Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘ഹീറോയെ വിവേകത്തോടെ തെരഞ്ഞെടുക്കുക, നട്ടെല്ലുണ്ടായിരുന്നെങ്കില്‍ ഇവര്‍ രക്ഷപെട്ടേനെയെന്ന്’ സിദ്ധാർഥ്, ‘അതു കൊണ്ടാണല്ലോ 15 വർഷം കഴിഞ്ഞിട്ടും നീ ഹീറോ ആകാത്തതെന്ന്’ സോഷ്യൽമീഡിയ

'കമലാഹാസന്റെയും പ്രകാശ്‌രാജിന്റെയും അനുയായി' എന്നാണ്.

by Brave India Desk
Feb 5, 2021, 10:04 am IST
in India
Share on FacebookTweetWhatsAppTelegram

കര്‍ഷക സമരത്തിന് ആഗോള ശ്രദ്ധ ലഭിച്ചതില്‍ രാജ്യത്തുയരുന്ന എതിര്‍പ്പുകള്‍ക്കെതിരെ പ്രതികരിച്ച്‌ നടന്‍ സിദ്ധാര്‍ഥും. നിങ്ങളുടെ ഹീറോയെ വിവേകത്തോടെ തെരഞ്ഞെടുക്കുക. അല്ലെങ്കില്‍ അവര്‍ അത്യുന്നതങ്ങളില്‍ നിന്ന് മൂക്കും കുത്തി വീഴുന്നത് കാണേണ്ടി വരുമെന്നാണ് സച്ചിനെ ഉന്നമിട്ട് സിദ്ധാര്‍ഥിന്റെ ട്വീറ്റ്. വിദ്യാഭ്യാസം, ദീനാനുകമ്പ , സത്യസന്ധത, കുറച്ചെങ്കിലും നട്ടെല്ല്.. അത്രയുമുണ്ടായിരുന്നെങ്കില്‍ ഇവര്‍ രക്ഷപെട്ടേനെയെന്നും താരം കുറിച്ചു.

ഒരു കാര്യത്തിലും നിലപാടെടുക്കാത്ത കരുത്തരായ ചിലര്‍ പെട്ടെന്ന് ഒരേ ഈണത്തിലും താളത്തിലും പാടാനും ഒരേ പാതയില്‍ സഞ്ചരിക്കാനും തുടങ്ങുന്നതിനെയാണ് പ്രൊപ്പഗാന്ഡ എന്ന് പറയുന്നത്. നിങ്ങളുടെ പ്രൊപ്പഗാന്ഡ ഏതെന്ന് തിരിച്ചറിയുക എന്നും കടുത്ത മോഡി വിമര്‍ശകന്‍ കൂടിയായ സിദ്ധാര്‍ഥ് വ്യക്തമാക്കുന്നു. എന്നാൽ ഇതിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

അദാനിക്കെതിരെ സമരം നടത്തുകയും തെറി പറയുകയും ചെയ്യുന്ന സി പി എമ്മിന്റെ വാരികയില്‍ അദാനിയുടെ പരസ്യം; മിണ്ടാട്ടം മുട്ടി ഇടതു ക്യാമ്പ്

‘അതുകൊണ്ടാണല്ലോ 15 വർഷമായിട്ടും താൻ ഹീറോ ആകാത്തതെന്നാണ്’ ഒരു വിരുതന്റെ മറുപടി. മറ്റൊരാൾ പറയുന്നത് ‘കമലാഹാസന്റെയും പ്രകാശ്‌രാജിന്റെയും അനുയായി’ എന്നാണ്. ‘സച്ചിനെ പോലെയുള്ള ഒരു ഇതിഹാസത്തെ വരെ പുച്ഛിക്കുന്ന ഇത്തരക്കാർ മാവോയിസ്റ്റുകളാണോ’ എന്ന് നോക്കണമെന്നാണ് ചിലരുടെ പക്ഷം.

Tags: sachin tendulkarActor Sidharth
Share12TweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies