ഭർത്താവും ഉമ്മയും ക്രൂരമായി പീഡിപ്പിച്ചു ; ഗർഭിണിയായ 23കാരി ആത്മഹത്യ ചെയ്തു ; ഉപദ്രവം രണ്ടാമത് ഗർഭിണി ആയതോടെ
തൃശ്ശൂർ : തൃശ്ശൂരിൽ ഗർഭിണിയായ 23 വയസ്സുകാരി ആത്മഹത്യ ചെയ്തു. ഇരിങ്ങാലക്കുട സ്വദേശിനി ഫസീല ആണ് മരിച്ചത്. ഭർത്താവിന്റെയും ഭർത്താവിന്റെ ഉമ്മയുടെയും പീഡനം സഹിക്കാൻ കഴിയാതെയാണ് ആത്മഹത്യ...



























