Brave India Desk

സന്ദേശ്ഖാലി അതിക്രമം; ടിഎംസി നേതാവ് ഷെയ്ഖ് ഷാജഹാന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ബിജെപി; 72 മണിക്കൂർ പ്രതിഷേധ സമരം നടത്തും

സന്ദേശ്ഖാലി അതിക്രമം; ടിഎംസി നേതാവ് ഷെയ്ഖ് ഷാജഹാന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ബിജെപി; 72 മണിക്കൂർ പ്രതിഷേധ സമരം നടത്തും

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ തൃണമൂൽ കോൺഗ്രസ് നേതാവായ ഷെയ്ഖ് ഷാജഹാനും കൂട്ടരും ചേർന്ന് സ്ത്രീകൾക്ക് നേരെ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ കടുപ്പിച്ച് ബിജെപി. ഷെയ്ഖ് ഷാജഹാനെ...

വയനാട്ടിൽ കടുവയെ മയക്കുവെടിവെച്ച് പിടികൂടി; പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം

വയനാട് വീണ്ടും ജനവാസ മേഖലയിൽ കടുവയിറങ്ങി ; മയക്കുവെടി വയ്ക്കാനായി തിരച്ചിൽ തുടർന്ന് വനം വകുപ്പ്

വയനാട് : ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യജീവികളെ കൊണ്ടുള്ള ശല്യം ഒഴിയാതെ വയനാട്. തിങ്കളാഴ്ച പുൽപ്പള്ളിയിൽ വീണ്ടും ജനവാസ മേഖലയിൽ കടുവയിറങ്ങി. ഇന്ന് രാവിലെ 9 മണിക്കാണ്...

സന്ദേശ്ഖാലി അതിക്രമം; മമത ബാനർജി രാജി വയ്ക്കണമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ; പ്രദേശം സന്ദർശിച്ചു

സന്ദേശ്ഖാലി അതിക്രമം; മമത ബാനർജി രാജി വയ്ക്കണമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ; പ്രദേശം സന്ദർശിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ദേശീയ വനിത കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ. മമത ബാനർജി രാജി വയ്ക്കണമെന്ന് രേഖ ശർമ...

ബില്ലുമായി ബന്ധപ്പെട്ട് താന്‍ ഉയര്‍ത്തിയ ചോദ്യങ്ങളില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണം; നിലപാടില്‍ ഉറച്ച് ഗവര്‍ണര്‍

കണ്ണൂരിൽ ഗവർണർ-എസ്എഫ്ഐ സംഘർഷം ; വാഹനത്തിൽ നിന്നും പുറത്തിറങ്ങി വെല്ലുവിളിച്ച് ഗവർണർ

കണ്ണൂർ : എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തെ തുടർന്ന് കണ്ണൂരിൽ ഗവർണറും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷാവസ്ഥയുണ്ടായി. വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് മടങ്ങും...

ആലപ്പുഴയിൽ നടുറോഡിൽ വച്ച് ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരണപ്പെട്ടു

ആലപ്പുഴയിൽ നടുറോഡിൽ വച്ച് ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരണപ്പെട്ടു

ആലപ്പുഴ : നടു റോഡിൽ വച്ച് ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരണപ്പെട്ടു. പട്ടണക്കാട് വലിയവീട്ടിൽ ആരതി (32) ആണ് മരിച്ചത്. ഇന്ന് രാവിലെ...

അയോദ്ധ്യയുടെ സമ്പന്നമായ പൈതൃകം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്;പ്രധാനമന്ത്രി നരേന്ദ്രമോദി.

ഈ മാസം അവസാനം പ്രധാനമന്ത്രി തമിഴ്‌നാട്ടിൽ ; എൻ മണ്ണ് എൻ മക്കൾ പദയാത്രയിൽ പങ്കെടുക്കും

ചെന്നൈ: എൻ മണ്ണ് എൻ മക്കൾ പദയാത്രയുടെ അവസാന ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. തമിഴ്നാട്ടിൽ രണ്ട് ദിവസത്തെ...

