Brave India Desk

ഇനി പൂർണമായി സനാതനധർമ്മത്തിനൊപ്പം; ബിജെപിയിൽ ചേർന്ന് കോൺഗ്രസ് മുൻ ദശീയ വക്താവ് ഗൗരവ് വല്ലഭ്

ഇനി പൂർണമായി സനാതനധർമ്മത്തിനൊപ്പം; ബിജെപിയിൽ ചേർന്ന് കോൺഗ്രസ് മുൻ ദശീയ വക്താവ് ഗൗരവ് വല്ലഭ്

ന്യൂഡൽഹി: കോൺഗ്രസ് വിട്ട ദേശീയ വക്താവ് ഗൗരവ് വല്ലഭ് ബിജെപിയിൽ ചേർന്നു. രാജിവച്ച് മണിക്കൂറുകൾക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം. ഇതോടെ വലിയ ഞെട്ടലിലാണ് കോൺഗ്രസ് നേതൃത്വം....

തിരുവനന്തപുരത്ത് അടച്ചിട്ടിരുന്ന സ്കൂളിനുള്ളിൽ മോഷണം ; ലക്ഷങ്ങൾ വിലയുള്ള പഠനോപകരണങ്ങൾ നഷ്ടപ്പെട്ടു

തിരുവനന്തപുരം : അടച്ചിട്ടിരുന്ന സ്കൂൾ കുത്തിത്തുറന്ന് മോഷണം. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം നടന്നത്. സ്കൂളിൽ നിന്നും ലക്ഷങ്ങൾ വിലപിടിപ്പുള്ള പഠനോപകരണങ്ങൾ നഷ്ടപ്പെട്ടു. സംഭവത്തിൽ നെയ്യാറ്റിൻകര പോലീസ് കേസെടുത്ത്...

ഭീമമായ കടക്കെണി നേരിടുന്ന 15 രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്താനും; പരിഹരിച്ചില്ലെങ്കിൽ രാജ്യം തകരുമെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്

ചുവന്ന പരവതാനി പോലും വിരിക്കാൻ പണമില്ല, കാശ് ചിലവുള്ള എല്ലാത്തിനും നിരോധനം; ഒരു കോടി പാകിസ്താനികൾ അതിദാരിദ്ര്യത്തിലേക്ക്; മുന്നറിയിപ്പുമായി ലോകബാങ്ക്

ഇസ്ലാമാബാദ്; തകർച്ചയിൽ നിന്ന് അതി ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തി പാകിസ്താൻ. മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ചാ നിരക്കും പണപെരുപ്പവും കാരണം ഒരു കോടിയോളം പാകിസ്താനികൾ ദാരിദ്ര്യ രേഖയ്ക്ക് താഴെ...

ഇസ്രയേലിനെ ന്യായീകരിച്ച് മതേതരത്വം തെളിയിക്കേണ്ട ഗതികേടില്ല;  ഹമാസിനെ പിന്തുണച്ച്  ടി സിദ്ദിഖ്

കൊടിയും ചിഹ്നവും നിലനിർത്തുന്നതിന് പ്രാധാന്യമില്ല ; രാജ്യം നിലനിർത്താനാണ് തിരഞ്ഞെടുപ്പെന്ന് ടി സിദ്ദിഖ്

വയനാട് : ഇടതുപക്ഷത്തിനെതിരെ വിമർശനവുമായി ടി സിദ്ദിഖ് എംഎൽഎ. കൊടിയും ചിഹ്നവും നിലനിർത്താൻ അല്ല ഈ തിരഞ്ഞെടുപ്പ്, രാജ്യം നിലനിർത്താനാണ് എന്നാണ് ടി സിദ്ദിഖ് വ്യക്തമാക്കിയത്. ഇടതുപക്ഷത്തിന്...

തീവണ്ടിയിൽ നിന്നും ചാലക്കുടി പുഴയിൽ വീണു; യുവാവിന് ദാരുണാന്ത്യം

തീവണ്ടിയിൽ നിന്നും ചാലക്കുടി പുഴയിൽ വീണു; യുവാവിന് ദാരുണാന്ത്യം

തൃശ്ശൂർ: തീവണ്ടിയിൽ സഞ്ചരിക്കുന്നതിനിടെ ചാലക്കുടി പുഴയിൽ വീണ യുവാവിന് ദാരുണാന്ത്യം. മദ്ധ്യപ്രദേശ് സ്വദേശി രാംകിഷൻ ഭാവേദി (32) ആണ് മരിച്ചത്. രാവിലെ ബാംഗ്ലൂർ ഇന്റർസിറ്റി എക്‌സ്പ്രസിൽ പോകുന്നതിനിടെ...

