Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Technology

2500 രൂപയ്ക്ക് 5ജി സ്മാർട്ട്ഫോൺ; വിപ്ലവം സൃഷ്ടിക്കാൻ മേക്ക് ഇൻ ഇന്ത്യയുമായി കൈ കോർത്ത് ജിയോ

by Brave India Desk
Oct 18, 2020, 04:47 pm IST
in Technology
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: നാല് വർഷങ്ങൾക്ക് മുൻപ് രാജ്യത്ത് 4ജി വിപ്ലവം സൃഷ്ടിച്ചതിന്റെ അലയൊലികൾ സജീവമായി നിലനിൽക്കെ ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് അടുത്ത വിസ്മയ പദ്ധതിയുമായി വീണ്ടും റിലയൻസ് ജിയോ. അയ്യായിരം രൂപക്ക് താഴെ 5ജി സ്മാർട്ട്ഫോൺ വിപണിയിൽ ലഭ്യമാക്കാൻ തയ്യാറെടുക്കുകയാണ് റിലയൻസ്. വിൽപ്പന വർദ്ധിക്കുന്നതിനനുസരിച്ച് വില 2500ൽ എത്തിക്കാനും കമ്പനി പദ്ധതിയിടുന്നതായി എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ 2ജി കണക്ഷൻ ഉപയോഗിക്കുന്ന മുപ്പത് കോടി ജനങ്ങളെ സഹിതമാണ് കമ്പനി ലക്ഷ്യമിടുന്നത്.

നിലവിൽ 27,000 രൂപ മുതലാണ് രാജ്യത്ത് 5ജി സ്മാർട്ട്ഫോണുകൾ വിൽക്കപ്പെടുന്നത്. ഉപഭോക്താക്കൾക്ക് സൗജന്യ നിരക്കിൽ 4ജി കണക്ഷനും തിരിച്ചുനൽകുന്ന ഡെപ്പോസിറ്റ് വ്യവസ്ഥയിൽ സൗജന്യമായി 4ജി മൊബൈൽ ഫോണും ലഭ്യമാക്കി രാജ്യത്ത് ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച ജിയോയുടെ പുതിയ പദ്ധതിയെ ആവേശത്തോടെയാണ് ടെക് ലോകം കാത്തിരിക്കുന്നത്.

Stories you may like

‘ദിവസവും തൊടുന്ന ആ രഹസ്യം ശ്രദ്ധിച്ചിട്ടുണ്ടോ?’; കീബോർഡിലെ F, J കീകളിൽ ആ ചെറിയ വരകൾ ഉള്ളത് എന്തിന്!

AI തെറ്റുകൾ വരുത്തുന്നുണ്ടോ? ഇനി പിഴവുകളും നിർദ്ദേശങ്ങളും ജനങ്ങൾക്ക് നേരിട്ടറിയാം ; പുതിയ സംവിധാനവുമായി ഓപ്പൺഎഐ

ഇന്ത്യ 5ജി യുഗത്തിന്റെ പടിവാതിൽക്കൽ എത്തി നിൽക്കുകയാണെന്നും ‘2ജി മുക്ത ഇന്ത്യ‘ എന്ന ലക്ഷ്യത്തിലെത്താൻ സമയമായിരിക്കുകയാണെന്നും റിലയൻസ് ഇൻഡസ്ട്രീസിന്റെ 43ആമത് വാർഷിക യോഗത്തിൽ ചെയർമാൻ മുകേഷ് അംബാനി വ്യക്തമാക്കിയിരുന്നു.

അമേരിക്കൻ ടെക് ഭീമൻ ഗൂഗിളിൽ നിന്നും 33,737 കോടി രൂപയുടെ റെക്കോർഡ് നിക്ഷേപം സ്വീകരിച്ച ജിയോ ആൻഡ്രോയ്ഡ് അധിഷ്ഠിതമായ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുകയാണ്. ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിന് മുന്നോടിയായി 5ജി ശൃംഖലാക്ഷമത പരിശോധിക്കാൻ കേന്ദ്ര ടെലികോം മന്ത്രാലയത്തിന് അപേക്ഷ നൽകാൻ ഒരുങ്ങുകയാണ് ജിയോ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായിട്ടാകും ജിയോ സാങ്കേതിക രംഗത്തെ പുതിയ വിപ്ലവത്തിന് തുടക്കം കുറിക്കുക.

നിലവിൽ രാജ്യത്ത് 5ജി സാങ്കേതിക വിദ്യ ലഭ്യമായിട്ടില്ല. എന്നാൽ ഇതിനായുള്ള സ്പെക്ട്രം ലേലത്തിന്റെ പ്രാരംഭ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞതായാണ് വിവരം.

