ഗവർണർ നിയോഗിച്ച അന്വേഷണ കമ്മീഷനിലാണ് വിശ്വാസം;സിദ്ധാർത്ഥിന്റെ അച്ഛൻ സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ അച്ഛൻ ജയപ്രകാശ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണം വൈകുന്നതിനെതിരെയാണ് കോടതിയെ സമീപിച്ചത്. സിബിഐ...



























