Brave India Desk

തിരിച്ചുകയറാൻ സമയം വൈകി; ഗർഭിണിയുള്‍പ്പെടെയുള്ള എട്ട് യാത്രക്കാരെ ആഫ്രിക്കൻ ദ്വീപിൽ ഉപേക്ഷിച്ച് കപ്പൽ പുറപ്പെട്ടു

തിരിച്ചുകയറാൻ സമയം വൈകി; ഗർഭിണിയുള്‍പ്പെടെയുള്ള എട്ട് യാത്രക്കാരെ ആഫ്രിക്കൻ ദ്വീപിൽ ഉപേക്ഷിച്ച് കപ്പൽ പുറപ്പെട്ടു

ക്രൂയിസ് ഷിപ്പിലെ വിനോദ യാത്രയ്ക്കിടെ ഗർഭിണിയുള്‍പ്പെടെയുള്ള എട്ട് പേരെ ആഫ്രിക്കൻ ദ്വീപിൽ ഉപേക്ഷിച്ച് കപ്പൽ പുറപ്പെട്ടതായി പരാതി. ഗർഭിണിയും ഹൃദ്രോഗിയും അടക്കമുള്ളവരാണ് പണമോ മറ്റ് അവശ്യ സാധനങ്ങളോ...

സ്ത്രീധനമായി ആഡംബരക്കാർ നൽകിയില്ല; യുവതിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് തല്ലിക്കൊന്നു

സ്ത്രീധനമായി ആഡംബരക്കാർ നൽകിയില്ല; യുവതിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് തല്ലിക്കൊന്നു

ന്യൂഡൽഹി: ആഡംബരവാഹനം സ്ത്രീധനമായി നൽകാത്തതിന്റെ പേരിൽ ഭർത്താവും കുടുംബവും ചേർന്ന് സ്ത്രീയെ തല്ലിക്കൊന്നു. ഗ്രേറ്റർ നോയിഡയിലാണ് സംഭവം. ടൊയോട്ട ഫോർച്യൂണറും 21 ലക്ഷം രൂപയുമാണ് സ്തീധനമായി ചോദിച്ചിരുന്നത്....

വിമാനം റാഞ്ചുമെന്ന തരത്തിൽ മൊബൈൽ ഫോണിൽ സംസാരിച്ചു; യാത്രികൻ അറസ്റ്റിൽ

ഒറ്റയടിക്ക് ഫ്‌ലൈറ്റുകൾ റദ്ദാക്കി, കാലതാമസം പതിവ്; വിസ്താരയോട് വിശദീകരണം തേടി കേന്ദ്ര വ്യോമയാന മന്ത്രാലയം

ന്യൂഡൽഹി: വിമാനം റദ്ദാക്കലും കാലതാമസവും സംബന്ധിച്ച് എയർലൈൻ വിസ്താരയോട് വിശദീകരണം തേടി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഫ്‌ലൈറ്റുകളുടെ പതിവ് കാലതാമസവും റദ്ദാക്കലും സംബന്ധിച്ച പ്രതിസന്ധി എയർലൈൻ സ്ഥിരീകരിച്ചിരുന്നു....

മദ്യനയ അഴിമതിക്കേസ്; ഡൽഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ്‌ലോട്ടിന് ഇഡി സമൻസ്

മദ്യനയ അഴിമതിക്കേസ് : ഡൽഹി ഗതാഗത മന്ത്രി കൈലാഷ് ഗെഹ്‌ലോട്ടിന് വീണ്ടും നോട്ടീസ് നൽകാൻ ഇഡി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസ് ബന്ധപ്പെട്ട് ഡൽഹി ഗതാഗത മന്ത്രിയും എഎപി നേതാവുമായ കൈലാഷ് ഗെഹ്‌ലോട്ടിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് അയക്കും. അഴിമതിക്കേസ് ബന്ധപ്പെട്ട് രണ്ട് തവണ...

അസമില്‍  വന്‍ ലഹരി വേട്ട; 25 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി

അസമില്‍  വന്‍ ലഹരി വേട്ട; 25 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി

ദിസ്പൂര്‍:  അസമില്‍  വന്‍ ലഹരി വേട്ട. 25 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി ഒരാൾ അസം പോലീസിന്റെ പിടിയില്‍. സാഹിദ് ഹുസൈന്‍ ബര്‍ഭുയ്യ എന്നയാളാണ് പിടിയിലായത്. 42 ഗ്രാം...

കോൺഗ്രസിന് വീണ്ടും ക്ഷീണം; എഐസിസി അംഗവും മുൻ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന തങ്കമണി ബിജെപിയിൽ

കോൺഗ്രസിന് വീണ്ടും ക്ഷീണം; എഐസിസി അംഗവും മുൻ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന തങ്കമണി ബിജെപിയിൽ

തിരുവനന്തപുരം; ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കവേ കോൺഗ്രസിന് വീണ്ടും തിരിച്ചടി. എഐസിസി അംഗവും മഹിളാ കോൺഗ്രസ് നേതാവുമായ തങ്കമണി ദിവാകരൻ ബിജെപിയിൽ ചേർന്നു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ...

സിറിയയിലെ ഇറാൻ എംബസിക്ക് നേരെ ആക്രമണം; നിരവധി പേർ കൊലപ്പെട്ടു; പിന്നിൽ ഇസ്രായേൽ ?

സിറിയയിലെ ഇറാൻ എംബസിക്ക് നേരെ ആക്രമണം; നിരവധി പേർ കൊലപ്പെട്ടു; പിന്നിൽ ഇസ്രായേൽ ?

ഡമാസ്‌കസ്: സിറിയയിലെ ഇറാൻ കോൺസുലേറ്റിന് നേരെ ആക്രമണം. വ്യോമാക്രമണത്തിൽ 2 ഇറാനിയൻ ജനറൽമാർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു എന്നാണ് വിവരം. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്....

മരിച്ചയാളുടെ പേരിലുള്ള പെൻഷൻ തട്ടി; കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ്

മരിച്ചയാളുടെ പേരിലുള്ള പെൻഷൻ തട്ടി; കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ്

മലപ്പുറം:  മരിച്ചയാളുടെ പേരിലുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിയ സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു. ആലങ്കോട് ആണ്‌  സംഭവം. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും പഞ്ചായത്ത്...

സി എ എ വേണ്ട എന്ന് വെക്കാൻ അധികാരമുണ്ടെന്നാണോ ഇവർ കരുതുന്നത് ? സംസ്ഥാനങ്ങൾക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ആ മണ്ടത്തരം നെഹ്രു ചെയ്തതാണ് പ്രശ്‌നമായത്; കടന്നാക്രമിച്ച് അമിത് ഷാ

ജോധ്പൂർ: മുൻ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്രുവിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 നടപ്പാക്കിയതിലൂടെ കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; ബാങ്കിൽ വൻ തോതിൽ കള്ളപ്പണ ഇടപാടുകൾ നടന്നെന്ന് ഇഡി ;ആദ്യഘട്ട കുറ്റപത്രം ഇന്ന് സമർപ്പിക്കും

കരുവന്നൂര്‍ സഹകരണ ബാങ്ക് കേസ്; കൂടുതല്‍ സിപിഎം നേതാക്കള്‍ക്ക് ഉടൻ ഇഡി  നോട്ടീസ്

എറണാകുളം: കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ കൂടുതല്‍ സിപിഎം നേതാക്കള്‍ക്ക് നോട്ടീസ് നല്‍കാന്‍ ഒരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ്. തൃശൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിനാണ് ഇഡി...