മുടിവെട്ടുകടയിൽ വച്ച് ആ പയ്യനെ കണ്ടിലായിരുന്നെങ്കിൽ മലയാള സിനിമയ്ക്ക് നഷ്ടമായേനേ ;സൂപ്പർ സ്റ്റാറിനെക്കുറിച്ച് പറഞ്ഞ് മണിയൻപിള്ള രാജു

മുടിവെട്ടുകടയിൽ വച്ച് ആ പയ്യനെ കണ്ടിലായിരുന്നെങ്കിൽ മലയാള സിനിമയ്ക്ക് നഷ്ടമായേനേ ;സൂപ്പർ സ്റ്റാറിനെക്കുറിച്ച് പറഞ്ഞ് മണിയൻപിള്ള രാജു

മുടിവെട്ടുകടയിൽ വച്ച് ആ പയ്യനെ കണ്ടിലായിരുന്നുവെങ്കിൽ മലയാള സിനിമയ്ക്ക് സൂപ്പർസ്റ്റാറിനെ നഷ്ടമായേനേ എന്ന് നടൻ മണിയൻപിള്ള രാജു. മല്ലികാ സുകുമാരന്റെ സിനിമാ ജീവിതത്തിന്റെ 50-ാം വാർഷിക ആഘോഷത്തിനിടെയാണ്...

മാന്ത്രികതയല്ല,  അവതാർ സിനിമയിലെ രംഗവുമല്ല; ഇതാണ് മേഘാലയിലെ  “ജീവനുള്ള വേര് പാലങ്ങൾ”

മാന്ത്രികതയല്ല, അവതാർ സിനിമയിലെ രംഗവുമല്ല; ഇതാണ് മേഘാലയിലെ “ജീവനുള്ള വേര് പാലങ്ങൾ”

ഹിമാലയ സാനുക്കളിലെ മഞ്ഞ് വീണ താഴ്വരകൾ മുതൽ കേരളത്തിലെ കടൽ തീരങ്ങൾ വരെ ഇന്ത്യയുടെ ഒരറ്റം മുതൽ മറ്റേയറ്റം വരെ യാത്ര ചെയ്യുമ്പോൾ ഇതൊക്കെ ഒരു രാജ്യം...

സാധാരണക്കാർക്ക് പ്രിയങ്കരനായി ഭാരത് അരി; ദിവസങ്ങൾക്കുള്ളിൽ സ്റ്റോക്ക് തീർത്തു

തൃശ്ശൂരിൽ ഭാരത് അരിയുടെ വിതരണം തടഞ്ഞ് പോലീസ് ; ബിജെപി പ്രവർത്തകരും പോലീസുമായി സംഘർഷം

തൃശ്ശൂർ : തൃശ്ശൂരിൽ ഭാരത് അരിയുടെ വിതരണം പോലീസ് തടഞ്ഞു. തൃശ്ശൂർ മുല്ലശ്ശേരിയിലാണ് ഭാരത് അരിയുടെ വിതരണം പോലീസ് തടഞ്ഞത്. പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് അരുവിതരണം തടഞ്ഞതെന്നാണ്...

കുഞ്ഞനന്തൻ ഉറുമ്പിനെ പോലും നോവിക്കാത്ത ലോലഹൃദയൻ,കോടതി ശിക്ഷിച്ചത് കൊണ്ട് മാത്രം ഒരാൾ കുറ്റവാളിയാകില്ല; ഇപി ജയരാജൻ

കുഞ്ഞനന്തൻ ഉറുമ്പിനെ പോലും നോവിക്കാത്ത ലോലഹൃദയൻ,കോടതി ശിക്ഷിച്ചത് കൊണ്ട് മാത്രം ഒരാൾ കുറ്റവാളിയാകില്ല; ഇപി ജയരാജൻ

കണ്ണൂർ; ടിപി ചന്ദ്രശേഖരൻ വധക്കേസിൽ സിപിഎമ്മിന് പങ്കില്ലെന്ന് എൽഡിഎഫ് കൺവീനര് ഇപി ജയരാജൻ.കോടതി ശിക്ഷിച്ചത് കൊണ്ട് മാത്രം ഒരാൾ കുറ്റവാളിയാകില്ലെന്നും കുഞ്ഞനന്തൻ ഉറുമ്പിനെ പോലും നോവിക്കാത്ത ലോലഹൃദയത്തിന്റെ...

ആധാർ കാർഡിലെ ഫോട്ടോ ഇഷ്ടമായില്ലേ? എളുപ്പത്തിൽ മാറ്റാം; ചെയ്യേണ്ടത് ഇത്ര മാത്രം

ആധാർ കാർഡ് ഇനിയും അപ്‌ഡേറ്റ് ചെയ്തില്ലേ? സൗജന്യമായി പുതുക്കാൻ ഇനി ദിവസങ്ങൾ മാത്രം

ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ ഇനി ദിവസങ്ങൾ മാത്രം. മാർച്ച് 14നാണ് ആധാർകാർഡ് പുതുക്കാനുള്ള അവസാന തിയതി. കഴിഞ്ഞ വർഷം ഡിസംബറിൽ ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി...

11 വർഷം മുൻപുണ്ടായ കലാപം ആവർത്തിച്ചാലുള്ള മുൻകരുതലിന് ടൈംബോംബ് നിർമ്മാണം;60 കാരിയും ബോംബ് നിർമ്മിച്ച 25 കാരനും അറസ്റ്റിൽ

11 വർഷം മുൻപുണ്ടായ കലാപം ആവർത്തിച്ചാലുള്ള മുൻകരുതലിന് ടൈംബോംബ് നിർമ്മാണം;60 കാരിയും ബോംബ് നിർമ്മിച്ച 25 കാരനും അറസ്റ്റിൽ

ലക്‌നൗ: ടൈം ബോംബ് നിർമ്മിക്കാൻ നിർദ്ദേശം നൽകിയതിന് 60 കാരിയെ അറസ്റ്റ് ചെയ്ത് പോലീസ്. ഉത്തർപ്രദേശിലെ ഷാംലി സ്വദേശിനി ഇംറാന ബീഗത്തെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്ക് ബോംബ്...

‘ദൈവത്തിന്റെ സ്വന്തം പൂന്തോട്ടം’ ; ഏഷ്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായ ഇന്ത്യൻ ഗ്രാമം : മൗലിനോങ്

‘ദൈവത്തിന്റെ സ്വന്തം പൂന്തോട്ടം’ ; ഏഷ്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായ ഇന്ത്യൻ ഗ്രാമം : മൗലിനോങ്

ഏഷ്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായി വർഷങ്ങളായി തിരഞ്ഞെടുക്കപ്പെടുന്നത് ഒരു ഇന്ത്യൻ ഗ്രാമമാണെന്ന് അറിയാമോ? വടക്കു കിഴക്കൻ ഇന്ത്യയിലെ മേഘാലയയിൽ സ്ഥിതിചെയ്യുന്ന മൗലിനോങ് എന്ന ഗ്രാമമാണ് ഏഷ്യയിലെ...

വീണയ്ക്ക് തിരിച്ചടി; എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്ന ഹർജി തള്ളി; അറസ്റ്റിന് സാധ്യതയെന്ന് വിവരം

മുഖ്യമന്ത്രിയുടെ മകൾ രഹസ്യമായി ചെന്നൈയിലെ എസ്എഫ്‌ഐഒ ഓഫീസിൽ; അറസ്റ്റിന് സാധ്യതയെന്ന് അഭ്യൂഹം

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്‌സാലോജിക് കമ്പനി ഡയറക്ടറുമായ വീണ വിജയൻ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എഫ്‌ഐഒ) ചെന്നൈ ഓഫിസിലെത്തി. അരുൺ പ്രസാദ് എന്ന...

സ്ഥിരം ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ കണ്ട് മടുത്തോ? എങ്കിൽ ഇന്ത്യയിൽ തന്നെ വെറൈറ്റി സ്ഥലങ്ങളുണ്ട്; വേഗം ബാഗ് പാക്ക് ചെയ്‌തോളൂ

സ്ഥിരം ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ കണ്ട് മടുത്തോ? എങ്കിൽ ഇന്ത്യയിൽ തന്നെ വെറൈറ്റി സ്ഥലങ്ങളുണ്ട്; വേഗം ബാഗ് പാക്ക് ചെയ്‌തോളൂ

വെക്കേഷൻ അടിച്ചു പൊളിക്കാൻ സ്ഥിരം സ്ഥലങ്ങൾ തന്നെയാണ് നിങ്ങളുടെ പ്രിയപ്പെട്ടവർ കൊണ്ടുവരുന്നതെങ്കിൽ ഒട്ടും വിഷമിക്കേണ്ട. അവരോട് ഈ സ്ഥലങ്ങളെ കുറിച്ച് പറഞ്ഞാൽ മതി. ഹണിമൂൺ പോകാനുള്ള പ്ലാനിലാണെങ്കിലും...

