പ്രധാനമന്ത്രിക്ക് ധാർമിക ഭീരുത്വം ; ഗാസയിലെ ജനങ്ങൾക്ക് വേണ്ടി പ്രതികരിക്കാത്തത് ലജ്ജാകരമെന്ന് സോണിയ ഗാന്ധി
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി. ഗാസയിലെ ജനങ്ങൾക്ക് വേണ്ടി ഇന്ത്യൻ പ്രധാനമന്ത്രി പ്രതികരിക്കാത്തത് ലജ്ജാകരമാണെന്ന് സോണിയ...



























