Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Lifestyle

നിസാരമല്ല ഉറക്കമില്ലായ്മ; കാത്തിരിക്കുന്നത് പ്രമേഹം മുതൽ അർബുദം വരെയുള്ള രോഗങ്ങൾ

by Brave India Desk
Mar 15, 2024, 06:46 pm IST
in Lifestyle
Share on Facebook
Tweet
WhatsAppTelegram

ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ നിർണായക പങ്കു വഹിക്കുന്ന ഒന്നാണ് ഉറക്കം. നാഡീകോശങ്ങളുടെ ആശയവിനിമയം ഉൾപ്പെടെ തലച്ചോറിന്റെ നിരവധി പ്രവർത്തനങ്ങൾക്ക് ഉറക്കം അത്യാവശ്യമാണ്. ഹൃദയം, ശ്വാസകോശം, രക്ത ചംക്രമണ വ്യവസ്ഥ, കോശങ്ങളുടെ വളർച്ച എന്നിവയ്‌ക്കെല്ലാം ഉറക്കം കൂടിയേ തീരൂ. നമ്മുടെ സമൂഹികവും മാനസീകവുമായ ആരോഗ്യത്തിന് ദിവസവും നന്നായി ഉറങ്ങണം.

എന്നാൽ, പലരും പല കാര്യങ്ങൾ കൊണ്ടും ഉറക്കം വേണ്ടെന്ന് വയ്ക്കുന്നവരാണ്. ഉറക്കത്തിന് അത്രമാത്രം പ്രാധാന്യമൊന്നും ആരും നൽകാറില്ല. പ്രായവും ആരോഗ്യവും കണക്കിലെടുത്ത് ഓരോരുത്തരുടെയും ഉറക്കത്തിന്റെ സമയം വ്യത്യാസപ്പെട്ടിരിക്കും. 18 മുതൽ 64 വയസ് പ്രായപരിധിയിലുള്ളവർ കുറഞ്ഞത് ഏഴ് മുതൽ 9 മണിക്കൂർ വരെ ഉറങ്ങണം. കുഞ്ഞുങ്ങളിൽ ഉറക്ക സമയം ഇനിയും കൂടും.

Stories you may like

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

പകലുറക്കം കൂടുന്നതുകൊണ്ടും പല തരം ടെൻഷനുകൾ കൊണ്ടും ചിലർക്ക് ഉറക്കമില്ലായ്ക ഉണ്ടാകാറുണ്ട്. അധ്വാനമില്ലായ്മയും ഉറക്കമില്ലായ്മയുടെ ഒരു കാരണമാണ്. ഇത്തരത്തിൽ ഉറക്കം ഇല്ലാതാകുന്നത് പല രോഗത്തിനും വഴിവയ്ക്കുന്നു. സ്ഥിരമായി അഞ്ചോ ആറോ മണിക്കൂർ ഉറങ്ങുന്നത് ഹൃദ്‌രോഗം, കാൻസർ, പ്രമേഹം പോലെയുള്ള രോഗക്ക് കാരണമാകുന്നു. രാത്രിയിൽ ഉറങ്ങാത്തത് ഹൃദയമിടിപ്പും രക്തസമ്മർദവും കുടുതലായിരിക്കും. ഇതാണ് ഹൃദ്രോങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

ഉറക്കമില്ലായ്മ കോർട്ടിസോൾ, ഇൻസുലിൽ എന്നീ ഹോർമോണുകളുടെ അസന്തുലിതാവസ്ഥക്ക് കാരണമാകുന്നു. ഇത് അമിതവണ്ണം, പ്രമേഹം എന്നിവയ്ക്കും കാരണമാകുന്നു. ഒരാൾ ഉറങ്ങുമ്പോൾ അയാളുടെ ശരീരവും മനസും പൂർണമായി വിശ്രമിക്കുകയാണ്. ആവശ്യത്തിന് ഉറക്കം കിട്ടാതാകുന്നതോടെ ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിനെ അത് ബാധിക്കുന്നു.

ശരീര വളർച്ചക്ക് സഹായകമാകുന്ന ഹോർമ്മോണുകൾ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നത് ഉറങ്ങുമ്പോഴാണ്. മാംസ പേശികളുടെ നിർമ്മാണത്തിനും കോശങ്ങളുടെ പുനർനിർമ്മാണത്തിനും ഈ ഹോൺമോണുകൾ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ കൗമാരക്കാരിൽ ഉറക്കം പ്രധാനമാണ്.

ഉറക്കക്കുറവ് ഒരു വ്യക്തിയുടെ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. ഇതുവഴി ഓർമക്കുറവ്, പെട്ടന്ന് ദേഷ്യം വരുന്ന അവസ്ഥ, വിഷാദ രോഗം എന്നിവക്ക് കാരണമാകാം.

Tags: sleepsleeplessenss
Share19
Tweet
SendShare

Latest stories from this section

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

മായമില്ല…ദിവസങ്ങളുടെ കാത്തിരിപ്പില്ല; മുഖം വെളുത്ത് തുടുക്കാൻ ഈ വഴി പരീക്ഷിക്കൂ…

അടുക്കളയിലുണ്ട് ‘മാജിക് കൂട്ടുകൾ’; തിളങ്ങുന്ന ചർമ്മത്തിന് പണം ചെലവാക്കാതെ ഇവ ഒന്ന് പരീക്ഷിച്ചു നോക്കൂ!

Latest News

ഹിന്ദു ആചാരങ്ങൾ ലംഘിച്ചു ; 18 ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച് തിരുപ്പതി ദേവസ്ഥാനം

തിരുപ്പതിയിൽ റെക്കോർഡ് കാണിക്ക; ഒറ്റദിവസത്തെ ഭണ്ഡാര വരുമാനം 6.93 കോടി രൂപ

വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി വൻതോതിൽ പണം കടത്തി ; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വസതികളിൽ ഇഡി റെയ്ഡ്

കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുമായി ബന്ധപ്പെട്ട 21 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് ; 3.3 കോടി രൂപ പിടിച്ചെടുത്തു

ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം; ദ്രാവകം ഒഴിച്ചതെന്ന് സംശയം; സ്വർണ്ണക്കൊള്ളക്കേസിൽ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് എസ്‌ഐടി നോട്ടീസ്

ശബരിമല തീർത്ഥാടന ഏകോപനത്തിന് പുതിയ എഡിഎം ; ദിലീപ് കെ കൈനിക്കരക്ക് നിയമനം

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

യുദ്ധത്തിനിടെ വധിക്കാൻ ഇസ്രായേൽ എന്നെ വധിക്കാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ഇറാൻ പ്രസിഡന്റ്

‘ഏറ്റവും സങ്കീർണ്ണമായ ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്’; ബ്രിക്സിൽ സാമ്പത്തിക വിവേചനത്തിനെതിരെ പ്രതികരിച്ച് ഇറാൻ പ്രസിഡന്റ്

ലെബനനിൽ കൃത്രിമ ഭൂകമ്പം സൃഷ്ടിച്ച് ഇസ്രായേൽ ; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ കൂറ്റൻ സ്ഫോടനത്തിലൂടെ തകർത്തത് ഹിസ്‌ബുള്ളയുടെ തുരങ്കങ്ങൾ

ലെബനനിൽ കൃത്രിമ ഭൂകമ്പം സൃഷ്ടിച്ച് ഇസ്രായേൽ ; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ കൂറ്റൻ സ്ഫോടനത്തിലൂടെ തകർത്തത് ഹിസ്‌ബുള്ളയുടെ തുരങ്കങ്ങൾ

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

‘ജി-7 കൂട്ടായ്മയെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ബ്രിക്സ് വളരുന്നു’ ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പുടിൻ

‘ജി-7 കൂട്ടായ്മയെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ബ്രിക്സ് വളരുന്നു’ ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പുടിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies