Saturday, November 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഗുജറാത്തിന് പിന്നാലെ ഡൽഹിയിലും ജെയ്‌ഷെ ഭീകരൻ പിടിയിൽ; യുവാക്കളെ വലയിലാക്കാൻ ഐഎസ്ഐയുടെ സോഷ്യൽ മീഡിയ കെണി

by Brave India Desk
Nov 28, 2026, 07:53 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഗുജറാത്തിലെ വഡോദരയിൽ ഭീകരാക്രമണ പദ്ധതി തകർത്തതിന് പിന്നാലെ ഡൽഹിയിലും നിരോധിത ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള യുവാവ് പിടിയിലായി. ഡൽഹി പോലീസ് സ്പെഷ്യൽ സെൽ നടത്തിയ രഹസ്യ നീക്കത്തിലാണ് ‘ഉമർ’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന പ്രതി വലയിലായത്. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് അഞ്ച് പാകിസ്ഥാൻ ഫോൺ നമ്പറുകൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

രാജ്യതലസ്ഥാനത്ത് വൻ സ്ഫോടനത്തിന് ഇവർ പദ്ധതിയിട്ടിരുന്നതായാണ് രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം.
പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ ശൃംഖല വഴിയാണ് യുവാക്കളെ ഭീകരവാദത്തിലേക്ക് ആകർഷിക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിച്ച് യുവാക്കളെ തീവ്രചിന്താഗതിയിലേക്ക് നയിക്കാനും ചാവേർ ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കാനുമാണ് ഇവർ ശ്രമിക്കുന്നത്. നേരത്തെ വഡോദരയിലെ വ്യോമസേനാ താവളം ആക്രമിക്കാൻ ലക്ഷ്യമിട്ട അസം സ്വദേശിയായ 22-കാരൻ മുഹമ്മദ് സഹറുൾ ഇസ്ലാം കബീറുദ്ദീനെ എകെ-47 തോക്കും 23 വെടിയുണ്ടകളുമായി ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് പിടികൂടിയിരുന്നു.

Stories you may like

‘മൂവർ സംഘത്തിന്റെ പുതിയ വോട്ട് മോഷണ പദ്ധതി’; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

നീതിയുടെ വിജയദീപം തെളിഞ്ഞു ; ഭക്തിസാന്ദ്രമായി തിരുപ്പരൻകുണ്ഡ്രം ; ആനന്ദാശ്രുക്കളോടെ തൊഴുത് മുരുകഭക്തർ

പാകിസ്ഥാനിലെ ജെയ്‌ഷെ ഹാൻഡ്‌ലറായ മുഫ്തി റഫീഖ് എന്ന ഇബ്നു അബ്ദുള്ളയിൽ നിന്ന് ഇയാൾക്ക് 50,000 രൂപ ലഭിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ഡൽഹിയിൽ പിടിയിലായ ഉമറും ഗുജറാത്തിൽ അറസ്റ്റിലായ യുവാവും ഒരേ ഭീകരശൃംഖലയുടെ ഭാഗമാണോ എന്ന് സുരക്ഷാ ഏജൻസികൾ പരിശോധിച്ചു വരികയാണ്. ഡൽഹിയിൽ പിടിയിലായ പ്രതിയുമായി ബന്ധമുള്ള നിരവധി പേരെ പോലീസ് ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്. പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇവരുടെ പ്രധാന സൂത്രധാരന്മാരെ തിരിച്ചറിയാനും രാജ്യത്തെ ഭീകരവാദ റിക്രൂട്ട്മെന്റ് ശൃംഖല പൂർണ്ണമായും തകർക്കാനുമുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

Tags: delhi policejaish linkterrorist
Share
Tweet
Send
Share

Latest stories from this section

കടപുഴകി ഇൻഡി സഖ്യം ; ഡിഎംകെക്ക് പിന്നാലെ കേന്ദ്രസർക്കാരിന് പിന്തുണയുമായി ബിആർഎസ്

‘മോദി അധികാരം പൂർണ്ണമായും കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്നു’ ; മണ്ഡല പുനർനിർണ്ണയ ബിൽ ജനാധിപത്യത്തിന് കടുത്ത ഭീഷണിയെന്ന് ഖാർഗെ

നാരീശക്തിക്ക് നൽകിയ വാഗ്ദാനം ഞങ്ങൾ നിറവേറ്റും ; വനിതാ സംവരണ ബിൽ പാസാക്കുമെന്ന് ഉറപ്പിച്ചു വ്യക്തമാക്കി പ്രധാനമന്ത്രി

കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കും ; മണ്ഡല പുനർനിർണ്ണയ ബില്ലിൽ നിർണായക പ്രഖ്യാപനവുമായി ഡിഎംകെ ; ഇൻഡി സഖ്യത്തിന് വൻ തിരിച്ചടി

Latest News

ഗുജറാത്തിന് പിന്നാലെ ഡൽഹിയിലും ജെയ്‌ഷെ ഭീകരൻ പിടിയിൽ; യുവാക്കളെ വലയിലാക്കാൻ ഐഎസ്ഐയുടെ സോഷ്യൽ മീഡിയ കെണി

ഗുജറാത്തിന് പിന്നാലെ ഡൽഹിയിലും ജെയ്‌ഷെ ഭീകരൻ പിടിയിൽ; യുവാക്കളെ വലയിലാക്കാൻ ഐഎസ്ഐയുടെ സോഷ്യൽ മീഡിയ കെണി

‘മൂവർ സംഘത്തിന്റെ പുതിയ വോട്ട് മോഷണ പദ്ധതി’; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

‘മൂവർ സംഘത്തിന്റെ പുതിയ വോട്ട് മോഷണ പദ്ധതി’; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

നീതിയുടെ വിജയദീപം തെളിഞ്ഞു ; ഭക്തിസാന്ദ്രമായി തിരുപ്പരൻകുണ്ഡ്രം ; ആനന്ദാശ്രുക്കളോടെ തൊഴുത് മുരുകഭക്തർ

നീതിയുടെ വിജയദീപം തെളിഞ്ഞു ; ഭക്തിസാന്ദ്രമായി തിരുപ്പരൻകുണ്ഡ്രം ; ആനന്ദാശ്രുക്കളോടെ തൊഴുത് മുരുകഭക്തർ

കടപുഴകി ഇൻഡി സഖ്യം ; ഡിഎംകെക്ക് പിന്നാലെ കേന്ദ്രസർക്കാരിന് പിന്തുണയുമായി ബിആർഎസ്

കടപുഴകി ഇൻഡി സഖ്യം ; ഡിഎംകെക്ക് പിന്നാലെ കേന്ദ്രസർക്കാരിന് പിന്തുണയുമായി ബിആർഎസ്

‘മോദി അധികാരം പൂർണ്ണമായും കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്നു’ ; മണ്ഡല പുനർനിർണ്ണയ ബിൽ ജനാധിപത്യത്തിന് കടുത്ത ഭീഷണിയെന്ന് ഖാർഗെ

‘മോദി അധികാരം പൂർണ്ണമായും കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്നു’ ; മണ്ഡല പുനർനിർണ്ണയ ബിൽ ജനാധിപത്യത്തിന് കടുത്ത ഭീഷണിയെന്ന് ഖാർഗെ

നാരീശക്തിക്ക് നൽകിയ വാഗ്ദാനം ഞങ്ങൾ നിറവേറ്റും ; വനിതാ സംവരണ ബിൽ പാസാക്കുമെന്ന് ഉറപ്പിച്ചു വ്യക്തമാക്കി പ്രധാനമന്ത്രി

നാരീശക്തിക്ക് നൽകിയ വാഗ്ദാനം ഞങ്ങൾ നിറവേറ്റും ; വനിതാ സംവരണ ബിൽ പാസാക്കുമെന്ന് ഉറപ്പിച്ചു വ്യക്തമാക്കി പ്രധാനമന്ത്രി

കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കും ; മണ്ഡല പുനർനിർണ്ണയ ബില്ലിൽ നിർണായക പ്രഖ്യാപനവുമായി ഡിഎംകെ ; ഇൻഡി സഖ്യത്തിന് വൻ തിരിച്ചടി

കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കും ; മണ്ഡല പുനർനിർണ്ണയ ബില്ലിൽ നിർണായക പ്രഖ്യാപനവുമായി ഡിഎംകെ ; ഇൻഡി സഖ്യത്തിന് വൻ തിരിച്ചടി

താമരശ്ശേരിയിൽ നിർത്തിയിട്ട ബസിൽ 20-കാരിക്ക് നേരെ കൂട്ടബലാത്സംഗം; രണ്ട് ബസ് ജീവനക്കാർ പിടിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology