Brave India Desk

രാജ്യത്തെ ജനങ്ങൾക്ക് ഭക്ഷണത്തെക്കുറിച്ച് ആശങ്കയില്ല; വിള ഇൻഷൂറൻസ് നൽകിയത് നാല് കോടി കർഷകർക്ക്; നിർമ്മലാ സീതാരാമൻ

രാജ്യത്തെ ജനങ്ങൾക്ക് ഭക്ഷണത്തെക്കുറിച്ച് ആശങ്കയില്ല; വിള ഇൻഷൂറൻസ് നൽകിയത് നാല് കോടി കർഷകർക്ക്; നിർമ്മലാ സീതാരാമൻ

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ഇപ്പോൾ ഭക്ഷണത്തെക്കുറിച്ച് ആശങ്കയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. ശക്തമായ പരിശ്രമത്തിന്റെ ഫലമായി രാജ്യത്ത് നിന്നും ദാരിദ്ര്യം തുടച്ച് നീക്കാൻ സർക്കാരിന് കഴിഞ്ഞു....

എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനമെന്നത് സർക്കാരിന്റെ വിജയമന്ത്രം; വീണ്ടും ജനം അനുഗ്രഹിക്കുമെന്ന് പ്രതീക്ഷ;നിർമ്മലാ സീതാരാമൻ

എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനമെന്നത് സർക്കാരിന്റെ വിജയമന്ത്രം; വീണ്ടും ജനം അനുഗ്രഹിക്കുമെന്ന് പ്രതീക്ഷ;നിർമ്മലാ സീതാരാമൻ

ന്യൂഡൽഹി: രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ അവസാന ബജറ്റ് അവതരണം ആരംഭിച്ച് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ.  ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. മോദിയുടെ ഭരണത്തിൽ രാജ്യം കുതിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ...

അഞ്ച് വാർഷിക ബജറ്റ്; ഒരു ഇടക്കാല ബജറ്റ്; തുടർച്ചയായി ആറ് തവണ ബജറ്റ് അവതരിപ്പിച്ച റെക്കോർഡ് നിർമലാ സീതാരാമന് സ്വന്തം

അഞ്ച് വാർഷിക ബജറ്റ്; ഒരു ഇടക്കാല ബജറ്റ്; തുടർച്ചയായി ആറ് തവണ ബജറ്റ് അവതരിപ്പിച്ച റെക്കോർഡ് നിർമലാ സീതാരാമന് സ്വന്തം

ന്യൂഡൽഹി: തുടർച്ചയായി ആറ് തവണ ബജറ്റ് അവതരിപ്പിച്ച റെക്കോർഡ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് സ്വന്തം. അഞ്ച് വാർഷിക ബജറ്റാണ് ഇതുവരെ നിർമല സീതാരാമൻ അവതരിപ്പിച്ചിട്ടുള്ളത്. ഇപ്പോൾ...

ഇക്കുറി നിർമ്മലാ സീതാരാമന്റെ ബജറ്റ് അവതരണം നീല സാരിയിൽ; വീണ്ടും ശ്രദ്ധയാകർഷിച്ച് കേന്ദ്രമന്ത്രിയുടെ വസ്ത്രധാരണം

ഇക്കുറി നിർമ്മലാ സീതാരാമന്റെ ബജറ്റ് അവതരണം നീല സാരിയിൽ; വീണ്ടും ശ്രദ്ധയാകർഷിച്ച് കേന്ദ്രമന്ത്രിയുടെ വസ്ത്രധാരണം

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര മന്ത്രി നിർമ്മലാ സീതാരാമൻ എത്തുന്നത് നീല നിറമുള്ള സാരി ധരിച്ച്. രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കാണാൻ...

മൂന്ന് സിറ്റിംഗ് സീറ്റുകൾ നഷ്ടമായി; ലീഡ് ആറ് സീറ്റുകളിലേക്ക് ഒതുങ്ങി; തെലങ്കാനയിൽ അടിപതറി അസദുദ്ദീൻ ഒവൈസി

ജ്ഞാൻവാപിയിൽ ഹിന്ദുക്കൾക്ക് ആരാധന നടത്താൻ അനുമതി നൽകിയത് നിയമലംഘനം; കോടതിവിധിയെ ചോദ്യം ചെയ്ത് ഒവൈസി

വാരണാസി: ജ്ഞാൻവാപി മസ്ജിദിന്റെ തെക്കൻ നിലവറയിൽ പ്രാർത്ഥന നടത്താൻ വാരണാസി ഹിന്ദുമതവിശ്വാസികൾക്ക് അനുമതി നൽകിയ സംഭവത്തെ കുറ്റപ്പെടുത്തി. എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി എഐഎംഐഎം മേധാവി അസദുദ്ദീൻ...

ഭാരതത്തിൻ്റെ നാരിശക്തി; രാഷ്ട്രപതിയെ സന്ദർശിച്ച് നിർമ്മലാ സീതാരാമൻ; മധുരം നൽകി വിജയാശംസകളേകി ദ്രൗപതി മുര്‍മു

ഭാരതത്തിൻ്റെ നാരിശക്തി; രാഷ്ട്രപതിയെ സന്ദർശിച്ച് നിർമ്മലാ സീതാരാമൻ; മധുരം നൽകി വിജയാശംസകളേകി ദ്രൗപതി മുര്‍മു

ന്യൂഡൽഹി; കേന്ദ്ര ബജറ്റ് അവതരണത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ സന്ദര്ർശിച്ച് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ. രാഷ്ട്രപതി ഭവനിലെത്തിയാണ് കേന്ദ്രമന്ത്രി ദ്രൗപതി മുര്‍മുവിനെ സന്ദർശിച്ചത്....

രൺജിത്ത് ശ്രീനിവാസ് കൊലക്കേസ്; പ്രതികളായ 15 പോപ്പുലർ ഫ്രണ്ട് ഭീകരർക്കും വധ ശിക്ഷ

രൺജിത്ത് ശ്രീനിവാസൻ കൊലക്കേസ്: ജഡ്ജിക്കെതിരെ ഭീഷണിയും അധിക്ഷേപവും; മൂന്ന് പേർ പിടിയിൽ

ആലപ്പുഴ: ബിജെപി ഒബിസി സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസൻ കൊലക്കേസിൽ വധശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ ഭീഷണി മുഴക്കിയ മൂന്ന് പേർ അറസ്റ്റിൽ. ആലപ്പുഴ മഞ്ചേരി സ്വദേശികളായ രണ്ട്...

ഇടക്കാല ബജറ്റ് ധനകമ്മി നിയന്ത്രണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചേക്കും

ഇടക്കാല ബജറ്റ് ധനകമ്മി നിയന്ത്രണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചേക്കും

ന്യൂഡൽഹി: തുടർച്ചയായ ആറാം തവണ ബജറ്റ് അവതരിപ്പിച്ചു കൊണ്ട് റെക്കോർഡ് ഇടാൻ പോവുകയാണ് നമ്മുടെ ധനമന്ത്രി നിർമല സീതാരാമൻ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുമ്പുള്ള ബജറ്റ്...

പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി; സംഭവം ഇടുക്കിയിൽ

പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി; സംഭവം ഇടുക്കിയിൽ

ഇടുക്കി: പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. തോപ്രാംകുടിയിൽ തോപ്രാംകുടി സ്‌കൂൾ സിറ്റി പുത്തൻപുരയ്ക്കൽ ഡീനു ലൂയിസ് (35) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് പുലർച്ചെയാണ് അമ്മയെയും കുഞ്ഞിനെയും...

ശ്രീരാമനും രാമായണ കഥാപാത്രങ്ങളും മിഥ്യ; വിവാദ പരാമർശവുമായി എംഎൽഎ; രാജി ആവശ്യപ്പെട്ട് പ്രതിഷേധം

ശ്രീരാമനും രാമായണ കഥാപാത്രങ്ങളും മിഥ്യ; വിവാദ പരാമർശവുമായി എംഎൽഎ; രാജി ആവശ്യപ്പെട്ട് പ്രതിഷേധം

ജയ്പൂർ: ഭഗവാൻ ശ്രീരാമനെയും രാമായണത്തെയും അവഹേളിച്ച് രാജസ്ഥാൻ എംഎൽഎ. ഭാരത് ആദിവാസി പാർട്ടി എംഎൽഎ രാജ്കുമാർ റോത്ത് ആണ് അധിക്ഷേപ പരാമർശവുമായി രംഗത്ത് എത്തിയത്. സംഭവം വിവാദമായതോടെ...

എംപിമാർ ക്ഷേത്രങ്ങളിലെ മൂർത്തികളെ പോലെ; ഒരു ശക്തിയുമില്ല; ഹിന്ദു ദൈവങ്ങളെ അവഹേളിച്ച് രാഹുൽ ഗാന്ധി; പ്രതിഷേധം ശക്തം

ന്യായ് യാത്ര ക്ലിക്ക് ആയില്ലേ..? സമയം ശരിയല്ല; ഇടയ്ക്ക് വച്ച് നിർത്തേണ്ടി വരുമെന്ന് ആശങ്ക

ന്യൂഡൽഹി: രാഹുൽ ഗാന്ധി രാജ്യത്തിന്റെ വടക്കുകിഴക്കുനിന്ന് പടിഞ്ഞാറേക്ക് നടത്തുന്ന ഭാരത് ജോഡോ യാത്ര വിജയകരമായാണോ മുന്നോട്ട് പോകുന്നത് എന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ സംശയം. രാഷ്ട്രീയമായി കോൺഗ്രസിന് ഗുണം...

