Monday, January 18, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Technology

ഗൂഗിൾ, ആപ്പിൾ കുത്തകകൾക്ക് മുട്ടൻ പണി : പ്ലേസ്റ്റോറിന് പകരം ബദൽ ആപ്പ് സ്റ്റോറുമായി കേന്ദ്രസർക്കാർ

by Brave India Desk
Oct 2, 2020, 08:49 pm IST
in Technology
Share on FacebookTweetWhatsAppTelegram

ആപ്പിളിന്റെ ആപ്പ് സ്റ്റോറിനും ആൻഡ്രോയ്ഡിന്റെ ഗൂഗിൾ പ്ലേ സ്റ്റോറിനും പകരം ഇന്ത്യൻ ആപ്പ് സ്റ്റോർ പുറത്തിറക്കാനൊരുങ്ങി കേന്ദ്രം. ആത്മനിർഭർ ഭാരതിന്റെ ഭാഗമായാണ് കേന്ദ്രം ഇന്ത്യയുടെ സ്വന്തം ആപ്പ്സ്‌റ്റോർ നിർമിക്കാനൊരുങ്ങുന്നത്. സർക്കാർ ആപ്പുകൾക്കു മാത്രമായി ഒരു പ്ലേ സ്റ്റോർ മുമ്പ് വികസിപ്പിച്ചിരുന്നു.

ഇതിനോടൊപ്പം മറ്റു ആപ്പുകൾ കൂടി ഉൾപ്പെടുത്താനുള്ള ആലോചനയിലാണ് കേന്ദ്രമെന്നാണ് റിപ്പോർട്ടുകൾ. സിഡാക് വികസിപ്പിച്ച ആപ്പ് സ്റ്റോറിൽ നിലവിൽ ഉമാംങ്‌, ആരോഗ്യസേതു, ഡിജിലോക്കർ ഉൾപ്പെടെ 61 സർക്കാർ ആപ്ലിക്കേഷനുകളാണുള്ളത്. കേന്ദ്രത്തിന്റെ പുതിയ നീക്കത്തിന് ചില ഇന്ത്യൻ ടെക് കമ്പനികൾ പിന്തുണ നൽകിയിട്ടുണ്ടെന്നാണ് സൂചനകൾ. ഇന്ത്യയിൽ 50 കോടിയോളം സ്മാർട്ട് ഫോൺ ഉപയോക്താക്കൾ ഉണ്ട്. ഇതിൽ ഭൂരിഭാഗവും ഉപയോഗിക്കുന്നത് ആൻഡ്രോയിഡ് ഫോണുകളാണ്.

ഗൂഗിളിന്റെ പുതിയ നയങ്ങൾ തങ്ങളുടെ വളർച്ചയ്ക്ക് തടസ്സം നിൽക്കുന്നുവെന്ന ആരോപണം ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ നിന്നും ഉയർന്നിരുന്നു. ഇതേ തുടർന്നാണ് പുതിയ ആപ്പ് സ്റ്റോർ നിർമിക്കാൻ കേന്ദ്രം തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ.

Tags: MAINPlay StoreApp StoreAatmar nirbhar bharat
Share354TweetSendShare

Discussion about this post


Related Posts

”പുതിയ തേജസ് ലൈറ്റ് കോംപാക്‌ട് പോര്‍വിമാനം ചൈനയുടേയും പാക്കിസ്ഥാന്റെയും ജെഎഫ്-17 വിമാനങ്ങളേക്കാള്‍ സാങ്കേതികമായി ഏറെ മുന്നില്‍”; ബാലാക്കോട്ട് മോഡല്‍ ആക്രമണങ്ങള്‍ക്ക് സജ്ജമെന്ന് വ്യോമസേനാ മേധാവി

വാട്ട്‌സ്‌ആപ്പിന്റെ പുതിയ പോളിസി മാറ്റം സ്വകാര്യതയുടെ ലംഘനമോ?; കേന്ദ്രം പരിശോധിക്കുന്നു

ഇനി കെട്ടിടത്തില്‍ ഒളിച്ചിരുന്നാലും ഭീകരരെ സേന കയ്യോടെ പിടികൂടും; തദ്ദേശീയമായി വികസിപ്പിച്ച മൈക്രോ ഡ്രോണിന്റെ പരീക്ഷണം വിജയകരം

ഗഗന്‍യാന്‍ ദൗത്യം; വ്യോമസേനയിലെ രണ്ടു ഡോക്ടര്‍മാര്‍ വിദഗ്ധ പരിശീലനത്തിനായി റഷ്യയിലേക്ക്

Next Post

'ഐഫോണ്‍ വിതരണം ലക്കി ഡ്രോ വഴി, പ്രതിപക്ഷ നേതാവിന് സമ്മാനം നല്‍കിയത് മുഖ്യമന്ത്രി എത്താഞ്ഞതിനാൽ'; മറുപടിയുമായി വിടി ബല്‍റാം

Latest News

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; കോണ്‍ഗ്രസ്‌ നേതാവ്‌ അറസ്‌റ്റില്‍

‘ഇന്ത്യയില്‍ വന്‍ജനപ്രീതി പ്രധാനമന്ത്രി നരേന്ദ്രമോദിക്കു തന്നെ, രാഹുല്‍ ഗാന്ധി ഏറ്റവും പിന്നില്‍’; സർവേഫലം പുറത്ത്

1000 കോടിയുടെ ഹവാല ഇ​ട​പാ​ട്; രണ്ടു ചൈ​നീ​സ്​ പൗ​ര​ന്മാ​ര്‍ അറസ്​റ്റില്‍, ഇഡി അറസ്റ്റ് ചെയ്തത് കള്ളപ്പണ നിരോധനനിയമപ്രകാരം

‘കായംകുളത്തെ സിപിഎമ്മുകാര്‍ കാലുവാരികള്‍, 2001-ല്‍ തോല്‍പ്പിച്ചത് കാലുവാരികൾ’; പാര്‍ട്ടിക്കാര്‍ക്കെതിരെ മന്ത്രി ജി സുധാകരന്‍

”ഭാരത് മാതാ കീ ജയ്, വന്ദേ മാതരം വിളിക്കുന്ന മുസ്ലിംകളെ രാജ്യത്ത് ആദരിക്കും, മമത മുസ്ലിം തീവ്രവാദി’; ക്ഷേത്രങ്ങള്‍ തകര്‍ത്തെന്ന് യുപി മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല

മ​ദ്യ​വില വ​ര്‍​ധ​ന; നി​കു​തി​യി​ള​വ് പ​രി​ഗ​ണനയിലെന്ന് എ​ക്‌​സൈ​സ് മ​ന്ത്രി

റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണത്തിന് സാധ്യത; ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

‘ഇന്ത്യ ലോകത്തിന്റെ ഫാര്‍മസി’; കൊവിഡ് വാക്സിന്‍ നിര്‍മ്മിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പ്രശംസിച്ച്‌ ബ്രിട്ടന്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News