്രചാരണ വേദിയിൽ മൈക്ക് സ്റ്റാൻഡ് വീണതിനെ തുടർന്ന് പ്രസംഗം നിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രസംഗത്തിന് മുന്നോടിയായി അഡ്ജസ്റ്റ്...

ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സുരക്ഷാ സേന; ഭീകരനെ വധിച്ചു

ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സുരക്ഷാ സേന; ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. ഒരു ഭീകരനെ വധിച്ചു. ബാരമുള്ള ജില്ലയിലെ ഉറി സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് സംഭവം....

സമുദ്രാതിർത്തി ലംഘിച്ചു ; തടവിലായിരുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് ശ്രീലങ്ക

സമുദ്രാതിർത്തി ലംഘിച്ചു ; തടവിലായിരുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് ശ്രീലങ്ക

കൊളംബോ: തടവിലായിരുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് ശ്രീലങ്കൻ നാവികസേന. തമിഴ്‌നാട്ടിൽ നിന്നുള്ള 24 മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കൻ നാവികസേന മോചിപ്പിച്ചത്. കഴിഞ്ഞ മാസമാണ് സമുദ്രാതിർത്തി ലംഘിച്ചതിന് സംഘം നാവികസേനയുടെ...

മണിപ്പൂരിൽ വൻ ആയുധശേഖരം പിടിച്ചെടുത്ത് സൈന്യം ; തിരച്ചിൽ തുടരുന്നു

മണിപ്പൂരിൽ വൻ ആയുധശേഖരം പിടിച്ചെടുത്ത് സൈന്യം ; തിരച്ചിൽ തുടരുന്നു

ഇംഫാൽ : മണിപ്പൂരിൽ വൻ ആയുധശേഖരം കണ്ടെത്തി സൈന്യം. ബിഷ്ണുപൂർ ജില്ലയിലെ സാദു കബുയി ഗ്രാമത്തിൽ നിന്നാണ് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തിരച്ചിൽ...

മരുമകൻ മനക്കോട്ട കെട്ടിയത് വെറുതെയായി; റോബർട്ട് വാദ്രയ്ക്ക് കോൺഗ്രസ് സീറ്റ് നൽകില്ലെന്ന് വിവരം

മരുമകൻ മനക്കോട്ട കെട്ടിയത് വെറുതെയായി; റോബർട്ട് വാദ്രയ്ക്ക് കോൺഗ്രസ് സീറ്റ് നൽകില്ലെന്ന് വിവരം

ലക്‌നൗ: അമേഠിയിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്രയ്ക്ക് കോൺഗ്രസ് സീറ്റ് നൽകില്ലെന്ന് വിവരം. റോബർട്ട് വദ്രയുടെ പ്രസ്താവന അനാവശ്യമെന്നും പാർട്ടി വിലയിരുത്തൽ. അമേഠിയിലും റായ്ബറേലിയിലും...

Page 2001 of 4421 1 … 2,000 2,001 2,002 … 4,421

Latest News