കേരള സർക്കാർ ചതിച്ചു; സിബിഐ പേപ്പർ ഒരു ദിവസം കൊണ്ട് തട്ടി കൂട്ടി ; ക്ലിഫ്ഹൗസിന് മുന്നിൽ സമരം ചെയ്യുമെന്ന് സിദ്ധാർത്ഥിന്റെ പിതാവ്
തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണം അട്ടിമറിച്ചുവെന്ന് പിതാവ് ജയപ്രകാശ്. കേസിൽ സർക്കാർ ഞങ്ങളെ ചതിക്കുകയാണ് . വീഴ്ചയിൽ മുഖ്യമന്ത്രിക്കും പങ്കുണ്ട്...



























