പോറ്റിയെ കേറ്റിയെ സ്വർണം ചെമ്പായി മാറ്റിയേ..’ ഹിറ്റ് പാരഡി ഗാനത്തിനെതിരെ പോലീസ് മേധാവിക്ക് പരാതി
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനത്തിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ്...



