അയോഗ്യയാക്കിയത് നിയമപരമല്ല; പ്രിയ വർഗീസിന്റെ ഹർജി ഇന്ന് പരിഗണിക്കും

യുജിസി നിയമം ഹൈക്കോടതി തെറ്റായി വ്യാഖ്യാനിച്ചു?; പ്രിയ വർഗീസ് കേസിൽ സംശയമുയർത്തി സുപ്രീംകോടതി

ന്യൂഡൽഹി: കണ്ണൂർ സർവ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതിവിധിയിൽ സംശയം പ്രകടിപ്പിച്ച് സുപീം കോടതി ജഡ്ജിയുടെ നിരീക്ഷണം. യു.ജി.സി. ചട്ടം തെറ്റായി...

ചോള വാസ്തുവിദ്യയുടെ മഹാ വിസ്മയം : തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം

ചോള വാസ്തുവിദ്യയുടെ മഹാ വിസ്മയം : തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം

ദക്ഷിണേന്ത്യയിലെ ഏറ്റവും വിസ്മയകരമായ നിർമ്മിതികൾ ഏതാണെന്നുള്ള ചോദ്യത്തിന് ഒരു ഒറ്റ ഉത്തരമേയുള്ളൂ, മഹത്തായ ചോള ക്ഷേത്രങ്ങൾ. ചോള വാസ്തുവിദ്യയുടെ മഹനീയ ഉദാഹരണങ്ങളായ ചോളക്ഷേത്രങ്ങൾ ദക്ഷിണേന്ത്യയുടെ പൈതൃകത്തെയും സംസ്കാരത്തെയും...

പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളും കാഴ്ചപ്പാടും പ്രചോദനമായി ; ചണ്ഡീഗഡിൽ മൂന്ന് കൗൺസിലർമാർ ബിജെപിയിൽ ചേർന്നു

പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളും കാഴ്ചപ്പാടും പ്രചോദനമായി ; ചണ്ഡീഗഡിൽ മൂന്ന് കൗൺസിലർമാർ ബിജെപിയിൽ ചേർന്നു

റായ്പൂർ: ആം ആദ്മി പാർട്ടിക്ക് തിരിച്ചടി. ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷനിലെ മൂന്ന് ആം ആദ്മി പാർട്ടി (എഎപി) കൗൺസിലർമാർ ബിജെപിയിൽ ചേർന്നു. ഇന്നലെയാണ് ഇവർ ആം ആദ്മി...

രാക്ഷസ നടനത്തിൻ്റെ ഭ്രമയുഗം; പ്രേമം പൂക്കും പ്രേമലു: 50 കോടിയിലേക്കുള്ള മത്സരം കടുപ്പിച്ച് മമ്മൂട്ടിയും നസ്ലിനും

രാക്ഷസ നടനത്തിൻ്റെ ഭ്രമയുഗം; പ്രേമം പൂക്കും പ്രേമലു: 50 കോടിയിലേക്കുള്ള മത്സരം കടുപ്പിച്ച് മമ്മൂട്ടിയും നസ്ലിനും

കട്ടയ്ക്ക് കട്ടയ്ക്ക് മുന്നേറി മമ്മൂട്ടിയും നസ്ലിനും. ഫെബ്രുവരിയിൽ രണ്ട് ഹിറ്റുകളാണ് ഇതുവരെ ലഭിച്ചിരുക്കുന്നത്. ഒന്ന് മമ്മൂക്കയുടെ ഭ്രമയുഗവും , മറ്റൊന്ന് പ്രേമലുവാണ്. എന്നാൽ പ്രേമലുവിന് ഇന്നലെ സൂപ്പർ...

അശ്രാന്തപരിശ്രമം ഫലം കാണുന്നു; യുപിയിൽ തൊഴിലില്ലായ്മ നിരക്ക് കുത്തനെ കുറഞ്ഞു; യോഗി സർക്കാരിന് നന്ദി പറഞ്ഞ് ഉദ്യോഗാർത്ഥികൾ

‘ഒരുകാലത്ത് അസാധ്യമെന്ന് കരുതിയിരുന്നതെല്ലാം ഇന്ത്യ നേടുന്നു: മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ: ഒരുകാലത്ത് അസാധ്യമെന്ന് കരുതിയിരുന്നതെല്ലാം ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുകയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വളരെ വലിയ മാറ്റമാണ് ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും യോഗി പറഞ്ഞു. സാംപാലിൽ കൽക്കി ധാം...

Page 2145 of 4422 1 … 2,144 2,145 2,146 … 4,422

Latest News