Brave India Desk

കല്ലുകൾ പാടുന്ന സപ്തസ്വരങ്ങൾ; ഐരാവതേശ്വര ക്ഷേത്രത്തിലെ തച്ചുശാസ്ത്ര വിസ്മയം

കല്ലുകൾ പാടുന്ന സപ്തസ്വരങ്ങൾ; ഐരാവതേശ്വര ക്ഷേത്രത്തിലെ തച്ചുശാസ്ത്ര വിസ്മയം

ശിലകളിൽ കൊത്തിവെച്ച നൃത്തച്ചുവടുകൾക്ക് ജീവൻ വെയ്ക്കുകയും, പാദങ്ങൾ തൊടുമ്പോൾ കരിങ്കൽ പടവുകൾ സപ്തസ്വരങ്ങൾ പാടുകയും ചെയ്യുന്ന ഒരു മാന്ത്രിക ലോകത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? കേവലം കല്ലുകൾ കൊണ്ട്...

ഐപിഎൽ താരം ശശാങ്ക് സിങ്ങിനെതിരെ മർദ്ദനക്കേസ്; ആരോപണം നിഷേധിച്ച് താരം; അവൻ പാചകക്കാരനല്ല, മുറിയിൽ കയറി രഹസ്യ ദൃശ്യങ്ങൾ പകർത്തിയ മോഷ്ടാവാണ്

ഐപിഎൽ താരം ശശാങ്ക് സിങ്ങിനെതിരെ മർദ്ദനക്കേസ്; ആരോപണം നിഷേധിച്ച് താരം; അവൻ പാചകക്കാരനല്ല, മുറിയിൽ കയറി രഹസ്യ ദൃശ്യങ്ങൾ പകർത്തിയ മോഷ്ടാവാണ്

പഞ്ചാബ് കിങ്സ് ക്രിക്കറ്റ് താരം ശശാങ്ക് സിങ്ങിനെതിരെ മർദ്ദനക്കുറ്റത്തിന് പോലീസ് കേസെടുത്തു. ശശാങ്ക് സിങ്, അദ്ദേഹത്തിന്റെ പിതാവ് ഷൈലേഷ് സിങ്, കുടുംബത്തിന്റെ ഡ്രൈവർ എന്നിവർക്കെതിരെയാണ് ഭോപ്പാലിലെ രതിബാഡ്...

ഭയത്തിനപ്പുറമുള്ള പരമപുണ്യം;അഹംഭാവത്തിന്റെ തലയറുത്ത ദേവി;രാജ്‌രപ്പയിലെ ഛിന്നമസ്താ ക്ഷേത്രം

ഭയത്തിനപ്പുറമുള്ള പരമപുണ്യം;അഹംഭാവത്തിന്റെ തലയറുത്ത ദേവി;രാജ്‌രപ്പയിലെ ഛിന്നമസ്താ ക്ഷേത്രം

സ്വന്തം കൈകളാൽ ഛേദിക്കപ്പെട്ട തന്റെ തന്നെ ശിരസ്സും, അതിൽ നിന്നും ചീറ്റിത്തെറിക്കുന്ന മൂന്ന് രക്തധാരകൾ കുടിച്ചുല്ലസിക്കുന്ന കാവൽ രൂപങ്ങളും! കാഴ്ചയിൽ ഭയവും വിസ്മയവും ഒരേസമയം നെഞ്ചിലേക്ക് കോരിയിടുന്ന...

ലേപാക്ഷി: ചിറകറ്റുവീണ ജടായുവിൻ്റെ പുണ്യഭൂമി:നിലം തൊടാത്ത ആകാശത്തൂണും രാമചരിതവും

ലേപാക്ഷി: ചിറകറ്റുവീണ ജടായുവിൻ്റെ പുണ്യഭൂമി:നിലം തൊടാത്ത ആകാശത്തൂണും രാമചരിതവും

  ആകാശപ്പരപ്പിലൂടെ കനലെരിയുന്ന കണ്ണുകളുമായി, ദശമുഖന്റെ പുഷ്പകവിമാനത്തിന് പിന്നാലെ ആ വൃദ്ധപക്ഷി സർവ്വശക്തിയുമെടുത്ത് പറന്നുയർന്നു. ലങ്കേശന്റെ ക്രൂരമായ കരങ്ങളിൽ അകപ്പെട്ട് ഭയന്നുവിറച്ച ജഗദംബികയായ സീതാദേവിയുടെ വിലാപം പ്രപഞ്ചത്തിന്റെ...

തന്റെ ജീവിതത്തോട് പുരുഷന്മാർക്ക് അസൂയയാണ് : അതാണ് വിവാദങ്ങളുണ്ടാക്കുന്നത്; കമലഹാസൻ

തന്റെ ജീവിതത്തോട് പുരുഷന്മാർക്ക് അസൂയയാണ് : അതാണ് വിവാദങ്ങളുണ്ടാക്കുന്നത്; കമലഹാസൻ

ചെന്നൈ : തന്റെ അഭിനയജീവിതം പോലെ തന്നെ എക്കാലത്തും വാർത്തകളിൽ നിറഞ്ഞുനിന്ന ഒന്നാണ് ഇതിഹാസ താരം കമൽ ഹാസന്റെ വ്യക്തിജീവിതവും. അദ്ദേഹത്തിന്റെ പ്രണയബന്ധങ്ങളെക്കുറിച്ചും വിവാഹങ്ങളെക്കുറിച്ചും ആളുകൾ നിരന്തരം...

‘ടിനി വെറുമൊരു ആയുധം, ലക്ഷ്മിപ്രിയയെ സംരക്ഷിക്കുന്നത് ശ്വേതയും ആ നടനും’;  കടുത്ത ആരോപണങ്ങളുമായി അൻസിബയുടെ അഭിഭാഷകൻ

‘ടിനി വെറുമൊരു ആയുധം, ലക്ഷ്മിപ്രിയയെ സംരക്ഷിക്കുന്നത് ശ്വേതയും ആ നടനും’;  കടുത്ത ആരോപണങ്ങളുമായി അൻസിബയുടെ അഭിഭാഷകൻ

  നടൻ ടിനി ടോം, നടി ലക്ഷ്മിപ്രിയ എന്നിവർക്കെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതികളിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകളും കേസുകളുടെ യഥാർഥ നിജസ്ഥിതിയും തുറന്നുപറഞ്ഞ്...

ഗോവധം പൂർണ്ണമായി നിരോധിച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്ത് വിജയ് സർക്കാർ സുപ്രീം കോടതിയിൽ

ഗോവധം പൂർണ്ണമായി നിരോധിച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്ത് വിജയ് സർക്കാർ സുപ്രീം കോടതിയിൽ

  തമിഴ്‌നാട്ടിൽ ഗോവധം പൂർണ്ണമായി നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് വിജയ് സർക്കാർ. സംസ്ഥാനത്ത് പശുക്കളെ കൊല്ലുന്നതിന് ഏർപ്പെടുത്തിയ സമ്പൂർണ്ണ നിരോധനം നിയമപരമായ...

തൊഴിലുറപ്പ് കൂലിയും ദിവസങ്ങളും കൂട്ടി; തൊഴിലാളികൾക്ക് താങ്ങായി മോദി സർക്കാർ

തൊഴിലുറപ്പ് കൂലിയും ദിവസങ്ങളും കൂട്ടി; തൊഴിലാളികൾക്ക് താങ്ങായി മോദി സർക്കാർ

ന്യൂഡൽഹി : തൊഴിലുറപ്പ് തൊഴിലാളികൾക്ക് വലിയ ആശ്വാസമായി കേന്ദ്ര സർക്കാരിന്റെ പുതിയ പ്രഖ്യാപനം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം കൂടുതൽ വിപുലമായ രീതിയിൽ നടപ്പിലാക്കുന്ന...

‘ഞാൻ ചൈനയിൽ പോകുമ്പോൾ ഫോൺ കൂടെ കൂട്ടാറില്ല, ഇന്ത്യയിലാണെങ്കിൽ ധൈര്യമായി കൊണ്ടുപോകും’; വിശ്വാസ്യത തുറന്നുപറഞ്ഞ് അമേരിക്കൻ സെനറ്റർ

‘ഞാൻ ചൈനയിൽ പോകുമ്പോൾ ഫോൺ കൂടെ കൂട്ടാറില്ല, ഇന്ത്യയിലാണെങ്കിൽ ധൈര്യമായി കൊണ്ടുപോകും’; വിശ്വാസ്യത തുറന്നുപറഞ്ഞ് അമേരിക്കൻ സെനറ്റർ

  ചൈനയോടും ഇന്ത്യയോടും അമേരിക്ക പുലർത്തുന്ന വിശ്വാസ്യതയിലെ വലിയ വ്യത്യാസം സ്വന്തം സ്മാർട്ട്‌ഫോൺ ഉദാഹരണമാക്കി തുറന്നുപറഞ്ഞ് പ്രമുഖ യുഎസ് സെനറ്റർ സ്റ്റീവ് ഡെയ്ൻസ്. യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ്...

സിന്ധു നദീജല കരാർ: അന്താരാഷ്ട്രതലത്തിൽ പുതിയ പദ്ധതികളുമായി പാകിസ്താൻ; പോയി പണി നോക്കാൻ പറഞ്ഞ് ഇന്ത്യ

സിന്ധു നദീജല കരാർ: അന്താരാഷ്ട്രതലത്തിൽ പുതിയ പദ്ധതികളുമായി പാകിസ്താൻ; പോയി പണി നോക്കാൻ പറഞ്ഞ് ഇന്ത്യ

ന്യൂഡൽഹി :  സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ നടപടിക്കെതിരെ പാകിസ്താൻ ആഗോള തലത്തിൽ നയതന്ത്ര നീക്കങ്ങൾ ശക്തമാക്കുന്നു. അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യ...

‘ഇന്ത്യയെ തുലയ്ക്കണം’ എന്ന് ആക്രോശിച്ച് പതാക ചവിട്ടിമെതിച്ചവർ ഇപ്പോൾ വിസയ്ക്കായി ക്യൂവിൽ; കവാടം തുറന്നപ്പോൾ ബംഗ്ലാദേശിൽ കൂട്ടയിടി

‘ഇന്ത്യയെ തുലയ്ക്കണം’ എന്ന് ആക്രോശിച്ച് പതാക ചവിട്ടിമെതിച്ചവർ ഇപ്പോൾ വിസയ്ക്കായി ക്യൂവിൽ; കവാടം തുറന്നപ്പോൾ ബംഗ്ലാദേശിൽ കൂട്ടയിടി

  രാഷ്ട്രീയ സംഘർഷങ്ങളും കടുത്ത ഭാരതവിരുദ്ധ പ്രചാരണങ്ങളും നിലനിന്നിരുന്ന ബംഗ്ലാദേശിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത് തികച്ചും വിരോധാഭാസമായ ചിത്രങ്ങൾ. ഇന്ത്യ തങ്ങളുടെ വിസ സേവനങ്ങൾ പൂർണ്ണതോതിൽ പുനരാരംഭിച്ചതിന്...

‘ഓപ്പറേഷൻ സിന്ദൂർ’2.0 പേടിച്ച് പാകിസ്താൻ ബുദ്ധിജീവികൾ; ഇന്ത്യയിൽ നിന്നും ചില ‘പതിവ്’ മുഖങ്ങൾ! മോദിക്കും ഷെഹബാസിനും കത്തയച്ച് 117 പേർ

‘ഓപ്പറേഷൻ സിന്ദൂർ’2.0 പേടിച്ച് പാകിസ്താൻ ബുദ്ധിജീവികൾ; ഇന്ത്യയിൽ നിന്നും ചില ‘പതിവ്’ മുഖങ്ങൾ! മോദിക്കും ഷെഹബാസിനും കത്തയച്ച് 117 പേർ

  പാകിസ്താനെ സാമ്പത്തികമായും നയതന്ത്രപരമായും പൂർണ്ണമായി ഒറ്റപ്പെടുത്തുന്ന മോദി സർക്കാരിന്റെ കടുത്ത നിലപാടുകൾക്കെതിരെ പരോക്ഷ നീക്കവുമായി ഒരു വിഭാഗം ബുദ്ധിജീവികൾ രംഗത്ത്. ഇന്തൻ സൈന്യം നടത്തിയ 'ഓപ്പറേഷൻ...

വികസനത്തിൽ നിർണായകമായി ഡിജിറ്റൽ ഇന്ത്യ; പുതിയ ഐഡന്റിറ്റി നൽകിയെന്ന് പ്രധാനമന്ത്രി

വികസനത്തിൽ നിർണായകമായി ഡിജിറ്റൽ ഇന്ത്യ; പുതിയ ഐഡന്റിറ്റി നൽകിയെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : ഡിജിറ്റൽ ഇന്ത്യ' പദ്ധതി രാജ്യത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2026 ജൂലൈ 1-ന് പതിനൊന്നാം വാർഷികാഘോഷത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം....

രാജ്യത്തിന് റെക്കോർഡ് വരുമാനം; ജൂണിലെ ജിഎസ്ടി കളക്ഷൻ 1.94 ലക്ഷം കോടി കടന്നു, കുതിച്ചുയർന്ന് ഇറക്കുമതി നികുതി

രാജ്യത്തിന് റെക്കോർഡ് വരുമാനം; ജൂണിലെ ജിഎസ്ടി കളക്ഷൻ 1.94 ലക്ഷം കോടി കടന്നു, കുതിച്ചുയർന്ന് ഇറക്കുമതി നികുതി

  രാജ്യത്തെ ചരക്ക് സേവന നികുതി (GST) വരുമാനത്തിൽ വൻ കുതിച്ചുചാട്ടം. 2026 ജൂൺ മാസത്തിലെ ആകെ ജിഎസ്ടി വരുമാനം 13.9 ശതമാനം വർദ്ധനവോടെ 1,94,812 കോടി...

‘ഇന്ത്യൻ ഇംഗ്ലീഷ് ആയതുകൊണ്ട് ജോലി കിട്ടില്ലെന്ന് പറഞ്ഞു, ബാത്ത്റൂം കഴുകിയാണ് തുടങ്ങിയത്’; പരിഹാസങ്ങളെ തോൽപ്പിച്ച് യുഎസിൽ സിഇഒ ആയ ശരൺ ശ്രീവാസ്തവ

‘ഇന്ത്യൻ ഇംഗ്ലീഷ് ആയതുകൊണ്ട് ജോലി കിട്ടില്ലെന്ന് പറഞ്ഞു, ബാത്ത്റൂം കഴുകിയാണ് തുടങ്ങിയത്’; പരിഹാസങ്ങളെ തോൽപ്പിച്ച് യുഎസിൽ സിഇഒ ആയ ശരൺ ശ്രീവാസ്തവ

  കഠിനാധ്വാനവും ആത്മവിശ്വാസവുമുണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും മറികടന്ന് വിജയത്തിന്റെ കൊടുമുടിയിലെത്താം എന്ന് തെളിയിക്കുകയാണ് ഇന്ത്യൻ വംശജനായ ശരൺ ശ്രീവാസ്തവ (Sharran Srivatsaa). കനത്ത 'ഇന്ത്യൻ ഉച്ചാരണത്തോടെ' (Thick...

അച്ഛന്റെ അനുഗ്രഹത്തോടെ നേതൃത്വത്തിലേക്ക് ; കാൽ തൊട്ട് തൊഴുത് സല്യൂട്ട് ചെയ്ത് ജനറൽ ധീരജ് സേത്ത്

അച്ഛന്റെ അനുഗ്രഹത്തോടെ നേതൃത്വത്തിലേക്ക് ; കാൽ തൊട്ട് തൊഴുത് സല്യൂട്ട് ചെയ്ത് ജനറൽ ധീരജ് സേത്ത്

ന്യൂഡൽഹി : ഇന്ത്യൻ കരസേനയുടെ പുതിയ മേധാവിയായി ചുമതലയേറ്റ ജനറൽ ധീരജ് സേത്ത് തന്റെ പിതാവും മുൻ സൈനികനുമായ ലെഫ്റ്റനന്റ് ജനറൽ (റിട്ടയേർഡ്) കെ. എം. സേത്തിന്...

ഇന്ത്യൻ ഊർജ്ജ മേഖലയിൽ വിപ്ലവം; 20 ജിഗാവാട്ട് ശേഷി കടക്കുന്ന ആദ്യ ഇന്ത്യൻ കമ്പനി അദാനി ഗ്രീൻ,മുംബൈയ്ക്കും ഡൽഹിക്കും വേണ്ട വൈദ്യുതി ഒറ്റയ്ക്കുണ്ടാക്കും

ഇന്ത്യൻ ഊർജ്ജ മേഖലയിൽ വിപ്ലവം; 20 ജിഗാവാട്ട് ശേഷി കടക്കുന്ന ആദ്യ ഇന്ത്യൻ കമ്പനി അദാനി ഗ്രീൻ,മുംബൈയ്ക്കും ഡൽഹിക്കും വേണ്ട വൈദ്യുതി ഒറ്റയ്ക്കുണ്ടാക്കും

  ഇന്ത്യൻ പുനരുപയോഗ ഊർജ്ജ (Renewable Energy) മേഖലയിൽ ചരിത്രപരമായ വമ്പൻ നേട്ടവുമായി അദാനി ഗ്രൂപ്പ്. അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (AGEL) തങ്ങളുടെ പ്രവർത്തനക്ഷമമായ പുനരുപയോഗ...

യുവ തലമുറയ്ക്ക് വിവാഹം വേണ്ടേ ? ; സർവേ റിപ്പോർട്ടുകൾ പുറത്ത്

യുവ തലമുറയ്ക്ക് വിവാഹം വേണ്ടേ ? ; സർവേ റിപ്പോർട്ടുകൾ പുറത്ത്

ഇന്ത്യൻ യുവതലമുറ വിവാഹത്തോട് വിമുഖത കാണിക്കുകയാണോ? പുതിയ സർവേകളും സെൻസസ് വിവരങ്ങളും ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യയിലെ യുവാക്കൾ വിവാഹം കഴിക്കുന്നത് വൈകിപ്പിക്കുകയോ വിവാഹമേ വേണ്ടെന്ന നിലപാടിലേക്ക് മാറുകയോ ചെയ്യുന്നു...

ആയുധപ്പുരയായി യുപി; 40,000 കോടിയുടെ പ്രതിരോധ ഇടനാഴി യാഥാർത്ഥ്യത്തിലേക്ക്, 15,000 തൊഴിലവസരങ്ങളുമായി യോഗി സർക്കാരിന്റെ വമ്പൻ കുതിപ്പ്

ആയുധപ്പുരയായി യുപി; 40,000 കോടിയുടെ പ്രതിരോധ ഇടനാഴി യാഥാർത്ഥ്യത്തിലേക്ക്, 15,000 തൊഴിലവസരങ്ങളുമായി യോഗി സർക്കാരിന്റെ വമ്പൻ കുതിപ്പ്

  ഇന്ത്യയെ പ്രതിരോധ ഉത്പാദന മേഖലയിൽ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ഉത്തർപ്രദേശ് സർക്കാർ വിഭാവനം ചെയ്ത യുപി പ്രതിരോധ വ്യവസായ ഇടനാഴി (UPDIC) വൻ വിജയത്തിലേക്ക്. പദ്ധതിയുടെ...

അവർക്ക് ഹാർദിക്കിന്റെ നിലവാരമില്ല; ബോളിങ്ങിൽ പാണ്ഡ്യ തരുന്ന ആ ഉറപ്പ് മറ്റാർക്കുമില്ല; യുവ ഓൾറൗണ്ടർമാരെ തള്ളി വസീം ജാഫർ

അവർക്ക് ഹാർദിക്കിന്റെ നിലവാരമില്ല; ബോളിങ്ങിൽ പാണ്ഡ്യ തരുന്ന ആ ഉറപ്പ് മറ്റാർക്കുമില്ല; യുവ ഓൾറൗണ്ടർമാരെ തള്ളി വസീം ജാഫർ

അയർലൻഡിനെതിരായ ട്വന്റി-20 പരമ്പരയിലെ നാണംകെട്ട പരാജയത്തിന് (0-2) പിന്നാലെ ഇന്ത്യൻ ടീമിലെ പേസ് ബോളിങ് ഓൾറൗണ്ടർമാരുടെ പോരായ്മകളെ ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ. ഹാർദിക്...

Page 253 of 4388 1 … 252 253 254 … 4,388

Latest News