Tags: Relaince Jio5G Smart phones
Share32
Tweet
Send
Share

Latest stories from this section

ചെറിയ തുകകളിലെ ഡിജിറ്റൽ പണമിടപാടുകൾ പൂർണ്ണ സൗജന്യം; സാധാരണക്കാരുടെ ആശങ്കയകറ്റി ധനകാര്യ മന്ത്രാലയം

യുപിഐ ഉപയോഗിക്കുന്നവർ അറിയാൻ: 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് പുതിയ നിബന്ധനകൾ വരുമോ?

20,000 രൂപ വില കുറഞ്ഞു; ഐ ഫോൺ പ്രേമികൾക്ക് സുവർണാവസരം

ഇന്ന് രാത്രി 10.30 മുതൽ നിങ്ങളുടെ ഐഫോണും മാറും!’; ഗൂഗിൾ ജെമിനി കരുത്തുപകരുന്ന സിരിയുമായി iOS 27 ഇന്നെത്തും; വരുന്നത് വിസ്മയിപ്പിക്കുന്ന മാറ്റങ്ങൾ!

‘3 ലക്ഷം രൂപ; ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോൺ എത്തി!’; ചരിത്രം തിരുത്തി ഐഫോൺ ഡ്യൂയോ (iPhone Duo) അവതരിപ്പിച്ചു!

‘3 ലക്ഷം രൂപ; ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോൺ എത്തി!’; ചരിത്രം തിരുത്തി ഐഫോൺ ഡ്യൂയോ (iPhone Duo) അവതരിപ്പിച്ചു!

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ; മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ ; ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം

സംസാരിച്ചിരിക്കാനുള്ള സുഹൃത്ത് മാത്രമല്ല, ഇനി നിങ്ങളുടെ ഡിജിറ്റൽ ജോലികളും എഐ ചെയ്യും ; പുതിയ എഐ ഏജന്റ് ‘മ്യൂസ്’ പുറത്തിറക്കി മെറ്റ

Latest News

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

ധോണിയെ ആളുകൾ  വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

ധോണിയെ ആളുകൾ വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

വഴി തെറ്റിയ യാത്ര, 10 സെക്കൻഡ് ഉറക്കം; സച്ചിൻ ടെണ്ടുൽക്കറുടെ കരിയറിലെ മറക്കാനാവാത്ത ദിനം

വഴി തെറ്റിയ യാത്ര, 10 സെക്കൻഡ് ഉറക്കം; സച്ചിൻ ടെണ്ടുൽക്കറുടെ കരിയറിലെ മറക്കാനാവാത്ത ദിനം

‘മധ്യപൂർവ്വേഷ്യയിൽ പുതിയ ഇസ്ലാമിക അച്ചുതണ്ട്? സൗദിയിൽ തങ്ങളുടെ സൈന്യം നിലയുറപ്പിച്ചതായി തുറന്നുസമ്മിച്ച് പാകിസ്താൻ!’

‘മധ്യപൂർവ്വേഷ്യയിൽ പുതിയ ഇസ്ലാമിക അച്ചുതണ്ട്? സൗദിയിൽ തങ്ങളുടെ സൈന്യം നിലയുറപ്പിച്ചതായി തുറന്നുസമ്മിച്ച് പാകിസ്താൻ!’

നീളൻ മുടിയുള്ള ആ പൊക്കമില്ലാത്ത പയ്യൻ നാളെ ഇന്ത്യൻ ക്രിക്കറ്റ് ഭരിക്കും; ദ്രാവിഡിന്റെ പ്രവചനത്തിന് പിന്നിലെ കഥ

നീളൻ മുടിയുള്ള ആ പൊക്കമില്ലാത്ത പയ്യൻ നാളെ ഇന്ത്യൻ ക്രിക്കറ്റ് ഭരിക്കും; ദ്രാവിഡിന്റെ പ്രവചനത്തിന് പിന്നിലെ കഥ

മസാജ് ചെയ്യാൻ പോയ ശ്രീശാന്ത്; കലിപ്പായി ധോണി; ആത്മകഥയിൽ അശ്വിൻ വെളിപ്പെടുത്തിയ കഥ ഇങ്ങനെ

മസാജ് ചെയ്യാൻ പോയ ശ്രീശാന്ത്; കലിപ്പായി ധോണി; ആത്മകഥയിൽ അശ്വിൻ വെളിപ്പെടുത്തിയ കഥ ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies