Tuesday, June 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Lifestyle

ടാറ്റൂ പണിയായോ? നീക്കം ചെയ്യണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…

by Brave India Desk
Mar 23, 2024, 06:51 pm IST
in Lifestyle
Share on FacebookTweetWhatsAppTelegram

ഇന്നത്തെ കാലത്ത് ടാറ്റു ചെയ്യാത്തവർ വളരെ ചുരുക്കം മാത്രമാണ്. എന്നാൽ, ചുരുക്കം ചിലർക്കെങ്കിലും ടാറ്റു ചെയ്തതിന് ശേഷം വേണ്ടായിരുന്നു എന്ന് തോന്നാറുണ്ട്. എന്നാൽ, ഇത് വളരെ പണിപ്പെട്ട ഒരു സംഗതിയാണ്. സൂചി ഉപയോഗിച്ച് മഷിയെ ലോക്ക് ചെയ്യുകയാണ് ടാറ്റു ചെയ്യുമ്പോൾ ചെയ്യുന്നത്. ലേസർ ട്രീറ്റ്‌മെന്റാണ് ഇതിനുള്ള പ്രധാന വഴി. ലേസർ ഉപയോഗിച്ച് എങ്ങനെ ടാറ്റു നീക്കം ചെയ്യാം എന്ന് നോക്കാം..

ഉയർന്ന തീവ്രതയിൽ ലേസർ പൾസുകൾ ചർമത്തിലെ മഷിയിലേക്ക് ഏൽപ്പിക്കുകയാണ് ലേസർ ട്രീറ്റ്‌മെന്റിൽ ചെയ്യുന്നത്. മഷിയിലേക്ക് മാത്രം ലേസർ പതിപ്പിക്കുന്നതിനാൽ ഇത് ചുറ്റുമുള്ള ചർമ്മത്തിന് കേടുപാടുകൾ വരുത്തില്ല.

Stories you may like

വൃശ്ചികം രാശി ഇന്ന് : ബന്ധുക്കളുമായി തർക്കത്തിന് സാധ്യത; കരിയറിലും ബിസിനസ്സിലും ഫലങ്ങൾ ഇങ്ങനെ

മിഥുനം രാശിഫലം : ബിസിനസ്സ് വിപുലീകരണത്തിനും സാഹിത്യ നേട്ടങ്ങൾക്കും അനുകൂലമായ ദിനം

ഓരോ നിറവും വ്യത്യസ്ത തരംഗ ദൈർഘ്യമാണ് ആഗീതരണം ചെയ്യുന്നത്. അതുകൊണ്ട്, ഓരോ നിറത്തിനും ഓരോ ലേസർ പ്രക്രിയ വേണ്ടി വരും. എന്നാൽ, ചില നിറങ്ങൾ മായ്ച്ചു കളയുന്നത് ഏറെ പ്രയാസകരമാണെന്ന് വിദഗ്ധർ പറയുന്നു. കറുപ്പും മഞ്ഞയും പോലെയുള്ള നിറങ്ങൾ നീക്കാൻ എളുപ്പമാണ്. എന്നാൽ, വെള്ള നിറങ്ങൾ കളയുന്നതിന് കൂടുതൽ സമയമെടുക്കും.

ലേസർ റിമൂവലിസ്റ്റിനെ തിരഞ്ഞെടുക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. ലേസർ ചെയ്യുന്നത് ചർമ്മത്തെ അമിതമായി ചൂടാക്കുന്നു. പിഗ്മെന്റ് ഉൽപ്പാദിപ്പിക്കുന്ന കോശങ്ങളെ നശിപ്പിക്കാനും സാധ്യതയുണ്ട്. ഇത് ചർമ്മം ഇരുണ്ടതാക്കുന്നു. അതിനാൽ ലേസർ എങ്ങനെ പ്രവർത്തിപ്പിക്കണമെന്ന് മാത്രമല്ല, ശരിയായ തരംഗദൈർഘ്യം തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധ വേണം. അതുകൊണ്ട് തന്നെ ടാറ്റു മാറുന്നതിന് അനുസരിച്ച് ചികിത്സയിലും മാറ്റം വരുത്താൻ അറിയുന്ന ടാറ്റൂ റിമൂവലിസ്റ്റിനെ വേണം തിരഞ്ഞെടുക്കാൻ.

