Thursday, November 27, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Technology

ഈ പിൻനമ്പറാണോ നിങ്ങളുടെ പാസ് വേർഡ്?; എന്നാൽ വലിയൊരു തകർച്ചയ്ക്ക് തയ്യാറായിക്കോളൂ

by Brave India Desk
May 26, 2024, 11:28 am IST
in Technology
Share on FacebookTweetWhatsAppTelegram

സൈബർ തട്ടിപ്പ് കേസുകൾ ദിനംപ്രതിയാണ് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. ഈ കാലഘട്ടത്തിൽ നമ്മുടെ അക്കൗണ്ടുകൾ, സുരക്ഷിതമായ പാസ് റോഡുകൾ തെരഞ്ഞെടുക്കേണ്ടത് വളരെ നിർണായകമാണ്. ഹാക്കർമാർക്ക് എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കാത്ത പാസ്വേർഡുകൾ ഉപയോഗിച്ച് തന്നെ വേണം നമ്മുടെ അക്കൗണ്ടുകളെ സുരക്ഷിതമാക്കാൻ. പിൻ നമ്പർ ഉപയോഗിച്ചു തുടങ്ങിയ കാലം മുതലേ ഏറ്റവും എളുപ്പത്തിൽ ഹാക്ക് ചെയ്യാവുന്ന പിൻ നമ്പർ 1234 ആണ്. ഇതേ പിൻ നമ്പറാണ് ഇന്നും 11 ശതമാനം പേരും ഉപയോഗിക്കുന്നതെന്നതാണ് ഒരു ഞെട്ടിപ്പിക്കുന്ന വിവരം. 1111, 0000, 1212, 7777 എന്നിവയാണ് ഇതിനു പിന്നാലെ വരുന്ന സർവസാധാരണ പിൻനമ്പറുകകളത്രേ. ചുരുക്കം ചിലർ മാത്രമാണ് ഓർത്തെടുക്കാൻ പ്രയാസമുള്ള പാസ്സ്വേർഡുകൾ ഉപയോഗിക്കുന്നതായി മനസിലാകുന്നത്. 8557 8438 9539 7063 6827 0859 6793 0738 6835 8093 തുടങ്ങിയവ ആണ്.ലോകത്തിലെ 70 ശതമാനം പാസ്‌വേർഡുകളും സെക്കൻറുകൾക്കുള്ളിൽ തന്നെ കണ്ടെത്താൻ സാധിക്കുമെന്ന് പിൻ നമ്പറുകളുടെ സുരക്ഷിതത്വത്തെ കുറിച്ച് നടത്തിയ പഠനങ്ങളിൽ പറയുന്നുണ്ട്.

1004, 2000, 4444, 2222, 6969 എന്നിവയാണ് ആദ്യ പത്തിൽ വരുന്ന മറ്റു സാധാരണ പിൻ നമ്പറുകൾ. അപൂർവമായി വരുന്ന 4200 പിൻ നമ്പറുകൾ ഉപയോഗിക്കുന്നതിന്റെ എണ്ണത്തിന് തുല്യമാണ് ഏറ്റവും സർവസാധാരണ പിൻ നമ്പറായ 1234 ഉപയോഗിക്കുന്നത്. രണ്ടാമത്തെ സാധാരണ പിൻ നമ്പറായ 1111 ആകെ പിൻ നമ്പറുകളിൽ ആറു ശതമാനവും 0000, 1212 എന്നീ പിൻ നമ്പറുകൾ രണ്ട് ശതമാനം വീതവും വരും.അതുമല്ല ജനന തിയതിയും മറ്റും ഉപയോഗിക്കുന്നതും അത്ര സുരക്ഷിതമല്ല.

Stories you may like

എല്ലാം വാട്‌സ്ആപ്പ് കാണുന്നുണ്ട്..; എക്‌സ് ചാറ്റ് പരിഹാരമാകുമെന്ന് മസ്‌ക്

ആൻഡ്രോയ്ഡ് ആപ്പുകൾക്ക് ലൊക്കേഷൻ അനുമതി നൽകുമ്പോൾ സൂക്ഷിക്കണം ; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഐഐടി ഡൽഹി

0000 മുതൽ 9999 വരെ ആകെ 10,000 വ്യത്യസ്ത പിൻ നമ്പറുകൾ സാധ്യമാണെങ്കിലും ഇത്തരം എളുപ്പത്തിൽ കണ്ടെത്താവുന്ന പിൻ നമ്പറുകൾ ഉപയോഗിക്കുന്നത് നമ്മുടെ സൈബർ സുരക്ഷ തന്നെയാണ് അപകടത്തിലാക്കുന്നത്. മൂന്നിലൊന്നു പാസ് കോഡുകളും 61 തവണ ശ്രമിച്ചാൽ ഹാക്കർക്ക് തകർക്കാനാവുമെന്നാണ് കണക്കുകൾ കാണിക്കുന്നത്. 426 തവണ ശ്രമിച്ചാൽ പിന്നുകളിൽ പകുതിയും തകർക്കാനാവും.ഒന്നോർക്കുക, പാസ്സ്വേർഡുകൾ ഉപയോഗിക്കുന്നത്. കൂടുതൽ സുരക്ഷക്കാണ് അല്ലാതെ മറ്റുള്ളവർക്ക് എളുപ്പം കണ്ടുപിടിക്കാനല്ല.

Tags: password
Share8TweetSendShare

Latest stories from this section

ജിയോ ഉപയോക്താക്കൾക്ക് ലോട്ടറി: ജെമിനെ പ്രോ അടക്കം ഒട്ടനവധി സേവനങ്ങൾ സൗജന്യം

ജിയോ ഉപയോക്താക്കൾക്ക് ലോട്ടറി: ജെമിനെ പ്രോ അടക്കം ഒട്ടനവധി സേവനങ്ങൾ സൗജന്യം

സോഹോ പേ… ഓൺലൈൻ പേയ്‌മെന്റ് രംഗത്ത് കുത്തിൻ കുതിപ്പിനൊരുങ്ങി ഇന്ത്യൻ കമ്പനി; മത്സരം ഫോൺപേയോടും ഗൂഗിൾപേയോടും

സോഹോ പേ… ഓൺലൈൻ പേയ്‌മെന്റ് രംഗത്ത് കുത്തിൻ കുതിപ്പിനൊരുങ്ങി ഇന്ത്യൻ കമ്പനി; മത്സരം ഫോൺപേയോടും ഗൂഗിൾപേയോടും

ആമസോൺ, കാൻവ സ്‌നാപ്ചാറ്റ്…ജനപ്രിയ ആപ്പുകളെല്ലാം പ്രവർത്തനരഹിതം; സ്ഥിരീകരിച്ച് എഡബ്ല്യൂഎസ്

ആമസോൺ, കാൻവ സ്‌നാപ്ചാറ്റ്…ജനപ്രിയ ആപ്പുകളെല്ലാം പ്രവർത്തനരഹിതം; സ്ഥിരീകരിച്ച് എഡബ്ല്യൂഎസ്

ഇന്ത്യക്കാരൻ എന്നാ സുമ്മാവാ…വാട്‌സ്ആപ്പിനെ മലർത്തിയടിച്ച് സ്വന്തം മെസേജിങ് ആപ്പ്

ഇന്ത്യക്കാരൻ എന്നാ സുമ്മാവാ…വാട്‌സ്ആപ്പിനെ മലർത്തിയടിച്ച് സ്വന്തം മെസേജിങ് ആപ്പ്

Discussion about this post

Latest News

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

അതുവരെ കരഞ്ഞ പ്രേക്ഷകർക്ക് പ്രതീക്ഷ സമ്മാനിക്കാൻ ഫാസിലിന് വേണ്ടി വന്നത് ഒരു ബെൽ, നോട്ടം കൊണ്ട് മാത്രം ഞെട്ടിച്ച മോഹൻലാൽ മാജിക്ക്; ഇതാണ് ക്ലൈമാക്സ്

അതുവരെ കരഞ്ഞ പ്രേക്ഷകർക്ക് പ്രതീക്ഷ സമ്മാനിക്കാൻ ഫാസിലിന് വേണ്ടി വന്നത് ഒരു ബെൽ, നോട്ടം കൊണ്ട് മാത്രം ഞെട്ടിച്ച മോഹൻലാൽ മാജിക്ക്; ഇതാണ് ക്ലൈമാക്സ്

ബിൻലാദൻ സമാധാനത്തെ കുറിച്ച് പ്രസംഗിക്കുന്നത് പോലെയാണ് പാകിസ്താൻ ഇന്ത്യയിലെ ന്യൂനപക്ഷ അവകാശങ്ങളിൽ വാചാലരാവുന്നത്: ചുട്ടമറുപടിയുമായി ബിജെപി

ബിൻലാദൻ സമാധാനത്തെ കുറിച്ച് പ്രസംഗിക്കുന്നത് പോലെയാണ് പാകിസ്താൻ ഇന്ത്യയിലെ ന്യൂനപക്ഷ അവകാശങ്ങളിൽ വാചാലരാവുന്നത്: ചുട്ടമറുപടിയുമായി ബിജെപി

ഗംഭീറിന്റെ കാര്യത്തിൽ തീരുമാനമായി, നിലപാട് വ്യക്തമാക്കി ബിസിസിഐ സെക്രട്ടറി

ഗംഭീറിന്റെ കാര്യത്തിൽ തീരുമാനമായി, നിലപാട് വ്യക്തമാക്കി ബിസിസിഐ സെക്രട്ടറി

അവൻ എന്റെ കുഞ്ഞിനെ കൊന്നതാ,അവൾ ഗർഭിണിയായിരുന്നു; അർച്ചനയുടെ മരണത്തിൽ വേദനയോടെ പിതാവ്

അവൻ എന്റെ കുഞ്ഞിനെ കൊന്നതാ,അവൾ ഗർഭിണിയായിരുന്നു; അർച്ചനയുടെ മരണത്തിൽ വേദനയോടെ പിതാവ്

കൈവിട്ട ആയുധവും വാവിട്ട വാക്കും രണ്ടും തിരിച്ചെടുക്കാൻ പറ്റില്ല, ഗംഭീർ പണ്ട് പറഞ്ഞ ആ രണ്ട് വാക്കുകൾ അയാൾ തന്നെ തെറ്റിച്ചു; ഓർമിപ്പിച്ച് മുൻ താരം

കൈവിട്ട ആയുധവും വാവിട്ട വാക്കും രണ്ടും തിരിച്ചെടുക്കാൻ പറ്റില്ല, ഗംഭീർ പണ്ട് പറഞ്ഞ ആ രണ്ട് വാക്കുകൾ അയാൾ തന്നെ തെറ്റിച്ചു; ഓർമിപ്പിച്ച് മുൻ താരം

യുഎസ് സൈനികരോടൊപ്പം പരിശീലനം, ആരാണ് വൈറ്റ് ഹൗസിന് സമീപം ആക്രമണം നടത്തിയ റഹ്‌മാനുള്ള ലകൻവാൾ?

യുഎസ് സൈനികരോടൊപ്പം പരിശീലനം, ആരാണ് വൈറ്റ് ഹൗസിന് സമീപം ആക്രമണം നടത്തിയ റഹ്‌മാനുള്ള ലകൻവാൾ?

2030 കോമൺ‌വെൽത്ത് ഗെയിംസ് ഭാരതം സ്വന്തമാക്കി; “ലോകത്തെ സ്വാഗതം ചെയ്യാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി

2030 കോമൺ‌വെൽത്ത് ഗെയിംസ് ഭാരതം സ്വന്തമാക്കി; “ലോകത്തെ സ്വാഗതം ചെയ്യാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies