രാജ്യസഭാ തിരഞ്ഞെടുപ്പ് ; ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയിലെ 8 എംഎൽഎമാർ ബിജെപിക്ക് ക്രോസ് വോട്ട് ചെയ്തതായി റിപ്പോർട്ട്
ലഖ്‌നൗ : ഇന്ന് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ക്രോസ് വോട്ട് നടന്നതായി റിപ്പോർട്ട്. അഖിലേഷ് യാദവ് നേതൃത്വം നൽകുന്ന സമാജ് വാദി പാർട്ടിയിലെ എട്ട് എംഎൽഎമാർ...


