ടാറ്റൂ നീക്കം ചെയ്യാൻ ഒന്നിലധികം സെഷനുകൾ ആവശ്യമാണ്. മഷി, ആർട്ട് ശൈലി, ടാറ്റൂവിന്റെ വലുപ്പം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് സെഷനുകൾ തീരുമാനിക്കുക.  ഏതു ഭാഗത്താണ് ടാറ്റു ചെയ്തിരിക്കുന്നത് എന്നതും ചികിത്സയിൽ വ്യത്യാസം വരുത്തിയേക്കാം.

Tags: Tattoolaser treatment
Share1TweetSendShare

Latest stories from this section

നെഗറ്റീവ് എനർജി നിങ്ങളെ അലട്ടുന്നുണ്ടോ? മനസ്സും ശരീരവും ശുദ്ധമാക്കാൻ ‘ആത്മീയ ശുദ്ധീകരണം’;ദിവസവും ചെയ്യേണ്ട കാര്യങ്ങൾ

നെഗറ്റീവ് എനർജി നിങ്ങളെ അലട്ടുന്നുണ്ടോ? മനസ്സും ശരീരവും ശുദ്ധമാക്കാൻ ‘ആത്മീയ ശുദ്ധീകരണം’;ദിവസവും ചെയ്യേണ്ട കാര്യങ്ങൾ

നാളെ നിങ്ങൾക്ക് എങ്ങനെ? മീനരാശി ഫലം: കുട്ടികളുടെ കാര്യത്തിലുള്ള ആശങ്കകൾ ജോലിയെ ബാധിച്ചേക്കാം; ജാഗ്രത പുലർത്തുക

നാളെ നിങ്ങൾക്ക് എങ്ങനെ? മീനരാശി ഫലം: കുട്ടികളുടെ കാര്യത്തിലുള്ള ആശങ്കകൾ ജോലിയെ ബാധിച്ചേക്കാം; ജാഗ്രത പുലർത്തുക

ആഡംബര കല്യാണമോ അതോ സ്വന്തം വീടോ? പുതുതലമുറയുടെ മാറ്റം വെറും പത്രാസിനല്ല; എങ്കിലും ഈ ചതിക്കുഴികൾ അറിയണം

ആഡംബര കല്യാണമോ അതോ സ്വന്തം വീടോ? പുതുതലമുറയുടെ മാറ്റം വെറും പത്രാസിനല്ല; എങ്കിലും ഈ ചതിക്കുഴികൾ അറിയണം

പ്രേമം തലയ്ക്കുപിടിച്ചു, ഇന്ത്യക്കാർ വാരിക്കൂട്ടിയത് ചോക്ലേറ്റ്! മിനിറ്റിൽ 1,000-ലധികം ഓർഡറുകൾ; കൊൽക്കത്തക്കാരൻ വാങ്ങിയത് 25,000 രൂപയ്ക്ക്

പ്രേമം തലയ്ക്കുപിടിച്ചു, ഇന്ത്യക്കാർ വാരിക്കൂട്ടിയത് ചോക്ലേറ്റ്! മിനിറ്റിൽ 1,000-ലധികം ഓർഡറുകൾ; കൊൽക്കത്തക്കാരൻ വാങ്ങിയത് 25,000 രൂപയ്ക്ക്

Discussion about this post

Latest News

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

ഭാര്യയ്ക്ക് ഭർത്താവിനേക്കാൾ വരുമാനമുണ്ടെങ്കിൽ ജീവനാംശം നൽകേണ്ടതില്ല; ഗാർഹിക പീഡനക്കേസിൽ  ഹൈക്കോടതിയുടെ നിർണ്ണായക വിധി

ഉദ്ധവിന്റെ വിശ്വസ്തൻ, ആദിത്യയുടെ വലംകൈ, ഡെപ്യൂട്ടി ലീഡർ സച്ചിൻ അഹീർ പാർട്ടി വിട്ടു ; ഇനി ഏക്നാഥ്‌ ഷിൻഡെക്കൊപ്പം ഔദ്യോഗിക ശിവസേനയിൽ

ഉദ്ധവിന്റെ വിശ്വസ്തൻ, ആദിത്യയുടെ വലംകൈ, ഡെപ്യൂട്ടി ലീഡർ സച്ചിൻ അഹീർ പാർട്ടി വിട്ടു ; ഇനി ഏക്നാഥ്‌ ഷിൻഡെക്കൊപ്പം ഔദ്യോഗിക ശിവസേനയിൽ

വൈഭവിനെ പൂട്ടാൻ ചെയ്ത കടുത്ത ഹോംവർക്ക്; ഒടുവിൽ ഇരയായത് സഞ്ജുവും ശ്രേയസും, ജയ് മൂന്ദ്രയുടെ മാരക പ്ലാൻ; പരിശീലകൻ പറയുന്നത് ഇങ്ങനെ

വൈഭവിനെ പൂട്ടാൻ ചെയ്ത കടുത്ത ഹോംവർക്ക്; ഒടുവിൽ ഇരയായത് സഞ്ജുവും ശ്രേയസും, ജയ് മൂന്ദ്രയുടെ മാരക പ്ലാൻ; പരിശീലകൻ പറയുന്നത് ഇങ്ങനെ

നിന്റെ പോസിറ്റിവിറ്റിയും ഊർജ്ജവും എന്നും വേറിട്ടുനിന്നു; ബെൻ സ്റ്റോക്സിന് ഹൃദയം നിറഞ്ഞ യാത്രയയപ്പുമായി മാസ്റ്റർ ബ്ലാസ്റ്റർ

നിന്റെ പോസിറ്റിവിറ്റിയും ഊർജ്ജവും എന്നും വേറിട്ടുനിന്നു; ബെൻ സ്റ്റോക്സിന് ഹൃദയം നിറഞ്ഞ യാത്രയയപ്പുമായി മാസ്റ്റർ ബ്ലാസ്റ്റർ

രാജ്‌നാഥ് സിംഗിനെതിരെ അവകാശലംഘന നോട്ടീസുമായി കെ.സി വേണുഗോപാൽ; ​’ഓപ്പറേഷൻ സിന്ദൂർ’ പ്രസ്താവനയിൽ പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം

രാജ്‌നാഥ് സിംഗിനെതിരെ അവകാശലംഘന നോട്ടീസുമായി കെ.സി വേണുഗോപാൽ; ​’ഓപ്പറേഷൻ സിന്ദൂർ’ പ്രസ്താവനയിൽ പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം

നാട്ടിൽ ലഹരി വിരുദ്ധ പോരാളി, മുറിയിൽ പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ എംഡിഎംഎ; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്  പിടിയിൽ

നാട്ടിൽ ലഹരി വിരുദ്ധ പോരാളി, മുറിയിൽ പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ എംഡിഎംഎ; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്  പിടിയിൽ

‘ഫിഷറീസ് മന്ത്രിക്ക് മറുപടി പറയാൻ കഴിവുകേടുണ്ടോ?’; നിയമസഭയിൽ പിണറായിയും വി.ഡി സതീശനും നേർക്കുനേർ

ടെസ്റ്റ് കളിക്കാൻ ഇംഗ്ലണ്ടിലെ കാലാവസ്ഥയാണ് നല്ലതെങ്കിൽ, ടി20 കാണാൻ ഇന്ത്യയിലെ പ്രൈം ടൈം മതി; വടി കൊടുത്ത് അടി വാങ്ങി നാസർ ഹുസൈൻ

ടെസ്റ്റ് കളിക്കാൻ ഇംഗ്ലണ്ടിലെ കാലാവസ്ഥയാണ് നല്ലതെങ്കിൽ, ടി20 കാണാൻ ഇന്ത്യയിലെ പ്രൈം ടൈം മതി; വടി കൊടുത്ത് അടി വാങ്ങി നാസർ ഹുസൈൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies