‘മൈ ഫ്രണ്ട്’ ഉടൻ ഇന്ത്യയിൽ എത്തും ; റഷ്യൻ പ്രസിഡന്റ് പുടിനുമായി ഫോണിൽ സംസാരിച്ചതായി മോദി
ന്യൂഡൽഹി : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ചതായി മോദി. 'എന്റെ സുഹൃത്ത്' എന്ന് വിശേഷിപ്പിച്ചാണ് മോദി പുടിനുമായി നടത്തിയ ചർച്ചയെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയത്. വൈകാതെ...



