വന്ദേഭാരത് നൽകിയതിൽ സന്തോഷം; എങ്കിലും കെ-റെയിലിന് പകരമാകില്ല; സിൽവർ ലൈൻ കേരളത്തിന്റെ അനിവാര്യ പദ്ധതിയെന്ന് മുഹമ്മദ് റിയാസ്

മന്ത്രി റിയാസിന്റെ പ്രസംഗത്തിനിടെ വീഡിയോഗ്രാഫറെ മാറ്റിയത് എന്തിന്?;ദൃശ്യങ്ങൾ ചർച്ചയാവുന്നു

കോഴിക്കോട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസംഗത്തിനിടെ വീഡിയോഗ്രാഫറെ വേദിയിൽ നിന്ന് മാറ്റി. കോഴിക്കോട് ലോക്‌സഭയിലെ ഇടതുപക്ഷ സ്ഥാനാർഥി എളമരം കരീം നളന്ദ ഓഡിറ്റോറിയത്തിൽ പങ്കെടുത്ത...

ഗവർണറെ എന്തിനു കക്ഷിയാക്കി? കേരത്തിന്റെ റിട്ട് ഹർജിയെ ചോദ്യം ചെയ്‌ത് സുപ്രീം കോടതി രജിസ്ട്രി

നിക്ഷേപ തട്ടിപ്പ്; സുപ്രീംകോടതി സമൻസ് സ്വീകരിക്കാതെ പോപ്പുലർ ഫൈനാൻസ് തട്ടിപ്പ് കേസ് പ്രതികൾ

ന്യൂഡല്‍ഹി: ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് കബളിപ്പിച്ച കേസില്‍ സുപ്രീംകോടതി സമൻസ് സ്വീകരിക്കാതെ പോപ്പുലർ ഫൈനാൻസ് തട്ടിപ്പ് കേസിലെ പ്രതികൾ. കേസിലെ ഒന്നാം പ്രതി...

ഭർത്താവിന്റെ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി ജീവനൊടുക്കിയ നിലയിൽ

ഭർത്താവിന്റെ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി ജീവനൊടുക്കിയ നിലയിൽ

കൊച്ചി; ഭർത്താവിന്റെ ബന്ധു വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം വാരപ്പെട്ടി ഏറാമ്പ്രയിലാണ് സംഭവം. തിരുവില്വാമല കുത്താംപിള്ളി കൊടപ്പനാംകുന്നേൽ കെജെ റോമിയുടെ ഭാര്യ ആൽഫി (32)...

സംസ്ഥാനം നൽകിയത് തെറ്റായ കണക്ക്; കേന്ദ്രത്തെ ആശയക്കുഴപ്പത്തിലാക്കി കേരളത്തിന്റെ റിപ്പോർട്ട്; വിവാദമായതോടെ നടപടിയെടുക്കാൻ നിർദ്ദേശം

ഇന്നീ രണ്ട് ജില്ലകളിൽ മാത്രം ചൂടിന് ആശ്വാസം; 20 ദിവസംവരെ നീളുന്ന ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്; തീരമേഖലയിൽ ഉയർന്ന തിരമാലകൾക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് മുന്നറിയിപ്പ് തുടരുകയാണ്. 12 ജില്ലകളിൽ ഇന്ന് താപനില ഉയരുമെന്നാണ് സൂചന. അതിനാൽ തന്നെ പകൽസമയത്ത് പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ വകുപ്പ്...

അരിവാൾ ചുറ്റിക നക്ഷത്രത്തിന് മരണഭയം;ഐസിയുവിലായ സിപിഎമ്മിന് രക്ഷ ഇനി ഇത് മാത്രം; കേരളത്തിലെ കനൽത്തരി കൊണ്ട്മാത്രം കാര്യമില്ല

പുതുച്ചേരിയിൽ കോൺഗ്രസിന്റെ തോളോടുതോൾ; മാഹിയിൽ എന്ത് നിലപാടെടുക്കും?; സിപിഎമ്മിൽ ആശയക്കുഴപ്പം

കണ്ണൂർ; മാഹിയിലെ സിപിഎമ്മിൽ ആശയക്കുഴപ്പം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരേ മണ്ഡലത്തിൽത്തന്നെ വ്യത്യസ്ത നിലപാട് സ്വീകരിക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് പാർട്ടി. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിക്കൊപ്പം നിൽക്കുമ്പോൾ...