ജ്ഞാൻവാപി മന്ദിരത്തിലെ ഹിന്ദു ആരാധന; കുത്തിത്തിരിപ്പുമായി പാക് മാദ്ധ്യമം; ഇന്ത്യയിലെ 21 കോടി മുസ്ലീങ്ങളുടെ ഭാവി അപകടത്തിലെന്ന് ദി ഡോൺ

ജ്ഞാൻവാപി മന്ദിരത്തിലെ ഹിന്ദു ആരാധന; കുത്തിത്തിരിപ്പുമായി പാക് മാദ്ധ്യമം; ഇന്ത്യയിലെ 21 കോടി മുസ്ലീങ്ങളുടെ ഭാവി അപകടത്തിലെന്ന് ദി ഡോൺ

ന്യൂഡൽഹി: ജ്ഞാൻവാപി മന്ദിരത്തിൽ ഹിന്ദുക്കൾക്ക് ആരാധനയ്ക്കായി കോടതി അനുമതി നൽകിയതിന് പിന്നാലെ വർഗ്ഗീയ പ്രചാരണവുമായി പാക് മാദ്ധ്യമം. പാകിസ്താനിലെ പ്രമുഖ പത്രമായ ദി ഡോൺ ആണ് വർഗ്ഗീയ...

സൗഹൃദം സ്ഥാപിച്ച് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; 31 കാരിയ്ക്ക് ശിക്ഷ വിധിച്ച് പോക്‌സോ കോടതി; നിലവിൽ ശിക്ഷ 3 പോക്‌സോ കേസുകളിൽ

സൗഹൃദം സ്ഥാപിച്ച് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; 31 കാരിയ്ക്ക് ശിക്ഷ വിധിച്ച് പോക്‌സോ കോടതി; നിലവിൽ ശിക്ഷ 3 പോക്‌സോ കേസുകളിൽ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവതിയ്ക്ക് വീണ്ടും കഠിനതടവും പിഴയും വിധിച്ച് പോക്സോ കോടതി. വീണകാവ് അരുവിക്കുഴി മുരിക്കറ കൃപാലയത്തിൽ സന്ധ്യയെ (31) ആണ് കാട്ടാക്കട...

ജ്ഞാൻവാപി സർവ്വേ ; ഹിന്ദു ക്ഷേത്രത്തെപ്പറ്റി ലഭിച്ച തെളിവുകൾ കൃത്യമായി സൂക്ഷിക്കണം ; ആവശ്യപ്പെടുമ്പോൾ ഹാജരാക്കണമെന്ന് വാരാണസി ജില്ലാ കോടതി

ജ്ഞാൻവാപിയിൽ ഭദ്രദീപം തെളിഞ്ഞു, മണി മുഴങ്ങി;പൂജ നിർവ്വഹിച്ചത് കാശി ട്രസ്റ്റ് നിയോഗിച്ച പുരോഹിതൻ

വാരണാസി;  മൂന്ന് പതിറ്റാണ്ടിൻ്റെ കാത്തിരിപ്പിനൊടുവിൽ ജ്ഞാൻവാപിയിൽ ദീപം തെളിഞ്ഞു. മഹാകാലേശ്വരൻ്റെ മണ്ണ് മന്ത്രങ്ങളാൽ മുഖരിതമായി. കാശി ട്രസ്റ്റ് നിയോഗിച്ച പുരോഹിതൻ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് കോടതി...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠയെ അപലപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; കോൺഗ്രസ് നേതാവിനും മകൾക്കും നഷ്ടമായത് കിടപ്പാടം; വീടൊഴിയാൻ നോട്ടീസ് നൽകി റസിഡൻസ് അസോസിയേഷൻ

രാമക്ഷേത്ര പ്രാണപ്രതിഷ്ഠയെ അപലപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; കോൺഗ്രസ് നേതാവിനും മകൾക്കും നഷ്ടമായത് കിടപ്പാടം; വീടൊഴിയാൻ നോട്ടീസ് നൽകി റസിഡൻസ് അസോസിയേഷൻ

ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയെ അപലപിച്ച് സമൂഹമാദ്ധ്യമത്തിൽ പരാമർശം നടത്തിയതിന് പിന്നാലെ കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർക്കും മകൾ സൗരണ്യ അയ്യർക്കും വസതിയൊഴിയാൻ നോട്ടീസ്. നിലവിൽ...

ഭക്തിനിർഭരം;നന്ദിയെ കണ്ടു,കാത്തിരിപ്പ് സഫലമായി;ജ്ഞാൻവാപി മന്ദിരത്തിൽ പ്രാർത്ഥനയും ആരതിയും നടത്തി ഹിന്ദുമതവിശ്വാസികൾ

ഭക്തിനിർഭരം;നന്ദിയെ കണ്ടു,കാത്തിരിപ്പ് സഫലമായി;ജ്ഞാൻവാപി മന്ദിരത്തിൽ പ്രാർത്ഥനയും ആരതിയും നടത്തി ഹിന്ദുമതവിശ്വാസികൾ

വാരണാസി: ജ്ഞാൻവാപി തർക്കമന്ദിരത്തിൽ പ്രാർത്ഥന നടത്തി ഹിന്ദുമതവിശ്വാസികൾ. 31 വർഷത്തിന് ശേഷമാണ് മസ്ജിദിൻ്റെ  അകത്ത് പ്രാർത്ഥന നടത്തുന്നത്.   നിലവറയിൽ കോടതി നിർദ്ദേശിച്ച സ്ഥലത്താണ് പുരോഹിതന്റെ കുടുംബവും ഭക്തരും...

പരാജയം സമ്മതിയ്ക്കില്ല; പോരാട്ടം തുടരും; അറസ്റ്റിന് പിന്നാലെ ഹേമന്ദ് സോറന്റെ  പ്രതികരണം

പരാജയം സമ്മതിയ്ക്കില്ല; പോരാട്ടം തുടരും; അറസ്റ്റിന് പിന്നാലെ ഹേമന്ദ് സോറന്റെ പ്രതികരണം

റാഞ്ചി: ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി ഹേമന്ദ് സോറൻ. പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. അറസ്റ്റിന് തൊട്ട് പിന്നാലെ...

300 കാറുകൾ,സ്വകാര്യ സൈന്യം, ജെറ്റുകൾ; മലേഷ്യയുടെ പുതിയ രാജാവിന്റെ സ്വത്ത് വിവരങ്ങൾ കേട്ടാൽ കണ്ണ് തള്ളും

300 കാറുകൾ,സ്വകാര്യ സൈന്യം, ജെറ്റുകൾ; മലേഷ്യയുടെ പുതിയ രാജാവിന്റെ സ്വത്ത് വിവരങ്ങൾ കേട്ടാൽ കണ്ണ് തള്ളും

ക്വാലലംപൂർ: മലേഷ്യയിൽ പുതിയ രാജാവായി ജോഹർ സുൽത്താൻ ഇബ്രാഹിം ഇസ്‌കന്ദർ ചുമതലയേറ്റു. 65 കാരനായ രാജാവ് ശതകോട്വീശ്വരനാണെന്നാണ് വിവരം. റിയൽ എസ്റ്റേറ്റ്, ഖനനം ,ടെലികമ്മ്യൂണിക്കേഷൻസ്, പാം ഓയിൽ...

പേടിഎമ്മിനെതിരെ നടപടിയുമായി ആർബിഐ; വിലക്ക്,യുപിഐ സേവനം അടക്കം ലഭ്യമാകില്ല

പേടിഎമ്മിനെതിരെ നടപടിയുമായി ആർബിഐ; വിലക്ക്,യുപിഐ സേവനം അടക്കം ലഭ്യമാകില്ല

ന്യൂഡൽഹി: പ്രമുഖ യുപിഐ കമ്പനിയായ പേടിഎമ്മിന്റെ വിവിധ സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തി ആർബിഐ. മാനദണ്ഡം പാലിക്കാതെ പ്രവർത്തിച്ചതിനാണ് കടുത്ത നടപടി. ഫെബ്രുവരി 29 മുതൽ നിരോധനം നിലവിൽ വരും....

സുരക്ഷിത കേരളം!!; സംസ്ഥാനത്ത് കഴിഞ്ഞ ആറര വർഷത്തിൽ 98,870 സ്ത്രീ പീഡനങ്ങൾ; 2,199 കൊലപാതകങ്ങൾ

സഭയിൽ വികാരഭരിതനായി പിണറായി വിജയൻ;മകൾ ബിസിനസ് ആരംഭിച്ചത്, ചെറിയ കമ്പനി തുടങ്ങിയാ മതിയെന്ന് പറഞ്ഞ് ഭാര്യ നൽകിയ പണം കൊണ്ട്; മുഖ്യമന്ത്രി

തിരുവനന്തപുരം: തനിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാര്യ കമല വിരമിച്ചപ്പോൾ കിട്ടിയ തുക കൊണ്ടാണ് മകൾ കമ്പനി തുടങ്ങിയതെന്നും തന്റെ കൈകൾ...

Page 2203 of 4423 1 … 2,202 2,203 2,204 … 4,423

Latest News