63 വയസുള്ള പുരോഹിതന് വധു 12 കാരി; വിവാഹത്തിനുള്ള തയ്യാറെടുപ്പ് ആരംഭിച്ചത് ആറാം വയസിൽ; ചിത്രങ്ങൾ പുറത്തായതോടെ പ്രതിഷേധം ശക്തം

നിലവിൽ മൂന്ന് ഭാര്യമാരുണ്ട്; 12 കാരിയെ വിവാഹം കഴിച്ചത് ലൈംഗിക ബന്ധത്തിന് വേണ്ടിയല്ല,ആത്മീയകാര്യങ്ങളിൽ സഹായിക്കുമെന്ന് കരുതി; വിശദീകരണവുമായി 63 കാരൻ

കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയാകെ ചർച്ച ചെയ്ത സംഭവമായിരുന്നു 12 കാരിയെ 63 കാരൻ വിവാഹം ചെയ്തത്. പടിഞ്ഞാറൻ ആഫ്രിക്കയിലെ ഘാനയിലാണ് സംഭവം. അക്രയിലെ നുങ്കുവ ഏരിയയിലെ ആത്മീയ...

പഞ്ചാര മെസ്സേജുകൾ അയക്കുന്നത് പതിവ് ; സഹിക്കാൻ വയ്യെന്ന് പാകിസ്താനി താരം നവൽ സയീദ് ; വീണ്ടും വിവാദങ്ങളിൽ നിറഞ്ഞ് ഷൊയ്ബ് മാലിക്

ഇസ്ലാമാബാദ് : ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയുടെ മുൻ ഭർത്താവ് ഷൊയ്ബ് മാലിക് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഏതാനും മാസങ്ങൾക്കു മുൻപ് പാകിസ്താൻ ക്രിക്കറ്റ് താരമായ...

മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസ്;മുൻ ഐജി ലക്ഷ്മണയേയും മുൻ ഡിഐജി സുരേന്ദ്രനെയും പ്രതി ചേർത്തു

മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസ്; അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട കുറ്റപത്രങ്ങൾ സമർപ്പിച്ചതിന് പിന്നാലെയായിരുന്നു അന്വേഷണ സംഘം അന്വേഷണം അവസാനിപ്പിച്ചത്. കേസിൽ...

കയ്യിൽ വ്യാജ തോക്കും വടിവാളും കൊടിയും ; ഹമാസ് ഭീകരരുടെ വേഷം ധരിച്ച് നഗരമദ്ധ്യത്തിലൂടെ പ്രകടനം നടത്തി എംഎസ്എം കോളേജിലെ വിദ്യാർത്ഥികൾ; വിമർശനം

കയ്യിൽ വ്യാജ തോക്കും വടിവാളും കൊടിയും ; ഹമാസ് ഭീകരരുടെ വേഷം ധരിച്ച് നഗരമദ്ധ്യത്തിലൂടെ പ്രകടനം നടത്തി എംഎസ്എം കോളേജിലെ വിദ്യാർത്ഥികൾ; വിമർശനം

ആലപ്പുഴ: ഹമാസ് ഭീകരരുടെ വേഷം ധരിച്ച് നഗരമദ്ധ്യത്തിലൂടെ പ്രകടനം നടത്തി വിദ്യാർത്ഥികൾ. കായംകുളം എംഎസ്എം കോളേജിലായിരുന്നു സംഭവം. വ്യാജ തോക്കുകളുമേന്തി ഭീതിപടർത്തുന്ന തരത്തിൽ വിദ്യാർത്ഥികൾ നടത്തിയ പ്രകടനത്തിന്റെ...

അതിദാരുണം ; വാട്ടർ ടാങ്കിൽ 30 കുരങ്ങുകൾ ചത്ത നിലയിൽ

അതിദാരുണം ; വാട്ടർ ടാങ്കിൽ 30 കുരങ്ങുകൾ ചത്ത നിലയിൽ

ഹൈദരാബാദ് : കുടിവെള്ള ടാങ്കിൽ കുരങ്ങുകളെ ചത്ത നിലയിൽ കണ്ടെത്തി. 30 കുരങ്ങുകളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത് . തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലാണ് ദാരുണമായ സംഭവം. നന്ദികൊണ്ട...

സ്ത്രീകളെ എങ്ങനെയാണ് ബഹുമാനിക്കേണ്ടതെന്ന് മോദിയെ കണ്ടുപഠിക്കൂ; കോൺഗ്രസ് എംപിയുടെ അധിക്ഷേപ പരാമർശത്തിനെതിരെ ഹേമ മാലിനി

സ്ത്രീകളെ എങ്ങനെയാണ് ബഹുമാനിക്കേണ്ടതെന്ന് മോദിയെ കണ്ടുപഠിക്കൂ; കോൺഗ്രസ് എംപിയുടെ അധിക്ഷേപ പരാമർശത്തിനെതിരെ ഹേമ മാലിനി

ന്യൂഡൽഹി: ബിജെപി എംപിയും നടിയുമായ ഹേമ മാലിനിക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയ കോൺഗ്രസ് എംപി രൺദീപ് സുർജോവാലയ്‌ക്കെതിരെ രൂക്ഷവിമർശനമുമായി ബിജെപി. സംഭവത്തിൽ എംപിയ്ക്ക് മറുപടിയുമായി ഹേമ മാലിനിയും രംഗത്തെത്തിയിട്ടുണ്ട്....

അപമാനിച്ചത് മൊത്തം സ്ത്രീ സമൂഹത്തെ; ഇതാണ് രാഹുലിന്റെ കോൺഗ്രസ്; വിമർശനവുമായി അമിത് മാളവ്യ

അപമാനിച്ചത് മൊത്തം സ്ത്രീ സമൂഹത്തെ; ഇതാണ് രാഹുലിന്റെ കോൺഗ്രസ്; വിമർശനവുമായി അമിത് മാളവ്യ

ചണ്ഡീഗഡ്: വനിതാ എംപി ഹേമമാലിനിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയ കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപി. ഇതാണ് രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന പാർട്ടിയുടെ ഗുണമെന്ന് ബിജെപി...

ആമസോണിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ; ഇക്കുറി ജോലി നഷ്ടപ്പെട്ടത് ക്ലൗഡ് കംപ്യൂട്ടിംഗ് വിഭാഗത്തിലെ നൂറോളം ജീവനക്കാർക്ക്

ആമസോണിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ. ഈയിടെ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടതിനെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. മുതിർന്ന ജീവനക്കാരുടെ ശമ്പളം ഈ വർഷം വർദ്ധിപ്പിക്കില്ലെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. ഇപ്പോൾ...

ബംഗ്ലൂരുവിലെ കാവിക്കോട്ട നിലനിർത്താൻ തേജസ്വി; മന്ത്രിയുടെ മകളെ ഇറക്കി കോൺഗ്രസ്

ബംഗ്ലൂരുവിലെ കാവിക്കോട്ട നിലനിർത്താൻ തേജസ്വി; മന്ത്രിയുടെ മകളെ ഇറക്കി കോൺഗ്രസ്

2019ൽ കർണാടകയിലെ 28 ലോക്സഭാ മണ്ഡലങ്ങളിൽ 25ലും വെന്നിക്കൊടി പാറിച്ചാണ് ബിജെപി സംസ്ഥാനം തൂത്തുവാരിയത്. കന്നഡ നാട്ടിൽ ഇത്തവണയും തിളക്കമാർന്ന വിജയം നേടാനാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. കർണാടകയിലെ...

ശ്രീലങ്കൻ നാവികസേന വിട്ടയച്ച ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ നാട്ടിലെത്തി

ശ്രീലങ്കൻ നാവികസേന വിട്ടയച്ച ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ നാട്ടിലെത്തി

ചെന്നൈ: ശ്രീലങ്കൻ നാവികസേനയുടെ തടവിലായിരുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ നാട്ടിൽ തിരിച്ചെത്തി. തമിഴ്നാട്ടിൽ നിന്നുള്ള 19 മത്സ്യത്തൊഴിലാളികളാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. ഇവർ ചെന്നൈ വിമാനത്താവളത്തിൽ എത്തി. ഇന്ത്യൻ ഹൈക്കമ്മീഷനാണ്...

സർക്കാരിന്റെ വീഴ്ച ; തദ്ദേശ സ്വയംഭരണ വകുപ്പിൽ ശമ്പളം മുടങ്ങി ; പ്രതിസന്ധിയിൽ ജീവനക്കാർ

സർക്കാരിന്റെ വീഴ്ച ; തദ്ദേശ സ്വയംഭരണ വകുപ്പിൽ ശമ്പളം മുടങ്ങി ; പ്രതിസന്ധിയിൽ ജീവനക്കാർ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാരുടെ ശമ്പളം മുടങ്ങി. പ്രിൻസിപ്പൽ ഡയറക്ടറേറ്റ്, ജില്ലാ ജോയിൻറ് ഡയറക്ടർ ഓഫീസ് ഉൾപ്പടെയുള്ള ഓഫിസുകളിലെ ജീവനക്കാരുടെ ശമ്പളമാണ് മുടങ്ങിയിരിക്കുന്നത്. മാർച്ച് മാസത്തിലെ...

പുറത്താക്കുന്നതിന് മുൻപേ രാജിവച്ചിരുന്നു; കോൺഗ്രസ് നേതൃത്വത്തിനെതിരെ സഞ്ജയ് നിരുപം

പുറത്താക്കുന്നതിന് മുൻപേ രാജിവച്ചിരുന്നു; കോൺഗ്രസ് നേതൃത്വത്തിനെതിരെ സഞ്ജയ് നിരുപം

ന്യൂഡൽഹി: പുറത്താക്കുന്നതിന് മുൻപ് തന്നെ താൻ രാജിവച്ചിരുന്നതായി കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം. കോൺഗ്രസ് പുറത്താക്കിയെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇക്കാര്യം തെളിയിക്കുന്ന രാജിക്കത്തും...

ആശ്വാസം മൂന്ന് ജില്ലകൾക്ക് മാത്രം; രക്ഷയില്ലെന്ന് പൊതുജനം

കണ്ണുനട്ട് കാത്തിരുന്നിട്ടും..; ഗൾഫുകാർ മുതൽ ബംഗളൂരുവാസികൾ വരെ; കേരളത്തിൽ നിന്ന് ലക്ഷങ്ങളുടെ ഇടപാട് നടക്കുന്ന വിഭവം കാത്ത് ആളുകൾ

മലയാളികൾ എവിടെ പോയാലും പറമ്പിലെ ചക്കയും മാങ്ങയും തേങ്ങയുമെല്ലാം വികാരമാണ്. ഗൃഹാതുരത്വം ഉണർത്തുന്ന വിഭവങ്ങൾ. പണ്ട് പറമ്പുകളിൽ വീണളിഞ്ഞു പോകുന്ന ചക്കയും മാങ്ങയുമെല്ലാം ഇപ്പോൾ കിട്ടാക്കനിയായത്രേ. കടലും...

ഡൽഹിയിലെ സുഹൃത്തുക്കൾ ഇവിടെ ശത്രുക്കൾ; ഇവരുടെ ഉദ്ദേശം ശരിയല്ല; സ്മൃതി ഇറാനി

ഡൽഹിയിലെ സുഹൃത്തുക്കൾ ഇവിടെ ശത്രുക്കൾ; ഇവരുടെ ഉദ്ദേശം ശരിയല്ല; സ്മൃതി ഇറാനി

വയനാട്: രാഹുൽ ഗാന്ധിക്കെതിരെയും ഇൻഡി സഖ്യത്തിനെതിരെയും പരിഹാസവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വയനാട്ടിലെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനോടൊപ്പം റോഡ് ഷോയിൽ പങ്കെടുക്കുന്നതിനിടെയാണ് കേന്ദ്ര മന്ത്രിയുടെ പരിഹാസം....

കൊല്ലപ്പെട്ട ടിടിഇ വിനോദിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്; പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും

ഫൈൻ അടയ്ക്കാൻ പറഞ്ഞത് വിരോധമായി; തള്ളിയിട്ടത് കൊല്ലാൻ; ടിടിഇ വിനോദ് കൊലക്കേസിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത്

തൃശ്ശൂർ: ടിടിഇയും മഞ്ഞുമ്മൽ സ്വദേശിയുമായ വിനോദിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട റിമാൻഡ് റിപ്പോർട്ട് പുറത്ത്. കൊലപാതകം മനപ്പൂർവ്വമാണെന്നതുൾപ്പെടെയുള്ള നിർണായക വിവരങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്. കഴിഞ്ഞ ദിവസമായിരുന്നു ഒഡീഷ...

Page 2004 of 4421 1 … 2,003 2,004 2,005 … 4,421

Latest News