Brave India Desk

ലഡാക്കിൽ സൈനിക വാഹനവ്യൂഹത്തിന് മുകളിലേക്ക് പാറ ഇടിഞ്ഞുവീണ് അപകടം ; രണ്ട് സൈനികർക്ക് വീരമൃത്യു

ലഡാക്കിൽ സൈനിക വാഹനവ്യൂഹത്തിന് മുകളിലേക്ക് പാറ ഇടിഞ്ഞുവീണ് അപകടം ; രണ്ട് സൈനികർക്ക് വീരമൃത്യു

ലേ : ലഡാക്കിൽ സൈനിക വാഹനത്തിനു മുകളിലേക്ക് കൂറ്റൻ പാറ ഇടിഞ്ഞുവീണ് അപകടം. അപകടത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ലേയിലെ ഡർബുക്കിൽ വച്ചാണ് അപകടം ഉണ്ടായത്....

ഭർത്താവും ഉമ്മയും ക്രൂരമായി പീഡിപ്പിച്ചു ; ഗർഭിണിയായ 23കാരി ആത്മഹത്യ ചെയ്തു ; ഉപദ്രവം രണ്ടാമത് ഗർഭിണി ആയതോടെ

ആത്മഹത്യ ചെയ്ത ഗർഭിണിയുടെ വയറ്റിൽ ഉൾപ്പെടെ മർദ്ദനത്തിന്റെ പാടുകൾ ; ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റിൽ

തൃശ്ശൂർ : തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ ഗർഭിണിയായിരിക്കെ ആത്മഹത്യ ചെയ്ത ഫസീല ക്രൂരപീഡനം നേരിട്ടതായി തെളിവുകൾ. ഭർത്താവ് വയറ്റിൽ ചവിട്ടിയതായും കൈ ഒടിച്ചതായും ഫസീല മരണത്തിനു മുൻപ് തന്റെ...

21കാരനായ വിദ്യാർത്ഥിയുടെ കൊലപാതകം ; അസമീസ് നടി നന്ദിനി കശ്യപ് അറസ്റ്റിൽ

21കാരനായ വിദ്യാർത്ഥിയുടെ കൊലപാതകം ; അസമീസ് നടി നന്ദിനി കശ്യപ് അറസ്റ്റിൽ

ദിസ്പൂർ : ഗുവാഹത്തിയിലെ 21കാരനായ വിദ്യാർത്ഥിയുടെ കൊലപാതകത്തിൽ അസമീസ് നടി നന്ദിനി കശ്യപ് അറസ്റ്റിൽ. വിദ്യാർത്ഥിയെ വാഹനമിടിച്ച് കൊലപ്പെടുത്തി എന്ന കുറ്റത്തിനാണ് നടിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 21...

ചേതേശ്വർ പൂജാര ഞങ്ങൾ പറഞ്ഞിട്ട് കേട്ടില്ല, അതിനുള്ള പണി അവന് കിട്ടി; കഥ വെളിപ്പെടുത്തി രോഹിത് ശർമ്മ

ചേതേശ്വർ പൂജാര ഞങ്ങൾ പറഞ്ഞിട്ട് കേട്ടില്ല, അതിനുള്ള പണി അവന് കിട്ടി; കഥ വെളിപ്പെടുത്തി രോഹിത് ശർമ്മ

ചേതേശ്വർ പൂജാര- ഈ താരത്തെക്കുറിച്ച് പറയുമ്പോൾ പല ക്രിക്കറ്റ് ആരാധകർക്കും പല ഓർമ്മകൾ ആയിരിക്കും മനസ്സിൽ വരുക. ചിലർക്ക് അദ്ദേഹം ജയിപ്പിച്ച ചില മത്സരങ്ങൾ ആയിരിക്കാം, ചിലർക്ക്...

രാജസ്ഥാന്‍ തിരഞ്ഞെടുപ്പ്; സാധാരണക്കാരുടെ ഉന്നമനത്തിനായുള്ള പ്രഖ്യാപനങ്ങളുമായി ബിജെപി; പ്രകടന പത്രിക പുറത്ത്

രാജ്യത്തുടനീളം നിരവധി ഭീകരാക്രമണങ്ങൾ നേരിട്ടിട്ടും പാകിസ്താന് മേൽ ഒരു സമ്മർദ്ദവും ചെലുത്തിയിട്ടിയില്ല;ജെ പി നദ്ദ

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ജെ പി നദ്ദ.രാജ്യത്തുടനീളം നിരവധി ഭീകരാക്രമണങ്ങൾ നേരിട്ടിട്ടും പാകിസ്താന് മേൽ ഒരു സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.'2005 ലെ ഡൽഹി...

സത്യത്തിൽ അന്ന് എനിക്ക് അബദ്ധം പറ്റിയതാണ്, പിന്നെ ഞാൻ നൈസായിട്ട് ഉരുണ്ടുകളിച്ചു; രോഹിത് ശർമ്മ പറഞ്ഞത് ഇങ്ങനെ

സത്യത്തിൽ അന്ന് എനിക്ക് അബദ്ധം പറ്റിയതാണ്, പിന്നെ ഞാൻ നൈസായിട്ട് ഉരുണ്ടുകളിച്ചു; രോഹിത് ശർമ്മ പറഞ്ഞത് ഇങ്ങനെ

തന്റെ മറവിക്ക് പേരുകേട്ട രോഹിത് ശർമ്മ, ടോസ് നേടിയ ശേഷം എന്താണ് തിരഞ്ഞെടുക്കേണ്ടതെന്ന് ഓർമ്മിക്കാൻ കഴിയാതെ പോയതിനെക്കുറിച്ചുള്ള രസകരമായ ഒരു കഥ പറഞ്ഞു. 2013 ചാമ്പ്യൻസ് ലീഗിൽ...

‘ചൈന ഗുരു’ ജയ്‌റാം രമേശിനെ ട്രോളി എസ് ജയ്ശങ്കർ, അവർ ചരിത്ര ക്ലാസിൽ ഉറങ്ങുകയായിരുന്നുവെന്ന് വിദേശകാര്യമന്ത്രി

‘ചൈന ഗുരു’ ജയ്‌റാം രമേശിനെ ട്രോളി എസ് ജയ്ശങ്കർ, അവർ ചരിത്ര ക്ലാസിൽ ഉറങ്ങുകയായിരുന്നുവെന്ന് വിദേശകാര്യമന്ത്രി

കോൺഗ്രസ് നേതാവ് ജയ്‌റാം രമേശിനെ ' ചൈന ഗുരു' എന്ന് പരിഹസിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ.പാകിസ്താനും ചൈനയും ഒരു കൂട്ടുകെട്ടായി പ്രവർത്തിക്കുന്നുണ്ടെന്ന രാഹുൽ ഗാന്ധിയുടെ വാദത്തോട് പ്രതികരിച്ച...

ഹവായിയിൽ ആഞ്ഞടിച്ച് സുനാമി ; കാലിഫോർണിയയിലും സുനാമി മുന്നറിയിപ്പ് ; പസഫിക് തീരങ്ങളിൽ എല്ലായിടത്തും ജാഗ്രതാനിർദേശം

ഹവായിയിൽ ആഞ്ഞടിച്ച് സുനാമി ; കാലിഫോർണിയയിലും സുനാമി മുന്നറിയിപ്പ് ; പസഫിക് തീരങ്ങളിൽ എല്ലായിടത്തും ജാഗ്രതാനിർദേശം

മോസ്‌കോ : റഷ്യയിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തെ തുടർന്ന് ഹവായിയിലും സുനാമി. നേരത്തെ റഷ്യയിലും ജപ്പാനിലും സുനാമി ഉണ്ടായിരുന്നു. കാലിഫോർണിയയിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാഷിംഗ്ടൺ, ഒറിഗോൺ...

സ്‌കൂളിൽ കൂട്ടുകാരാരും ഇല്ല; പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കി

സ്‌കൂളിൽ കൂട്ടുകാരാരും ഇല്ല; പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കി

തിരുവനന്തപുരം നെയ്യാൻകരയിൽ പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കി. ഊരൂട്ടുകാല സ്വദേശിനി പ്രതിഭയാണ് മരിച്ചത്. നെയ്യാറ്റിൻകര ജിഎച്ച്എസ്എസിലെ വിദ്യാർത്ഥിനിയാണ്. സ്‌കൂളിൽ സുഹൃത്തുക്കളൊന്നും ഇല്ലാത്തതിനാൽ പോകാൻ താൽപ്പര്യമില്ലെന്ന് മകൾ പറഞ്ഞിരുന്നതായി...

കോഴിമാലിന്യ സംസ്കരണ ടാങ്കിൽ വീണു ; മലപ്പുറത്ത് മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം

കോഴിമാലിന്യ സംസ്കരണ ടാങ്കിൽ വീണു ; മലപ്പുറത്ത് മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം

മലപ്പുറം : മാലിന്യ സംസ്കരണ ടാങ്കിൽ വീണ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. മലപ്പുറം അരീക്കോട് കളപ്പാറയിൽ ആണ് അപകടം നടന്നത്. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. കോഴി...

അസഹനീയ വേദന; യുവാവിന്റെ മൂത്രനാളിയിൽ കണ്ടെത്തിയത് 3 മീറ്ററോളം നീളമുള്ള ഇലക്ട്രിക് വയർ

അസഹനീയ വേദന; യുവാവിന്റെ മൂത്രനാളിയിൽ കണ്ടെത്തിയത് 3 മീറ്ററോളം നീളമുള്ള ഇലക്ട്രിക് വയർ

മൂത്രനാളിയിലൂടെ യുവാവ് കുത്തിക്കയറ്റിയത് മൂന്ന് മീറ്ററോളം നീളമുള്ള ഇലക്ട്രിക് വയർ. തിരുവനന്തപുരം സ്വദേശിയായ 25കാരനാണ് ഇലക്ട്രിക് ഇൻസുലേഷൻ വയർ മൂത്രനാളിയിലൂടെ കുത്തിക്കയറ്റിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിക്കുമ്പോൾ ഇലക്ട്രിക്...

ഒരൊറ്റ ഓവറിൽ മൂന്ന് ഓവറുകൾ എറിയാൻ സാധിക്കുമോ സക്കീർ ഭായിക്ക്, ബട്ട് ഐ ക്യാൻ; വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിൽ നടന്നത് ഞെട്ടിക്കുന്ന കാര്യം; വീഡിയോ

ഒരൊറ്റ ഓവറിൽ മൂന്ന് ഓവറുകൾ എറിയാൻ സാധിക്കുമോ സക്കീർ ഭായിക്ക്, ബട്ട് ഐ ക്യാൻ; വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിൽ നടന്നത് ഞെട്ടിക്കുന്ന കാര്യം; വീഡിയോ

വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സ് (WCL) 2025 ന്റെ രണ്ടാം പതിപ്പ് അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ, ജൂലൈ 29 ചൊവ്വാഴ്ച ലെസ്റ്ററിലെ ഗ്രേസ് റോഡിൽ ഓസ്‌ട്രേലിയ...

ഇരട്ടത്താപ്പ് തന്നെ, അവർ ഇപ്പോഴും കൊളോണിയൽ കാലഘട്ടത്തിൽ; പിച്ച് ക്യൂറേറ്റർക്ക് എതിരെ ഇർഫാൻ പത്താൻ

ഇരട്ടത്താപ്പ് തന്നെ, അവർ ഇപ്പോഴും കൊളോണിയൽ കാലഘട്ടത്തിൽ; പിച്ച് ക്യൂറേറ്റർക്ക് എതിരെ ഇർഫാൻ പത്താൻ

ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറുമായി രൂക്ഷമായ വാഗ്വാദത്തിൽ ഏർപ്പെട്ട ഇംഗ്ലീഷ് പിച്ച് ക്യൂറേറ്റർ ലീ ഫോർട്ടിസിനെതിരെ മുൻ ഇന്ത്യൻ പേസ് ബൗളിംഗ് ഓൾറൗണ്ടർ ഇർഫാൻ പഠാൻ...

ദേ വേറൊരു ഞാൻ…പത്തിവിടർത്തിയാടിയ മൂർഖന് നേരെ കണ്ണാടി പിടിച്ചു; സോഷ്യൽമീഡിയയെ പിടിച്ചുകുലുക്കിയ വീഡിയോ

ദേ വേറൊരു ഞാൻ…പത്തിവിടർത്തിയാടിയ മൂർഖന് നേരെ കണ്ണാടി പിടിച്ചു; സോഷ്യൽമീഡിയയെ പിടിച്ചുകുലുക്കിയ വീഡിയോ

ലോകത്തെ ഏറ്റവും അപകടകാരിയായ പാമ്പുകളിലൊന്നാണ് മൂർഖൻ. ഉഗ്രവിഷമുള്ള ഇവ പത്തിവിടർത്തിയാടുന്നത് കണ്ടാൽ തന്നെ മുട്ടിടിക്കും. നാഡിവ്യൂഹത്തെ വരെ ബാധിക്കുന്ന ഇവയുടെ വിഷം മനുഷ്യനെയും എന്തിന് ആനയെ വരെ...

അൽ ഖ്വയ്ദയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി; ഷാമ പർവീണിനെ ബെംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്ത് ഗുജറാത്ത് എടിഎസ്

അൽഖ്വയ്ദയുമായി ബന്ധം; ബംഗളൂരുവിൽ വനിതാ ഭീകരവാദി അറസ്റ്റിൽ

ബംഗളൂരു: വനിതാഭീകരവാദി പിടിയിൽ. മുപ്പതുകാരിയായ ഷമാ പർവീണിനെയാണ് ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ബെംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തത്. ഇവർ ഝാർഖണ്ഡ് സ്വദേശിയാണെന്നാണ് വിവരം.അൽഖ്വയ്ദ ഇൻ ദ...

തൻ്റെ മതം മാത്രമാണ് നല്ലത്, ബാക്കി മതങ്ങൾ എല്ലാം തിയ്യത് എന്നു പറയാൻ ഒരാൾക്ക് മാത്രമല്ല എല്ലാവർക്കും അവകാശമുണ്ടെന്ന് മറക്കരുത്

കേസ് എൻഐഎ ഏറ്റെടുക്കും ; കന്യാസ്ത്രീകൾ ജയിലിൽ തുടരും ; ജാമ്യാപേക്ഷ പരിഗണിക്കില്ലെന്ന് സെഷൻസ് കോടതി

റായ്പൂർ : ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ കേസ് എൻഐഎ കോടതിക്ക് കൈമാറി. ബിലാസ്പൂരിലുള്ള എൻഐഎ കോടതി ആയിരിക്കും ഇനി കേസ് പരിഗണിക്കുക എന്നത് സെഷൻസ് കോടതി വ്യക്തമാക്കി....

എയും ബിയുമൊന്നമുല്ല; ഇന്ത്യക്കാരിയുടേത് പുതിയ രക്തഗ്രൂപ്പ്; ലോകത്ത് ഒരേയൊരാൾ

എയും ബിയുമൊന്നമുല്ല; ഇന്ത്യക്കാരിയുടേത് പുതിയ രക്തഗ്രൂപ്പ്; ലോകത്ത് ഒരേയൊരാൾ

ലോകത്ത് പുതിയ ഒരു രക്തഗ്രൂപ്പ് കൂടി കണ്ടുപിടിക്കപ്പെട്ടു. കർണാടകയിലെ കോലാർ സ്വദേശിനിയുടേതാണ് പുതിയ രക്തഗ്രൂപ്പ്. ക്രിബ് (CRIB) ആന്റിജൻ രക്തഗ്രൂപ്പിൽ പെടുന്ന ലോകത്തിലെ ആദ്യ വ്യക്തിയാണ് കോലാറിൽ...

ഒന്നാമൻ; സച്ചിന്റെ റെക്കോർഡുകൾ ഒന്നൊന്നായി തകർത്ത് വാംഖെഡെയിൽ പുതുചരിത്രം എഴുതി കോഹ്ലി; ഗാലറിയിലിരുന്ന് കൈയടിച്ച് ക്രിക്കറ്റ് ദൈവം

വിരാട് കോഹ്‌ലിയെ അനുകരിക്കുന്ന പരിപാടി അവൻ നിർത്തി, അതിന്റെ ഗുണം കഴിഞ്ഞ മത്സരത്തിൽ കണ്ടു: മുഹമ്മദ് കൈഫ്

2025-ൽ ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററിൽ നടന്ന ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയുടെ നാലാം ടെസ്റ്റ് മത്സരത്തിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ ശാന്തതയെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് പ്രശംസിച്ചു....

ലോക ചരിത്രത്തിലെ ഏറ്റവും വലിയ ആറാമത്തെ ഭൂകമ്പം ; ജപ്പാനിൽ സുനാമിയിൽ കരയ്ക്കടിഞ്ഞ് കൂറ്റൻ തിമിംഗലങ്ങൾ

ലോക ചരിത്രത്തിലെ ഏറ്റവും വലിയ ആറാമത്തെ ഭൂകമ്പം ; ജപ്പാനിൽ സുനാമിയിൽ കരയ്ക്കടിഞ്ഞ് കൂറ്റൻ തിമിംഗലങ്ങൾ

ടോക്യോ : റഷ്യയിൽ റിക്ടർ സ്കെയിലിൽ 8.8 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതിന് പിന്നാലെ റഷ്യയിലും ജപ്പാനിലും കനത്ത സുനാമിയാണ് ഉണ്ടായിരിക്കുന്നത്. പസഫിക് മേഖലയിലുള്ള മറ്റു നിരവധി രാജ്യങ്ങൾക്കും...

കൊൽക്കത്തയുടെ മാസ്റ്റർ ബ്രെയിൻ ചെന്നൈയിലേക്ക്, ഞെട്ടിക്കാനൊരുങ്ങി ധോണിയും കൂട്ടരും; ഡീൽ നടന്നാൽ വൻ നേട്ടം

കൊൽക്കത്തയുടെ മാസ്റ്റർ ബ്രെയിൻ ചെന്നൈയിലേക്ക്, ഞെട്ടിക്കാനൊരുങ്ങി ധോണിയും കൂട്ടരും; ഡീൽ നടന്നാൽ വൻ നേട്ടം

2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) സീസണിന് മുമ്പ് ചെന്നൈ സൂപ്പർ കിംഗ്സ് (സി‌എസ്‌കെ) അവരുടെ ടീമിൽ മാത്രമല്ല, സപ്പോർട്ട് സ്റ്റാഫിലും മാറ്റങ്ങൾ വരുത്തും എന്ന്...

Page 759 of 4396 1 … 758 759 760 … 4,396

Latest News