കോഴിക്കോട് ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചതായി പരാതി ; അദ്ധ്യാപകനെതിരെ കേസ്
കോഴിക്കോട് : ഒമ്പതാം ക്ലാസുകാരിയെ അദ്ധ്യാപകൻ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് പെരുവണ്ണാമൂഴിയിലാണ് സംഭവം നടന്നത്. പരാതിയെ തുടർന്ന് പോലീസ് അധ്യാപകനെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. ശാരീരിക...



























