Brave India Desk

ലോകത്തിലെ ഏറ്റവും വലിയ ധനികൻ ; എലോൺ മസ്കിനെ പിന്തള്ളി ബെർണാഡ് അർനോൾട്ട്

ലോകത്തിലെ ഏറ്റവും വലിയ ധനികൻ ; എലോൺ മസ്കിനെ പിന്തള്ളി ബെർണാഡ് അർനോൾട്ട്

ന്യൂയോർക്ക് : ലോക ശതകോടീശ്വരന്മാരുടെ ഏറ്റവും പുതിയ പട്ടിക ഫോർബ്സ് മാസിക പുറത്തുവിട്ടു. ടെസ്ല സിഇഒ എലോൺ മസ്കിനെ പിന്തള്ളി ഫ്രഞ്ച് ആഡംബര ബ്രാൻഡ് ആയ ലൂയിസ്...

ജ്ഞാൻവാപി സർവ്വേ ; ഹിന്ദു ക്ഷേത്രത്തെപ്പറ്റി ലഭിച്ച തെളിവുകൾ കൃത്യമായി സൂക്ഷിക്കണം ; ആവശ്യപ്പെടുമ്പോൾ ഹാജരാക്കണമെന്ന് വാരാണസി ജില്ലാ കോടതി

വസുഖാനയിൽ പൂജ ആരംഭിക്കാൻ അമാന്തം വേണ്ട; ഭൂമി മഹാദേവന്റേത്; തെളിവുകൾ നിരത്തിയിട്ടും അംഗീകരിക്കാതെ മുസ്ലീം പക്ഷം; മാന്യമായി വിട്ടുനൽകണമെന്ന് വിഎച്ച്പി

ലക്‌നൗ: ജ്ഞാൻവാപി ക്ഷേത്രം തകർത്ത് മസ്ജിദ് നിർമ്മിച്ചതാണെന്ന് തെളിഞ്ഞിട്ടും സത്യം അംഗീകരിക്കാനാവാതെ മുസ്ലീം പക്ഷം. എഎസ്‌ഐ സർവ്വേ റിപ്പോർട്ട് അന്തിമവിധിയല്ലെന്നാണ് മുസ്ലീം പക്ഷത്തിന്റെ വാദം. വാരാണസിയിലെ ജ്ഞാൻവാപി...

രാംലല്ല വിഗ്രഹത്തിനായുള്ള കൃഷ്ണ ശിലയ്ക്കായി ഖനനം  നടത്തിയ കരാറുകാരന് സർക്കാർ പിഴ ചുമത്തി; ഒത്തുചേർന്ന് പിരിച്ചു നൽകി ജനം

രാംലല്ല വിഗ്രഹത്തിനായുള്ള കൃഷ്ണ ശിലയ്ക്കായി ഖനനം നടത്തിയ കരാറുകാരന് സർക്കാർ പിഴ ചുമത്തി; ഒത്തുചേർന്ന് പിരിച്ചു നൽകി ജനം

ബംഗളൂരു: രംലല്ല വിഗ്രഹ നിർമ്മാണത്തിനായി കൃഷ്ണ ശില ഖനനം ചെയ്ത കരാറുകാരന്റെ പിഴത്തുക അടയ്ക്കാൻ ഒത്തുചേർന്ന് ജനം. കല്ല് അയച്ച കരാറുകാരൻ ശ്രീനിവാസ നടരാജിന് കർണാടക സർക്കാർ...

ഭക്ഷണ പ്രേമികൾക്ക് വിരുന്നൊരുക്കാൻ ‘ചിക ലോക’യുമായി സണ്ണി ലിയോൺ ; പുതിയ സംരംഭത്തിന് ആരംഭം

ഭക്ഷണ പ്രേമികൾക്ക് വിരുന്നൊരുക്കാൻ ‘ചിക ലോക’യുമായി സണ്ണി ലിയോൺ ; പുതിയ സംരംഭത്തിന് ആരംഭം

ന്യൂഡൽഹി : ഭക്ഷണ പ്രേമികൾക്ക് വരുന്നൊരുക്കാൻ ഇനി സണ്ണി ലിയോണും. നോയ്ഡയിൽ പുതിയ റസ്റ്റോറന്റ് സംരംഭം ആരംഭിച്ചിരിക്കുകയാണ് നടി. 'ചിക ലോക' എന്നാണ് സണ്ണി ലിയോണിന്റെ പുതിയ...

സ്കൂളിൽ അപ്രതീക്ഷിതമായി എത്തിയ ‘കുട്ടി‘ തലവേദനയായി; ശർക്കരയും എണ്ണയും അകത്താക്കിയ ശേഷം ഫർണീച്ചറുകളും പുസ്തകങ്ങളും നശിപ്പിച്ചു

ക്ലാസിൽ മാതൃഭാഷ സംസാരിച്ചു; അഞ്ചാം ക്ലാസുകാരന്റെ ചെവി വലിച്ചുകീറി അദ്ധ്യാപിക

ചെന്നൈ: ക്ലാസിൽ മാതൃഭാഷയായ തമിഴ് സംസാരിച്ചതിന് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ക്രൂരമായി മർദ്ദിച്ച് അദ്ധ്യാപിക. ചെന്നൈ റോയപുരം മാൻഫോർഡ് പബ്ലിക് സ്‌കൂളിലാണ് സംഭവം. അദ്ധ്യാപിക കുട്ടിയുടെ ചെവി...

അതിർത്തി മേഖലയിൽ ഒമ്പത് പാകിസ്താനികളെ കൊന്ന് തള്ളി ഇറാനിയൻ തോക്കുധാരികൾ ; അടിക്ക് തിരിച്ചടിയെന്ന് വാദം

അതിർത്തി മേഖലയിൽ ഒമ്പത് പാകിസ്താനികളെ കൊന്ന് തള്ളി ഇറാനിയൻ തോക്കുധാരികൾ ; അടിക്ക് തിരിച്ചടിയെന്ന് വാദം

ടെഹ്‌റാൻ: പാകിസ്താനും ഇറാനും തമ്മിലുള്ള ശത്രുത അടുത്തൊന്നും തീരില്ല എന്ന സൂചന നൽകി മറ്റൊരു കൂട്ടക്കൊല കൂടി. ഇറാൻ്റെ തെക്കുകിഴക്കൻ അതിർത്തി പ്രദേശത്ത് ശനിയാഴ്ച അജ്ഞാതരായ തോക്കുധാരികൾ...

നഗരത്തില്‍  വൻ ഗതാഗതക്കുരുക്ക്; മെട്രോ കയറി കതിര്‍മണ്ഡപത്തിലെത്തി നവവധു; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

നഗരത്തില്‍ വൻ ഗതാഗതക്കുരുക്ക്; മെട്രോ കയറി കതിര്‍മണ്ഡപത്തിലെത്തി നവവധു; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ബംഗളൂരു:വിവാഹ ദിനം എല്ലാവര്‍ക്കും സ്പെഷ്യല്‍ ആണ്. ആ ദിനം കല്യാണമണ്ഡപത്തിലേക്ക് വധുവരന്‍മാര്‍ പോവാന്‍ പല വെറൈറ്റി മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ ബംഗളൂരുവില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ അണിഞ്ഞൊരുങ്ങി വിവാഹവേഷത്തില്‍...

പുണ്യജലം സൂക്ഷിച്ച കുപ്പി കാണാനില്ല; മദ്യലഹരിയിൽ ജോലിക്കാരനെ ഷൂ കൊണ്ട് തല്ലിച്ചതച്ച് പാക് ഗായകൻ; ഉസ്താദ്-ശിഷ്യ ബന്ധമെന്ന് ന്യായീകരണം

പുണ്യജലം സൂക്ഷിച്ച കുപ്പി കാണാനില്ല; മദ്യലഹരിയിൽ ജോലിക്കാരനെ ഷൂ കൊണ്ട് തല്ലിച്ചതച്ച് പാക് ഗായകൻ; ഉസ്താദ്-ശിഷ്യ ബന്ധമെന്ന് ന്യായീകരണം

ഇസ്ലാമാബാദ്: ജോലിക്കാരനെ ഷൂ കൊണ്ട് ക്രൂരമായി മർദ്ദിക്കുന്നപ്രശസ്ത പാക് ഖവാലി ഗായകൻ റാഹത്ത് ഫത്തേ അലി ഖാന്റെ വീഡിയോ പുറത്ത്. കുപ്പി എവിടെയെന്ന് ചോദിച്ചുകൊണ്ടായിരുന്നു ക്രൂര മർദനം....

കാറില്‍ സഞ്ചരിക്കവെ കാട്ടാനയുടെ ആക്രമണം ; രണ്ട് പേര്‍ക്ക് പരിക്ക്

കാറില്‍ സഞ്ചരിക്കവെ കാട്ടാനയുടെ ആക്രമണം ; രണ്ട് പേര്‍ക്ക് പരിക്ക്

  വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക് . സുല്‍ത്താന്‍ബത്തേരിയിലെ ചേകാടിയിലാണ് സംഭവം. മുള്ളന്‍കൊല്ലി മുന്‍ പഞ്ചായത്ത് അംഗം പാളക്കൊല്ലി ചാലക്കല്‍ ഷെല്‍ജന്‍ (52), ജ്യോതി...

22 ന് നടക്കുന്നത് പ്രധാനമന്ത്രിയ്ക്ക് വേണ്ടിയുള്ള രാഷ്ട്രീയ പരിപാടി; പങ്കെടുക്കാൻ ബുദ്ധിമുട്ടുണ്ട്; രാഹുൽ ഗാന്ധി

യാത്ര തുടരും ; രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് പുനരാരംഭിക്കും

കൊൽക്കത്ത : രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് പുനരാരംഭിക്കും. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിൽ നിന്നാണ് ഭാരത്...

ടി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസ്; സവാദുമായി മഞ്ചേശ്വരത്ത് എത്തി എൻഐഎ; തെളിവെടുപ്പ് നടത്തി

കൈ വെട്ട് കേസ്; സവാദിന്റെ ഡിഎൻഎ പരിശോധനയ്ക്ക് ഒരുങ്ങി എൻഐഎ

തിരുവനന്തപുരം: മതനിന്ദ ആരോപിച്ചു തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അദ്ധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ പ്രതിയായ സവാദിനെതിരെ വൻ നീക്കവുമായി എൻ.ഐ.എ. സവാദിൻറെ ഡിഎൻഎ പരിശോധന...

കൈക്കൂലി പണം ചാക്കിലാക്കി അടുക്കളയിൽ ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കൈക്കൂലി പണം ചാക്കിലാക്കി അടുക്കളയിൽ ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കോഴിക്കോട് : കൈക്കൂലി പണവുമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റ് ചെയ്തു. പുക പരിശോധന കേന്ദ്രത്തിന്റെ ഉടമയിൽ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ...

ഒരു സൂപർ പവർ രംഗപ്രവേശനം ചെയ്തു കഴിഞ്ഞു; ബ്രിടീഷ് കപ്പൽ രക്ഷിച്ച ഇന്ത്യയെ പ്രശംസിച്ച് ലോകരാജ്യങ്ങൾ

ഒരു സൂപർ പവർ രംഗപ്രവേശനം ചെയ്തു കഴിഞ്ഞു; ബ്രിടീഷ് കപ്പൽ രക്ഷിച്ച ഇന്ത്യയെ പ്രശംസിച്ച് ലോകരാജ്യങ്ങൾ

ന്യൂഡൽഹി: ഏദൻ ഉൾക്കടലിൽ ഹൂതികളുടെ ആക്രമണത്തിന് ഇരയായ ബ്രിടീഷ് കപ്പലിനെ രക്ഷിച്ച ഇന്ത്യൻ നടപടിയെ മുക്തകണ്ഠം പ്രശംസിച്ച് ലോകം. ചൈനയല്ല ഇന്ത്യയെന്നും, ഒരു ലോകശക്തി ഉയർന്നു വരുന്ന...

പുതുവത്സര രാവിൽ പടക്കം പൊട്ടുന്നത് കാണാൻ പോയി; നാലാം ക്ലാസുകാരനെ മർദ്ദിച്ച് പോലീസ്

കൈമടക്ക് കൊടുത്തില്ലെങ്കിൽ ഇവിടെ ഒന്നും നടക്കില്ല; പെൻഷന് അപേക്ഷിച്ചാലും അവിടെ കിടക്കും; വിമർശനവുമായി ജി സുധാകരൻ

ആലപ്പുഴ: സംസ്ഥാനത്തെ കെടുകാര്യസ്ഥതയ്‌ക്കെതിരെ വീണ്ടും തുറന്നടിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ. കൈമടക്ക് കൊടുത്തില്ലെങ്കിൽ ഇവിടെ ഒന്നും ചെയ്യില്ല. പെൻഷന് അപേക്ഷിച്ചാലും അവിടെ കിടക്കും....

ഗവര്‍ണറെ സംരക്ഷിക്കാന്‍ ആര് വന്നാലും പ്രതിഷേധം തുടരുമെന്ന് തോമസ് ഐസക്ക്; സംഘര്‍ഷമുണ്ടാക്കുന്നത് ഗവര്‍ണറാണെന്നും മുന്‍ ധനമന്ത്രി

ഗവര്‍ണറെ സംരക്ഷിക്കാന്‍ ആര് വന്നാലും പ്രതിഷേധം തുടരുമെന്ന് തോമസ് ഐസക്ക്; സംഘര്‍ഷമുണ്ടാക്കുന്നത് ഗവര്‍ണറാണെന്നും മുന്‍ ധനമന്ത്രി

തിരുവനന്തപുരം:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സംരക്ഷിക്കാന്‍ ആരൊക്കെ വന്നാലും പ്രതിഷേധമുണ്ടാകുമെന്ന് അദ്ദേഹം...

ഭരണഘടന തയ്യാറാക്കിയവര്‍ക്ക് പ്രചോദനമായിരുന്നു ശ്രീരാമന്റെ ഭരണം; പ്രാണപ്രതിഷ്ഠയെ ഭരണഘടനയുടെ പകര്‍പ്പുമായി നേരിട്ടവര്‍ക്ക് പ്രധാനമന്ത്രിയുടെ മറുപടി

ഭരണഘടന തയ്യാറാക്കിയവര്‍ക്ക് പ്രചോദനമായിരുന്നു ശ്രീരാമന്റെ ഭരണം; പ്രാണപ്രതിഷ്ഠയെ ഭരണഘടനയുടെ പകര്‍പ്പുമായി നേരിട്ടവര്‍ക്ക് പ്രധാനമന്ത്രിയുടെ മറുപടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കിയവര്‍ക്ക് പ്രചോദനത്തിന്റെ ഉറവിടമായിരുന്നു ശ്രീരാമന്റെ ഭരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ ഭരണഘടനയെ ജീവനുള്ള രേഖയായിട്ടാണ് വിശേഷിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന...

ഇൻഡി സഖ്യത്തിൽ പണിയെടുത്തത് ചിലർ ക്രെഡിറ്റ് മറ്റു പലർക്കും; രാജിക്ക് ശേഷമുള്ള ആദ്യ പ്രതികരണവുമായി നിതീഷ് കുമാർ

ഇൻഡി സഖ്യത്തിൽ പണിയെടുത്തത് ചിലർ ക്രെഡിറ്റ് മറ്റു പലർക്കും; രാജിക്ക് ശേഷമുള്ള ആദ്യ പ്രതികരണവുമായി നിതീഷ് കുമാർ

പാറ്റ്ന: ഇൻഡി സഖ്യത്തിൽ പണിയെടുത്തവർക്ക് അംഗീകാരം കിട്ടാത്ത സാഹചര്യം ആണുണ്ടായതെന്നും, കഷ്ടപെട്ടവർക്ക് കിട്ടേണ്ട അംഗീകാരം സഖ്യത്തിലുള്ള മറ്റു പലർക്കുമാണ് പോയതെന്നും വ്യക്തമാക്കി നിതീഷ് കുമാർ. മുഖ്യമന്ത്രി സ്ഥാനം...

ശ്രീരാമൻ തർക്കമല്ല, പരിഹാരം; രാംലല്ല സമാധാനത്തിന്റെ പ്രതീകം; വിവാദമുണ്ടാക്കുന്നത്  സാമൂഹിക ഐക്യത്തെക്കുറിച്ച് അറിയാത്തരവെന്ന് പ്രധാനമന്ത്രി

പത്മ പുരസ്‌കാരങ്ങൾ ഇപ്പോഴാണ് സാധാരണക്കാരുടേത് ആയത്; ജേതാക്കളുടെ പേരുകൾ രാജ്യം ചർച്ച ചെയ്യുന്നതിൽ സന്തോഷം; പ്രധാനമന്ത്രി

ന്യൂഡൽഹി: പത്മപുരസ്‌കാരങ്ങൾ ലഭിക്കുന്നവരുടെ പേരുകൾ രാജ്യം മുഴുവൻ ചർച്ച ചെയ്യുന്നത് കേൾക്കുമ്പോൾ അതിയായ സന്തോഷം ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത്തിലായിരുന്നു...

സാമ്രാട്ട് ചൗധരി ബിഹാർ നിയമസഭാ കക്ഷി നേതാവ്

സാമ്രാട്ട് ചൗധരി ബിഹാർ നിയമസഭാ കക്ഷി നേതാവ്

പറ്റ്‌ന:ബിജെപി നേതാവ് സാമ്രാട്ട് ചൗധരി ബിഹാർ നിയമസഭാ കക്ഷി നേതാവ്. നിയമസഭാ കക്ഷി യോഗത്തിലാണ് അദ്ദേഹത്തെ നേതാവായി തിരഞ്ഞെടുത്തത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് ടാവ്‌ഡേ...

ട്രൈബൽ മേഖലയിൽ നിർബന്ധിത മതപരിവർത്തനം, 42 പേർക്കെതിരെ കേസെടുത്ത് യു പി പോലീസ്. 9 പേർ അറസ്റ്റിൽ

ജയ്ശ്രീരാം, നന്ദി യോഗിജി ; രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന പ്രതിജ്ഞ പൂര്‍ത്തികരിച്ചു; മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഗോരഖ്പൂരില്‍ ഉജ്ജ്വല സ്വീകരണം

ലക്‌നൗ:അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഗോരഖ്പൂരില്‍ ഉജ്ജ്വല സ്വീകരണം . യുവാക്കളും സ്ത്രീകളും മുതിര്‍ന്നവരും കുട്ടികളും ശ്രീരാമന്റെ ചിത്രമുള്ള കാവിക്കൊടി വീശി നൃത്തം...

Page 2214 of 4423 1 … 2,213 2,214 2,215 … 4,423

Latest News