മൂക്കന്നൂർ കൂട്ടക്കൊല; പ്രതിയ്ക്ക് വധശിക്ഷ;സംഭവം അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് കോടതി
എറണാകുളം: അങ്കമാലി മൂക്കന്നൂരിൽ മൂന്ന് പേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയ്ക്ക് വധ ശിക്ഷ വിധിച്ച് കോടതി. 33 കാരിയായ സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി ബാബുവിന്...
എറണാകുളം: അങ്കമാലി മൂക്കന്നൂരിൽ മൂന്ന് പേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയ്ക്ക് വധ ശിക്ഷ വിധിച്ച് കോടതി. 33 കാരിയായ സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി ബാബുവിന്...
ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള ജയിലുകളുടെ യഥാർത്ഥ സ്ഥലസൗകര്യം "ഞെട്ടിപ്പിക്കുന്നതും" "വളരെ ആശങ്കാജനകവുമാണെന്ന് വ്യക്തമാക്കി രാജ്യത്തെ പരമോന്നത കോടതി. അതിനാൽ തന്നെ എത്രയും പെട്ടെന്ന് തന്നെ രാജ്യത്ത് കൂടുതൽ ജയിലുകൾ...
എറണാകുളം: ജയ് ഗണേഷ് സിനിമക്കെതിരെയുള്ള അപകീർത്തികരമായ പ്രചരണങ്ങളിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ. റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ചിത്രത്തെ തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ഉണ്ണി മുകുന്ദൻ...
ലക്‌നൗ: ജ്ഞാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട് നിർണായക ഉത്തരവുമായി കോടതി. മസ്ജിദിൽ ആരാധന നടത്താൻ ഹിന്ദുക്കൾക്ക് അനുവാദം നൽകി കോടതി ഉത്തരവിട്ടു. ആരാധനയ്ക്കായി സൗകര്യം ഒരുക്കാൻ കോടതി അധികൃതർക്കും...
റായ്പൂര്‍:ഛത്തീസ്ഗഡില്‍ കമ്യൂണിസ്റ്റ് ഭീകരരുമായിയുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് . വെടിവെയ്പ്പില്‍ മൂന്ന് സൈനികര്‍ക്ക് ജീവന്‍...
ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും ഇ ഡി നോട്ടീസ്. ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച ഹാജരാകാൻ നിർദ്ദേശിച്ചാണ്...
ന്യൂഡൽഹി/ തിരുവനന്തപുരം: ജനപക്ഷം സെക്യുലർ നേതാവ് പി.സി ജോർജ് ബിജെപിയിൽ. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം പാർട്ടിയിൽ അംഗത്വം സ്വീകരിച്ചത്. അദ്ദേഹത്തിന്റെ മകൻ ഷോൺ ജോർജും...
തൃശ്ശൂര്‍: സെപ്റ്റിക് ടാങ്കില്‍ വീണ ആനക്കുട്ടിയെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ രക്ഷിച്ചു.അതിരപ്പിള്ളി പ്ലാന്റേഷന്‍ കോര്‍പറേഷന്റെ സെപ്റ്റിക് ടാങ്കിലാണ് ആനക്കുട്ടി വീണത്.കാട്ടാനക്കൂട്ടത്തോടൊപ്പം പോകുന്നതിനിടയില്‍ സ്ലാബ് തകര്‍ന്നു ആനക്കുട്ടി...
തിരുവനന്തപുരം: കടക്കാരനിൽ നിന്നും 1000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ റേഷനിംഗ് ഓഫീസർക്ക് നാല് വർഷം തടവും 25000 രുപ പിഴയും വിധിച്ച് വിജിലൻസ് കോടതി. തിരുവനന്തപുരം...
ന്യൂഡൽഹി: ബജറ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ രാഷ്ട്രപതി ദ്രൗപദി മുർമു എത്തിയത് പരമ്പരാഗത കുതിരവണ്ടിയിൽ. 75-ാമത് റിപ്പബ്ലിക്ക് ദിന ആഘോഷങ്ങൾ നടക്കുന്ന വേദിയിലേക്കും തന്റെ സൈന്യത്തോടൊപ്പം രാഷ്ട്രപതി...
ആലപ്പുഴ: ബിജെപി ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി രൺജീത്ത് ശ്രീനിവാസൻ കൊലക്കേസിൽ ശിക്ഷ വിധിച്ച ജഡ്ജിക്ക് പോലീസ് സുരക്ഷ. പ്രതികളായ 15 പോപ്പുലർ ഫ്രണ്ട്...
ഡെറാഡൂൺ: സംസ്ഥാനത്തെ ആദ്യ വനിതാ ചീഫ് സെക്രട്ടറിയെ വരവേൽക്കാൻ ഒരുങ്ങി ഉത്തരാഖണ്ഡ്. ചീഫ് സെക്രട്ടറിയായുള്ള ഐഎഎസ് ഓഫീസർ രാധാ റാതുരിയുടെ നിയമനത്തിന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി...
ആലപ്പുഴ: കേസിൽ നിന്നും പിൻമാറണമെന്ന് ആവശ്യപ്പെട്ട് മൂന്ന് മുസ്ലീം സ്ത്രീകൾ വീട്ടിലും ഓഫീസിലും ഭീഷണിയുമായി നിരന്തരം എത്തിയിരുന്നെന്ന് രൺജീത്ത് ശ്രീനിവാസന്റെ ഭാര്യ. പ്രായമായ സ്ത്രീകളാണ് വന്നത്. 'മോളിനി...
പട്‌ന: ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കാറിന്റെ ചില്ല് തകർന്നു. രാഹുലിന്റെ കാറിന് നേരെ ആക്രമണമുണ്ടായാണ് കാറ് തകർന്നതെന്ന് കോൺഗ്രസ് അവകാശപ്പെട്ടു. പശ്ചിമ...
\\താമരശ്ശേരി: പെൺകുട്ടികളുടെ പുതിയ മോഡൽ ചെരുപ്പുകൾ മാത്രം മോഷ്ടിക്കുന്ന കള്ളന്റെ ദൃശ്യങ്ങൾ പുറത്ത്. താമരശേരിയിലെ കാരാടി, കെടവൂർ, ചാലമ്പറ്റ, നീലഞ്ചേരി ചെമ്പ്ര എന്നിവിടങ്ങളിലെ പല വീടുകളിൽ...
ഇസ്ലാമാബാദ്: തോഷഖാന കേസിൽ മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബിബിക്കും 14 വർഷം തടവ് ശിക്ഷ. ഇതോടൊപ്പം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഇമ്രാൻ ഖാന്...
ന്യൂഡല്‍ഹി:ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇതോടെ പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ചു.ഈ വര്‍ഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്...
തിരുവനന്തപുരം; അയ്യപ്പഭക്തരെ പരിഹസിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. നിയമസഭയിലായിരുന്നു മന്ത്രിയുടെ പരാമർശം. പോലീസ് ഉണ്ടാക്കിയ അനാവശ്യ നിയന്ത്രണങ്ങൾ തീർത്ഥാടകരെ ദുരിതത്തിലാക്കിയില്ലേയെന്ന എം വിൻസെന്റിന്റെ ചോദ്യത്തിന് മറുപടി...
സിയോള്‍:യുഎസ് എഫ് 16 യുദ്ധവിമാനം ദക്ഷിണ കൊറിയയില്‍ തകര്‍ന്നു വീണു. കുന്‍സാന്‍ വ്യോമ കേന്ദ്രത്തിലെ എട്ടാം ഫൈറ്റര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടതാണ് തകര്‍ന്ന യുദ്ധവിമാനം. പ്രാദേശിക സമയം രാവിലെ...
പ്രധാനമന്ത്രി ന്യൂഡൽഹി: രാജ്യത്ത് വനിതാ സംവരണ ബിൽ അവതരിപ്പിച്ചത് ചരിത്ര നീക്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ കണ്ടതും നാരി ശക്തി പ്രകടനങ്ങളായിരുന്നു. രാഷ്ട്രപതിയുടെ അഭിസംബോധനയും,...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies