Thursday, October 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Lifestyle

പുള്ളിപ്പുലിക്ക് തടി കുറയ്ക്കണം; പ്രത്യേകം ഡയറ്റുമായി മൃഗശാല; മാസങ്ങൾക്കുള്ളിൽ തന്നെ നിർത്തി; കാരണം

by Brave India Desk
Jun 14, 2024, 01:36 pm IST
in Special, Lifestyle
Share on Facebook
Tweet
WhatsApp
Telegram

വണ്ണം കുറയ്ക്കാൻ പല ഡയറ്റ് പ്ലാനുകളും നടത്തുന്നവരാണ് നമ്മൾ മനുഷ്യർ. ഡയറ്റിനോടൊപ്പം, വർക്ക് ഔട്ടുകളും മറ്റുമായി കഷ്ടപ്പെടുന്നവരാണ് മിക്കവരും. എന്നാൽ, ഒരു പുലി വണ്ണം കുറയ്ക്കാനായി ഡയറ്റ് തുടങ്ങിയാൽ എങ്ങനെയിരിക്കും… മറ്റെവിടെയുമല്ല, ചൈനയിലെ ഒരു മൃഗശാലയിലാണ് തങ്ങളുടെ പുള്ളിപ്പുലിയ്ക്കായി ഡയറ്റ് പ്ലാൻ സെറ്റ് ചെയ്തത്.

പുള്ളിപ്പുലിയുടെ അമിത ഭാരത്തെ കുറിച്ച് നിരന്തരം വിമർശനം ഉയർന്ന് തുടങ്ങിയതോടെയാണ് ഡയറ്റ് എന്ന കടുംകൈയ്ക്ക് മൃഗശാല നീങ്ങിയത്. എന്നാൽ, ഇപ്പോൾൾ ഈ ഡയറ്റ് നിർത്തിവച്ചതായാണ് മൃഗശാല അധികൃതർ അറിയിച്ചിരിക്കുന്നത്. ചൈനയിലെ സിചുവാനിലുള്ള പൻസിഹുവ മൃഗശാലയിലാണ് സംഭവം.

Stories you may like

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

ഈ വർഷം ആദ്യമാണ് പുള്ളിപ്പുലിയുടെ ചിത്രങ്ങളും വീഡീയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായത്. 16 വയസുള്ള പുള്ളിപ്പുലിയുടെ അമിത ഭാരം തന്നെയാണ് ആളുകളുടെ ശ്രദ്ധയാകർഷിക്കാൻ പ്രധാന കാരണം. ഇതോടെ പുലിയുടെ ആരോഗ്യത്തെ കുറിച്ച് നിരവധി പേർ ആശങ്ക പ്രകടിപ്പിച്ച് തുടങ്ങി. ഇതോടെയാണ് മൃഗശാല അധികൃതർ ഡയറ്റിനെ കുറിച്ച് ആലോചിച്ചത്. ഇതിനായി പുലിയ്ക്ക് നൽകുന്ന മാംസത്തിന്റെ അളവും നൽകുന്ന ഭക്ഷണത്തിന്റെ തവണകളും കുറയ്ക്കുകയായിരുന്നു.

എന്നാൽ, അധികം വൈകാതെ തന്നെ ഈ ഡയറ്റ് അധികൃതർ നിർത്തി. 16 വയസാണ് ഇപ്പോൾ പുലിയ്ക്ക് ഉള്ളത്. അതായത് മനുഷ്യന്റെ വയസിനോട് താരതമ്യപ്പെടുത്തിയാൽ ഏകദേശം 70- 80 വയസിനോടടുത്ത് പ്രായം വരും ഈ പുലിയ്ക്ക്. അതിനാൽ, തന്നെ ഈ പ്രായത്തിൽ ഈ പുള്ളിപ്പുലിയുടെ ഭഷണത്തിൽ കുറവ് വരുത്താൻ സാാധിക്കില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിലവിൽ ഈ തടി കൊണ്ട് പുലിയ്ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്ന് ഡോക്ടർമാരും വിലയിരുത്തിയതോടെയാണ് ഡയറ്റ് വേണ്ടെന്ന് മൃഗശാലക്കാർ തീരുമാനിച്ചത്.

Tags: leopardchina zoo
Share31
Tweet
Send
Share

Latest stories from this section

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

Latest News

ധോണിയെ ആളുകൾ  വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

ധോണിയെ ആളുകൾ വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

വഴി തെറ്റിയ യാത്ര, 10 സെക്കൻഡ് ഉറക്കം; സച്ചിൻ ടെണ്ടുൽക്കറുടെ കരിയറിലെ മറക്കാനാവാത്ത ദിനം

വഴി തെറ്റിയ യാത്ര, 10 സെക്കൻഡ് ഉറക്കം; സച്ചിൻ ടെണ്ടുൽക്കറുടെ കരിയറിലെ മറക്കാനാവാത്ത ദിനം

‘മധ്യപൂർവ്വേഷ്യയിൽ പുതിയ ഇസ്ലാമിക അച്ചുതണ്ട്? സൗദിയിൽ തങ്ങളുടെ സൈന്യം നിലയുറപ്പിച്ചതായി തുറന്നുസമ്മിച്ച് പാകിസ്താൻ!’

‘മധ്യപൂർവ്വേഷ്യയിൽ പുതിയ ഇസ്ലാമിക അച്ചുതണ്ട്? സൗദിയിൽ തങ്ങളുടെ സൈന്യം നിലയുറപ്പിച്ചതായി തുറന്നുസമ്മിച്ച് പാകിസ്താൻ!’

നീളൻ മുടിയുള്ള ആ പൊക്കമില്ലാത്ത പയ്യൻ നാളെ ഇന്ത്യൻ ക്രിക്കറ്റ് ഭരിക്കും; ദ്രാവിഡിന്റെ പ്രവചനത്തിന് പിന്നിലെ കഥ

നീളൻ മുടിയുള്ള ആ പൊക്കമില്ലാത്ത പയ്യൻ നാളെ ഇന്ത്യൻ ക്രിക്കറ്റ് ഭരിക്കും; ദ്രാവിഡിന്റെ പ്രവചനത്തിന് പിന്നിലെ കഥ

മസാജ് ചെയ്യാൻ പോയ ശ്രീശാന്ത്; കലിപ്പായി ധോണി; ആത്മകഥയിൽ അശ്വിൻ വെളിപ്പെടുത്തിയ കഥ ഇങ്ങനെ

മസാജ് ചെയ്യാൻ പോയ ശ്രീശാന്ത്; കലിപ്പായി ധോണി; ആത്മകഥയിൽ അശ്വിൻ വെളിപ്പെടുത്തിയ കഥ ഇങ്ങനെ

‘പ്രധാനമന്ത്രിയുടെ പേര് കേട്ടപ്പോൾ സഹിഷ്ണുത അസ്തമിച്ചു; ഡൽഹിയിൽ മോദിക്ക് ജയ് വിളിച്ച യുവാവിനെ വളഞ്ഞിട്ട് തല്ലിച്ചതച്ച് ‘ഇൻഡി’ സഖ്യക്കാർ!’

‘പ്രധാനമന്ത്രിയുടെ പേര് കേട്ടപ്പോൾ സഹിഷ്ണുത അസ്തമിച്ചു; ഡൽഹിയിൽ മോദിക്ക് ജയ് വിളിച്ച യുവാവിനെ വളഞ്ഞിട്ട് തല്ലിച്ചതച്ച് ‘ഇൻഡി’ സഖ്യക്കാർ!’

അരങ്ങേറ്റത്തിൽ തന്നെ 3 വിക്കറ്റ്; വാഷിംഗ്ടൺ സുന്ദറിന്റെ വഴി അടച്ച് നമൻ ധീർ; തുറന്നടിച്ച് ശ്രീകാന്ത്

അരങ്ങേറ്റത്തിൽ തന്നെ 3 വിക്കറ്റ്; വാഷിംഗ്ടൺ സുന്ദറിന്റെ വഴി അടച്ച് നമൻ ധീർ; തുറന്നടിച്ച് ശ്രീകാന്ത്

അന്ന് തഴഞ്ഞതിന് പിന്നിൽ ദുരൂഹ ലക്ഷ്യങ്ങൾ; ആ തീരുമാനം എന്നെ ഏറെ വേദനിപ്പിച്ചു, മനസ്സ് തുറന്ന് രവി ശാസ്ത്രി

അന്ന് തഴഞ്ഞതിന് പിന്നിൽ ദുരൂഹ ലക്ഷ്യങ്ങൾ; ആ തീരുമാനം എന്നെ ഏറെ വേദനിപ്പിച്ചു, മനസ്സ് തുറന്ന് രവി ശാസ്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies