Brave India Desk

മൂന്നാം വരവിലേക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു; ദാരിദ്ര്യം പൂർണമായും ഇല്ലാതാക്കും എന്നത് മോദിയുടെ ഗ്യാരന്റി ; പ്രധാനമന്ത്രി

സന്ദേശ്ഖാലി അതിക്രമത്തിലെ പ്രതികളെ സംരക്ഷിക്കാൻ തൃണമൂൽ ശ്രമിച്ചു; സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ബിജെപിക്ക് മാത്രമേ കഴിയൂ; പ്രധാനമന്ത്രി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ബിജെപിക്ക് മാത്രമേ കഴിയു എന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂച്ച ബിഹാറിൽ...

തായ്‌വാൻ ഭൂകമ്പം, കാണാതായ രണ്ട് ഇന്ത്യക്കാരെ കണ്ടെത്തിയതായി റിപ്പോർട്ട്

തായ്‌വാൻ ഭൂകമ്പം, കാണാതായ രണ്ട് ഇന്ത്യക്കാരെ കണ്ടെത്തിയതായി റിപ്പോർട്ട്

ന്യൂഡൽഹി: തായ്‌വാനിലുണ്ടായ വൻ ഭൂകമ്പത്തെ തുടർന്ന് കാണാതായ രണ്ട് ഇന്ത്യൻ പൗരന്മാരെ കണ്ടെത്തിയാതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അവർ സുരക്ഷിതരാണെന്നും മന്ത്രാലയം വ്യക്തമാക്കി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവരുമായി...

സന്ദേശ്ഖാലി കൂട്ടബലാത്സംഗം ; തൃണമൂൽ നേതാവ് അജിത്ത് മേയ്തി അറസ്റ്റിൽ ; പിടിയിലായത് ഒളിവിലുള്ള ഷാജഹാൻ ഷെയ്ഖിന്റെ അനുയായി

ലജ്ജാകരം ; സന്ദേശ്ഖാലി വിഷയത്തിൽ ബംഗാൾ സർക്കാരിനെ വിമർശിച്ച് കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: സന്ദേശ്ഖാലി വിഷയത്തിൽ ബംഗാൾ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കൊൽക്കത്ത ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് സർക്കാരിനെ വിമർശിച്ചത്. ജനങ്ങളുടെ സംരക്ഷണം...

ഏപ്രിൽ എട്ടിന് സമ്പൂർണ്ണ സൂര്യഗ്രഹണം ; വളർത്തു മൃഗങ്ങളുടെ ഉടമകൾക്ക് മുന്നറിയിപ്പ്

ന്യൂയോർക്ക് : സമ്പൂർണ്ണ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് യുഎസ് സർക്കാർ പ്രത്യേക മുന്നറിയിപ്പുകൾ നൽകി. വളർത്തു മൃഗങ്ങളുടെ ഉടമകൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പിൽ സൂചിപ്പിക്കുന്നു. 2024ലെ സമ്പൂർണ്ണ സൂര്യഗ്രഹണം...

അമേഠിയിൽ ഞാൻ മത്സരിക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹം; രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകൾ നൽകി പ്രിയങ്ക വാദ്രയുടെ ഭർത്താവ്

അമേഠിയിൽ ഞാൻ മത്സരിക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹം; രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകൾ നൽകി പ്രിയങ്ക വാദ്രയുടെ ഭർത്താവ്

ന്യൂഡൽഹി; രാഷ്ട്രീയ പ്രവേശനം ഉടനുണ്ടാകുമെന്ന സൂചനകൾ നൽകി കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്രയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര. സ്മൃതി ഇറാനിക്കെതിരെ അമേഠിയിൽ താൻ മത്സരിക്കണമെന്ന് ജനങ്ങൾ...

കൊടുംചൂടിന് അല്പം ആശ്വാസം ; സംസ്ഥാനത്ത് വേനൽ മഴ എത്തി

തിരുവനന്തപുരം : ആഴ്ചകളായി കൊടുംചൂടിൽ വലഞ്ഞ മലയാളമണ്ണിന് ആശ്വാസമായി വേനൽ മഴ എത്തി. തിരുവനന്തപുരം ജില്ലയിൽ ഇന്ന് വൈകിട്ട് മിതമായ രീതിയിൽ വേനൽ മഴ ലഭിച്ചു. അടുത്ത...

തെക്കുകിഴക്കന്‍ അറബിക്കടലില്‍ സമുദ്രതാപനില വര്‍ധിച്ചു; കേരളത്തില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടും

ചൂടോട് ചൂട് ; ഈ രണ്ട് ജില്ലയിൽ താപനില ഉയർന്നേക്കും; വേനൽമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കാളാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ്. പത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം , പാലക്കാട്, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ , കോഴിക്കോട്,...

ഇന്ത്യൻ സിനിമയുടെ ഇതിഹാസ നായിക; ആദ്യശമ്പളത്തെകുറിച്ച് വെളിപ്പെടുത്തൽ

ഇന്ത്യൻ സിനിമയുടെ ഇതിഹാസ നായിക; ആദ്യശമ്പളത്തെകുറിച്ച് വെളിപ്പെടുത്തൽ

ഇന്ത്യയുടെ ഇതിഹാസ നായികയായി സിനിമാ ലോകം വാഴ്ത്തിയ താരമാണ് ശർമിള ടാഗോർ. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ അതികായരിൽ ഒരാളായ സത്യജിത്ത് റായിയുടെ അപുർ സൻസാർ എന്ന ചിത്രത്തിലൂടെയാണ്...

ഇടുക്കിയിൽ വീട്ടിലെ മുറിയിൽ യുവാവ് രക്തം വാർന്ന് മരിച്ച നിലയിൽ

ഇടുക്കിയിൽ വീട്ടിലെ മുറിയിൽ യുവാവ് രക്തം വാർന്ന് മരിച്ച നിലയിൽ

ഇടുക്കി : വീട്ടിലെ മുറിക്കുള്ളിൽ യുവാവിനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിൽ മുറിവേറ്റ് രക്തം വാർന്ന നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ഇടുക്കി കൊമ്പൊടിഞ്ഞാലിൽ ആണ്...

കോഴിക്കോട് ബാലവിവാഹം ; 15 വയസ്സുകാരിയെ വിവാഹം കഴിച്ച യുവാവിനെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട് : കോഴിക്കോട് ബാലവിവാഹത്തിന് ഒരാൾക്കെതിരെ കേസെടുത്തു. 15 വയസ്സുകാരിയെ വിവാഹം കഴിച്ച യുവാവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് എലത്തൂരിലാണ് സംഭവം നടന്നത്. പെൺകുട്ടിയിൽ നിന്നും മൊഴിയെടുത്ത ശേഷമാണ്...

തൃശ്ശൂരിൽ കണ്ടെയ്നർ ലോറിയുടെ ടയർ ഊരിത്തെറിച്ച് അപകടം ; ഫാസ് ടാഗ് കൗണ്ടറിൽ ഇരുന്ന യുവാവ് മരിച്ചു

തൃശ്ശൂരിൽ കണ്ടെയ്നർ ലോറിയുടെ ടയർ ഊരിത്തെറിച്ച് അപകടം ; ഫാസ് ടാഗ് കൗണ്ടറിൽ ഇരുന്ന യുവാവ് മരിച്ചു

തൃശ്ശൂർ : കണ്ടെയ്നർ ലോറിയുടെ ടയർ ഊരിത്തെറിച്ച് അപകടം. തൃശൂർ നടത്തറ ഹൈവേയിലാണ് സംഭവം നടന്നത്. ടയർ തെറിച്ച് വീണു ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ഹൈവേയിലെ...

വിലക്കയറ്റം നിയന്ത്രിക്കും, ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി തിരികെ നൽകും, സിഎഎ റദ്ദാക്കും…! വമ്പൻ വാഗ്ദാനങ്ങളുമായി സിപിഐഎം പ്രകടനപത്രിക

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐഎം പ്രകടനപത്രിക പുറത്തിറക്കി. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗങ്ങളും ചേർന്നാണ് ന്യൂഡൽഹിയിൽ വെച്ച് പ്രകടനപത്രിക പ്രകാശനം...

മഴ കനക്കുന്നു; തീരമേഖലയിൽ ശക്തമായ കാറ്റും; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം; മത്സ്യബന്ധനത്തിന് വിലക്ക്

തീരദേശവാസികൾക്ക് ജാഗ്രതാ നിർദേശം; കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത

തിരുവനന്തപുരം: കേരളാ തീരത്ത് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയെന്ന് വീണ്ടും ജാഗ്രതാ നിർദേശം. സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെയാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. കള്ളക്കടൽ പ്രതിഭാസത്തിൻറെ...

മൂന്നാം വരവിലേക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു; ദാരിദ്ര്യം പൂർണമായും ഇല്ലാതാക്കും എന്നത് മോദിയുടെ ഗ്യാരന്റി ; പ്രധാനമന്ത്രി

ജനങ്ങൾ വീണ്ടും ബിജെപിയിൽ വിശ്വാസമർപ്പിക്കുമെന്ന് ആത്മവിശ്വാസം ; വികസന അജണ്ടയെ ജനങ്ങൾ പിന്തുണയ്ക്കും ; പ്രധാനമന്ത്രി

ന്യൂഡൽഹി: കൂച്ച് ബിഹാറിലെ ജനങ്ങൾ ബിജെപിയിൽ വിശ്വാസം അർപ്പിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിലെ ജനങ്ങൾ ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്ന് വിശ്വാസമുണ്ട്. ബിജെപിയുടെ വികസന അജണ്ടയെ അവർ...

കൊന്നത് എസ്എഫ്‌ഐ; മൂന്ന് ദിവസത്തോളം ക്രൂരമായി മർദ്ദിച്ച് കെട്ടിത്തൂക്കി; പ്രതികളെ പിടികൂടാത്തത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ടെന്ന് സിദ്ധാർത്ഥിന്റെ പിതാവ്

സിബിഐ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു; അന്വേഷണം വേഗത്തിലാക്കണം ; സിദ്ധാർത്ഥിന്റെ അച്ഛൻ ഹൈക്കോടതിയിൽ

തിരുവനന്തപുരം : പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ അച്ഛൻ ജയപ്രകാശ് ഹൈക്കോടതിയിൽ. സിബിഐ അന്വേഷണം വൈകുന്നതിനെതിരെയാണ് കോടതിയെ സമീപിച്ചത്. സിബിഐ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ...

മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് അപകടം; രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നിർവഹിക്കാൻ എത്തി ; രണ്ട് യുവാക്കൾ മുങ്ങിമരിച്ചു

ലഖ്‌നൗ : മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നിർവഹിക്കാൻ എത്തിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. ഗാജ്രൗളയിലെ തിഗ്രി ഗംഗ നദിയുടെ തീരത്ത് അന്ത്യ കർമ്മങ്ങൾ നിർവഹിച്ച ശേഷം കുളിക്കാനായി ഇറങ്ങിയപ്പോഴാണ്...

കോൺഗ്രസ് തകർന്നടിയുന്ന പാർട്ടി; ദേശീയ പദവിയും കൈവിട്ട് പോകും; വിമർശനവുമായി സഞ്ജയ് നിരുപം

കോൺഗ്രസ് തകർന്നടിയുന്ന പാർട്ടി; ദേശീയ പദവിയും കൈവിട്ട് പോകും; വിമർശനവുമായി സഞ്ജയ് നിരുപം

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടിവിട്ട നേതാവ് സഞ്ജയ് നിരുപം. മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ആയിരുന്നു കോൺഗ്രസ് പാർട്ടിയെക്കുറിച്ച് അദ്ദേഹം രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. കോൺഗ്രസ് തകർന്നടിയുന്ന...

ഒരമ്മയുടെ ഇരയാണവൻ; രാഹുലിന് ഒരു സ്ത്രീയുമായി അടുപ്പമുണ്ട്, പക്ഷേ വിവാഹം കഴിക്കുന്നില്ല; അഭിനയത്തിൽ ഒരു കൈ നോക്കാമായിരുന്നു; വിമർശനവുമായി കങ്കണ

ഒരമ്മയുടെ ഇരയാണവൻ; രാഹുലിന് ഒരു സ്ത്രീയുമായി അടുപ്പമുണ്ട്, പക്ഷേ വിവാഹം കഴിക്കുന്നില്ല; അഭിനയത്തിൽ ഒരു കൈ നോക്കാമായിരുന്നു; വിമർശനവുമായി കങ്കണ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബോളിവുഡ് നടിയും ഹിമാചൽ പ്രദേശിലെ മണ്ഡി മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്ത്. ലക്ഷ്യബോധമുള്ള ഒരമ്മയുടെ ഇരയാണ് രാഹുൽ...

കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ റോഡപകടങ്ങളില്‍ 25 ശതമാനവും ഉണ്ടാക്കിയത് ലൈസന്‍സില്ലാത്ത ഡ്രൈവര്‍മാരെന്ന് റിപ്പോര്‍ട്ട്

കണ്ണൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; ബൈക്ക് യാത്രക്കാരൻ മരിച്ചു

കണ്ണൂർ : കണ്ണൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം. കണ്ണൂർ കണ്ണപുരത്ത് ആണ് അപകടം നടന്നത്. അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. തിരൂരിൽ നിന്നും പഴയങ്ങാടി ഭാഗത്തേക്ക്...

സെർവർ തകരാർ; ട്രഷറികളിൽ കെട്ടിക്കിടക്കുന്നത് 1,785.62 കോടി രൂപയുടെ ബില്ലുകൾ; തദ്ദേശസ്ഥാപനങ്ങളെല്ലാം കുടുങ്ങി

ഇങ്ങനെയുള്ള ഭൂമി ഒരു കാരണവശാലും വാങ്ങി കുഴപ്പത്തിലാവരുത്; സർക്കുലർ ഇറക്കി സർക്കാർ

കൊച്ചി; സംസ്ഥാനത്ത് ചട്ടങ്ങൾ പാലിക്കാതെയുള്ള ഭൂമി വികസനവും കെട്ടിട നിർമ്മാണവും വ്യാപകമാകുന്നുവെന്ന വിമർശനം ശക്തമാകുന്നു.ഇതേ തുടർന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശങ്ങളുമായി സർക്കാർ പുതിയ സർക്കുലർ ഇറക്കി....

Page 2003 of 4421 1 … 2,002 2,003 2,004 … 4,421

Latest News