ബംഗാളിൽ ഇടതുമായി കൈ കോർത്ത് ഒരുമിച്ച് പ്രചാരണത്തിന് ഇറങ്ങണം;പ്രവർത്തകർക്ക് അന്ത്യശാസനവുമായി കോൺഗ്രസ്

കൊൽക്കത്ത; ഇടതുപക്ഷ പാർട്ടികളുമായി സംയുക്തമായി പ്രചാരണം നടത്താൻ കോൺഗ്രസ് പ്രവർത്തകർക്ക് താക്കീത് നൽകി സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി. മുർഷിദാബാദ് മണ്ഡലത്തിൽ മത്സരിക്കുന്ന സിപിഐഎം...

ഭരണം മാറും; അത് ഓർമ്മയിരിക്കട്ടെ; ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ വിരട്ടലുമായി രാഹുൽ ഗാന്ധി

രാഹുൽ നാളെ വയനാട്ടിൽ ; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ സന്ദർശനം

തിരുവനന്തപുരം: വയനാട്ടിൽ കോൺഗ്രസ് നേതാവും സിറ്റിംഗ് എംപിയുമായ രാഹുൽ ഗാന്ധി നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. നാളെ വയനാട്ടിലെത്തുന്ന രാഹുൽ, പ്രവർത്തകർക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത് കളക്ട്രേറ്റിലെത്തി...

പഞ്ചാബിൽ അതിർത്തി കടന്ന് പാക് പൗരൻ; പിടികൂടി ബിഎസ്എഫ്

പഞ്ചാബിൽ അതിർത്തി കടന്ന് പാക് പൗരൻ; പിടികൂടി ബിഎസ്എഫ്

ചണ്ഡീഗഡ്: പഞ്ചാബിൽ അതിർത്തി കടന്ന് എത്തിയ പാക് പൗരനെ പിടികൂടി ബിഎസ്എഫ്. അമൃത്‌സർ ജില്ലയിലെ ഇന്ത്യ- പാക് അതിർത്തിയിലായിരുന്നു സംഭവം. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ...

ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് ബംഗ്ലാദേശിലെ പ്രതിപക്ഷം ; നിങ്ങളുടെ ഭാര്യമാരുടെ സാരികൾ വരെ ഇന്ത്യയിൽ നിന്നുമുള്ളതാണെന്ന് ഷേഖ് ഹസീന

ധാക്ക : ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ പ്രതിപക്ഷം. പ്രതിപക്ഷ പാർട്ടിയായ ബംഗ്ലാദേശ് നാഷണൽ പാർട്ടിയാണ് ഇന്ത്യക്കെതിരെ ബഹിഷ്കരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ നിങ്ങളുടെ...

തിരുവല്ലയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

കാർ ഇടിച്ച് ബൈക്ക് യാത്രികന് സാരമായി പരിക്കേറ്റ സംഭവം; മുൻ സബ്കളക്ടർ ആർ ശ്രീലക്ഷ്മിയ്‌ക്കെതിരെ കേസ്

വയനാട്: തോൽപ്പെട്ടിയിൽ കാറിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റ സംഭവത്തിൽ മുൻ സബ്കളക്ടറും ജിഎസ്ടി അഡീഷണൽ കമ്മീഷണറുമായ ആർ ശ്രീലക്ഷ്മിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. വാഹനാപകടവുമായി ബന്ധപ്പെട്ടുള്ള വിവിധ...

Page 2012 of 4421 1 … 2,011 2,012 2,013 … 4,421

Latest News