Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Lifestyle

ഈ പത്ത് ഗുണങ്ങളുണ്ടോ..; എങ്കിൽ നിങ്ങൾ ഒരു സൂപ്പർ ഡാഡ് ആണ്; പാരന്റിംഗിന് മാന്ത്രികവിദ്യയൊന്നുമില്ല

by Brave India Desk
Sep 8, 2024, 07:52 pm IST
in Lifestyle
Share on Facebook
Tweet
WhatsApp
Telegram

മിക്ക കുട്ടികളുടെ ഏറ്റവും വലിയ ഹീറോ സ്വന്തം പിതാവ് തന്നെയാണ്. അച്ഛൻ പറയുന്നതും ചെയ്യുന്നതുമെല്ലാം അനുകരിക്കാൻ കുട്ടികൾക്ക് താൽപ്പര്യം കൂടുതലാണ്. പ്രത്യേകിച്ച് പെൺകുട്ടികളാണെങ്കിൽ ഇക്കാര്യത്തിൽ കുറച്ച് മുൻപന്തിയിലാണ്. അതുകൊണ്ട് തന്നെയാണ് പാരന്റിംഗ് എന്ന് പറയുന്നത് ഒരേസമയം, അൽപ്പം റിസ്‌ക്ക് പിടിച്ചതും എന്നാൽ, ഏറെ അഭിമാനമുള്ളതുമായ കാര്യമാകുന്നത്.

കുട്ടികൾക്ക് മുമ്പിൽ വച്ച് നോക്കിയും കണ്ടും കാര്യങ്ങൾ പറയുന്ന കാര്യത്തിൽ ഒട്ടുമിക്ക പാരന്റ്‌സും കുറച്ച് പുറകോട്ടാണ്. എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യുമെങ്കിലും കാര്യങ്ങൾ നോക്കി പറയുന്നതിൽ പിഴവ് പറ്റാറുണ്ട്. എന്നാൽ, സൂപ്പർ പാരന്റ് ആകാൻ വലിയ മാന്ത്രികതയൊന്നും ആവശ്യമില്ല. എന്നാൽ, അതത്ര എളുപ്പമുള്ള കാര്യമല്ലെന്നതും ഒരു സത്യമാണ്. നിങ്ങൾക്കൊരു സൂപ്പർ അച്ഛനാവണമെങ്കിൽ ഈ പത്ത് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി…

Stories you may like

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

കുട്ടികളുമായുള്ള ബോണ്ട് മെച്ചപ്പെടുത്തണമെങ്കിൽ, ആദ്യം ചെയ്യേണ്ട കാര്യം കുട്ടികളൊത്ത് നന്നായി സംസാരിക്കുക എന്നതാണ്. ചില അച്ഛന്മാരെ കണ്ടിട്ടില്ലേ.. കുട്ടികളോട് മിണ്ടു പോലും ചെയ്യാതെ, വലിയ ഗമയിൽ നടക്കുന്നത്. അത്തരം അച്ഛന്മാരോട് ഒരിക്കലും മക്കൾക്ക് അറ്റാച്ച്‌മെന്റ് ഉണ്ടാകില്ല. വലിയ ഉത്തരവാദിത്വം ഉള്ളവരാണെന്നും മക്കളോട് സംസാരിച്ചാൽ, അവർക്ക കളി കൂടുമെന്നും കരുതുന്നവരാണ് മിക്ക അച്ഛന്മാരും. എന്നാൽ, നല്ല അച്ഛന്മാർക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിലൊന്ന് കുട്ടികളോട് സംസാരിക്കുകയും അവർ പറയുന്നത് കേൾക്കുകയുമാണ്. അവരെ മനസിലാക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.

മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് കുട്ടികളുടെ അമ്മമാരെ ബഹുമാനിക്കുക എന്നത്. ഒരു വ്യക്തിക്ക് ഏറ്റവും വേണ്ട ഗുണങ്ങളിലൊന്ന് തങ്ങളുടെ ഭാര്യമാരെ അഥവ സ്വന്തം മക്കളുടെ അമ്മയെ ബഹുമാനിക്കുക എന്നതാണ്. നിങ്ങൾ എങ്ങനെയാണോ സ്ത്രീകളോട് പെരുമാറുന്നത്, അതുപോലെ തന്നെയായിരിക്കും നിങ്ങളുടെ മക്കളും അവരോട് പെരുമാറുക. അമ്മക്ക് ലഭിക്കുന്ന ബഹുമാനം കണ്ടു വളരുന്ന മക്കൾ എപ്പോഴും ആത്മാഭിമാനം ഉള്ളവരായിരിക്കും.

കുട്ടികളോട് അടുക്കുന്നതിനുള്ള ഏറ്റവും നല്ല വഴി, കുട്ടികൾക്ക് കഥ പറയുക എന്നതാണ്. ഇതിലൂടെ മക്കളുമായി വൈകാരികമായ ഒരു അടുപ്പം രൂപപ്പെടുന്നു.

എക്കാലത്തും എന്തു കാര്യത്തിനും അച്ഛൻ ഒപ്പമുണ്ടെന്നുള്ള രൈ്യമാണ് ഏതൊരു കുട്ടിയെയും മിടുക്കരാക്കുന്നത്. അതുകൊണ്ട് തന്നെ ഏന്ത് പ്രശ്‌നത്തിനും അവരോടൊപ്പം നിൽക്കുന്നത് അച്ഛന്മാരോടുള്ള മക്കളുടെ ബഹുമാനം വർദ്ധിപ്പിക്കുന്നു.

ഏതൊരു കുട്ടിക്കും മാതാപിതാക്കളേക്കാൾ അടുപ്പം എപ്പോഴും കൂട്ടുകാരോട് തന്നെയായിരിക്കും. അവര്‍ക്ക് നല്ലതും ചീത്തയും ആയ കൂട്ടുകെട്ട് ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതിനാല്‍, ഈ കൂട്ടുകാരെപ്പറ്റി നല്ല ധാരണയുണ്ടാകണം. ഇതിനൊപ്പം മക്കളുടെ കൂട്ടുകാരുടെ മാതാപിതാക്കളുമായും ബന്ധം സൂക്ഷിക്കുക

നല്ല അച്ചടക്കം ഉള്ള  ഒരു പിതാവിന് കുട്ടികളിൽ നിന്നും നല്ല ബഹുമാനവും കിട്ടും. ആ അച്ചടക്കം അച്ഛനിൽ നിന്നും കുട്ടികൾക്കും പകർന്നുകിട്ടും.

എപ്പോഴും ഗൗരവം പിടിച്ചു നടക്കുന്ന ഒരു അച്ഛനെ അല്ല എന്നും കുട്ടികൾ ആഗ്രഹിക്കുന്നത്. അവരോടൊപ്പം കളിക്കുകയും ചിരിക്കുകയും തമാശകള്‍ പറയുകയും ഒക്കെ ചെയ്യുന്ന അച്ഛനെയാണ്. എപ്പോഴും തമാശപറയണമെന്നല്ല. പക്ഷേ, അച്ഛനുമൊത്തുള്ള രസകരമായ ആ നിമിഷങ്ങള്‍ കുട്ടികളുടെ മനസിൽ എന്നുമുണ്ടാകും.

ഒരിക്കലും തീരാത്ത സംശയങ്ങള്‍ ഉള്ളവരാണ് കുഞ്ഞുങ്ങള്‍. അവരുടെ സംശയങ്ങള്‍ തീർക്കാൻ അവര്‍ ആദ്യം സമീപിക്കുക മാതാപിതാക്കളെ ആണ്. അപ്പോൾ അവരെ അകറ്റി നിര്‍ത്താതെ കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ കഴിയണം. കുട്ടികളുടെ എന്തു സംശയങ്ങള്‍ക്കും ഉത്തരമുള്ള അച്ഛൻമാർ  അവരുടെ മുന്നില്‍ ഒരു ഹീറോ ആയിരിക്കും. ഇടയ്ക്കെങ്കിലും അവരെ ഇരുത്തി പാഠഭാഗങ്ങൾ പറഞ്ഞുകൊടുത്തു നോക്കൂ. അവർ അത് എന്നെന്നും ഓർമയിൽ സൂക്ഷിക്കും.

അച്ഛൻ തങ്ങൾക്കൊപ്പം കളിക്കുന്നതിലും വലിയ സന്തോഷം കുട്ടികൾക്കു വേറെയുണ്ടാകില്ല. ഈ കളികളിലൂടെ അവരുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനായി മാറാനും അച്ഛനു കഴിയും

അച്ഛനുമമ്മയുമാണ് കുട്ടികളുടെ  ആദ്യത്തെ മാതൃകകൾ. നിങ്ങളുടെ ഓരോ പ്രവർത്തിയും നോക്കിക്കാണുന്ന രണ്ട് കുഞ്ഞുകണ്ണുകൾ എപ്പോഴും നിങ്ങളുടെ ചുറ്റിപ്പറ്റി ഉണ്ട്. എങ്ങനെ ജീവിക്കണമെന്ന് പറഞ്ഞുകൊടുക്കുകയല്ല അത് ജീവിച്ചു കാണിക്കുകയാണ് വേണ്ടത്.

Tags: CHILDDadFather and son relationParenting tipsfather
Share
Tweet
Send
Share

Latest stories from this section

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

മായമില്ല…ദിവസങ്ങളുടെ കാത്തിരിപ്പില്ല; മുഖം വെളുത്ത് തുടുക്കാൻ ഈ വഴി പരീക്ഷിക്കൂ…

അടുക്കളയിലുണ്ട് ‘മാജിക് കൂട്ടുകൾ’; തിളങ്ങുന്ന ചർമ്മത്തിന് പണം ചെലവാക്കാതെ ഇവ ഒന്ന് പരീക്ഷിച്ചു നോക്കൂ!

Latest News

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘വലിയ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു’ ; ഇറാനെതിരെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്ന് ട്രംപ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies