ഓഹോ അപ്പോൾ അതാണ് കാരണം, ശ്രേയസ് എന്തുകൊണ്ട് ടീമിൽ ഇല്ലെന്ന് വെളിപ്പെടുത്തി അഗാർക്കർ; ഇത് സങ്കടകരം
ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീം റെഡി. സെപ്റ്റംബറിൽ ആരംഭിക്കുന്ന ടൂർണ്ണമെന്റിനുള്ള ടീമിന്റെ പ്രഖ്യാപനം അൽപ്പനേരം മുമ്പാണ് നടന്നത്. സൂര്യകുമാർ യാദവ് നായകൻ ആകുന്ന ടീമിൽ ശുഭ്മാൻ ഗിൽ...



























